ഷെല്ലിയുടെ കഥയെഴുതി ഇവിടെ ക്യാംപസ് പ്രണയത്തിന്റെ വിപ്ലവം തീർത്ത വ്യക്തിയാണ് എന്നെ പുകഴ്ത്തുന്നത് എന്നതോർക്കാൻ തന്നെ സുഖമുള്ള കാര്യമാണ്. അർഹതയില്ലാത്ത പുകഴ്ത്തലാണെങ്കിലും ഒരു വല്ലാത്ത ഫീൽ... !!☺️☺️☺️
എന്തായാലും ചോദ്യം ഇഷ്ടപ്പെട്ടു. പക്ഷേ ഉത്തരം പറയുന്നില്ല. എന്റെ ക്ലൈമാക്സ് എന്താണെന്നാണെ ആ ചോദ്യം. എല്ലാം കാത്തിരുന്നു കാണൂ...
Shelliyude katha enn jo parayunnu ningade aa kathayude name parayavo
ഒരു കാര്യം ശക്തവും വ്യക്തവുമായ ഭാഷയിൽ പറയാൻ ആഗ്രഹിക്കുന്നു..
ക്യാമ്പസ് പ്രണയം എഴുതണമെങ്കിൽ ജോയുടെ മുകളിൽ മറ്റാരുമില്ല.
നേരത്തെ ഉണ്ടായിരുന്ന ഈ അഭിപ്രായം. ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടെ ദൃഢമായി
പക്ഷേ ഒരു കാര്യമുണ്ട് ചോദിക്കാൻ.
ശ്രീഹരി ഭദ്ര...
എന്നും ഇങ്ങനെ അടിയുണ്ടാക്കി കൊണ്ടിരിക്കും അതോ അവരുടെ ബന്ധം പ്രണയത്തിൽ എത്തുമോ?
ഉത്തരം കിട്ടണം.