← Back to ശ്രീഭദ്രം ഭാഗം 2 [JO]

Comments

ശ്രീഭദ്രം · approved reader discussion

Smitha • 04-04-2020 14:48

ഒരു കാര്യം ശക്തവും വ്യക്തവുമായ ഭാഷയിൽ പറയാൻ ആഗ്രഹിക്കുന്നു..

ക്യാമ്പസ് പ്രണയം എഴുതണമെങ്കിൽ ജോയുടെ മുകളിൽ മറ്റാരുമില്ല.
നേരത്തെ ഉണ്ടായിരുന്ന ഈ അഭിപ്രായം. ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടെ ദൃഢമായി

പക്ഷേ ഒരു കാര്യമുണ്ട് ചോദിക്കാൻ.

ശ്രീഹരി ഭദ്ര...

എന്നും ഇങ്ങനെ അടിയുണ്ടാക്കി കൊണ്ടിരിക്കും അതോ അവരുടെ ബന്ധം പ്രണയത്തിൽ എത്തുമോ?

ഉത്തരം കിട്ടണം.

jo • 05-04-2020 21:00

ഷെല്ലിയുടെ കഥയെഴുതി ഇവിടെ ക്യാംപസ് പ്രണയത്തിന്റെ വിപ്ലവം തീർത്ത വ്യക്തിയാണ് എന്നെ പുകഴ്ത്തുന്നത് എന്നതോർക്കാൻ തന്നെ സുഖമുള്ള കാര്യമാണ്. അർഹതയില്ലാത്ത പുകഴ്ത്തലാണെങ്കിലും ഒരു വല്ലാത്ത ഫീൽ... !!☺️☺️☺️

എന്തായാലും ചോദ്യം ഇഷ്ടപ്പെട്ടു. പക്ഷേ ഉത്തരം പറയുന്നില്ല. എന്റെ ക്ലൈമാക്സ് എന്താണെന്നാണെ ആ ചോദ്യം. എല്ലാം കാത്തിരുന്നു കാണൂ...

@M4Y4V1 • 22-05-2020 15:26

Shelliyude katha enn jo parayunnu ningade aa kathayude name parayavo

rashid • 04-04-2020 12:02

അടിപൊളി, നല്ല feel ഉണ്ട് വായിക്കാൻ, ഉത്തരം Yes എന്ന് തന്നെ ആയിരിക്കുമല്ലേ, അതോ ഭദ്രയുടെ മുന്നിൽ കിളി പോകുമോ

jo • 05-04-2020 20:55

എല്ലാം കാത്തിരുന്നു കാണൂ റഷീദ്‌ ബ്രോ

SHEMEER SHEMII • 04-04-2020 02:47

മച്ചാനെ എളുപ്പം ഉണ്ടാകില്ലേ
സൂപ്പർ ആണ്
പ്വോളി

jo • 05-04-2020 20:54

തീർച്ചയായും സഹോ

നന്ദൂ • 04-04-2020 02:27

പെളി സാധനം ........

jo • 05-04-2020 20:52

താങ്ക്സ്

Fire blade • 03-04-2020 21:41

പന്നീ , ഇങ്ങനൊരു സ്ഥലത്തുതന്നെ നിർത്തി ലേ ..?? ഞാൻ ശ്വാസമടക്കിയാണ് വായിച്ചതു ..ഇനി പോയിട്ട് അടുത്ത കൊല്ലം ആവാതെ ദയവു ചെയ്തു നേരത്തെ വരണം ...ഒടുക്കത്തെ നിർത്തലായിപ്പോയി

jo • 05-04-2020 20:51

നിർത്തുമ്പോ ഇങ്ങനെ നിർത്തുന്നതല്ലേ മച്ചാ നല്ലത് ??? ഈക്കൊല്ലം തന്നെ വരാം

MR. കിംഗ് ലയർ • 03-04-2020 21:20

എട തെണ്ടി.... നീ എന്റെ മുത്തല്ലേടാ.വീണ്ടും കണ്ടതിൽ സന്തോഷം

ജോക്കുട്ട ശ്രീഭദ്രം ഈ ഭാഗം പൊളി സാധനം... നീ ഇങ്ങനെ പ്രണയം വാരി വിതറുവല്ലേ...പിന്നെ ഇനി എന്നാ അടുത്ത മഴയത്ത് എങ്ങാനും വരോ.... ആ എന്നെങ്കിലും ബാ ഞാൻ ചത്തില്ലങ്ങി ഇബിടെ ഉണ്ടാകും... ഡാ ജോക്കുട്ട നിന്റെ അവിഹിതം ഒന്നും ബേണ്ടാട്ടോ ചേച്ചികുട്ടി അത് എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവും... അപ്പൊ അടുത്ത വരവിൽ കാണാം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

jo • 05-04-2020 20:50

വാരി വിതറുന്നതോന്നുമല്ല. ചുമ്മാ ഒരു ശ്രമം. അത്രയേ ഒള്ളു.

കറങ്ങി നടക്കാതെ ഇട്ട കഥകളുടെ ബാക്കി ഇടെടാ തെണ്ടീ

Atheist • 03-04-2020 21:05

Sreehariyude pranayathekkal aakarshichath sreehariyum dibinum thammilulla friendship and sync aanu..
Dibinem kanumbo 'Kokila miss' le Sony ye orma varunnu.. Love??

jo • 05-04-2020 20:47

കോകിലാ മിസ്സിലെ സോണിയൊക്കെ വേറെ ലെവലല്ലേ ബ്രോ... നമ്മടെ ചെക്കനൊരു പാവം

Akshay • 03-04-2020 20:25

ജോ ബ്രോ പൊളി ഫീൽ ആണ് ഇതുവായിക്കുമ്പോൾ. ഭദ്രയെയും ശ്രീഹരിയും വളരെ ഇഷ്ടമായി.

jo • 05-04-2020 18:55

ഒരുപാട് നന്ദി അക്ഷയ് ബ്രോ

Ambroz • 03-04-2020 20:22

Sreehariyude swantham bhadhrakaali
Pwolichadakki
Katta waiting
Time aayaaalum ethumenna pratheelshayode

jo • 05-04-2020 18:54

എത്ര വൈകിയാലും ചത്തില്ലെങ്കി ഞാനെത്തും ആംബ്രോസെ... അവരെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

മാലാഖയുടെ കാമുകൻ • 03-04-2020 19:27

ഹോ.. വല്ലാത്ത ഫീൽ തന്നെ മനുഷ്യ... ഭദ്രയെ എനിക്കിഷ്ടമായി.. എന്നാലും ഇങ്ങനെ ഒരുത്തി വന്നു നേരിട്ട് ചോദിച്ചാൽ ഏറ്റവനും ഒന്ന് വിറക്കും..
ഒത്തിരി ഇഷ്ട്ടം ❤️

jo • 05-04-2020 18:51

അല്ലെങ്കിലും പ്രണയം തുറന്ന് പറയുമ്പോ ഒരു വിറ പതിവല്ലേ... എന്തായാലും ഭദ്രയെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 03-04-2020 19:14

സത്യത്തിൽ മുട്ട പഫ്സിൽ ഒരു മുട്ട മുഴുവനും വെക്കാത്തതെന്താ...

jo • 05-04-2020 18:49

അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാ... കൊറോണ കഴിയുമ്പോഴേക്കും റിസർച്ച് റിപ്പോർട്ട് പുറത്ത് വരും

മന്ദൻ രാജാ • 03-04-2020 17:34

സൂപ്പർ... ആ വാ തുറക്കാനായി അടുത്ത വിഷു വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാ ഒരിത്..

രാവിലെ ഒരു കമന്റ് ഇട്ടു.. പേസ്റ്റ് ആയില്ല... അത് കൊണ്ട് ആ ഗും അങ്ങു പോയി

jo • 03-04-2020 18:15

പോകുമല്ലോ... ആ സമയത്ത് വേറെ പലതുമല്ലേ മനസ്സിൽ.

താനെന്നെ കളിയാക്കുവോന്നും വേണ്ട. ഈ വിഷുവിന് ഇടാമോന്നു ഞാനൊന്നു നോക്കട്ടെ

JOSEPH • 03-04-2020 17:33

ഒടുക്കത്തെ സസ്പെൻസ് കൊണ്ടു ആണല്ലോ കഥ ഫുൾ സ്റ്റോപ്പ് ഇട്ടതു നിർത്തിയത് ജോ ബ്രോ. നീ പണ്ടേ ഓരോ പാർട്ട് ടെൻഷൻ അറയിൽ നിറുത്തുന്ന ആളു തന്നെ. പയ്യെ തിന്നാൽ പനയും തിന്നാം അല്ല വെട്ട് ഒന്നു മുറി രണ്ടു ഇതിൽ ഏതു വിജയിക്കുമെന്ന് അടുത്ത പാർട്ട് അറിയാം അല്ലേ ജോ അണ്ണാ. ശ്രീഹരി അവന്റെ പ്രണയത്തിൽ വിജയിക്കുമോ അതോ ഭദ്ര അവനെ തല്ലിപറയുമോ.ഭദ്ര നേരത്തെ ഒരു പ്രണയം ശ്രീഹരിയോടെ സ്വന്തം മനസിൽ തോന്നിയിട്ടുണ്ടോ. ശ്രീഹരി കൊണ്ടു അവന്റെ പ്രണയം ഭദ്രയോടെ പറയികാൻ ഉള്ള ഭദ്രയുടെ തന്ത്രം ആണോ.കാത്തിരിക്കുന്നു കാണാം അല്ലേ ജോ. വാരനുള്ള പൂത്തിരി കായി  കാത്തിരിക്കുന്നു. ഇത്രെയും പെട്ടന്ന് അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.

jo • 03-04-2020 18:14

ജോസഫ് ബ്രോ... സ്ഥിരം ക്ലിഷെ നായികയായി ഭദ്രയെ ഞാൻ ഇറക്കിവിടുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ??? അവളങ്ങനെ പ്രേമമുള്ള വ്യക്തിയാണോ ??? അതാണ് ഈ കഥ.

പിന്നെ ത്രില്ലിങിൽ നിർത്തുന്നതല്ലേ അതിന്റെയൊരു ഭംഗി ??? വായനക്കാർക്ക് ഒരു ക്ലൂവും കൊടുക്കാതെ അടുത്ത പാർട്ട് ഇടാനാണ് എന്നുമേനിക്കിഷ്ടം. അവര് ചിന്തിക്കുന്നതല്ല, ഞാൻ ചിന്തിക്കുന്നത് അവരെ വായിപ്പിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് കാത്തിരിക്കുക.  ഉടനെ വരാം

alby • 03-04-2020 16:32

ജോ.....

ഈ ഭാഗം വായിച്ചപ്പോൾ തോന്നിയത്,ഇങ്ങനെ ഒന്ന് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് എന്ന കാര്യമാണ്.ഡിബിനെപ്പോലെ ഒരു കൂട്ടുകാരൻ കാണുകയും ചെയ്യും കൂടെ.പിരി കയറ്റാനും കൈവിട്ടു പോകുമ്പോൾ കൈ മലർത്താനും അറിയുന്ന ഒരുവൻ.പിന്നെ പ്രേമിക്കുന്നതും പുറകെ നടക്കുന്നതും ഭദ്രയെ പോലെ ഒരെണ്ണമാണ് എങ്കിൽ ശുഭം.

ആ ഉത്തരം അറിയാൻ കാത്തിരിക്കുന്നു.ഈ വര്ഷം കിട്ടുമോ ആവോ

ആൽബി

jo • 03-04-2020 17:23

സത്യമാണ് ആൽബിച്ചായാ... അത് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്... എനിക്കാനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ലെങ്കിൽകൂടി ആ കൂട്ടുകാരനാവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുതെന്നെ ഭാഗ്യം. പക്ഷേ ഭദ്രയെപ്പോലെ ഒരെണ്ണം കണ്ടിട്ടില്ല... അതുകൊണ്ട് ഇനി അനുഭവിക്കുന്നെങ്കിൽ അങ്ങനെ ഒരെണ്ണമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

Shazz • 03-04-2020 15:31

ഓഓഓഓ ഒടുക്കത്തെ എൻഡിങ്. അടുത്ത പാർട്ട് പെട്ടെന്നു തരുമോ??? പേജ് കൂട്ടികൂടെ ???????

jo • 03-04-2020 17:20

ഇതൊക്കെയെന്തോന്ന് എൻഡിങ്... ഇനി വരാനുള്ളതല്ലേ എൻഡിങ്... പേജ് കൂട്ടാൻ ശ്രമിക്കാം

Anoop • 03-04-2020 15:27

Jo anik ishtapatta oru kathayauirinnu navavadhu Eth athillum mukallill pokanam Enna njan parayunnath                    Nalla story anu athikam vaikikaruth eni

jo • 03-04-2020 17:19

നവവധുവിനും മുകളിൽ ഇനിയോരെണ്ണം എഴുതാൻ പറ്റുമോയെന്നറിഞ്ഞൂടാ... എങ്കിലും ശ്രമിക്കാം

Akhil • 03-04-2020 15:03

കൊള്ളാം.. കൊല്ലത്തിൽ ഒരിക്കലേ വരവൊള്ളൂ എന്നാ കുറച്ച് പേജ് കൂട്ടികൂടെ ചെങ്ങായി

jo • 03-04-2020 15:25

അതിലൊരു ത്രില്ലില്ല

JOSEPH • 03-04-2020 13:47

വന്നു അല്ലേ ജോ കുട്ടാ വായന allapam നേരം karijunnu.Will comment shortly after reading.

jo • 03-04-2020 15:22

തീർച്ചയായും ജോസപ്പെട്ടാ... ചുമ്മാ ഒന്നിറങ്ങിയാ... അടുത്ത കമന്റിന് കാത്തിരിക്കുന്നു

MR. കിംഗ് ലയർ • 03-04-2020 13:45

ഡാ..തെണ്ടി..പട്ടി..നാറി... ചെറ്റേ....

അതെ നിന്റെ ഊരുതെണ്ടി എന്നാ പേര് എനിക്ക്  വേണം... പിന്നെ ജോക്കുട്ട സുഖമല്ലേ നിനക്ക്... അതിന് ഒരു കുറവും ഉണ്ടാവില്ല എന്നറിയാം  നീ ചേച്ചികുട്ടിയുടെ കള്ളകുട്ടൻ അല്ലെ... അപ്പൊ മോനെ ബായിച്ചതിനു ശേഷം വരവേ

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കിച്ചു • 03-04-2020 14:59

അപൂർവ ജാതകം എന്ന് വരും ?

MR. കിംഗ് ലയർ • 03-04-2020 16:02

ഏത് അപൂർവ ജാതകം ????????

jo • 03-04-2020 15:21

നുണയാ... ചേച്ചിക്കുട്ടിയെ ഞാൻ വിട്ടു. ഇപ്പൊ ഭദ്രയുടെ പുറകെയാ. ഒരവിഹിതം ആർക്കാ ഇഷ്ടമല്ലാത്തത്.

ആ പേര് നീയെടുത്താൽ പിന്നെ എനിക്കെന്താ ഒരു പേര് ???

അടുത്ത കമന്റിന് കാത്തിരിക്കുന്നു

Hari • 03-04-2020 13:10

Nta ponnu monee adutha part vekkam idannotta maximum 2 days athu kazhinjall enikk valla heart attackum varum... engane orale kunthathill kayatti iruthiyitt engine povan thonnii??

jo • 03-04-2020 15:18

എന്റെ സഹോ നിങ്ങളാ കുന്തത്തിൽ നിന്ന് ഇറങ്ങി നിക്ക്... എന്നിട്ടൊരു ദീർഘ നിശ്വാസം വിട്... ആ അറ്റാക്ക് അങ്ങോട്ടു പോട്ടെ...

Vampire • 03-04-2020 12:49

നല്ല കഥയാണ് ജോ, പക്ഷേ പെട്ടെന്ന് തീർന്നുപോയി..കുറച്ചെങ്കിലും പേജ് ഉണ്ടെങ്കിലേ പ്രണയ കഥകൾ വായിക്കാൻ ഒരു ഗുമ്മുള്ളൂ...

jo • 03-04-2020 15:17

പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം ബ്രോ... നിങ്ങളൊക്കെ നല്ല കഥയാണെന്നു പറയുമ്പോ വല്ലാത്ത സന്തോഷം

ഏലിയൻ ബോയ് • 03-04-2020 12:15

ജോ മോനെ....വളരെ സന്തോഷം....എന്ടെ കല്യാണം ആയിട്ടില്ല...അതിനു മുൻപ് തന്നെ എത്തിയത്തിൽ സന്തോഷം... പിന്നെ money heist കണ്ട അവസ്ഥ ആയി....ഇനി ഇപ്പൊ അടുത്ത പാർട് എന്താണെന്ന് അറിയാതെ ഇരിക്കാപൊറുതി ഇല്ല..... ജോ വേഗം അടുത്ത പാർട് ഇടണേ....

jo • 03-04-2020 12:37

ഏലിയൻ ബ്രോ... നിങ്ങളിതെന്തു പണിയാണ് കാണിക്കുന്നത് ??? ഈ കൊറോണക്കാലത് വേണ്ടേ കെട്ടാൻ ??? എന്നാലല്ലേ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളാവൂ... ??????

അടുത്ത പാർട്ട് ഉടനെ ഇടാമെന്നു കരുതുന്നു.

ഏലിയൻ ബോയ് • 03-04-2020 22:34

ഫോണിൽ കൂടെ ഒക്കെ അതൊക്കെ നടക്കുണ്ട്.... എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

jo • 05-04-2020 18:46

അങ്ങനെ പോട്ടെ.... കല്യാണം വിളിക്കണം കേട്ടോ...

ഏലിയൻ ബോയ് • 08-04-2020 10:12

ഉറപ്പായും...നമ്മുടെ ടീം നെ മൊത്തം വിളിക്കും....?

Kk • 03-04-2020 12:03

ഡോ ഇച്ചിരി പേജുകുട്ടി ആ suspens കൂടെ പറഞ്ഞിട്ടു നിർത്തിയ പോരായിരുന്നോ..പിന്നെ ഒരു ക്രൈം എന്നാണ് വെച്ചാൽ എങ്ങനെ 10 പേജ് അല്ല..ഇതു ഇപ്പൊ വായിച്ചു തുടങ്ങി previous പാർട് ഓർമ വരുമ്പോൾക്കും കദ തീർന്നു..ഒരു 20..25 പേജ് elum മിനിമം ഉണ്ടേൽ നന്നായിരുന്നു..കൊറച്ചുടെ നേരം വയ്ക്കാലോ..പിന്നെ അടുത്ത പാർട്ടും പെട്ടന്ന് തന്നെ വേണം..സർവോപരി കഥ അടിപൊളിയർന്നു..

jo • 03-04-2020 12:33

ആ സസ്പെൻസ് പോയാപ്പിന്നെ പിന്നെന്തോന്നാ ഒരു രസം.??? ആ സസ്പെൻസ് വെച്ചുവേണം അടുത്ത പാർട്ടേനിക്കു പൊരിക്കാൻ. എന്തുചെയ്യാം.. ജീവിച്ചു പോണ്ടേ...???

പേജ് കൂട്ടാൻ ശ്രമിക്കാട്ടോ...

Kk • 03-04-2020 12:54

athiloru 30 page kazhinju suspensu etta mathitto..pettnnu aikkotte waiting anu

jo • 03-04-2020 15:16

നുമ്മക്ക് നോക്കാന്നെ

Thamburatty • 03-04-2020 11:52

ജോ തിരുമ്പി വന്തിട്ട... എപ്പിടി പോയോ അപ്പിടിയെ തുരുമ്പി വന്താച്... ഉഗ്രൻ... എൻഡിങ് സൂപ്പർബ്... yes പറയണേ എന്നാണ് എന്റെ ആഗ്രഹം.. അതാ വേണ്ടത്... Next പാർട്ട്‌ ഉടനെ ഉണ്ടാകുമോ?

jo • 03-04-2020 12:29

എസ് പറയണമെന്നാണ് എന്റെയും ആഗ്രഹം തമ്പുരാട്ടീ... നടക്കുമോന്നു നോക്കാം.

Fanfiction • 03-04-2020 11:45

Jo കുട്ടാ, വന്നു അല്ലേ. Nice

jo • 03-04-2020 12:27

വന്നു

വേട്ടക്കാരൻ • 03-04-2020 11:39

ഹായ് ജോ,ഇത് നവവധു എഴുതിയ ജോ തന്നയാണോ...?ആ ഒരു സ്റ്റയിൽ ഇതിൽ
കാണാനില്ല.ചിലപ്പോൾ നല്ലഇടവേള വരുന്നതുകൊണ്ട് എനിക്കുതോന്നുതും ആവാം,പിന്നെപേജും കുറവല്ലേ....?കഥ സൂപ്പറാണ്.ജോയുടെ ആ ടച്ച് വന്നോന്നൊരു
തോന്നൽ...

jo • 03-04-2020 12:25

നവവധു എഴുതിയ ജോ തന്നെയാണ്. സ്റ്റൈൽ മാറിയോ ??? ഭാഷയും തീമുമെല്ലാം ഒന്ന് മാറ്റിയാണ് പ്രയോഗിക്കുന്നത്. അതേപോലെ ഒരു സാദാ കോളേജ് സ്റ്റൈലും. അതിന്റെയാവാം മാറ്റം. അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഇടവേളയുടേതുമാവാം.

അടുത്ത പാർട്ടിൽ പേജ് കൂട്ടാമെന്നു കരുതുന്നു. ഉദ്ദേശിച്ച ഭാഗം വരെ എത്തുമ്പോൾ നിർത്തുന്നതാണ്.

അമ്പാടി • 03-04-2020 11:35

ജോ.., വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്.. ഈ പാര്‍ട്ടും ഇഷ്ട്ടപെട്ടു... ഏതൊരു പ്രണയത്തിലും ഉള്ള ആ ചങ്ക് ഹംസം (അതിനേക്കാള്‍ നല്ലത് കൂട്ടുകാരന്‍ തെണ്ടി എന്ന് പറയുന്നതാ..) ആ റോളും തകർത്തു...
ഒരേ ഒരു അഭ്യര്‍ത്ഥനയെ ഉള്ളൂ.. ഇത്രേം കാത്തിരിക്കേണ്ടി വരരുത്.. Maximum 2 ആഴ്ച അത്രയൊക്കെ കാത്തിരിക്കേണ്ടി വരുന്നത് പോലും കൂടുതൽ ആണ്.. അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു..

jo • 03-04-2020 12:22

പ്രിയപ്പെട്ട അമ്പാടി... താങ്കൾ പറഞ്ഞതുപോലെ ഏത് പ്രണയത്തിലുമുണ്ടാവും സർവതിനും കൂടെനിന്നിട്ട് അവസാനം ആ കൂട്ടുകാരെക്കൂടി നഷ്ടപ്പെടേണ്ടി വരുന്ന ചില ചങ്ക് സുഹൃത്തുക്കൾ. താങ്കൾ പറഞ്ഞപോലെ കൂട്ടുകാരൻ തെണ്ടികൾ. ഇത് ഞാനടക്കമുള്ള  അത്തരം കൂട്ടുകാർക്കുള്ള എന്റെ സമ്മാനമാണ്.

അതികം വൈകാതെ അടുത്ത പാർട്ടും ഇടാം

അമ്പാടി • 03-04-2020 17:57

പ്രിയ ജോ ആ പറഞ്ഞ കൂട്ടുകാരന്‍ തെണ്ടിയില്‍ ഒരാൾ തന്നെയാണ് ഞാനും.. അതാണ് ആ ഒരു പ്രയോഗം എനിക്ക് വേഗം മനസ്സിൽ വന്നത്... ഒരുപാട് കൂട്ടുകാരുടെ ഹംസമായിട്ടുണ്ട്., അടിയുണ്ടാക്കിയിട്ടുണ്ട്., അതിലും തമാശ അതിൽ മിക്കവരും ഇപ്പൊ വഴിയില്‍ വച്ച് കണ്ട പരിചയം പോലും കാണിക്കില്ല എന്നതാണ്..
നിങ്ങളില്‍ പലരുടെയും കഥകളില്‍ എവിടെയൊക്കെയോ ഞാൻ ഒരല്‍പം എന്നെ കാണാറുണ്ട്.. അങ്ങനെ ഉള്ള കഥകള്‍ക്ക് മാത്രമേ ഞാൻ സ്ഥിരം കമന്റ് ഇടാൻ ശ്രമിക്കാറുളളൂ.. സാഗറിന്റെ രതിശലഭത്തിൽ, Ne-naയുടെ നിലാപക്ഷിയിൽ, ജോയുടെ തന്നെ നവവധുവിൽ പിന്നെ ഇപ്പൊ ദേ ഇതിൽ അങ്ങനെ പല കഥകളില്‍ ഉള്ള പല കഥാപാത്രങ്ങളും എന്റെ ചില ജീവിത സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

സോൾമേറ്റ് • 03-04-2020 11:27

കൊറേ കാത്തിരുന്നു, ഇനിയില്ല എന്നു കരുതി, അവസാനം വന്നുല്ലേ......
അപ്പൊ എനിയും കാത്തിരിക്കണം അല്ലെ..

jo • 03-04-2020 12:15

ഇനിയില്ല... അങ്ങനെയൊരു വാക്ക് ജോയുടെ നിഘണ്ടുവിലില്ല സഹോ... വൈകിയാലും വന്നിരിക്കും. ഇനിയും കാത്തിരുന്നോളൂ... ഞാനിനിയും വരും

Frnd • 03-04-2020 10:27

അടിപൊളി സ്ക്രീൻ play waiting for next part

jo • 03-04-2020 12:13

താങ്ക്സ് ബ്രോ

Unni • 03-04-2020 10:21

Jo kutta mone ini ithil ethra pereada nee pranthakan pokunne.
Pettennu adutha part ittekkanam

jo • 03-04-2020 12:12

ഏയ്... ഇതിലാരെയും പ്രാന്താക്കില്ല. ചെലപ്പോ വായനക്കാർക്ക് പ്രാന്തായേക്കും. അതിനാ ശ്രമം

MJ • 03-04-2020 10:06

അങ്ങനെ വന്നൂല്ലെ പൊളി എത്രയോ ദിവസമായി കാത്തിരിക്കുന്നു എന്തായിരിക്കും അവൻ്റെ മറുപടി ? നോക്കാം

jo • 03-04-2020 12:09

അവന്റെ മറുപടി എന്തായാലും അതാവും ഇനിയീ കഥയെ നിയന്ത്രിക്കുക... അതികം വൈകാതെ എല്ലാം മനസ്സിലാവും

NoToRiOuS • 03-04-2020 09:40

ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല ?.
പേജ് കുറവാണെങ്കിലും എല്ലാവരെയും ഒരു പ്ലസ് ടു, കോളേജ് ലൈഫിലേക്ക് എത്തിക്കാൻ ഇത് തന്നെ ധാരാളം. ഭദ്ര, ഡിബിന്‍ attitude അടിപൊളി ?, ശ്രീഹരി ?.
ഇനി ഈ ഭാഗത്തെ കുറിച്ച്.....

(തുടരും...)

jo • 03-04-2020 12:08

ലേശം നേരത്തെയായല്ലേ... അടുത്ത പാർട്ടിൽ നമ്മക്ക് പരിഹാരമുണ്ടാക്കാമെന്നെ...???

ആ കോളേജ് ലൈഫ് എഴുതനാണ് ശ്രമം. വിജയിച്ചാൽ ഭാഗ്യം. അവരെ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം

കിച്ചു • 03-04-2020 09:29

അടുത്ത part ഈ വര്‍ഷം എങ്ങാനും വരുമോ ?.

jo • 03-04-2020 12:06

ഞാൻ ശ്രമിക്കുന്നുണ്ട്.  ഈക്കൊല്ലം തന്നെ ഇടാൻ???

alby • 03-04-2020 09:26

നീ വന്നു അല്ലേ???????

jo • 03-04-2020 12:05

വന്നു...

Adhidev • 03-04-2020 09:23

Superb ❤️

jo • 03-04-2020 12:05

താങ്ക്സ് ബ്രോ

Nightmare • 03-04-2020 09:03

സൂപ്പർ... ഇങ്ങനെ കഥ താമസിപ്പിക്കരുത്... അടുത്ത ഭാഗം വേഗം തന്നെ ഇടണം... പേജ് കൂട്ടണം.. ?

jo • 03-04-2020 12:04

ഒരു കഥ ഇട്ടാൽ പിറ്റേന്ന് തന്നെ അടുത്ത പാർട്ട് ഇടണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ മൂഡ് കിട്ടാഞ്ഞിട്ടാ ബ്രോ.

ശ്രമിക്കാട്ടോ

Smitha • 03-04-2020 08:21

ആഹാ... ശ്രീഭദ്രം....

jo • 03-04-2020 12:03

ആ ആഹാ പറഞ്ഞ ടീം ഇവിടെയുണ്ടോ... ??? ആക്കല്ലേ മാഡം...

Pravi • 03-04-2020 08:01

നല്ല കഥ ജോ.പക്ഷെ പെട്ടന്ന് തീർന്നുപോയി ?.
നവവധു പോലെ  ഇതും മനസ്സിൽ എന്നും  നിൽക്കുന്ന  ഒരു  കഥ ആകട്ടെ ????...
അടുത്ത  ഭാഗം  പെട്ടന്നു പ്രതീക്ഷിക്കുന്നു.

jo • 03-04-2020 12:02

ഉദ്ദേശിച്ച ഭാഗം വരെ എത്തിയപ്പോൾ നിർത്തിയതാണ് പ്രവീ...  നവവധുപോലെ മനസ്സിൽ നിൽക്കുന്നൊരു കഥയാവുമോ എന്നൊന്നുമറിയില്ല. ശ്രമിക്കാം... ഒത്തിരി ഇഷ്ടം

Sree • 03-04-2020 07:30

Jokutta kollam ugran feeling

jo • 03-04-2020 12:01

താങ്ക്സ് ശ്രീ

Me • 03-04-2020 07:28

Adutha part enkilum kurach veghathil upload cheyyendi baiiiiiiii plzZzzz

jo • 03-04-2020 12:00

തീർച്ചയായും ബ്രോ

തുമ്പി • 03-04-2020 06:16

Emte ponnu manushyaa inganee kollanoo kadhaa vayichuu athinteee correct moodil ethiyappozhekkum kalanjallodaa pahayaaa....
Vegamm aduthaa bhagam porettedoo vegamm venam kathirikkan vayyyaa....

jo • 03-04-2020 12:00

ആ കറക്റ്റ് മൂഡിൽ നിർത്തുന്നതെല്ലേ അതിന്റെയൊരു സ്റ്റൈല് തുമ്പീ... എന്നാലല്ലേ അടുത്ത പാർട്ട് വായിക്കാനൊരു ഗുമ്മുണ്ടാവൂ...

അതികം വൈകാതെ ഇടാമെന്നുതന്നെയാണ് പ്രതീക്ഷ

കിച്ചു • 30-03-2020 13:54

ഈ വർഷം എങ്കിലും കാണുമോ. സാഗാറിനെ കണ്ടോ ഒന്നിടവിട്ട ദിവസം ആവുമ്പോഴേക്കും എത്തും

Mrugam • 26-03-2020 17:36

പൊന്നു ഭായ്  ഇപ്പൊ  നിങ്ങൾ  ഫ്രീ  അല്ലെ  രാജ്യം  മതോം ലോക്ക് ഡൌൺ ആയ സ്ഥിതിക്ക്  വായനക്കാരുടെ അഭ്യർത്ഥന  മാനിച്ചു  അടുത്ത  പാർട്ട്  പെട്ടെന്നിട്ടുടെ  പ്ളീസ്  പോരടിക്കുന്ന  അതാ

NoToRiOuS • 21-03-2020 12:25

താൻ വന്‍ ഉടായിപ്പ് ആണല്ലോ. ഒന്ന് രണ്ട് മാസം ഒക്കെ കഴിഞ്ഞാണ് ഒരു പാര്‍ട്ട് ഇടുന്നത്. എന്നാൽ പിന്നെ കുറച്ച് അധികം പേജ് ഇട്ടു കൂടെ ?
കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയണ്ടല്ലോ. എന്നത്തേയും പോലെ അടിപൊളി ?
അപ്പൊ പിന്നെ ഒറ്റ ചോദ്യം
.
.
.
അടുത്ത പാര്‍ട്ട് എപ്പോ കിട്ടും??

jo • 25-03-2020 16:16

അതികം വൈകാതെ ഇടാം

Mrugam • 10-03-2020 23:55

അതേയ്  ഇതിന്റെ  ബാക്കി  ഈ  കൊല്ലം  വെല്ലോം  ഉണ്ടാകുവോ  ഒരു  കട്ട  ആരാധകന്റെ  രോധനമായിട്ടു  കാണണം  പ്ലീസ്..................???

jo • 11-03-2020 07:27

എന്റ സഹോ... ഈ ഭാഗം വന്നിട്ട് വെറും ഒരു മാസമാവുന്നല്ലേ ഒള്ളു... എന്റെ ഇടവേള മിനിമം മൂന്നു മാസമാ???

വൈകാതെ ഇടാട്ടോ. ചെറിയ പ്രശ്നങ്ങളിലായിപ്പോയി. അതാ

മനിതന്‍ • 02-03-2020 14:45

സൂപറാവുന്നുണ്ട് ജോ. ഞമുക്ക് ഇതിനെ ഞമ്മുടെ ക്ലാസ്സിക് ആയ "ചേച്ചി" കുട്ടിയോളം കൊണ്ട് വരണം. സപ്പോര്‍ടുമായി "നവ വധു" കട്ട ഫാന്‍

jo • 11-03-2020 07:25

അക്കാര്യത്തിൽ ഒരു പ്രതീക്ഷയും വേണ്ട ബ്രോ... ഇതൊരു കുഞ്ഞു കഥയല്ലേ... പിന്നെ ഇനി നവവധുപോലെ ഒരെണ്ണം എഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല

Cap • 16-03-2020 18:03

അളിയോ അതിൽ കുറഞ്ഞത് ഒന്നും പ്രേതീക്ഷിക്കുന്നില്ല   

   ചതിക്കല്ലേ

നാടോടി • 25-02-2020 14:50

ജോ അടുത്ത ഭാഗം എപ്പോൾ വരും ഫ്രീ ആണെങ്കിൽ എഴുതേടോ

jo • 26-02-2020 14:21

അതികം വൈകാതെ ഇടാം

Smitha • 21-02-2020 21:07

ഡിഫെക്റ്റ് സീറോ സ്റ്റോറി. ആകെയൊരു വിഷമം പെട്ടെന്ന് തീർന്നു എന്നതാണ്. അല്ലെങ്കിലും "ശ്രീ ഭൂവിലസ്ഥിര" എന്നാണല്ലോ...

jo • 25-02-2020 07:25

ആ അവസാനം പറഞ്ഞത് മനസ്സിലായില്ലെങ്കിലും നന്നായിയെന്നാണെന്നു മനസ്സിലായി. ഒത്തിരി നന്ദി സ്മിതാ മാഡം...

പേജ് കുറയുന്നത് ശ്രദ്ധിക്കാം. എഴുതി തുടങ്ങുമ്പോഴേ ഇത്ര മുതൽ ഇത്രവരെ സീനുകൾ എന്നു മനസ്സിൽകണ്ടാണ് എഴുതുന്നത്. അങ്ങനെ വരുമ്പോൾ പേജ് കുറയുന്നതാ

?MR.കിംഗ്‌ ലയർ? • 21-02-2020 19:14

ജോകുട്ടോ,

എടാ ഞാൻ കുറച്ചു വൈകി അതിന് നിന്റെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാർ ആണ്.... ഒരു പ്രധാനപെട്ട യാത്രയിൽ ആണ്, സമയം ഒട്ടും തന്നെയില്ല....

ശ്രീഭദ്രം..... അത് നൽകിയ നിനക്ക് ഒരുപാട് നന്ദി.... വരും ഭാഗങ്ങളിലൂടെ വലിയ കമെന്റുകൾ എഴുതാം... നവവധു അത് അങ്ങ് മായുന്നില്ലടാ....

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

jo • 25-02-2020 07:23

നവവധു പതുക്കെ മായിച്ചാ മതീടാ മുത്തേ... യാതൊരു ധൃതിയുമില്ല

Fire blade • 20-02-2020 11:17

ഇതും പേജ് കുറവാണല്ലോ... വായിച്ച് ത്രില്ലായി വന്നപ്പോളേക്കും കഴിഞ്ഞുപോയി.. ലേറ്റ് ആവാതെ അടുത്ത പാർട്ട് ഇടുമോ.. ?? അല്ലെങ്കിൽ തുടര്ച്ച നഷ്ടപ്പെടും

jo • 21-02-2020 15:16

എഴുതി തുടങ്ങുമ്പോഴേ എവിടെയാണ് നിർത്തേണ്ടത് എന്നൊരു ചിന്തയുണ്ട്. അങ്ങനെ നിർത്തുമ്പോൾ പേജ് കുറയുന്നതാണ്.

അതികം വൈകാതെ അടുത്ത പാർട്ട് ഇടാം