← Back to ശ്രീഭദ്രം ഭാഗം 6 [JO]

Comments

ശ്രീഭദ്രം · approved reader discussion

Ha • 10-11-2020 09:47

Enthu parupadi aya bro ethra page ullo

?? • 10-11-2020 09:50

സാധാരണ ഇത്രേം പോലും ഉണ്ടാവാറില്ലല്ലോ????

Ha • 10-11-2020 09:47

Polichu machane

?? • 10-11-2020 09:50

താങ്ക്സ് ബ്രോ

Monkey • 10-11-2020 09:46

Next part ennu varum

?? • 10-11-2020 09:49

ഇത് വായിച്ചു തീർന്നിട്ടൊക്കെ പോരെ???...

ഉടനെ നോക്കാം

?? • 10-11-2020 09:38

അറിയാതെ പറ്റിപ്പോയതാ... മേലാൽ ആവർത്തിക്കൂലാ

Rickey Raj • 10-11-2020 09:37

Pwolichu machane......
Orupad ishtamayi .......
Adyamayitta love story vechu orala blackmail chayyana kanunna....
Adutha part udane kanuni.....

?? • 10-11-2020 09:40

നമ്മക്കും വേണ്ടേ ഒരു പിടി. അതിനാ കറക്റ്റ് പോയിന്റിൽ തന്നെ പിടിച്ചേ...

അടുത്ത പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റൂല്ല

Vattan • 10-11-2020 09:18

Ishttayi

?? • 10-11-2020 09:38

താങ്ക്സ് ബ്രോ

Pream na • 10-11-2020 09:16

Vannu polichu

?? • 10-11-2020 09:38

താങ്ക്സ്

Joker • 10-11-2020 09:03

Pwolichu mwuthee
Athe kalaki
Abhimana kshatham athe maranathekal valuthanu
Pakshe ivide nice ayitte athe mattan ulla option um inde
Sambavam kidukki
Appo waiting for next part

?? • 10-11-2020 09:37

പിന്നല്ലാതെ... അഭിമാന പ്രശ്നം... അത് തീർത്തെ പറ്റൂ

Krish krish • 10-11-2020 09:03

❤️❤️❤️❤️❤️ super part with nice jokes..pages kuravanu jo

?? • 10-11-2020 09:37

പേജ് കുറവോ... ഇത് സാധാരണ വരുന്നതിലും കൂടുതലാണ് ബ്രോ???

JOSEPH • 10-11-2020 08:54

Appol vannualle adutha partumaayi.appol vayichittu varam Jo bro ????

?? • 10-11-2020 09:36

വരാതെ പറ്റൂല്ലലോ ജോസഫേട്ടാ

അഗ്നിദേവ് • 10-11-2020 08:52

വൈകി വരുന്ന വസന്തമാണ് ജോകുട്ടാ നിൻ്റെ ഈ കഥ. ഈ പാർട്ട് പൊളിച്ചു കേട്ടൊ. അടുത്ത പാർട്ട് ഇപ്പോ എന്ന് ചോദിക്കുന്നില്ല. പോസ്റ്റ് ചെയുമ്പോ ഇതുപോലെ കുർച്ച് പേജ് കൂടുതൽ ഇട്ടാ മതി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 10-11-2020 09:36

താങ്ക്സ് ബ്രോ... അതികം വൈകാതെ വീണ്ടും കാണാം

Curious minded • 10-11-2020 08:52

2 മാസം കൊണ്ട് 17 പേജ് എഴുതി കളം തീർത്ത jo

നമിച്ചട

ഏതായാലും പേടിച്ച പോലെ 3 പേജ് അല്ലാലോ

?? • 10-11-2020 09:35

ബ്ലഡി ബെഗ്ഗർ... സർവീസിന് കൊടുത്തിരുന്ന ഫോണും മേടിച്ചോണ്ടുവന്ന് 17 പേജുമെഴുതി രാത്രിക്ക് രാത്രി പോസ്റ്റ് ചെയതിട്ടും പോരല്ലേ...???

രുദ്ര ശിവ • 10-11-2020 08:46

❤️❤️❤️❤️❤️

?? • 10-11-2020 09:34

???

Shihan • 10-11-2020 08:43

നന്നായിട്ടുണ്ട്.. അടുത്ത ഭാഗം

?? • 10-11-2020 09:34

താങ്ക്സ്

ഖൽബിന്റെ പോരാളി ? • 10-11-2020 08:27

ഹാവു... ഈ അടുത്ത കാലത്ത്‌ ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ്... എന്തോ പറ്റിയിട്ടുണ്ട്...

നന്നായിട്ടുണ്ട് ജോക്കുട്ടാ... ❤️ I Like It... മോന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ട്ടോ... ?

അടുത്ത ഭാഗം എന്നാണ് എന്ന് ചോദിക്കുന്നില്ല.... ഉത്തരം ഉണ്ടാവില്ല എന്ന് അറിയാം... ???

?? • 10-11-2020 09:33

അയ്യയ്യേ... രണ്ടു മാസംകൂടി വന്നപ്പോ പറയണ കേട്ടില്ലേ.... അടുത്ത കാലത്തൊന്നും ഉണ്ടാവുന്നു കരുതീല്ലാന്ന്...

എന്റെ പോരാളീ... ഒരു മാസമൊക്കെ കഴിയുമ്പോ എന്തായാലും ഏതു നിമിഷവും നമ്മളെ പ്രതീക്ഷിക്കണം...

അടുത്ത പാർട്ട്... അക്കാര്യം ഞാനും പറയുന്നില്ല....???

alby • 10-11-2020 07:59

വന്നു അല്ലെ....... വായിച്ചു വരാം ഉടനെ തന്നെ

?? • 10-11-2020 09:30

വരാതെ പറ്റൂല്ലലോ

രാഹുൽ പിവി ? • 10-11-2020 07:55

❤️❤️❤️

Sarath • 10-11-2020 07:56

Kidilan

?? • 10-11-2020 09:30

താങ്ക്സ് ശരത്

?? • 10-11-2020 09:30

???

Dead king • 10-11-2020 07:43

First❤️❤️❤️❤️

?? • 10-11-2020 09:29

താങ്ക്സ്

Habeeb Rahman • 08-11-2020 20:12

Next part evide bro

വിരഹ കാമുകൻ??? • 05-11-2020 20:54

ബാക്കി ഭാഗം

അഭി • 05-11-2020 18:32

എന്താണ് ജോ ഇങ്ങനെ എത്ര നാൾ ആയി കാത്തിരിക്കുന്നു ആദ്യമൊക്കെ ദിവസവും വന്നു നോക്കുമായിരുന്നു ബാക്കി വന്നോ എന്ന് പിന്നീട് അത് ആഴ്ച്ചയിൽ ആയി ഇപ്പൊ ഓരോ മാസവും...ഒരുപാട് വിഷമം ഉണ്ട് ജോയെ...വെറും കമ്പി മാത്രം ആഗ്രഹിക്കുന്നവർ അല്ല ജോ യുടെ ആരാധകർ നിങ്ങടെ എഴുത്ത് അത്രക്ക് ഇഷ്ടമുള്ളോണ്ട് മാത്രമാണ് ഇങ്ങാൻ വന്ന കമെന്റ് ഇടുന്നത് എന്നെപോലെ ഒരുപാട് പേർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്..ജോ പ്ളീസ് അപേക്ഷയാണ് തന്റെ ഒരു കടുത്ത ആരാധകന്റെ അപേക്ഷ..??

കവിത • 04-11-2020 23:34

ഒരുപാട് നാള് ആയി കാത്തുരിക്കുന്നു RR bro

Pranav • 04-11-2020 18:51

Maduthu bro. Next part njan eni vayikkilla. Angane oru 2 part vayikkathirunnal enikku ee waiting addiction matam....

വേതാളം • 04-11-2020 02:27

എവിടാടെ നീ...?

മനിതന്‍ • 03-11-2020 15:48

സംഭവം ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് jo, പക്ഷേ കഥ ക്ലൈമാക്സ് കൂടി വരാതെ ഞാന്‍ വായിച്ചു തുടങ്ങില്ല . കാരണം പാര്‍ടുകള്‍ തമ്മിലുള്ള ഗ്യാപ്പ് കാരണം കഥയുടെ ഫീല്‍ അങ്ങ് പോവും . അപ്പോ വെയിറ്റിങ് ഫോര്‍ ലാസ്റ്റ് പാര്‍ട്ട്

Ganja • 03-11-2020 01:21

Bro bakki ennu verum

Kabuki • 02-11-2020 20:04

Bro evide

വിരഹ കാമുകൻ??? • 01-11-2020 00:12

ബാക്കി ഭാഗം ഉടനെ കാണുമോ

Adam • 01-11-2020 13:45

ലാസ്റ്റ് പാർട്ട് വന്നത് ഓണത്തിനല്ലേ?
അടുത്തത്‌ ക്രിസ്മസിനു പ്രതീക്ഷിച്ചാൽ മതി...
?????

Pream na • 31-10-2020 20:38

Nale varumi

Ganja • 31-10-2020 14:39

Ponnu saho bakki part onnu post cheyyumo please.,njan evide comment cheyyunnathu adyamayittu anu njan jo yude kadutha oru aradakan anu jo adyam ezhuthiya kada muthel orannam polum vidathe vaychittund.but evde bakki ullaver comment edunna pole kadaye vimarshichu ezhuthan onnum enikku ariyilla athukondanu ethra nal ezhuthanjethu.pinne navavadu pole oru novel njan ethuvere vayichittilla njan sherikkum chechiye kothichu poyi bakki part uden undakum ennu predeshikkunnu

Dude • 30-10-2020 19:56

Bro nalathek ee weak kayuee

വിശാൽ • 29-10-2020 23:28

ബാക്കി കഥ എപ്പോഴാ? ദിവസം കൂടുതൽ ആയല്ലോ വേഗത്തിൽ വേണം

Dreamer Boy?? • 27-10-2020 16:22

Bakki elle bro
Aduthapart varumbol atleast 20 pages kooduthal ezhutane

?സിംഹരാജൻ? • 25-10-2020 17:48

Jokkutta,
         Bakki idedo.....

Kamukan • 25-10-2020 11:53

Udan kanamo bro wait cheyyithu maduthu plzz nxt part

?? • 25-10-2020 10:37

തീർച്ചയായും

Usthad • 25-10-2020 17:25

Pages kurach kuttan nokkk

?? • 25-10-2020 10:37

ഉടനെ ഇടാം ഭായ്

Triteya • 24-10-2020 22:19

Jo evdaya bro??

?? • 25-10-2020 10:39

ലേശം തിരക്ക്... അതിൽ കൂടുതൽ മടി... ?????

Pranaya roghi • 21-10-2020 20:30

Adtha part eppo verum jokutta

?? • 25-10-2020 10:38

ഈയാഴ്ച ഉറപ്പ്

Gopal • 20-10-2020 06:10

When can we expect the next part?

?? • 25-10-2020 10:38

തീർച്ചയായും

Gopal • 20-10-2020 06:09

Any News?

?? • 25-10-2020 10:37

ബാഴ്‌സലോണ തോറ്റു????

Usthad • 25-10-2020 17:23

Hala Madrid

Manu • 14-10-2020 20:58

Bosse baki story evde??

?? • 25-10-2020 10:37

ഉടനെ ഇടാം

Aj • 08-10-2020 22:41

Fayagharam jadaya ammala Jo ne

?? • 25-10-2020 10:36

ജാഡയോ... എനിക്കോ???

Kamukan • 08-10-2020 19:37

Aduthe part climax anno ennu varum nxt part

?? • 25-10-2020 10:36

ഉടൻ

കർണൻ • 02-10-2020 19:54

ബ്രോ.,എന്തായി??

?? • 04-10-2020 06:54

കുറച്ചു തിരക്കായിരുന്നു സഹോ... ഉടൻ ഇടാമെന്നു കരുതുന്നു

കർണൻ • 05-10-2020 11:45

Okaaay..., I'm waiting vijay. jpeg

?? • 25-10-2020 10:36

ഇവനെയങ്ങു പറ്റിച്ചു കടന്നുകളഞ്ഞാലോ... (ഇന്ദ്രജിത്ത് jpg)

കർണ്ണൻ • 25-10-2020 16:47

കാത്തിരുന്നു കാത്തിരുന്നു പുഴ .......... മൊയ്തീൻ.jpg

Vedan • 28-09-2020 18:35

Kuttaa nee ivde evdelum ondo. Samayam eduthu.ezhuthikoo.ennum vech adhikam vayikippikaruth kaathirikkunu ..

?? • 04-10-2020 06:53

കുറച്ചു തിരക്കായിരുന്നു സഹോ...

വിരഹ കാമുകൻ???? • 19-09-2020 19:09

Jo  ബാക്കിഭാഗം എന്താ  താമസിക്കുന്നത്

?? • 22-09-2020 18:41

ലേശം തിരക്കായിപ്പോയി

Brunoo • 17-09-2020 23:47

Bri nice story
Next part epo varum

?? • 22-09-2020 18:40

ഉടൻ ഇടാം

Brunoo • 17-09-2020 23:45

Nice story bro
next part eppo varum

?? • 22-09-2020 18:39

ഉടൻ ശ്രമിക്കാം

Vinu • 12-09-2020 17:40

ബ്രോ  ഒരു  കമ്പികഥ  എഴുതുമോ, അത്തറിൻ  മണമുള്ള  മെഹ്സിൻ  പോലെത്തെ  ഒരു  ഐറ്റം.. നല്ല  കമ്പി  കഥ  എഴുതുന്ന  പഴയ  ആൾക്കാർ  ആരും  തന്നെ  ഇല്ല  അത്  കൊണ്ട്  പറഞ്ഞതാ  പറ്റുമെങ്കിൽ  ഒന്ന്  എഴുതണം

?? • 13-09-2020 18:12

നല്ല എഴുത്തുകാരാരും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങോട്ട് വന്നത് ????????

എന്തായാലും മെഹസിൻ പോലെ ഒരെണ്ണം വരും. പക്ഷേ ഭദ്ര തീർന്നതിന് ശേഷം മാത്രമാവാനാണ് സാധ്യത

Vinu • 13-09-2020 20:23

അങ്ങനെയാല്ല.. നല്ല രീതിയിൽ  എഴുതി  കൊണ്ടിരുന്നതിൽ  ബ്രോ  മാത്രമേ  ബാക്കി  ഉള്ളു  അത്  കൊണ്ട്  പറഞ്ഞതാ... പ്രണയ  കഥകൾ  എഴുതുന്നവർ  കമ്പി  എഴുതിയാൽ  വേറെ  ലെവൽ  ആയിരിക്കും.. മെഹ്സിൻ & വാടകക്ക്  എടുത്ത  ഹൃദയം എന്റെ  fav കഥകൾ  ആണ് അത്  കൊണ്ട്  പറഞ്ഞു  പോയതാ.. അല്ലാതെ  താങ്കളെ  വില കുറച്ചു  കണ്ടതല്ലേ... അങ്ങനെ  തോന്നിയെങ്കിൽ  ക്ഷേമിക്കുക...

?? • 16-09-2020 22:19

ചുമ്മാ ചോദിച്ചതാ സഹോ... എന്തായാലും ഒരെണ്ണം വരും. കമ്പി എനിക്ക് വഴങ്ങാത്തതുകൊണ്ട് എഴുതാത്തതാ...