← Back to ശ്രീഭദ്രം ഭാഗം 4 [JO]

Comments

ശ്രീഭദ്രം · approved reader discussion

MK • 31-08-2026 15:40

ഇതിന്റെ ബാക്കി വരുമോ

From: Chapter 12

Negon • 16-09-2025 19:48

Bro നിങ്ങടെ കഥ ഒന്ന് പൂർത്തിയാക്കി പുതിയ കൊറേ കഥകൾ എഴുതാമോ അത്രയ്ക്ക് കൊതിയോടെ കാത്തിരിക്കുന്നുണ്ട് കഥകൾക്ക് navavadhu ഒക്കെ എക്സ്ട്രീം ആണ് പക്ഷെ eathra എന്ന് പറഞ്ഞ അത് വീണ്ടും വീണ്ടും വായിക്കുന്നേ പിന്നെ അത് ഇതിൽ നിന്ന് പോയാലോ എന്ന് വച്ചു pdf drive ഇൽ സേവ് ആക്കി വച്ചേക്കുവാ ശ്രീ ഭദ്രത്തെ ഇത്ര lag അടിപ്പിക്കണോ നിങ്ങടെ കഥയിൽ കൂടെ കേട്ട അഭിരാമി ഒന്ന് വായിക്കാൻ തീരുമാനിച്ചു അങ്ങോട്ട്‌ ഒന്ന് പോകുവാ പക്ഷെ നിങ്ങടെ കയ്യൊപ്പ് ചേർത്ത കഥകൾ പോലെ ഒന്ന് vere വായിക്കാൻ സാധിച്ചു engil അത് നിങ്ങളോട് കിടപിടിക്കുന്ന sagarkottapurathinte മാത്രം ആണ് പക്ഷെ njan നിങ്ങടെ രണ്ടിന്റെയും കടുത്ത ആരാധകൻ ആണ് അത്ര മനോഹരം ആയാ എഴുതി പഠിപ്പിക്കുന്നെ എപ്പോളെങ്കിലും aa തീർക്കാത്ത കഥ വരും എന്ന് കാത്തിരിക്കുന്ന എളിയ ആരാധകൻ സ്നേഹപൂർവ്വം ജോക്കുട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🥰🥰🥰🥰

Nikhil • 19-08-2025 22:32

മോനെ ജോ കുട്ടാ എവിടെടാ നിയ്..... ഇവിടെ കാണുന്ന negative comments കണ്ടിട്ട് ഈ കഥ പാതി വഴിക്ക് ഇട്ട് പോവല്ലേ നിന്നെയും നിന്റെ കഥയെയും വായിക്കാൻ ഇഷ്ട്ടപെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട് നീ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു...
🫂💞

വിഷ്ണു • 30-07-2025 19:30

കളള ബഡുവ ജോക്കുട്ടാ അടുത്ത പാർട്ട് ഒന്ന് എഴുതെടാ. പ്ളീസ്

നന്ദുസ് • 19-04-2025 13:46

ഹായ് ജോക്കുട്ട..നമസ്കാരം..
ൻറെ ഈയൊരു ചെറിയ കമൻ്റ് താങ്കൾ കാണുന്നുണ്ടോ ന്നു നിക്കറിയില്ല..കാരണം ഞാൻ താങ്കളുടെ ഒറ്റക്കഥക്കും കമൻ്റ്സ് ഇട്ടിട്ടില്ല... അർജ്ജുൻ വഴിയാണ് ചേചിപ്പെണ്ണിൻ്റെ കഥയെ കുറിച്ച് കേൾക്കുന്നതും പിന്നേ അതിനെക്കുറിച്ച് അന്വേഷിച്ചു അർജ്ജുനോട് ഞാൻ കമൻ്റ് ഇട്ടു ചോദിച്ചായിരുന്നു... നവവധുവിനെ കുറിച്ച് ജോയേ കുറിച്ചും.. അപ്പോഴാണ് അർജ്ജുനൻ്റെ റിക്വസ്ട് പ്രകാരം താങ്കളുടെ സ്റ്റോറി മൊത്തത്തിൽ കിട്ടിയത്... ഒരുപാടു സന്തോഷം ണ്ടൂട്ടോ... ജോകുട്ടൻ്റെ എന്ന അതുല്ല്യപ്രതിഭയുടെ തൂലികയിൽ പിറന്ന ഒരുപിടി നല്ല സ്റ്റോറിസ് വായിക്കാൻ കഴഞ്ഞതിൽ... പിന്നെ ഇപ്പൊ ശ്രീടേം ഭദ്രയുടേം കാര്യമാണ്...ന്നെങ്കിലും താങ്കൾക്ക് എഴുതാൻ മൂടുണ്ടെങ്കിൽ ശ്രീഭദ്രം പൂർത്തിയാക്കണം...ഇതോരപേക്ഷയാണ്....
ഞാൻ വിശ്വസിക്കുന്നു താങ്കൾ തിരിച്ചുവരുമെന്നും ശ്രിഭദ്രം പൂർത്തിയാക്കുമെന്നും, ഒരുപിടി നല്ല പുതിയ സ്റ്റോറികൾ ഞങ്ങൾക്ക് വേണ്ടി ഇനിയും ജോയുടെ തലയിലൂടെ ഉരുത്തിരിഞ്ഞു ജോയുടെ കൈതൂലികയിലൂടെ പുനഃസൃഷ്ടിക്കപ്പെടുമെന്നും.....💞💞💞🥰🥰

സസ്നേഹം നന്ദൂസ്.....💚💚💚

Sneha • 20-11-2024 08:13

Brooo please update

W. Dante • 09-10-2024 04:02

2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ...

Anu • 27-09-2024 10:30

Next part eppo varum bro

Kabuki • 23-09-2024 22:48

Nxt part ini eppo

ആരോമൽ • 22-06-2022 11:23

--------------

ശില്പ നിറവിൽപ്പുഴ • 22-06-2022 08:33

കിടു

Cool dude • 21-06-2022 17:55

Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

ചാത്തൻ • 17-06-2022 23:48

Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

AmbrozZ • 09-06-2022 22:51

കാത്തിരിക്കുന്നു .
എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ

Kadha • 03-06-2022 12:57

ജോ എന്നാണാവോ ശ്രീയും ഭദ്രയും,

Hari • 25-05-2022 03:33

Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

ലക്കി ബോയ് • 23-05-2022 00:55

ജോ മോനെ  നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

You know me • 11-05-2022 02:35

എവിടേക്കാ പോയത് എന്നറിയോ....?

Ansu • 03-05-2022 22:45

ജോ ചേട്ടാ... എന്തായി തിരക്കൊക്കെ കഴിഞ്ഞോ...???

Charlie • 29-04-2022 22:43

Next part please

ഭീഷമർ • 18-04-2022 18:16

Jo ബ്രോ...

ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

Alen • 12-04-2022 15:20

Ee PL entha enn aarelum onn paranj. Thaayooo

Iseeyou • 05-04-2022 23:00

Jokutoo..

MK • 09-03-2026 00:10

ബ്രോ ഇതിന്റെ ബാക്കിയുണ്ടാവുമോ

Iseeyou • 25-03-2022 08:19

Jo evadee okke endoo.. ??

Yagami • 10-03-2022 20:10

PL?

Mr mack • 09-03-2022 17:02

ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Nikhil • 06-03-2022 12:51

ഞാനും അത് നോക്കി ആണ് വന്നത്, അർജുൻ്റെ കഥ ഒന്നും കാണുന്നില്ല, അവൻ നിർതി പോകില്ല എന്നാണ് വിശ്വാസം. അരങ്ങിലും ഒന്ന് reply തെരുമോ

Mr mack • 09-03-2022 16:55

ഇവിടെന്ന് പോയി ഇപ്പൊ വേറെ പ്ലാറ്റഫോംമ്മിൽ ആണ്

GANEsh Kumar • 09-03-2022 20:41

എത്

Nikhil • 09-03-2022 23:20

Evida bro eppol ezhutunna

Abhishek • 02-03-2022 17:02

Bro thante friend arjune devine kaanan illa athepole vere arokkeyo vannittundu mothom error

ലക്കി ബോയ് • 02-03-2022 00:56

എന്ത് പറ്റി ബ്രോ

?? • 21-02-2022 09:54

നാളുകൾക്ക് ശേഷമാണ് ഇങ്ങോട്ടേക്ക് വരുന്നത്. കമന്റുകൾ എല്ലാം കണ്ടു. മറുപടി ഇടാൻ പറ്റത്തതിന്  ആദ്യമേ ക്ഷമ ചോദിക്കുന്നു.

ഇന്നുവരെ എനിക്ക് ഒരു കമന്റുപോലും ഇടാത്തവർ പോലും താഴെ തെറിയായും അപേക്ഷയായുമൊക്കെ കമന്റ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ ഒരു മറുപടിയെങ്കിലും കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് തിരക്കിനിടയിലും ഈ കമന്റ് ഇടുന്നത്...

1. എന്റെ ഒരു കഥയും പൂർത്തിയാക്കാതെ പോവില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞിട്ടുള്ളതാണ്. മറ്റുള്ള എഴുത്തുകാരെപ്പോലെ എഴുത്തിനുവേണ്ടി സമയമുണ്ടാക്കി, തിരക്കിനിടയിലും ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ച് എഴുതിയിടാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാൻ ഫ്രീയായി ഇരിക്കുമ്പോൾ... നല്ലൊരു വൈബ് വരുമ്പോൾ മാത്രം എഴുതുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെയാണ് എന്റെ എഴുത്തുകൾ വൈകുന്നത്.

2. ഞാൻ മറ്റൊരിടത്തും കഥയോ കമന്റോ ഇടാറുമില്ല, വായിക്കാറുമില്ല. അതുകൊണ്ടുതന്നെ അവിടേക്കണ്ടു... ഇവിടേക്കണ്ടു... എന്നൊന്നും പറഞ്ഞ് ആരും വരരുത്. എന്റെ പേരിൽ മറ്റാരെങ്കിലും വന്നാൽ അത് ഞാനാണെന്നു കരുതരുത്. ഈ ഫോണ്ടിൽ... ഈ കവർ പിക്കോടെ മാത്രമേ ഞാൻ വരാറുള്ളൂ. അതായത് എന്റെ ഐഡിയിൽ ലോഗിൻ ചെയ്തു മാത്രം. നൂറു പേരിൽ... നൂറു ശൈലിയിൽ വരുന്നവരുണ്ടാവാം... എന്നാൽ ജോയ്ക്ക് ഒരു ഐഡിയേ ഒള്ളു. അതിലേ വരൂ... അതിലേ സംസാരിക്കൂ...

3. ഞാൻ വൈകിപ്പിച്ചാൽ അത് ഞാൻ തിരക്കിലായതുകൊണ്ടാണെന്ന് എന്റെ വായനക്കാർ ദയവായി മനസ്സിലാക്കണം. മൂന്നാലു മാസം തിരക്കോ എന്നാരും ചോദിക്കരുത്... അങ്ങനെയുള്ള ജോലികളുമുണ്ട്.

4. ഞാൻ എഴുതിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കഥയാണ് ശ്രീഭദ്രം. വായിക്കുമ്പോൾ ഇത്രയൊക്കെയേ ഒള്ളു എങ്കിലും അത്രയെളുപ്പത്തിൽ എനിക്കിത് എഴുതാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നല്ലൊരു വൈബുള്ളപ്പോൾ മാത്രമേ ഞാനിത് എഴുതാൻ ശ്രമിക്കൂ. എന്തായാലും ഈ മാസം അവസാനത്തോടെ എഴുതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി.

Aju achu • 21-02-2022 15:27

Happy for ur update bro

Iseeyou • 22-02-2022 00:23

?

ദുഷേട്ടൻ • 17-02-2022 08:07

പൊന്നു മൈരെ....
ഒന്ന് ബാക്കി പോസ്റ്റ് ചെയ്യടാ ജോകുട്ടാ ?

Iseeyou • 08-02-2022 18:15

Nalla uumbiya cmnt anallo mwonee manavalaa?

Mr mack • 12-02-2022 14:46

ഒരു വിവരവുമില്ലാത്ത കൊണ്ട് പറഞ്ഞതായിരിക്കും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ അവസ്ഥയും മനസ്സിലാക്കു ബ്രോ മര്യാദ ചോദിച്ചിട്ട് ഇതുവരെ അവൻ ഒരു അപ്ഡേറ്റ് പോലും തന്നില്ല അതുകൊണ്ടായിരിക്കും ആ ബ്രോ അങ്ങനെ പറഞ്ഞു പോയത് അറ്റ്ലീസ്റ്റ് ഈ സ്റ്റോറി ഇനി ബാക്കി ഇല്ലെങ്കിൽ ഇല്ല എന്നെങ്കിലും പറയാൻ മേലെ അതു പോലും പറയാത്ത വരെ പിന്നെ എന്ത് പറയാനാണ് നേരത്തെ ഏതോ ഒരു സ്റ്റോറിയുടെ താഴെ കമന്റ് കണ്ടായിരുന്നു ജോയുടെ അവിടെയും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല  ?

മണവാളൻ • 19-02-2022 18:27

Mr mack ബ്രോ പറഞ്ഞത് ന്യായം ?

Iseeyou • 20-02-2022 21:40

ബ്രോ പറഞ്ഞത് ശെരിയാ.. എന്നാലും ഒരു അപ്ഡേറ്റ് കിട്ടില്ലെന്ന്‌ പറഞ്ഞു ഇങ്ങനെ ഒക്കെ പറയണോ.. ഒന്നുല്ലേലും പുള്ളി ഒക്കെ എഴുതിയ നല്ല കഥകൾ മറക്കാൻ പറ്റില്ല ഒരിക്കലും അപ്പോ ഇങ്ങനത്തെ cmnt കണ്ട ചിലപ്പോ ഓരോന്നും പറഞ്ഞു പോവും

മണവാളൻ • 19-02-2022 18:26

@Iseeyou എന്തായാലും ഊമ്പി ഇരിക്കുവല്ലേ, പിന്നേ ഈ കമന്റ്നു എന്താ കുഴപ്പം

Iseeyou • 20-02-2022 21:37

@മണവാളൻ പ്രത്യേകിച്ചു കുഴപ്പം ഒന്നുല്ല... നല്ല cmnt അല്ലെ.. നല്ല അസ്സല് ഉബിയ cmnt!  Nxt part ഇടാൻ വൈകിന്നു പറഞ്ഞു എഴുത്തുകാരനെ ഇമ്മാതിരി വർത്താനം.. പറഞ്ഞ പിന്നെ എന്ത് പറയണം.. എന്തായാലും ഒരു കഥ എഴുതി ഇത്രേം എത്തിച്ചു പാതി വഴി പോവാൻ ആരും ആഗ്രഹിക്കില്ല.. ഇപ്പോ ഇങ്ങനെ വായിക്കുന്നതിനു ഒരു കാരണം ഉണ്ടാകും ചിലപ്പോ..

Jackyy • 21-02-2022 02:54

Nee oru sambhavam thanne ☄️@Iseeyou

ജോർജ് • 07-02-2022 14:59

ജോകുട്ടാ..4 മാസം ആകാൻ പോകുന്നു... എഴുതി തുടങ്ങിയോ... ജോലിതിരക്കുണ്ടാവും അല്ലെ.. ഒന്ന് ശ്രമിച്ചൂടെ.. കുറെ ആളുകൾ ഇതിനായി  വെയ്റ്റിംഗ് ആണുട്ടോ.. പ്ലീസ്.... അപ്പുറത്തും ഇപ്പുറത്തുമായി പ്രണയകഥകൾ  വായിക്കന്നുണ്ട് എന്നറിയാം.. ഈ  കമന്റ്‌ കാണും വായിക്കും  അതും ഉറപ്പ്... ഒന്ന് ശ്രമിക്കുക jo ???

Monkey • 05-02-2022 15:58

Jo നെ ആരോ തട്ടിക്കൊണ്ടു പോയി എന്ന്തോ ന്നുന്നു

Mr mack • 05-02-2022 15:08

ഈ മൈരൻ ഊമ്പിച്ചിട്ട് പോയെന്നു തോന്നുന്നു ?

Sujith • 31-01-2022 22:06

Oru Office Adiama complete akamo plss

ഒടിയൻ • 30-01-2022 09:31

Enthuvada myre kore ayallo oru update polum tharathe ini bakki undonenkilum para

അമ്മുവിന്റെ അച്ചു ♥️ • 25-01-2022 14:13

Bhaki avde broi? Orupad late akalle katta waiting ane.... ?

Venomous • 24-01-2022 14:50

Nirthiyo?

അതിഥി • 21-01-2022 11:46

എടൊ എന്ത്‌ പരിപാടിയാ ഇത് ഒന്ന് കണക്ട് ആയി വരുമ്പോഴേക്കും എന്തെങ്കിലും സീൻ ആയി വീണ്ടും അകന്ന് പോവും ഒന്ന് കൂട്ടി മുട്ടിച്ചൂടെ

Gopal • 21-01-2022 07:06

Dear Joe,
It is quiet interesting story and severally said the theme is also wonderful. .
However, leaving such a good story halfway is really pity. Hope you will understand the feelings of the readers.
Expecting to receive the next part without any further delays.
Best Regards
Gopal

Gopal • 21-01-2022 07:08

Dear Joe,
comment modified as the earlier one was incomplete.
It is quiet interesting story and as severally said previously, the theme is also wonderful. .
However, leaving such a good story halfway is really pity. Hope you will understand the feelings of the readers.
Expecting to receive the next part without any further delays.
Best Regards
Gopal

Iseeyou • 18-01-2022 21:16

Im the sry.. aliya I'm the.. sry enda baakathum thettunduu.. njn angane parayaruthayirunnu..?,ingaluu SN dark akkalle.. ??

വഴക്കാളി • 17-01-2022 20:48

ഇതിന്റെ ബാക്കി ഇടുമോ അതോ ഊമ്പിച്ചതാണോ കുറെ നാളായി ഇങ്ങനെ വന്നു നോക്കുന്നു ബാക്കി വരില്ലെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം മൈര് ഓരോ കഥ എഴുതി പകുതി ആക്കിയിട്ട് പോകുമ്പോൾ ഓർക്കണം ഞങ്ങൾ കുറെ മൈരന്മാർ ഇതു വായിച്ചിട്ടു ബാക്കി എന്താകും എന്നറിയാതെ ഊംബിതെറ്റികുത്തി ഇരിപ്പുണ്ട് എന്ന് അടുത്തഭാഗം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള ഒരു അറിയിപ്പ് തരണം പ്ലീസ്

_ArjunDev • 18-01-2022 20:56

...ഈ കമന്റ്ബോക്സ് അരിച്ചുപെറുക്കി നോക്കിയിട്ടും കഥയെക്കുറിച്ചൊരു കമന്റ് താങ്കൾടെ ഭാഗത്തൂന്നുകാണാത്തതുകൊണ്ട് ചോദിച്ചുപോകുവാ, പിന്നെന്തോത്തിനാ ഇങ്ങോട്ടില്ലാത്ത മര്യാദയങ്ങോട്ടു കാണിയ്ക്കണം..??

Nash • 30-01-2022 19:50

Brooo bansuri Kota evide katta waiting annuuu a storiku veende

വഴക്കാളി • 17-01-2022 20:46

ഇതിന്റെ ബാക്കി ഇടുമോ അതോ ഊമ്പിച്ചതാണോ കുറെ നാളായി ഇങ്ങനെ വന്നു നോക്കുന്നു ബാക്കി വരില്ലെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം മൈര് ഓരോ കഥ എഴുതി പകുതി ആക്കിയിട്ട് പോകുമ്പോൾ ഓർക്കണം ഞങ്ങൾ കുറെ മൈരന്മാർ ഇതു വായിച്ചിട്ടു ബാക്കി എന്താകും എന്നറിയാതെ ഊംബിതെറ്റികുത്തി ഇരിപ്പുണ്ട് എന്ന് അടുത്തഭാഗം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള ഒരു അറിയിപ്പ് തരണം പ്ലീസ്

വിമർശകൻ • 17-01-2022 21:58

നീ പുതിയ ആളയോണ്ടാ...

Shan • 12-01-2022 09:13

Ponnu maireee....Jo kuttaaa
Kazhinjn randu maasamaayi divasom evide Vanni ithinte bakkiyum kaathirikkunnu. Begam nakki vit chakkaree...

Robin • 10-01-2022 17:20

Hai bro enikku eppol sreehariyeyum bhadrayudeyum love and life amazing story ayi munnottu pokunam ennu agrahikkunnu bro thangalude other storys enakku theriyadu ana edu superstore adumathravalla njangal agrahikkunnadu edu pole nalla storyyanu so beautiful continue bro

Gopal • 10-01-2022 08:38

will there be any update on this story?

Drik • 10-01-2022 00:39

Last പേജിലെ ഡയലോഗ്‌..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി

ɢǟքɨռɢɖɛʟɨƈǟƈʏ • 07-01-2022 20:03

മൂന്ന് മാസം ഗാപ് ആണ് കാണിക്കുന്നത് എന്ന് അറിയാം. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Mr mack • 05-01-2022 13:46

ഇതിന്റെ ബാക്കി ഇനി വരുവോ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന് എപ്പോഴും വന്നു നോക്കും ഇപ്പോൾ മടുത്തു ആർക്കെങ്കിലും അറിയാമെങ്കിൽ പറ ബാക്കി ഇനി കാണുമോ എന്ന്