← Back to ശ്രീഭദ്രം ഭാഗം 12 [JO]

Comments

ശ്രീഭദ്രം · approved reader discussion

കുരുടി • 10-08-2020 11:20

അധികം പറഞ്ഞു ബോർ ആകുന്നില്ല ബ്രോ
മനോഹരം .?

?? ?????? • 10-08-2020 13:31

താങ്ക്സ് ബ്രോ

JOBIN • 10-08-2020 11:02

വീണ്ടും സൂപ്പര്‍...

?? ?????? • 10-08-2020 13:31

താങ്ക്സ് ബ്രോ

JOSEPH • 10-08-2020 10:49

Aashane ishapettu ee partum avarude pranayam kooduthal theevaram aayi thanne munoottu pokatte.Adutha partinaayi aakamshayode kathirikunnu Jo Bro.

?? ?????? • 10-08-2020 13:31

ഞാനും പരമാവധി ശ്രമിക്കാം ജോസപ് ബ്രോ...

JOSEPH • 10-08-2020 13:59

Jo koode josephum itto peril ????

?? • 11-08-2020 06:30

ഫുൾ നെയിം ഇട്ടതായിരുന്നു. മാറ്റി

ഇമ..... • 10-08-2020 09:43

നീ വല്യ സൂപ്പർമാനായീന്നൊന്നും കരുതല്ലേ… പാന്റിന്റെ പുറത്തിടാതെ ജട്ടി അകത്തിട്ടിരിക്കുന്നകൊണ്ടുതന്നെ നീയിപ്പോഴുമൊരു വെറും മാനാ… അതോർമ വേണം .
എന്താ dialog ആദ്യം ഞാൻ ചിരിച്ചു പിന്നെ ഓർത്ത് ഓർത്ത് ചിരിച്ചു. By the by താങ്കൾ ഏത് ക്യാറ്റഗരിയിൽ വരും

jo • 10-08-2020 10:20

ഞാൻ invisible man അല്ലെ... ഒന്നു വന്നാൽ പിന്നെ മഷിയിട്ടു നോക്കിയാലും കാണൂല്ലലോ

Chithra • 10-08-2020 09:41

❤️❤️❤️

?? • 11-08-2020 06:30

താങ്ക്സ് ചിത്രാ

തമ്പുരാൻ • 10-08-2020 09:15

jo ബ്രോ.,.

കൊള്ളാം,.
ഈ ഭാഗവും ഇഷ്ടമായി.,.,.,
തന്റെ പ്രത്യേകത എന്താണ് എന്നാൽ.,.,..,
അധികം മാരകമായ പ്ലോട്ട് ഒന്നും വേണ്ട.,..,
വളരെ സിംപിൾ ആയ ഒരു കാര്യത്തിൽ നിന്നും പിടിച്ചു കയറും.,.,.,
അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യും.,
ഒരുപാട് പേജ് വേണം എന്നൊന്നും ഇല്ല.,.,.,
മനസ്സിൽ കയറുന്ന കുറച്ചായാലും മതി..,

സ്നേഹപൂർവ്വം
തമ്പുരാൻ.,.,

jo • 10-08-2020 09:28

മാരകമായ പ്ലോട്ടൊന്നും എഴുതിപ്പിടിപ്പിക്കാൻ എന്നെക്കൊണ്ടു പറ്റൂല്ല തമ്പുരാൻ... അതല്ലെ ഞാനീ സിമ്പിൾ പരിപാടികളുമായി ഒതുങ്ങുന്നത്

Dark Knight മൈക്കിളാശാൻ • 10-08-2020 09:10

അതിപ്പോ നമ്മുടെ ശത്രുക്കൾ ആണേലും നമ്മളവരെയൊന്ന് പഠിച്ച് വെക്കില്ലേ? അങ്ങനെ പറയാൻ പാടില്ലേ ഡിബിന്?

എനിക്കൊരു കാര്യം ഉറപ്പായി. പഠിത്തം കഴിഞ്ഞാൽ ഡിബിന് നമ്മടെ മേനോൻ സാറിന്റെ കമ്പനിയിൽ ജോലി കിട്ടും. അതൊറപ്പാ.

jo • 10-08-2020 09:27

അവനൊരു പണി കൊടുക്കാൻ തന്നെയാണെന്റെ തീരുമാനവും.??

സ്പിരിറ്റിലിട്ടു സൂക്ഷിക്കേണ്ട തലയല്ലേ

അഭി (Abhi) • 10-08-2020 08:20

Super bro ?????❤️
?????????❣️
?????????❣️
?????????❣️
❤️❤️❤️❤️❤️❤️❤️❤️❤️❣️

jo • 10-08-2020 09:26

താങ്ക്സ് ബ്രോ

NoToRiOuS • 10-08-2020 08:19

എന്നത്തേയും പോലെ ഈ പാര്‍ട്ടും സൂപ്പര്‍, ഒത്തിരി ഇഷ്ടായി.
16 പേജ് പത്ത് മിനിറ്റിനുള്ളില്‍ തീർന്നു പോയി ?. പേജ് കൂട്ടണം എന്ന് പറയുന്നില്ല പക്ഷേ അധികം വൈകാതെ തന്നാൽ മതി. അല്ല ആരോടാ ഈ പറയുന്നേ... ?

jo • 10-08-2020 09:26

വളരെപ്പെട്ടെന്ന് തന്നിരിക്കും. ഞാനല്ലേ പറയുന്നേ???

നാടോടി • 10-08-2020 07:05

ഒരുപാട് ഇഷ്ടം

jo • 10-08-2020 08:11

താങ്ക്സ് നാടോടി

Rags • 10-08-2020 07:04

? Jo bro entha paraya superayitund.badrakk sreehariyod cheriyaoru ishtavoke undenu thonunu alle . Enthayalum sreehari enthokeya cheyanpokunenu kaanam. Athinayi waiting. Vaigikalle pls❤❤❤❤

jo • 10-08-2020 08:11

ഇഷ്ടമുണ്ടെന്നു തോന്നുന്നു. ബാക്കിയെല്ലാം കാത്തിരുന്നു കാണാം

Pavithra • 10-08-2020 05:55

Super..

jo • 10-08-2020 08:10

നന്ദി പവിത്രാ

അപ്പൂട്ടൻ • 10-08-2020 02:41

താങ്കളുടെ മഹനീയ സൃഷ്ടിയിൽ അടുത്ത മഹത്വം നിറഞ്ഞ ഒരു മനോഹരമായ പ്രേമകഥ. വളരെ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു കൂടുതൽ വൈകാതെ എത്രയും പെട്ടെന്ന് നൽകും എന്ന പ്രതീക്ഷയോടെ
. സ്നേഹത്തോടെ അപ്പൂട്ടൻ

jo • 10-08-2020 08:10

ഈ വാക്കുകൾക്ക് മറുപടി പറയാനെനിക്ക് വാക്കുകളില്ല സഹോ... ഒരുപാട് നന്ദി. അതികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

Eva • 10-08-2020 02:33

പൊളിച്ചു.......... ??

Eva ❣️

jo • 10-08-2020 08:08

താങ്ക്സ് ഇവ

Aaaaaavoooo • 10-08-2020 01:56

Muthey thante kadha ennetheyum polle mass ayitund but e late ayit post cheyunath karanam kazhinja part maraken.onn vegam kootikoode?? . anyways loved this❤️

jo • 10-08-2020 08:08

കഴിഞ്ഞമാസം 24നല്ലേ സഹോ കഴിഞ്ഞ പാർട്ട് വന്നത് ??? എന്നിട്ടും മറന്നോ ???

എങ്കിൽ അടുത്ത പാർട്ട് ഇതിലും സ്പീഡിൽ ഇടാൻ പരമാവധി ശ്രമിക്കാട്ടോ

അഭിരാമി • 10-08-2020 01:24

ജോചായ ഒരു രക്ഷയും ഇല്ല. നിങ്ങൾ മാസ്സ് ആണ് മരണമാസ്സ്. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

jo • 10-08-2020 07:53

ഒരുപാട് നന്ദി അഭിരാമീ...

ചെകുത്താൻ • 10-08-2020 00:59

മോനെ ജോക്കുട്ടാ ഞാനോർത്തത് ഇനി നീ അടുത്ത മകരവിളക്കിനെ വരൂ എന്നാ. കാര്യം ശെരി പ്രേമം ആയാലും എന്ത് മണ്ണാങ്കട്ടയായാലും ഇനി വണ്ടിയിൽ തൊട്ട് കളിച്ചാൽ ഇവിടെ ഒരു ലോഡ് ശവം വീഴും പറഞ്ഞേക്ക് അവളോട്.

jo • 10-08-2020 07:52

വല്ലപ്പോഴുമെങ്കിലും നേരത്തെ വരണ്ടേ സഹോ... അതല്ലെ അതിന്റെയൊരു ഇത്...

വണ്ടിയിൽ തൊട്ടതിനുള്ളത് അവൾക്ക് കൊടുക്കാന്നെ

MR. കിംഗ് ലയർ • 09-08-2020 23:57

ജോകുട്ടാ... പൂയ്... എടാ നാറി... ചുകമാണോ ചങ്കു.. പിന്നെ വായിച്ചു കഴിഞ്ഞു ഒരു വരവ് കൂടി വരും കേട്ടോടാ.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

jo • 10-08-2020 07:50

നീ ബാ മുത്തേ... കട്ട വെയ്റ്റിങ്ആണ്.

Malakhaye Premicha Jinn❤ • 09-08-2020 23:49

Machane  onnum parayaanilla ithum poli aayirunnu
Appo next ennan kaathirikkendi varuvo orupad

With Love❤❤

jo • 10-08-2020 07:49

ഒരുപാട് നന്ദി ജിന്ന് ബ്രോ... അതികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ടും തരാമെന്നാണ് പ്രതീക്ഷ

വടക്കൻ • 09-08-2020 22:56

ഫാൻ ആണ് നവവധു മുതൽ...

ഇൗ ഭാഗം കലക്കി... ഇനി കളികൾ കാണാൻ വേണ്ടി wait ചെയ്യുന്നു...

jo • 10-08-2020 07:48

ഒരുപാട് നന്ദി വടക്കൻ ബ്രോ...

അഗ്നിദേവ് • 09-08-2020 22:52

മോനെ ജോ ഇൗ പർട്ടും പൊളിച്ചു. പക്ഷെ പെട്ടെന്ന് തീർന്നു പോയി. അടുത്ത part വേഗം വേണേ. കാത്തിരിക്കുന്നു.???

jo • 10-08-2020 07:47

ഇതിലും പേജ് കൂട്ടാനോ ??? എന്റെ സഹോ... ???

Soldier • 09-08-2020 22:44

ഈ ഭാഗവും സൂപ്പറായിരുന്നു. പേജുകൾ കൂടുതൽ ഉണ്ടായിരുന്നിട്ടും പെട്ടന്ന് തീർന്നുപോയതു പോലെ. കഥയിൽ അത്രയും ലയിച്ചുപോയതിനാൽ തീർന്നപ്പോൾ ആകെ വിഷമമായി. ആളുകളെ ഇത്രയും അഡിക്റ്റാക്കുന്ന ഒരു കഥ ചെറിയ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നത് ഒരു സാഡിസ്റ് രീതിയല്ലേയെന്നു പോലും എനിക്ക് തോന്നിപ്പോകുന്നു. എന്തു ചെയ്യാം കഥ അത്രക്കും ഇഷ്ടപ്പെട്ടു പോയി. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പു തന്നെ.....

jo • 10-08-2020 07:46

എന്റെ സഹോ.... ഇതിലും പേജ് കൂട്ടാനാണോ പറയുന്നത്... ??? നിങ്ങളെന്നെ കഷ്ടത്തിലാക്കൂല്ലോ സഹോ...

Rahul23 • 09-08-2020 22:44

ഒന്നര ലക്ഷമേ, ഇതുകൊണ്ടൊക്കെ തന്നെയാ എനിക്ക് ബെൻസിനേക്കാൾ ഇഷ്ട്ടം BMWയോട് ആയതു ?

നിങ്ങടെ കഥകളെ എനിക്ക് ഒരുപാട് ഇഷ്ട്ടപെടാൻ ഒരു റീസൺ ഇണ്ട്, ഇപ്പോ അത് സംഭവിക്കും എന്ന് ഞാൻ മനസ്സിൽ പറയുമ്പോ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവം ആണ് നിങ്ങൾ അടുത്ത ഡയലോഗ് അല്ലേൽ സീനിൽ കൊണ്ടുവരിക. അത് ഒരു കഴിവ് ആണ്.

പിന്നെ നിങ്ങളുടെ ടോപ്പിക്ക് സെലെക്ഷൻ, വെറൈറ്റി എന്നൊക്കെ പറഞ്ഞ ഇജ്ജാതി സാദനം. നവവധു ഒക്കെ ഇഷ്ടപ്പെടാൻ ഉള്ള മെയിൻ റീസൺ അതാണ്. ഡിഫറെൻറ് കോൺസെപ്റ്, അത് മാത്രം അല്ല അതിൽ സംഭവിക്കുന്ന ഇവെന്റ്സ് ഒക്കെ ഞാൻ നേരത്തെ പറഞ്ഞപോലെ മനസിൽപോലും ചിന്തിക്കാത്തത്.

Example, ഈ പാർട്ടിൽ അവൻ അത്രെയും ക്ഷെമിച്ചിട്ട് കൂടി അവൾ അയഞ്ഞില്ല, പുറകെ നടക്കരുത് എന്ന് പറഞ്ഞു, ഞാൻ അത് പ്രതീക്ഷിച്ചു ബട്ട്‌ അവിടെ പ്രണയം പൊട്ടി മുളക്കും എന്ന് കൂടി എന്നെ കൊണ്ട് ചിന്തിപ്പിച്ചു, ബട്ട്‌ നടന്നില്ല.

എന്നാൽ u-turn എടുത്ത് അവനെ അവൾ സ്രെദിക്കുന്നു എന്നുള്ള രീതിയിലേക്ക് മാറ്റി അങ്ങനെ കൊണ്ടുപോയി, അത് അതാണ് ഞാൻ പറഞ്ഞെ വെറൈറ്റി. ??

പിന്നെ എനിക്ക് ആകെ ഒരു ബോറിങ് അല്ലേൽ ലാഗ് ആയി തോന്നിയത് മെയിൻ characters തമ്മിൽ അല്ലാതെ മറ്റു characters ആയി ഉള്ള ഇന്റെറാക്ഷൻ കൂടി പോയോ എന്ന് തോന്നി.

കാരണം എല്ലാ പാർട്ടും ബ്രോയ്ക് സമയം കൊറവ് ആയതുകൊണ്ടാകും 15 page ഒക്കെ വച്ച ഇടുന്നത്, അത് കൊഴപ്പം ഇല്ല ബട്ട്‌ അത്രേം കൊറച്ചു ഇടുമ്പോ മാക്സിമം പ്രേമം അല്ലെങ്കിൽ മെയിൻ characters മാക്സിമം ഉപയോഗിക്കുവാണേൽ ഇച്ചിരി കൂടി നന്നായേനെ എന്ന് തോന്നി, കഴിഞ്ഞ പാർട്സിൽ ഒന്നും അങ്ങനെ തോന്നിയില്ല, ബട്ട്‌ ഈ പാർട്ടിൽ സപ്പോർട്ടിങ് characters മാത്രം ഉണ്ടായൊല്ലു എന്ന് തോന്നി പോയി, എന്റെ ഒരു suggestion anu ☺️

സ്നേഹത്തോടെ,
രാഹുൽ

jo • 10-08-2020 07:44

എല്ലാരും എഴുതുന്നപോലെ, വായനക്കാര് പ്രതീക്ഷിക്കുന്നത് എഴുതിയാൽ എന്താ ഒരു രസം ???.. അതുപോലെ ഒരേ തീമായാലും വായനക്കാർക്ക് ബോറടിക്കുമെന്ന ചിന്താഗതിക്കാരനാണ് ഞാൻ. അതുകൊണ്ടാണ് ഇങ്ങനെയുള്ള ചില മണ്ടൻ പരീക്ഷണങ്ങളൊക്കെ നടത്തുന്നത്.???

പ്രേമമൊന്നും ആയിട്ടില്ലല്ലൊ സഹോ... അതുകൊണ്ടാണ് മെയിൻ ക്യാരക്ടറുകൾക്ക് റോള് കുറയുന്നത്. ഭാവിയിൽ കൂട്ടാൻ പരമാവധി ശ്രമിക്കാം. എന്തായാലും വലിയൊരു തെറ്റ് സൂചിപ്പിച്ചു തന്നതിന് ഒത്തിരി നന്ദി.

Taniya • 09-08-2020 22:30

Ohhh Benz polinju sarilla premam poliyathirunna mathi...

jo • 10-08-2020 07:37

അതെപ്പോ പൊളിഞ്ഞുന്ന് ചോദിച്ചാൽ പോരെ?

Aadhi • 09-08-2020 22:24

ഒന്നര ലക്ഷത്തിന്റെ വിലയുള്ള പ്രതികരണം??

കോളേജ് ടൈമിൽ ഒരു നാറി ഉണ്ടായിരുന്നു കൂടെ പഠിക്കാൻ.. ബൈക്ക് ഓടിക്കൽ ആശാന് ഇത്തിരി ചടങ്ങാണ്. ഒരു ദിവസം എന്നെ ബസ്റ്റോപ്പിൽ കൊണ്ട് വിടാൻ ഓടിച്ചതാ.. ഓവർടേക്ക് ചെയ്യുന്നതിന്റെ ഇടക്ക് ഇതേ പോലെ ഒരു ലക്ഷ്വറി കാറിൽ അന്യായമായിട്ടങ്ങു പോറി.. ഫെന്റർ മുതൽ ഫ്രണ്ട് ഡോർ ലോക്ക് വരെ ഒരു കറുത്ത വര..അതും നല്ല പുതുപുത്തൻ ഐവറി കളർ വണ്ടി?? വണ്ടി ഓടിച്ച മച്ചാൻ വേറെ ലെവൽ ആളായിരുന്നു.. ഗ്ലാസ് താഴ്ത്തി ചിരിച്ചോണ്ട് കയ്യിൽ പൈസ ഉണ്ടൊന്നു ചോദിച്ചു.. ഇല്ലാന്ന് പറഞ്ഞപ്പോൾ ആ ശെരി എന്നും പറഞ്ഞു വണ്ടി എടുത്തോണ്ട് പോയി?? കുറെ കാലത്തിനു ശേഷം ആ സീൻ ഓർമ വന്നത് ഇന്നാ?

പിന്നെ എന്നാ പറ്റി?? നന്നാവാൻ തീരുമാനിച്ചോ... വാലൊക്കെ പതിയെ നേരെ ആവാൻ പോവുന്ന പോലെ..?? അടിപൊളി ആയി തുടങ്ങി അടിപൊളി ആയി അവസാനിപ്പിച്ചല്ലോ ഈ പാർട്.. ചില വെബ് സീരീസ്ന്റെ ഒരു എപ്പിസോഡ് കണ്ട പോലെ..❤️❤️❤️

jo • 10-08-2020 07:36

നന്നാവാനോ... ഞാനോ... ??? നോ നെവർ....
ഒരിക്കലും സംഭവിക്കാത്ത കാര്യം.!!! എന്തായാലും ഇഷ്‍ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.

വണ്ടിയോടിച്ച ചേട്ടൻ മാസായതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലെങ്കിൽ കൂട്ടുക്കാരന് സുഖമായേനെ??

അയമൂ • 09-08-2020 22:22

മച്ചൂ പൊളിയാണ് ട്ടൊ

jo • 10-08-2020 07:32

താങ്ക്സ് ബ്രോ

രാജാകണ്ണ് • 09-08-2020 22:22

Jo
ഈ ഭാഗവും അടിപൊളി ആയി ??

പിന്നെ അന്ന് ഇങ്ങള് wait ചെയ്യണ്ട എന്നൊക്ക പറഞ്ഞപ്പോൾ ഞാൻ കരുതി ഈ അടുത്തകാലത്തൊന്നും ഈ വഴിക്ക് വരൂലാന്ന്...

എന്നാലും സൈറ്റിൽ കയറുമ്പോൾ ഒക്കെ ബാക്കി വന്നോ എന്ന് നോക്കാറുണ്ട്..

തിരക്ക് ഉണ്ടാകും എന്ന് അറിയാം എങ്കിലും ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം കുറച്ചു കുറച്ചു ആയി എഴുതിവച്ചാലും ഇങ്ങൾക്ക് ഇപ്പോൾ ഇട്ടതിനെക്കാൾ വേഗത്തിൽ പോസ്റ്റ്‌ ചെയ്യാൻ കഴിയും (ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം ഇങ്ങളെ പോലെ ഒരു എഴുത്തുകാരനെ  ഉപദേശിക്കാൻ ഒന്നും ഞാൻ ആരുമല്ല എന്നറിയാം മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം..!!
പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിൽ സോറി )

അടുത്തഭാഗം കുറച്ചുകൂടി നേരത്തെ ഇടാൻ ശ്രമിക്കുക

സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️

jo • 10-08-2020 07:32

പ്രിയ രാജാ...

നിങ്ങള് പറഞ്ഞത് ഒരു പരിധിവരെ ശെരിയാണ്. സാധാരണ അടുത്ത കാലത്തെങ്ങും വരാറുള്ളതല്ല ഞാൻ. പക്ഷേ എന്തോ... ഇപ്പൊ പെട്ടന്നുപെട്ടന്ന് ഇടാൻ തോന്നുന്നു???. എന്തായാലും കാത്തിരുന്നതിന് നന്ദി.

കഴിഞ്ഞയാഴ്ച മൊത്തം കറണ്ട് ഇല്ലായിരുന്നു. അല്ലെങ്കിൽ കഴിഞ്ഞയാഴ്ച വരേണ്ടതായിരുന്നു ഈ പാർട്ട്. അങ്ങനത്തെ പ്രശ്നങ്ങളൊന്നും വന്നില്ലെങ്കിൽ അടുത്ത പാർട്ട് ഇതിലും സ്പീഡിൽ തരാൻ ശ്രമിക്കാം സഹോ

രാജാകണ്ണ് • 10-08-2020 11:45

ഇനി മുതൽ പെട്ടന്ന് വരും എന്നറിഞ്ഞതിൽ സന്തോഷം..
കാത്തിരിക്കല്ലാതെ വേറെ വഴി ഇല്ലാലോ
ഇങ്ങള് ആമാതിരി എഴുത്തല്ലേ എഴുതുന്നത്..

പിന്നെ അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ

സ്‌നേഹത്തോടെ
രാജാകണ്ണ്
❤️❤️

?? • 11-08-2020 07:07

തരാൻ ശ്രമിക്കാമെന്നാണ് പറഞ്ഞതേ... തരൂന്നല്ലാട്ടോ...

ഇതെന്റെ സ്ഥിരം ഡയലോഗാ... ബാക്കിയെല്ലാം വിധിപോലെ???

Fire blade • 09-08-2020 22:18

പൊളി മോനെ ....ഈ പാർട്ട് ഒരു ഒന്നൊന്നര പാർട്ട് ആയിരുന്നു ...തകര്ക്കു മച്ചു

jo • 10-08-2020 07:26

ഒരുപാട് നന്ദി സഹോ

ചാക്കോച്ചി • 09-08-2020 22:11

മച്ചാനെ ജോ....തകർത്തു കളഞ്ഞു.....ചിരിച്ചു
ഡിബിന്റെ ഡയലോഗ് വായിച്ചപ്പോ ചിരിച്ചു പണ്ടാരം അടങ്ങിപോയി.....എജ്ജാതി മനുസൻ ആടോ ഓൻ.... ബല്ലാത്ത ജാതി ചങ്ങായി തന്നെ.....
എന്തായാലും ബെന്സിന്റെ ചില്ല് പൊട്ടിയാലെന്നാ... ശ്രീഹരിക്ക് പിടിച്ചു കയറാൻ ഒരു പിടിവള്ളി കിട്ടിയല്ലോ....എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണേ.....

jo • 10-08-2020 07:25

മ്മ്‌ടെ ചെങ്ങായിമാരും ഓനെപ്പോലെ തന്നാ. അതാ ഓനിങ്ങനെ. അവൻ ചിരിപ്പിച്ചുന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം.

ശ്രീഹരിക്കു കിട്ടിയത് പിടിവള്ളിയാണോ പുലിവാലാണോ എന്നൊക്കെ കാത്തിരുന്നു കാണൂ. അതികം വൈകാതെ അടുത്ത പാർട്ടും തരാം

കിച്ചു • 09-08-2020 22:08

ഇപ്പൊ വേഗം വേഗം വരുന്നുണ്ടല്ലോ.
ഇത് ഏകദേശം എത്ര പാർട്ട് ഉണ്ടാകും

jo • 10-08-2020 07:22

പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റില്ല സഹോ... അടുത്ത പാർട്ടിൽ അവസാനിക്കാനും മതി. എഴുതുന്നത് ഞാനല്ലേ?

ഖൽബിന്റെ പോരാളി? • 09-08-2020 22:03

ആഹാ... നല്ല രസം....

ഒരു മരമുട്ടി എടുത്ത് ചുമ ഒന്ന് തല്ലിയപ്പോ ഒന്നര ലക്ഷം പോയത് കാണാന്‍ എന്ത് ഭംഗി ???

നന്നായിട്ടുണ്ട് ബ്രോ ?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

jo • 10-08-2020 07:21

സത്യത്തിൽ ഒന്നര പോകുമോ എന്നൊന്നും എനിക്കറിയില്ല. ബെൻസല്ലേ പോകുമായിരിക്കും എന്നൊരു വിശ്വാസത്തിൽ തട്ടി വിട്ടതാ

അഭി (Abhi) • 09-08-2020 21:37

Super ????????❤️
❤️❤️❤️❤️???❤️❤️❤️❤️
???????????
???????????
???????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

jo • 10-08-2020 07:20

താങ്ക്സ് അഭീ?????????

Ly • 09-08-2020 21:36

ജോക്കുട്ട.. എന്താ പറയ... അത്രക്കും ഇഷ്ടപ്പെട്ടു.. ഈ അടുത്ത കാലത്തൊന്നും ബാക്കി വരില്ല എന്നാ കരുതിയത് എന്തായാലും പെട്ടെന്ന് തന്നല്ലോ അത് തന്നെ വല്ല്യ കിട്ടലാ?. ഭദ്ര സൂപ്പർ. ആ അടിയറവ് വെക്കാൻ മടിക്കുന്ന ആ ധൈര്യം.. ആഹാ...

അപ്പൊ അടുത്തത് ഇത്പോലെ വേഗം തരും എന്ന് കരുതുന്നു ?

Ly

jo • 10-08-2020 07:20

പഴയതുപോലെയാവാതെ എത്രയും പെട്ടന്ന് ഓരോ പാർട്ടും തരാനാണ്‌ ഇപ്പോൾ ശ്രമിക്കുന്നത്. ഭദ്രയെ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

Shihan • 09-08-2020 21:32

ജോ.മതിയായില്ലടാ പെട്ടന്ന് തീർന്നു പോയി...
ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

jo • 10-08-2020 07:18

അതികം വൈകാതെ തരാമെന്നുതന്നെയാണ് പ്രതീക്ഷ. ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി

Akhil • 09-08-2020 21:31

നന്നായിരുന്നു.. ഇത് പോലെ തന്നെ അടുത്തതും അങ്ങ് തന്നേച്ചാമതി

??? • 09-08-2020 21:37

?????

jo • 10-08-2020 07:17

തീർച്ചയായും ശ്രമിക്കാം അഖിൽ ബ്രോ

jo • 10-08-2020 07:17

??

അരുൺ • 09-08-2020 21:30

ഇങ്ങനെ വ്യത്യസ്തമായി പ്രതികരിക്കുന്ന,  ഒരു വ്യക്തിത്തമുള്ള നായികയെ തന്നതിൽ
വളരെയധികം സന്തോഷമുണ്ട്. ഇപ്പോഴാണ് അവള് തന്റെ പേര് അന്വര്തമാക്കിയത്. ഭദ്ര എന്ന പേരിൽ ഒരു ക്ളീഷേ നായികയാകാതെ തന്റെ ക്യാരക്റ്ററിനെ ആർക്കുമുന്നിലും അടിയറവുവെക്കാത്തവിധത്തിൽമിഴുവുറ്റതാക്കി രാഗിമിനുക്കിയെടുത്തിട്ടുണ്ട് താങ്കൾ അവളെ...........

jo • 10-08-2020 07:16

എന്റെ കഥാപാത്രങ്ങൾക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ എന്നും ഞാൻ ശ്രമിക്കാറുണ്ട്. സ്ഥിരം ക്ലിഷേ നായികമാരാക്കിയാൽ എന്താ ഒരു രസം. ഭദ്രയെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി

Joker • 09-08-2020 21:16

Adipoliya
Serikum nalla comedy reethiyile avatharanam
Avalude aa chiri
Inne njan alochichu ullu ini eppozhano adutha part enne
Enthayalum adutha bagavumayi pettanne varum enne viswasikunnu

jo • 10-08-2020 07:10

നിങ്ങള് ആലോചിച്ചപ്പോഴേക്കും ഞാൻ വന്നില്ലേ... അതാണ് മനപ്പൊരുത്തം???. അടുത്ത പാർട്ടും വൈകാതെ ഇടാമെന്നു കരുതുന്നു സഹോ

മർജാന • 09-08-2020 21:05

പൊളിച്ചൂട്ടോ

jo • 10-08-2020 07:09

താങ്ക്സ് ബ്രോ

Vishnu • 09-08-2020 21:05

വളരെ മനോഹരമായ അവതരണ ശൈലി ❤️❤️❤️

ആ ഭദ്രകാളിയുടെ ഒരു ദർശനം കിട്ടുമോ.....?

സ്നേഹത്തോടെ?,
വിഷ്ണു....????

jo • 10-08-2020 07:08

ഭദ്രകാളിയുടെ ദർശനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അവള് പണ്ടാരക്കലിപ്പിലല്ലേ

Vishnu • 10-08-2020 07:25

ആ കലിപ്പ് ഒരു മറ ആണെന്ന് തോന്നുന്നു, അവളെ ആരും മനസിലാക്കാതിരിക്കാൻ, അവളുടെ മനസിലേക്ക് ആരെയും കേറ്റാതെ ഇരിക്കാനുള്ള ഒരു മറ,
Something fishy.......
❤️❤️❤️❤️❤️❤️❤️❤️

jo • 10-08-2020 08:12

അതൊക്കെ കാത്തിരുന്നു കാണേണ്ടി വരും സഹോ

alby • 09-08-2020 21:02

കണ്ടു.വായിച്ചിട്ടു വരാം ബ്രൊ

jo • 10-08-2020 07:07

തീർച്ചയായും

AB! • 09-08-2020 20:41

Keng is beck

jo • 10-08-2020 07:07

????

നീൽ • 09-08-2020 20:20

First✌️✌️

???ü? ?ë? • 09-08-2020 20:24

അല്ലെങ്കിലും ഇങ്ങനേ വരൂ...!!!

ഇത് രണ്ടാമത്തെ പ്രാവശ്യമാ...!!!

jo • 10-08-2020 07:03

നിനക്ക് യോഗമില്ല അർജ്ജുൻ മോനെ???

നീൽ • 10-08-2020 11:26

ബുഹഹാ..!!
മനസു നന്നാവണമെടാ..മനസ്???

ഖൽബിന്റെ പോരാളി? • 09-08-2020 22:05

നിനക്കിവിടെ നിന്ന് കഥ വരുമ്പോള്‍ വല്ല നോട്ടിഫിക്കേഷനും വരുന്നുണ്ടോ...
അതോ ഇവിടെ പെറ്റു കിടപ്പാണോ....
എങ്ക പത്താലും നീ താനെ ??

jo • 10-08-2020 07:04

എനിക്കും നല്ല സംശയം തോന്നാറുണ്ട് പോരാളീ

നീൽ • 10-08-2020 11:29

ജോ....!!!
നീയും..??
നിങ്ങളെല്ലാം എന്നെ ഇങ്ങനെ സംശയിക്കാതെ..
ഞാൻ ആകെ പകലും രാത്രിയും മാത്രേ ഇവിടെ കേറാറുള്ളൂന്നെ..ഹി ഹി??

നീൽ • 10-08-2020 11:28

ഹി ഹി..
അത് വന്ത്.. നാൻ ഒരു നിസ്സാരൻ അല്ലൈ..!!??

jo • 10-08-2020 07:01

വായന കഴിഞ്ഞിട്ടുള്ള അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു നീൽ ബ്രോ

Triteya • 31-07-2020 20:13

Next part entayi bro????

jo • 09-08-2020 17:56

അയച്ചിട്ടുണ്ട്

Ly • 29-07-2020 20:21

///ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ//

ഹാ.. എന്റെ jo കുട്ടാ.. അതൊക്കെ ഈ സൈറ്റിലെ പലരും വിളിക്കുന്നത് അങ്ങനെ ആണെന്ന് മാത്രം.. ?

പിന്നെ കഴിഞ്ഞ കമ്മെന്റ്ൽ  കൂടുതലൊന്നും പറയാൻ സാധിച്ചില്ല.. eന്ന് തന്നെ പറയാം കാരണം താങ്കളുടെ കഥക്ക് എന്ത് പറയാനാണ്..
എല്ലാംകൊണ്ടും പൊളിയല്ലേ...
പിന്നെ ഞാൻ ഈ സൈറ്റിൽ വരാൻ തന്നെ കാരണം താങ്കളുടെ നവവധു ആണ്..അതിന് ശേഷം താങ്കളുടെ കഥകൾ തിരഞ്ഞു പിടിച് വായിച്ചിട്ടുണ്ട്. പിന്നെ രണ്ടാം വരവിനു കാത്തിരുന്നു കാത്തിരുന്നു ഈ jo യെ അങ്ങ് ഇടിച്ചുപൊളിക്കാൻ  വരെ തോന്നിയിട്ടുണ്ട് മറ്റൊന്നും കൊണ്ടല്ലാട്ടോ.. കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ട.. ?
അത്രമേൽ ഇഷ്ടപ്പെട്ട ഒര് കഥ. ജോക്കുട്ടനും ചേച്ചിക്കുട്ടിയും എല്ലാം ഇപ്പാഴുംമനസ്സിൽ താങ്ങി നിൽക്കുന്ന ഒന്ന്. അതിന്റെ pdf പോലും കളയാതെ സൂക്ഷിക്കുന്നു ഞാൻ.. അത്രമേൽ ഫീലിംഗ്സ് തന്ന  താങ്കളുടെ ആ സൃഷ്ടി ഇന്നും എന്റെ മനസ്സില് ഭദ്രം.

പിന്നെ ഈ ആണ്ടിലൊരിക്കൽ വരുന്ന ഈ സ്വഭാവം മാറ്റണം കേട്ടോ... (വ്യക്തിപരമായ ഒര് അഭിപ്രായം മാത്രം . തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം പക്ഷെ താങ്കളുടെ വരികൾക്ക് നൽകാൻ കഴിയുന്ന ആ ഫീൽ അത് എത്ര തന്നെ ആണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല)
പിന്നെ page കൂട്ടണേ.. കൊറവാണെന്ന് കരുതി ഒരു പോരായ്മയും തോന്നിയില്ല..

എനിക്ക് jo താങ്കളോട് ഒന്നേ ചോദിക്കാനൊള്ളു  അടുത്ത ഭാഗമെങ്കിലും പെട്ടെന്ന് തരാൻ കഴിയോ...

എന്ന് മറ്റുള്ളവർ ലില്ലിക്കുട്ടൻ എന്ന് വിളിക്കുന്ന

Ly (ഒരുപാവം പൂവ്)?

jo • 09-08-2020 17:56

പ്രിയപ്പെട്ട ly... വാക്കുകളില്ല ഈ സ്നേഹത്തിന് മുന്നിൽ...

ചേച്ചിക്കുട്ടിയെ ഇത്രയേറെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി.

അതികം വൈകാതെ ഓരോ പാർട്ടും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്

Triteya • 29-07-2020 13:06

Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….

jo • 09-08-2020 17:53

അത്രയ്ക്കൊക്കെ കാത്തിരിക്കാനുണ്ടോ ഇത്... ??? എന്തായാലും അയച്ചിട്ടുണ്ട്

Ajay • 29-07-2020 07:59

Next part epozha

jo • 09-08-2020 17:50

അയച്ചിട്ടുണ്ട് ബ്രോ

Taj • 27-07-2020 17:43

കലക്കി ബ്രോ. നിങ്ങളുടെ കഥാപാത്രനിർമ്മിതി സൂപ്പർ ആണ്. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 09-08-2020 17:50

ഒരുപാട് നന്ദി സഹോ

പാഞ്ചോ • 27-07-2020 01:05

ജോയെ..ഇന്നാണ് വായിച്ചത്..നല്ല പാർട്..പേജ് കുറവിരുന്നു,സീൻ മാറിയിട്ടില്ല എന്നാലും ഒരു important പാർട് തന്നെ ആരുന്നു..ആ ഒഴുക്ക് ഒട്ടും നഷ്ടമായില്ല..ആഹ് എന്നായാലും അവൻ ആണുങ്ങളെ പോലെ പറഞ്ഞില്ലേ..ബാക്കി അറിയാൻ ആഗ്രഹം ഉണ്ട്..പറ്റുന്നപോലെ വേഗത്തിൽ തരണേ ജോയെ

jo • 09-08-2020 17:49

ആണുങ്ങളെപ്പോലെ അവനൊന്നു താമസിച്ചെന്നല്ലേയുള്ളൂ. പക്ഷേ അതെത്രമാത്രംവിജയിച്ചുവെന്ന് കാത്തിരുന്നു കാണാം

നീൽ • 26-07-2020 22:29

ജോക്കുട്ടൻ..
എന്തുട്ടാ പറയണ്ടേ..അജ്‌ജാതി ഫീൽ ഉണ്ടായി..ഒരു പേജ് ഒള്ളു എങ്കിലും നല്ല അവസാനം ഉണ്ടായി..പേജ് തീർക്കാൻ വേണ്ടി നിർത്തിയ പോലെ ഇല്ല..
വരും ഭാഗങ്ങൾ പെട്ടന്ന് തരാൻ നോക്കണേ..
All the best

jo • 09-08-2020 17:48

പേജ് തീർക്കാനായി എഴുതാതിരിക്കാനാണ് എന്നും ശ്രമം. അത് വിജയിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം

Rahul23 • 26-07-2020 15:21

വെറൈറ്റി കഥ ബ്രോ ❤️❤️?

ഇത്രേം കൊറച്ച് പേജ് ഉണ്ടായിട്ട് കൂടി, വായിച്ചു തീർക്കാൻ സമയം എടുത്ത പോലെ..എനിക്ക് തോന്നുന്നത് ഓരോ സീൻസും ഉൾകൊണ്ട് വായിച്ച കാരണം ആകും, ബട് ഇത് എനിക്ക് ആദ്യത്തെ ഫീലിംഗ് അണെട്ടോ, ഇത്രേം കൊറച്ച് പേജസ് ഒള്ള കഥ നല്ല സമയം എടുത്ത് വായിക്കുന്നത് ആദ്യമായിട്ട്..❤️❤️

അത് മാത്രം എല്ലാ, ഈ ഒടക്ക്‌ ഉണ്ടായിട്ട് പിന്നെ പ്രേമിക്കുന്ന കഥകൾ ആണ് എനിക്ക് ഇഷ്ടം..ഇടക്ക ഇടക്ക്‌ പിനങ്ങുമ്പോൾ ആണ് പ്രേമം അതിന്റെ പൂർണതയിൽ ആകുന്നത്..എനിക്ക് ഒരുപാട് ഇണക്കവും പിണക്കവും ഒളള കഥകൾ ആണ് ഇഷ്ട്ടം, ബട് ട്രാജഡി അല്ലട്ടോ..ചെറിയ പ്രശ്നങ്ങൾ മാത്രം ??❤️❤️❤️?

അടുത്ത പർട്ടിന് വേണ്ടി വെയിറ്റിംഗ്...❤️

സ്നേഹത്തോടെ,
രാഹുൽ

Triteya • 29-07-2020 13:06

Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa....

jo • 09-08-2020 17:47

വൈകാതെ ഇടാം ബ്രോ

jo • 09-08-2020 17:46

ഇണക്കങ്ങളും പിണക്കങ്ങളും കൂടുമ്പോഴാണ് പ്രണയത്തിന് ശക്തി കൂടുന്നത് ബ്രോ... എനിക്കും ഈ ടൈപ്പ് കഥകളാണ് ഇഷ്ടം. ദുരന്തമാവാതെ ഞാനും നോക്കാം