ഒരുപാട് നന്ദി ബോസ്സ്... അടുത്ത പാർട്ട് വൈകാതെ ഇടാമെന്നു കരുതുന്നു
Comments
Joooo nee vannu aleaa....
വരാതെ പറ്റില്ലലോ... ചിലരെപ്പോലെ ഒരുപ്പോക്ക് പോയാൽ വായനക്കാരുടെ പ്രാക്ക് കേൾക്കണ്ടേ
??
Daa , ninne nalla pole miss cheythirunnadaa kutta
ഞാനും നിങ്ങളെയൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. എന്തുചെയ്യാം... പട്ടിയുടെവാല് പന്തീരാണ്ട്കൊല്ലം കുഴലിലിടാൻ തയ്യാറാ... പക്ഷേ പട്ടിയ്ക്കുംകൂടി തോന്നണ്ടേ അത് നിവർത്തണമെന്ന്.
എടാ തെണ്ടി... നീ വീണ്ടും വന്നു അല്ലെ...
മോനെ ജോകുട്ടാ നോം ലേശം തിരക്കിൽ ആണ് പിന്നെ കാണാം...
MR. കിംഗ് ലയർ
വരാതെ പറ്റില്ലല്ലോ... തിരക്കൊക്കെ കഴിയുമ്പോ വാ
എവടായിരുന്നു മാഷേ ?
അവസാനം വന്നുല്ലേ........
നിങ്ങളൊക്കെ കാത്തിരിക്കുമ്പോ വന്നല്ലേ പറ്റൂ
എവടായിരുന്നു മാഷേ ?
അവസാനം വന്നുല്ലേ
ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു.
വരാതെ പറ്റില്ലല്ലോ
ഇതിപ്പോ ഫോൺ ഞങ്ങൾ വാങ്ങിത്തരേണ്ടിവരുമോ ...അങ്ങനൊരു സസ്പെൻസ് അല്ലേ ഇട്ടേക്കണത് ...ഇനി ഇതും വെച്ചു അധികം വൈകിപ്പിക്കല്ലേ ചെങ്ങായ്.വേഗം വായോ
ഒരെണ്ണം വാങ്ങിത്തന്നാലും ഞാൻ വേണ്ടാന്നൊന്നും പറയൂല്ലാട്ടോ... അതികം വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം
ചേട്ടായി...അവള് പൊളിയാട്ടോ ??
ഹാ... ഇനിയെന്തോക്കെ പുകിൽ ഉണ്ടാകുവോ ആവോ
മറ്റവൾക് ഇട്ട് 2 എണ്ണത്തിന്റെ കൊറവ് ഉണ്ടായിരുന്നു ..ഇപ്പൊ ഒരു സമാധാനമായി??
ഇനിയല്ലേ പുകില്... അവൾക്ക് രണ്ടിന്റെ ആവശ്യമേ ഒള്ളോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു
നടേശ... കൊല്ലണ്ട വിട്ട് കള
???
Machane ingane okke kondu vannu suspense il nirthalleto..ini ithu thanne alojich alojichhh adutha part vanna vare swasthatha undakillaa ??
നിർത്തുമ്പോ അടുത്ത പാർട്ടിന് കാത്തിരിക്കാൻ എന്തേലുമൊക്കെ വേണ്ടേ ???
Vanne Jo bro is back.will comment shortly after reading.
കാത്തിരിക്കുന്നു ജോസപ് ബ്രോ
പൊന്നുമോനെ ജോ നീ ഇപ്പൊഴെങിലും വന്നല്ലോ സന്തൊഷയിസന്തോഷായി??ഇനി ഇവിടെ തന്നെ കാണുമല്ലോ അല്ലെ...☺
ഇല്ല...!!! വരുന്ന ക്രിസ്മസിന് അറുക്കും...!!!
നീ പോടാ.. എന്നെക്കാളും ഊടായിപ്പാ നീ
ഇവിടെ കാണണമെന്നാണ് ഓരോ തവണയും വിചാരിക്കുന്നത്. നടക്കാത്തതാ ബോസ്
ജോകുട്ടാ..
എനിക്ക് ഒത്തിരി കാത്തിരിക്കേണ്ടി വന്നില്ല..അതോണ്ട് തന്നെ അയിന്റെ പേരിൽ തെറിയും പറയുന്നില്ല..ഞാൻ കുറച്ച് നാൾ മുമ്പാണ് ഇത് വായിച്ചത്..
ചേച്ചിപെണ്ണ് ആരുന്നു ഇതുവരെയും മനസ് മുഴുവൻ..ഭദ്ര ആ സ്ഥാനം തട്ടിപറിക്കുവോ എന്നറിയാൻ ഇനിയും കാത്തിരിക്കണം..കാത്തിരിക്കുന്നു..
ലാസ്റ്റിൽ ശ്രീഹരി പ്ലീസ് സ്റ്റോപ്..പറയാൻ ഉളളത് ഏതാണ്ട് നമ്മൾ എല്ലാം ഉദ്ദേശിക്കുന്ന കാര്യം ആരിക്കും എങ്കിലും അതാവല്ലേ എന്ന് ചുമ്മാ ആഗ്രഹിക്കുന്നു..
ഫോൺ പെട്ടന്ന് ശരിയാവാൻ മാത്രം പ്രാർത്ഥിക്കുന്നു..
കീപ് ഇട് അപ് ബ്രോ..!?
ചേച്ചിയുടെ സ്ഥാനം ഒരിക്കലും ഭദ്രക്ക് കിട്ടാൻ വഴിയില്ല. കാരണം ചേച്ചിയും ഭദ്രയേയും രണ്ടും രണ്ടു ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. ഒരു കൂട്ടിമുട്ടൽ ഉണ്ടാവാൻ വഴിയില്ല
ബ്രോ ഒന്നും പറയാനില്ല ... ലസ്റ് ആ കൂതറ മെറിന് ഒന്നു കൊടുത്ത് എന്താണേലും നന്നായി.. ഇനി ഇതിന്റെ പേരിൽ അവൾ ഇവരെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമോ...... പിന്നെ ഭദ്ര പിറകെ നിന്നും ശ്രീയെ വിളിച്ചത് വാസിപ്പുറത്തു ഇഷ്ടമാണെന്ന് പറയാൻ ആണോ..... എന്താണെങ്കിലും വെയ്റ്റിങ് ആണ് നെസ്റ് പാര്ടിന്
അവൾക്കൊരു അടിയുടെ കുറവുണ്ടായിരുന്നു. അതുകൊണ്ടവൾ നന്നാവുന്നെങ്കിൽ നന്നാവട്ടെ.
ഭദ്ര അതിനാണ് വിളിച്ചതെന്ന് വിശ്വസിക്കാം
ജോക്കുട്ടാ ചെച്ചിപ്പെണ്ണിനെ ഒന്നുകൂടി കൊണ്ടുവരാമോ ഇത് പറയാൻ വേറെ ആരുമില്ലാത്ത കൊണ്ടാ മാത്രമല്ല നിനക്ക് മാത്രമേ ചേച്ചിയെ കൊണ്ട് വരാൻ കഴിയൂ
ഇനിയും ചേച്ചിയെ കൊണ്ടുവരാനുള്ള തീമൊന്നും മനസ്സിലില്ല സഹോ... മാത്രവുമല്ല ഇനിയും വലിച്ചുനീട്ടി ബോറാക്കാൻ തോന്നുന്നില്ല. അതുകൊണ്ടാണ്. സോറി
എടാ പണ്ടാറക്കാലാ ആരെ സ്റ്റോറി ഞാൻ മറന്നാലും ജോക്കുട്ടൻ്റെ സ്റ്റോറി ഞാൻ മറക്കില്ല. അതിൻ്റെ കാരണം ചേച്ചിപ്പെണ്ണ് തന്നെയാണ്. നിൻ്റെ ഫോണിൻ്റെ കുഴപ്പം എന്താണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല... എത്രയോ കാലങ്ങൾക്ക് ശേഷം ശ്രീഭദ്രം 4 ഭാഗം എത്തിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ട്. ഇനിയിപ്പോ പറഞ്ഞ് വെറുപ്പിക്കുന്നില്ല ഭദ്രയുടെ ഭദ്രകാളി വേഷം കെട്ട് കാണാൻ കാത്തിരിക്കുന്നു.
ഫോണിന് മൊത്തം കുഴപ്പമാണ്. ബോർഡ് കംപ്ലൈന്റ് ആണ്. ഭദ്ര കാളിയാവുമോ പാർവതിയാവുമോയെന്നു കാത്തിരുന്നു കാണൂ
Jo bro...
ഡ്യൂട്ടിയിൽ ആണ്..വൈകുന്നേരം വായിച്ചിട്ട് അഭിപ്രായം പറയാം...
കാത്തിരിക്കുന്നു
ippol vayikunilla time illa oru michu vayichollam ellam koode
ഓക്കേ ബ്രോ
ൻ്റെ പൊന്നേ
???
ന്റെ പൊന്നോ അപ്രതീക്ഷിത entry
വിളിച്ചു പറഞ്ഞിട്ട് വന്നാലെന്താ ഒരു രസം
1st..ഞാൻ
ഫസ്റ്റ് ഈ പരനാറി കൊണ്ടു പോയടാ...!!!
///ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ് കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല.///-
നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു...!!!
ഹാറ്റ്സ് ഓഫ് യു മാൻ...!!!
ആദ്യത്തെ ആ "യെസ്" എന്തിനാ പറഞ്ഞേന്നറിയാൻ ഇനി ആദ്യം മുതൽക്കേ വായിക്കണം....!!!
അവസ്ഥ....!!!
??
ഇപ്രാവശ്യം എനിക്ക് കുഴപ്പം ഇല്ല..എന്റെ ടെൻഷൻ അടുത്ത ഭാഗത്തെ കുറിച്ച് ആലോചിക്കുമ്പളാ
യാ യാ ..?
ഐ ആം ദി സോറി അളിയാ..!!
വർഷ ചേച്ചിനെ ഞങ്ങക്ക് തന്നുടെ..!!
ശ്ശേ...!!! എന്റെ മുഖത്തു നോക്കി അങ്ങനെ ചോദിക്കാൻ നിനക്കെങ്ങനെ തോന്നിയെന്നാണ്....!!!
നീൽ ബ്രോ... വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം കൂടി ഇടണേ
അർജ്ജുനാ... നിനക്ക് യോഗമില്ലെന്ന് കരുതിയാൽ മതി. പിന്നെ ഫസ്റ്റിലും സെക്കന്റിലുമൊക്കെ എന്തിരിക്കുന്നു... നിന്റെ കമന്റ് അവസാനം വന്നാലും എനിക്കത് സന്തോഷമല്ലേ
പറഞ്ഞതുപോലെ വർഷചേച്ചി എവിടെടാ... ???
എനിക്കത് വേണം..
നിങ്ങൾ എനിക്കത് തരണം..ഞാൻ അങ്ങോട്ട് എടുക്കുവാ..?
എപ്പോളെ ഇട്ടു ജോ ബ്രോ..?
ഇക്കിഷ്ടായി..
Da neela Avante mattu kadhakal nee vayichit undo , elakil onnu vayikanam tto
Arjunte aanu
ഇല്ലണ്ണാ..
കൈകുടന്നയും വർഷയും മാത്രം..
മ് വായിക്കാം..?
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് ബ്രോ
നാളെ
Madagi vannale next part udane undakuvo lusifer annan nte kadhaku comment kandit vannathu anu spoke sreebhadram anu orma vanne
നാളെ വരും
എന്റെ പൊന്ന് ജോ...ഞാൻ ആദ്യായിട്ട ഒരു കമന്റ് ഇടണേ...ആദ്യ കമന്റ് നവവധുവിന് ഇടണമെന്നായിരുന്നു...അതോണ്ടന്നെയാ നിനക്കെന്നെ ഇട്ടേ... എനിക്ക് എറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്..ഓരോ പാർട്ട് വരുമ്പോഴും തീരല്ലേ തീരല്ലേ എന്ന് പറഞ്ഞ വായിച്ച് കൊണ്ടിരുന്നെ... കഴിഞ്ഞപ്പോ വല്ലാത്ത വിഷമമായി...ഈ കഥ ഒരു നല്ല തുടക്കം ഇട്ട് കൊണ്ട് തുടങ്ങി.. 3 പാർട്ട് വരെ എങ്ങനെയോ വന്നു..പിന്നെ നിന്നെ കാണാനേ കിട്ടിയില്ല...
ഇനിയും വല്ലാതെ കാത്തിരിപ്പിക്കരുത്...waiting for next part
നാളെ വരും സഹോ
Jo നിന്റെ ഒരു കമന്റ് കണ്ണന്റെ അനുപമയിൽ കണ്ടു. നമ്മുടെ ഈ കഥ ഒന്ന് സുബ്മിറ്റ് ചെയ്യോ. എന്നിട്ട് വേണേ വീണ്ടും എത്ര വേണേലും കാത്തിരിക്കാം അടുത്ത പാർട്ടിന്. പ്ലീസ് മുത്തേ ഒന്ന് ഇടെടാ
നാളെ വരും
ജയചന്ദ്രൻ ഓമശെരി ജോക്കുട്ടൻ ബ്രോ നവവധു ലറ്റ് ആകുമ്പോൾ ബ്രോക്ക് കണ്ടിനുസ് കമന്റിട്ടു വെറുപ്പിച്ചതാ ഞാൻ ബ്രോ വേറെ കഥകൾക്ക് കമന്റിടുമ്പോ അവിടെ വന്നും ബുദ്ധിമുട്ടിച്ചിട്ടുണ്ട് ബ്രോക്ക് അറിയല്ലോ അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല കാരണം ഇത്തിരി late ആയാലും(നവവധു പോലെ) ബ്രോ കഥ തരുമെന്ന് അറിയാം അതോണ്ട ലോക്ക്ഡൗൻ ആയിട്ടും കമന്റിട്ടു വെറുപ്പിക്കാതെ ബ്രോ ഇവിടെ ഉണ്ടല്ലോ എന്ന ആശ്വാസം അഖിൽ ബ്രോയെ പോലെ പോയില്ലല്ലോ ബുദ്ധിമുട്ട് എല്ലാം മാറി കഴിഞ്ഞു എഴുതിയാൽ മതി അതിനു example ആണല്ലോ നവവധുവിലെ ലസ്റ് പാർട് 50 പേജ് മൊബൈലിൽ 2 hours കൊണ്ട് ടൈപ്പ് ചെയ്ത്.
സ്നേഹപൂർവ്വം
അനു
ഇത്തവണ അതൊന്നും പറ്റില്ല അനൂ. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത്. ചെറിയൊരു പാർട്ട് വരും
ജോ, ഇതെന്തു പറ്റി ..comments കുറഞ്ഞതാണോ അടുത്ത പാർട്ട് എഴുതാത്തതിന്റെ കാരണം. സോറി ബ്രോ..
നിങ്ങൾ സേഫ് അല്ലെ ?
stay safe stay home ......... if Possible
പറ്റുമെങ്കിൽ അടുത്ത പാർട്ട് എഴുതണം
എനിക്ക് കമന്റിന് കുറവൊന്നുമില്ല. മാത്രവുമല്ല കമന്റ് കുറഞ്ഞെന്നുവെച്ചു ഞാൻ നിർത്തുകയുമില്ല. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്.
ബാക്കി നാളെ വരും
Jo, ബാക്കി ഇല്ലേ????
നാളെ വരും
Mashe adutha part nu vendi kure aay kathirikkunnuuu .........Ee kathiripp kurach kashtatto....
നാളെ വരും
ജോയേ ഒരു മാസത്തിൽ കൂടുതല്‍ ആയിട്ടോ ഇത്, അടുത്ത പാര്‍ട്ട് എവിടെ??
ഫോൺ കംപ്ലൈന്റ് ആയിപ്പോയി. നാളെ വരും
ഇപ്പോഴാണ് ഈ കഥ കാണുന്നത്. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ. നാളെ വരും
Suspensil nirthi. Adutha part vegam idu plsss
നാളെ വരും
കുട്ടേട്ടാ വേഗം അടുത്ത പാർട്ട് ഇടണേ
നാളെ വരും
നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുന്നു??
എന്നിട്ടാണോ പ്രിയ സുഹൃത്തേ ജോക്കുട്ടനെയും ചേച്ചിയെയും ഞങ്ങളിൽ നിന്നും അകത്തിയത്.അത് തുടരാന് ശ്രമിച്ച് കൂടെ ,ആ ഒരു ഒറ്റ സൃഷ്ടി മതി താങ്കളെ എന്നും വായനക്കാരുടെ മനസ്സിൽ പ്രതിഷ്ടിക്കാൻ.ഞങ്ങൾ എല്ലാവരും ചിന്തിച്ച് നിർത്തിയത് നവവധു വിലയാണ്.താങ്കൾക്ക് അവിടെ നിന്ന് ഒന്നും കൂടി തുടങ്ങി കൂടെ....
എന്ന് ഒരു കൊച്ചു കഥാസ്നേഹി.
നിർത്തിയത് ഞാനിനി തുടങ്ങില്ല. സോറി സഹോ
By dubai വീട്ടിൽ വെറുതെ ഇരിപ്പല്ലേ,അടുത്ത part ഒക്കെ ഇടാം കേട്ടോ ..i em veiting mwonuse
ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്
ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടായി…
ജോക്കുട്ട നവവധു നിർത്താതെ എഴുതാൻ പറ്റുവോ??? ??
പുതിയ പുതിയ സന്ദർഭങ്ങൾ ഉൾപ്പെടുത്തി,
സംഭാഷണങ്ങൾ ഉൾപ്പെടുത്തി,
സന്തോഷം, കൊച്ചു കൊച്ചു സങ്കടങ്ങൾ, സ്നേഹം എല്ലാം നിറഞ്ഞു കവിയുന്ന നവവധു തുടരാൻ പറ്റുവോ?????
ഒരു പ്രതീക്ഷയും വേണ്ട
ചങ്കരൻ പിന്നെയും തെങ്ങുമേ തന്നെ...
അടുത്ത കാലത്തെങ്ങും ബാക്കി
പ്രതീക്ഷിക്കാവോ???
നാളെ വരും
ഇക്കൊല്ലം കഴിയുന്നതിനു മുമ്പ് അടുത്ത പാർട്ട് കിട്ടിയാൽ കൊള്ളായിരുന്നു,..... ??☹️???
നാളെ വരും
നിന്നെ എല്ലാർക്കും അറിയുന്നത് കൊണ്ട് തന്നെ കമന്റ് ഇട്ടിട്ടും കാര്യം ഇല്ലാ കാലം കുറച്ച് കഴിയും അടുത്ത പാർട്ട് വരാൻ. എന്നാലും ഒന്ന് സ്പീഡ് ആയിക്കോട്ടെ
ഫോൺ കംപ്ലൈന്റ് ആണ് സഹോ
Jo is always Jo.. Katha ഞാൻ ഇപ്പൊൾ ആണ് വായിച്ചത്.. എല്ലാം കൊള്ളാം പക്ഷേ അവസാനത്തെ ആ സസ്പെൻസ് അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല അടുത്ത പാർട്ട് ഇടാൻ ഒരു വർഷം എടുക്കും എന്നത് തന്നെ കാരണം.. അപ്പോൾ ഇത്രയും വേഗം അടുത്ത പാർട്ട് പോരട്ടെ.
നാളെ വരും സഹോ...റിപ്ലെ വൈകിയത്തിനും സോറി
ഇയാൾ ഇതെന്തോന്ന്..... നിങ്ങൾക്ക് പെട്ടന്ന് അടുത്ത പാര്‍ട്ട് ഇടാൻ ഒരിക്കലും പറ്റില്ലേ...
നവവധു മാസങ്ങളോളം കാത്തിരിക്കുമ്പോൾ ഒരു വല്യ പാര്‍ട്ട് കിട്ടുമായിരുന്നു... ഇതിപ്പോ അതും ഇല്ല... ? ? ? ?
ഫോൺ കംപ്ലൈന്റ് ആണ് ബ്രോ. സോറി
Bakki evide bro...?
നാളെ വരും
Jo നവവധുവിന് ശേഷം ഞാൻ ഇത്ര എക്സൈറ്റെഡ് ആയി വായിക്കുന്നത് ഈ ഭദ്രയെ ആണ്
താങ്ക്സ് ബ്രോ
Broo adutha part evide
ഇത് പണ്ടത്തെ പോലെ ആകുമോ ആണ്ടിലും കൊല്ലത്തിലും ഒരു പാർട്ട്
ഫോൺ പണിതന്നത് മൂലമാണ്. നാളെ വരും
bakki evide
നാളെ വരും
Jo bro sreebadhram adutha part kathirukayan viewer kuravarenn karuthi kadha nirthiyekalle ????
അയച്ചിട്ടുണ്ട്. നാളെ രാവിലെ വരും. വ്യൂസ് കുറഞ്ഞെന്നു കരുതി എന്റെ കഥയൊന്നും ഞാൻ ഇട്ടിട്ടുപോകില്ല
കൊറേ നാളുകൾക്കു ശേഷം ആണ് ഇങ്ങോട്ട് വരുന്നേ, ജോ ഭദ്രയുമായി എത്തിയത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
വൈകാതെ അടുത്ത പാർട്ട് ഇടണം എന്ന് പറയുന്നതിൽ കാര്യം ഇല്ലന്ന് അറിയാം, എന്നാലും പറയുവാ പെട്ടന്ന് തന്നെ ബാലൻസ് ഇട്ടേക്കണേ.
ഇനി എന്ത് എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല ?
ഒരുപാട് സ്നേഹത്തോടെ ആരോ എന്ന ആരോമൽ ?
ഒരൽപ്പം വൈകിയേ ഇടൂ ബ്രോ... എഴുതാൻ കഴിയാത്ത സാഹചര്യമാണ്
ജോ ബ്രോ ഇപ്പഴാണ് ശ്രീഭദ്രം കണ്ടത് ആദ്യം വലിയ interst ആയി തോന്നീലെങ്കിലും പിന്നങ്ങോട്ട് എന്തോ വല്ലാത്ത ഇഷ്ടം കൂടി വന്നു.ആ കാന്ദരിയെ ഒരുപാട് ഇഷ്ടമായി പ്രേമിക്കുന്ന സമയത്തു കാമുകിയെ കണ്ടാൽ എത്തവന്റെയും നെഞ്ചിൽ പഞ്ചാരിമേളം നടക്കും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒരുപാട് നന്ദി സജീർ ബ്രോ... കാന്താരിപ്പെണ്ണിനെ ഇഷ്ടപ്പെട്ടത്തിന് ഒത്തിരി നന്ദി
എടാ ഓമശ്ശേരി, ഡിബിന്റെ കഥാപാത്രം ഭയങ്കര പെശകാണല്ലോ. കൂടെ നടന്ന് ഉപദേശിച്ചിട്ട് ഊമ്പിക്കണ പരിപാടിയാണോ? അവസാനം ഭദ്രകാളിയെ ഡിബിൻ കൊണ്ട് പോവോ?
എന്റെ ആശാനേ നിങ്ങളെന്റെ സസ്പെൻസ് പൊളിക്കാൻ നോക്കല്ലേ... എല്ലാം ഒരു നൂൽ പാലത്തിന്മേലുള്ള ഏർപ്പാടാ
ഇവിടെ വച്ച് നിർത്തിയപ്പോൾ നല്ല ഊക്കൻ തെറിയാ വിളിക്കാൻ വന്നത്... പക്ഷേ വിളിക്കുന്നില്ല... നല്ല അടിപൊളി സാധനം... ഇതിന്റെ ബാക്കി വേഗം വേണമെന്ന് കാലു പിടിച്ചു അപേക്ഷിക്കുവാണ്... എന്നത്തേയും പോലെ ഇനി വർഷങ്ങൾ കഴിഞ്ഞു വരരുത്... Lockdown okke alle veegam എഴുതുക...
എന്ന് സ്നേഹത്തോടെ
അജു
ലോക്ക് ഡൗണാണെന്നുള്ളത് ശെരിതന്നെ ബ്രോ... പക്ഷേ ചില സാങ്കേതിക തടസ്സങ്ങൾ. കമ്പ്യൂട്ടർ ഇല്ല. മൊബൈലിലാണ് ടൈപ്പിംഗ്. ഇപ്പൊ അതിന്റെ ഡിസ്‌പ്ലേ കംപ്ലൈൻറ് ആണ്. ആ പൊട്ടിയ ഡിസ്‌പ്ലേ ഉപയോഗിച്ച് നടത്തുന്ന പണിയാണ് ഇതൊക്കെ. അതിന്റെ ചെറിയൊരു കാലതാമസം വന്നേക്കാം. എങ്കിലും പരമാവധി നോക്കാട്ടോ...
എന്നാലും തെറിയൊന്നും വേണ്ട. അല്ലാതെതന്നെ ഞാൻ നന്നായിക്കൊള്ളാം
Reminds me my old days thanks
ഇത് ശെരിക്കും നല്ല സുഖം തരുന്ന
താങ്ക്യൂ ഫ്രണ്ട്....
ഈ ഭാഗവും നന്നായി ആസ്വദിച്ചു വായിച്ചു.നന്നായി ഇഷ്ടപ്പെട്ടു...ഒരു ചിരിയോടെയാനു വായിച്ചു തീർത്തത്☺..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു???