← Back to ശ്രീഭദ്രം ഭാഗം 7 [JO]

Comments

ശ്രീഭദ്രം · approved reader discussion

The_Wolverine • 28-07-2021 10:17

മുത്തേയ്... ❤️❤️❤️

?? • 28-07-2021 18:28

എന്നാ മുത്തേ♥️♥️♥️

Mulla • 28-07-2021 09:55

അല്ല ചങ്ങായിമാരെ ഇങ്ങളെ ഒരു ഉമ്മ പെറ്റതാന്നോ...?

പിന്നെ കഥ യുടെ പല ഭാഗങ്ങളിലും മനസ്സിൽ നോവായി കിടക്കുന്നു.....

സാധാരണ നായകന്‍ മാരില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചു.

പിന്നെ ഒരു സമാധാനം എന്താണ്‌ എന്ന് വെച്ചാല്‍ 'ശ്രീഭദ്രം' എന്ന പേരില്‍ ആണ്‌ ആശ്വാസം....

Please വേര്‍ പിരിക്കരുത്....!
എന്തെങ്കിലും ഒരു magic.....
❤️❤️❤️❤️❤️❤️

?? • 28-07-2021 18:28

അയ്യപ്പനും കോശിയും ശത്രുക്കളായിരുന്നു... എന്നിട്ടും കഥയ്ക്ക് ആ പേരല്ലേ വന്നത്?????????

ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുതെ???

Mulla • 28-07-2021 19:44

അവസാനം അവർ കൈ കൊടുത്തു... ഒന്നായി.... ???

?? • 28-07-2021 19:50

???

വേട്ടക്കാരൻ • 28-07-2021 09:47

ജോ ബ്രോ,എന്താ പറയേണ്ടേ ഹൃദയത്തിൽ മുള്ളു തറച്ചപോലെ വല്ലാത്തൊരു നൊമ്പരം.എന്തായാലും എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ ബ്രോ.വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

?? • 28-07-2021 18:26

എന്നാപ്പിന്നെ അതിലേക്കു മരുന്നൊഴിക്കുന്ന കാര്യം ഞാനേറ്റു. ഒരാളും മുറിവേറ്റു പിടയുന്നതെനിക്കു സഹിക്കൂല്ല

അജയ് • 28-07-2021 09:46

ജോ ബ്രോ

ഇത് ഇങ്ങനെ ഒക്കെയാകും എന്ന് ഞാനും കരുതിയില്ല,,, ഞാൻ സാധാരണ എന്തൊക്കെ പറഞ്ഞാലും നടന്നാലും സ്റ്റിൽ ഐ ലവ് യു എന്ന് പറയുന്ന നായകനെ മാത്രം കണ്ടും വായിച്ചും അറിഞ്ഞതിന്റെയാവും അൻഎക്ഷ്പെക്ട് ആയിരുന്നു അവന്റെ മാറ്റം

സത്യം പറഞ്ഞാൽ നായകന്റെ മാറ്റത്തെ കുറിച്ച് വായനക്കാർക് പറയാനുള്ളത് ഡിബിൻ തന്നെ പറഞ്ഞു കഴിഞ്ഞു

എന്നാലും വേണ്ടന്ന് വെക്കണ്ടായിരുന്നു,, അവന്റെ സ്റ്റാറ്റസിനു അവൾ ചേരില്ല സത്യം തന്നെ പക്ഷെ അതൊന്നും അവൻ സ്വയം ഉണ്ടാക്കിയതല്ലല്ലോ നാളെ അച്ഛൻ അടിച്ചിറക്കിയാൽ വെറും ശ്രീഹരി മാത്രം ആവില്ലേ
പലതും അടിപൊളി ആയിരുന്നു ഏത് നായകന്റെ വീരവാദം ഒക്കെ വെറുതെ ആയിരുന്നു എന്ന് അവൻ തന്നെ മനസ്സിലാക്കുന്നത് ആ സ്വത്തിന്റെ കാര്യത്തിൽ ഉള്ളത് അടക്കം

ഭദ്ര ❤❤ഇതുവരെ കലിപ്പ് പിന്നെ സാഹചര്യം മാത്രം നോക്കി ഇഷ്ടപ്പെട്ടു ഇപ്പൊ അവളുടെ സ്വഭാവം കൂടെ കാണിച്ചു തന്നു യഥാർത്ഥ സ്വഭാവം ❤മുഖമൂടിക്ക്  പിന്നിൽ ഉള്ളത്

ഇതിനി എന്താവും ??ഇതുവരെ അവളെ വളച്ചാൽ മതിയായിരുന്നു ഇനിമുതൽ അവന്റെ മനസ് കൂടെ പഴയപോലെ ആവണം അതിനി ആവില്ല സ്വയം തിരിച്ചറിഞ്ഞില്ലേ ??ഇനി അവളും വന്നു സംസാരിക്കാൻ നിക്കുവോ ഏയ്

ഒന്നിപ്പിക്കില്ലേ ???പ്ലീസ് ?

എന്തയാലും ഈ ഭാഗവും കൊള്ളാം ❤❤❤
അടുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നത്  സത്യം ❤അടുത്തതും അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ല  എന്നത് മറ്റൊരു സത്യം ??

അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

?? • 28-07-2021 18:25

രണ്ടിനേം ഒരുമിപ്പിക്കാനല്ലേ പാടുപെടേണ്ടതുള്ളു... തല്ലിപ്പിരിപ്പിക്കാൻ വേണ്ടല്ലോ??????

എന്തായാലും ഒന്ന് വളച്ചു നോക്കാം... വളഞ്ഞാൽ ഭാഗ്യം.

ശ്രീഹരിയുടെ തിരിച്ചറിവുകൾ... അതെന്തോരം ലെവലിലേക്കു വരുമെന്നുള്ളത്... അത് നമ്മുക്ക് കാത്തിരുന്നുമാത്രം കാണേണ്ടുന്ന ഒന്നാണ്.

ബൈ ദ ബൈ... രണ്ടുമാസമായിട്ടും പുതിയ പാർട്ട് പ്രതീക്ഷിക്കാതിരുന്നതെന്താണ്...?????????

അജയ് • 28-07-2021 20:42

ഒരുമിപ്പിച്ചൂടെ ???

വളയ്ക്ക് വളയ്ക്ക് ശ്രെമിച്ചു നോക്ക് വളയും ??❤❤?

ശ്രീഹരി ആയതോണ്ട് ഒന്നും പറയാനും പറ്റത്തില്ല ?എന്നാലും അവൾ ആക്കി കളഞ്ഞില്ലേ ഇനിയും പോയി ഡയലോഗ് അടിച്ചാൽ നാറ്റിക്കും ?‍♂️?‍♂️

ഞാൻ മാക്സിമം 4മാസം ആണ് ജോയിൽ നിന്ന് ഗ്യാപ് പ്രതീക്ഷിച്ചത് ??

?? • 29-07-2021 06:15

എന്നാപ്പിന്നെ പ്രതീക്ഷ ഞാൻ തെറ്റിക്കുന്നില്ല... അടുത്ത പാർട്ട് 4 മാസം കഴിഞ്ഞിട്ടു തരാം??????

അജയ് • 29-07-2021 09:45

???മോനുസേ നോ ?

MAcBETH✔️ • 28-07-2021 09:43

?❤

?? • 28-07-2021 18:25

?♥️

Rocky • 28-07-2021 09:12

Brother nigal polli aattoo njan sharikum miss chayyithu nigala  ethra pravasham vannu Nokki enth ariyoo nigal late akkum enth ariyam enthalum vayyichit prayam Arjun thakarkand appo jo brother pollikum ❤️❤️❤️?oru one monthnta ullil next part tharooo

?? • 28-07-2021 09:29

തീർച്ചയായും ശ്രമിക്കാം

DaMoN • 28-07-2021 08:56

Vayichu bro ishtapettu. Iniyipol adutha kollam nokiyal mathiyallo alle

?? • 28-07-2021 18:25

അങ്ങനെ ഉറപ്പിച്ചൊന്നും പറയാൻ പറ്റൂല്ല

Rahul PV ? • 28-07-2021 08:52

നാറികൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ കഥ ഇട്ടല്ലോ.എന്ത് പറ്റിയോ എന്തോ.ഇനിയാ ദീരവിനെ കൂടെ ഒന്ന് ശരിയാക്ക് പാവം ചെക്കൻ കോട്ടയിൽ കിടന്ന് നട്ടം തിരയുവാ

?? • 28-07-2021 09:29

ചെക്കനേം അധികം വൈകാതെ പുറത്തു വിടാനാകുമെന്നാണ് പ്രതീക്ഷ.

♨♨ അർജുനൻ പിള്ള ♨♨ • 28-07-2021 08:31

അടിപൊളി ആയിട്ടുണ്ട് ???. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ?. അടുത്ത ഭാഗം ഞാൻ എന്ന് വരും എന്ന് ചോദിക്കുന്നില്ല. ഈ കഥ ഈ വർഷം തീരുമോ? ?. സ്നേഹം മാത്രം

?? • 28-07-2021 09:28

അധികം വൈകാതെ തീർക്കും പിള്ളച്ചേട്ടാ

?സിംഹരാജൻ • 28-07-2021 08:30

JO❤️?,
     
       രാവിലെ നല്ല മൂടിലാണല്ലോ... ന്തു പറ്റി രാവിലെ അപ്ഡേറ്റ് ചെയ്യാൻ...ഇനി നീ നന്നായോ ?....!!!

❤️?❤️?

?? • 28-07-2021 08:29

ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത് സഹോ???????

ജോർജ് • 28-07-2021 08:22

Jo
ചങ്ക്  ഡോക്ടറെ ഇട്ടതുകൊണ്ട് നാണം കെട്ട് ഇട്ടതാണോ.... ഏതായാലും ഇട്ടല്ലോ.. സെപ്റ്റംബർ നു ഇനി 10,35 ദിവസവും കൂടിയല്ലേ ഉള്ളൂ. അപ്പൊ ഹാപ്പി ബര്ത്ഡേ ഇൻ അഡ്വാൻസ് ???.
ഇനി എന്നാ അടുത്ത പാർട്ട്‌ അല്ല 20 പേജ് ഇട്ടോണ്ട് ചോദിച്ചതാ.. വായിച്ചിട്ടു വന്നു അഭിപ്രായം പറയാം. ഡോക്ടറെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല.. അതിടട്ടെ  ആദ്യം.. അല്ലെ അവന്  വിഷമം ആവും..
സ്നേഹം മാത്രം ജോകുട്ടാ..

?? • 28-07-2021 08:28

എനിക്കുപണ്ടേ നാണോംമാനോമൊന്നുമില്ലാന്നറിഞ്ഞൂടെ...??? പിന്നെന്തിനാ ചോദിക്കുന്നെ...??????

ഫ്രീയായപ്പോൾ എഴുതിയിട്ടതാ... അതുകൊണ്ട് അടുത്ത പാർട്ട് എന്നുവേണമെങ്കിലും വരാം

Man • 28-07-2021 08:20

Oh sad .... jo ❤️✌️

?? • 28-07-2021 08:26

???

VisHNu • 28-07-2021 08:11

Happy Birthday jo chettaaaa ???

?? • 28-07-2021 08:15

ഇന്നെന്റെ birthday അല്ല സഹോ

alby • 28-07-2021 08:06

വന്നുവോ ഊരുതെണ്ടി.വഴി തെറ്റി വരാൻ ഈ എന്താണാവോ കാരണം. വഴിയമ്പലം ഒന്നും അല്ലല്ലോ ഇത്.

?? • 28-07-2021 08:15

ഞാൻ വിദേശത്തായിരുന്നൂന്നും ഇപ്പൊ ലീവിൽ വന്നതാണെന്നും ചിന്തിച്ചാൽ പ്രശ്നം തീർന്നില്ലേ??????

alby • 28-07-2021 12:15

"വോ.....നക്സലെറ്റ്..... നീ......"
ബാക്കി ഞാൻ പറയുന്നില്ല

?? • 28-07-2021 18:24

നക്സലേറ്റോ???

alby • 28-07-2021 22:00

തന്നെടെ

Dead king • 28-07-2021 07:55

Happy Birthday bro

?? • 28-07-2021 08:14

എന്റെ സഹോ... ഇന്നെന്റെ ജന്മദിനമൊന്നുമല്ലാ???

_ArjunDev • 28-07-2021 07:09

ജോക്കുട്ടന് പിറന്നാളാശംസകൾ.. ???

?? • 28-07-2021 08:14

എന്റെ പിറന്നാൾ സെപ്റ്റംബറിലാടാ പൊട്ടാ???

_ArjunDev • 28-07-2021 08:33

വർഷത്തിലൊരിയ്ക്കൽ നീ എന്നുപൊങ്ങുന്നുവോ അന്നാണ് നിന്റെ പിറന്നാൾ... So, Happy Birthday.. ??

?? • 28-07-2021 09:30

??????

കിണ്ടി • 27-07-2021 01:24

Bro എവിടെ കുറച്ചു താമസിച്ചു

Triteya • 25-07-2021 05:02

Evdaadeyyy niii

Sathyajith • 15-07-2021 09:16

Next part ennu varum bro

Devil • 14-07-2021 17:48

ഇന്ന് ആണ് വായിച്ചു തുടങ്ങിയത് മുഴുവനും വായിച്ചു കഴിഞ്ഞു. ഒരു രക്ഷയുമില്ല കിളി പോയ് അവസ്ഥ ആണ്.. അടുത്ത ഭാഗം എപ്പോൾ വരും?

Praveen Roy • 12-07-2021 21:10

Nirthi poyooo.. ... evideyyyyyy

?? • 14-07-2021 15:30

നിർത്തിയിട്ടില്ല

kannan • 10-07-2021 15:39

ഒറ്റയിരുപ്പിന് വായിച്ചു തീർത്തു?. Super ?

Triteya • 13-07-2021 16:39

Orikkalum anghane cheyyarutharunnu

?? • 14-07-2021 15:30

നന്ദി കണ്ണൻ ബ്രോ

Abhijith • 08-07-2021 18:47

കഥ അടിപൊളി ആയി പോകുമ്പോ ഇങ്ങനെ പകുതി വെച്ചു പോവല്ലേ ബ്രോ, ബാക്കി ഇടുന്നില്ലേ കൊറേ ആയി വൈറ്റ് ചെയുന്നു പെട്ടന്ന് ഇടുമോ പ്ലീസ് കട്ട വെയ്റ്റിംഗ് പ്ലീസ് upload fast ❤️❤️

?? • 14-07-2021 15:30

തിരക്കുകൊണ്ടാണ് ഇടാൻ വൈകുന്നത് ബ്രോ...

Kamuki • 05-07-2021 07:30

ആശാൻ  കഥ തന്നെ ഇനി ശിഷ്യൻ   ennu anno

Kamuki • 05-07-2021 07:30

Katha thannu ini ningalude thannal  peruthu estham ayane

?? • 14-07-2021 15:29

ഉടനേ ഇട്ടേക്കാം ബ്രോ

King • 02-07-2021 22:13

Hello

?? • 14-07-2021 15:29

യാ ബ്രോ

Triteya • 02-07-2021 02:58

Onnu vegam idadeyyyy

?? • 14-07-2021 15:28

വോക്കെ മൈ ബോയ്

Kokachi • 29-06-2021 20:50

Ennalum next wwekil kaanuo
Adutha part

?? • 14-07-2021 15:28

Next week നോക്കാം

Ha • 27-06-2021 13:13

Jo kutta please aduthe part thayo?

?? • 14-07-2021 15:28

എഴുതിക്കൊണ്ടിരിക്കുന്നു...

Abhi • 26-06-2021 14:14

Next പാർട്ടിനായി തപസ്സ് ചെയ്യുന്നു??

?? • 14-07-2021 15:27

Will be in few days

Abhijith • 25-06-2021 02:53

Machane orupaadu ishtayi nice kadha enthanariyilla vere onum parayan kittunilla adutha part vekam poratte ❣️❣️

?? • 26-06-2021 05:47

താങ്ക്സ് ബ്രോ

Paichus • 22-06-2021 01:51

Bro... ഒരു ഹൃദ്രോഗി ആണ്.? ഇനിയും കഥ വൈകിയാൽ ചിലപ്പോൾ വല്ല ഹാർട്ട് അറ്റാക്ക് വന്നു പോയാലോ......

?? • 22-06-2021 10:54

ഇത് വായിച്ചാലാവും അറ്റാക്ക് വരിക

Paichus • 22-06-2021 15:45

???

Kokachi • 29-06-2021 20:51

Appo sathyam ariyam

Sujith. S • 21-06-2021 19:51

Super!!!

Njan adyamayittanu complete akatha oru syory vayikkunnathu..

Super ayittundu.. Very much interesting...

Please do complete the story dear...

Thanks

?? • 22-06-2021 10:54

തീർച്ചയായും ഉടനുണ്ടാവും

Sujith. S • 22-06-2021 18:48

Thank you so much for your proper response..

?? • 26-06-2021 05:47

?

Adithyan • 17-06-2021 12:53

Bro bakki eppozha idane

?? • 22-06-2021 10:54

മിക്കവാറും ഈയാഴ്ച

DoNa ❤MK LoVeR FoR EvEr❤ • 08-06-2021 13:28

Jokutta muthe bakkithada thendee....kaathirunnu maduthu please ini vaikalle

?? • 13-06-2021 07:03

തരും... തന്നിരിക്കും

Megredis • 17-06-2021 19:53

Bro enikku bro oru help cheyyamo? Ee sitil broyku thonniya ettavum nalla love stories ezhuthiya vyaktikale suggest cheyyamo? Kambi illatha feel good?

?? • 22-06-2021 10:53

Upcoming ലിസ്റ്റിന്റെ ഓപ്‌ഷൻ തുറക്കുക. അതിൽ ഒരാൾ കുറേ നല്ല കഥകൾ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് നോക്കൂ

Triteya • 07-06-2021 15:29

Udane varum udane varum enn parayunna manussyan ebdeee????
Udane onnu tarumooo????
Katta waiting aadooooo???

?? • 13-06-2021 07:03

ഉടനേ തരും??????

Triteya • 16-06-2021 11:00

Onnidadeyyyyy???

?? • 26-06-2021 05:47

???

sujith sudharman • 06-06-2021 22:29

complete ayittu vayikkam

thanks

?? • 13-06-2021 07:02

ആയിക്കോട്ടെ

White devil • 29-05-2021 21:11

Jo bro spr ayittund. Avru thammilulla udakku mari pranayathinu vendi waiting aanu maximum vegam thanne adutha part tharan sremikkane pattuvanel aa pagesinda ennam kudi kuttane.

?? • 13-06-2021 07:02

രണ്ടുകാര്യങ്ങളും പരിഗണിക്കാവുന്നതാണ്

David • 28-05-2021 21:39

Jo...

Entha avastha...
ezhuthi thudangiyo?

?? • 13-06-2021 07:01

ഒന്നും പറയാറായിട്ടില്ല

Dead lover • 27-05-2021 23:41

2018 ilo apo ini baki 2022 nokiya mathio ?  *jokutta ending വേശ്യാപ്പെണ്ണിന് മോഹിക്കാനർഹതയില്ലടാ… അതും നിന്നെപ്പോലൊരുത്തനെ…. !!! എന്നെവിട്ടേക്ക്… !!!

  Vallatha oru twist analo thanne

?? • 13-06-2021 07:01

ഇതൊക്കെയൊരു ഹരല്ലേടോ?

Sujith Sudharman • 27-06-2021 21:25

Ithupolathe haram karanama njan ella kadhayum poorthiyaya shesham ottairuppil irunnu muzhuvan vayikkunnathu. Allathe part partayittu vayichal chilappol adutha part varunnathinu munpu chilappol njan heart attack vannu chaakum...

Enthina veruthe risk edukkunnathu...

Ini ethayalum ithu complete ayitte vayikkunnathu...

Thanks

Providencer • 27-05-2021 09:20

Enn varum bro

?? • 27-05-2021 18:16

ഉടൻ റെഡിയാക്കാം

sagar kottappuram • 23-05-2021 13:40

Can i get the next part soon?

?? • 24-05-2021 22:12

Ya. You may get it Very soon

Devil With a Heart • 23-05-2021 01:20

എടൊ...എടോ...മുങ്ങികപ്പലേ എന്തോന്നാടോ...വിഷമം ഒണ്ട് ട്ടാ..ഓരോ പാർട്ടിനും എന്തുമാതിരി waiting ആന്ന് അറിയോ...ചെലപ്പോ നല്ല കലി വരും..പിന്നെ ഇരുന്ന് ചിന്തിക്കുമ്പോ സാരല്ല 2-3 മാസം കൂടുമ്പോ വരൂല്ലോന്ന് ചിന്തിച്ച് സമാധാനപ്പെടും...ഒന്നും തോന്നല്ലേ ഇങ്ങടെ ഒരു ആരാധകൻ എന്ന നിലയിൽ പറഞ്ഞതാട്ടോ? ഒരുപാട് സ്നേഹം മാത്രം❤️ നവവധു വായിച്ചതിൽ ഹാങ്ങോവർ ഒക്കെ എത്ര കാലം ഒണ്ടാർന്നന്ന് അറിയോ...

ഇനി കഥയിലേക്ക് ഇതെങ്ങോട്ടാ ഈ പോണേ സത്യത്തിൽ ഈ ശ്രീഹരി ഒരു ടോട്ടൽ പൊട്ടൻ ആണെന്ന് തോന്നുന്നുണ്ട് ഈ സ്വഭാവോം വെച്ച് അവളെ എങ്ങനെ കിട്ടുമെന്ന...എനിക്ക് തീരെ പ്രതീക്ഷ ഇല്ല ഭദ്ര അവളൊരു തീയാണ്..ഇജ്ജാതി boldness...ഹാ പിന്നെ ഇനീപ്പോ 3 മാസം കഴിഞ്ഞ് നോക്കിയ മതിയായിരിക്കൂലോ ല്ലേ?

and one more thing stay safe and stay healthy❤️

With love
Devil With a Heart(എന്നെ മുൻപ് എവിടേം കണ്ടട്ടുണ്ടോന്ന് അറീല അന്ന് കമൻറ് ഒക്കെ ഇട്ടത് വേറൊരു പേരിലാർന്നു?)

കഴിഞ്ഞു...ടാറ്റാ?

?? • 24-05-2021 22:12

ആഴ്‌ച്ചേലാഴ്ച്ചേൽ പേരുമാറ്റിയാൽ ഞാനെങ്ങനെയാ കണ്ടുപിടിക്കുന്നെ... എന്നാലും എനിക്കൊരു ഊഹമുണ്ട്. പക്ഷെ പറയൂല???

Vishnu • 22-05-2021 22:29

Machane polichu ❤️

?? • 24-05-2021 22:09

Thanks man

Das • 22-05-2021 12:37

കൊള്ളാം. തുടരുക. ???

?? • 22-05-2021 17:50

താങ്ക്സ് ബ്രോ

യക്ഷി ഫ്രം ആമ്പൽക്കുളം • 21-05-2021 18:41

ജോ ചേട്ടോ..

ഈ പാർട്ടും കലക്കി.page കുറഞ്ഞു എങ്കിലും ഒരുപാട് ഇഷ്ടായി.Sad ending ഇടല്ലെ plss..

അതിഥി യുടെ comment il പറഞ്ഞപോലെ നിങ്ങളെ പോലെ കഴിവുള്ള എഴുത്തുകാർ ഇങ്ങനെ മടി കാണിച്ചാൽ മോശം ആണ് ട്ടോ..

Waiting for next part ?

സ്നേഹം മാത്രം?

?? • 22-05-2021 17:50

ചേട്ടാനൊന്നും വിളിക്കല്ലേ സഹോ... കേൾക്കുന്നോർക്കു തോന്നും ഞാൻ കിളവൻ ആയീന്ന്. ജോക്കുട്ടാന്ന് വിളിച്ചോ... അതാ സുഖം???

സാഡ് എൻഡിങ്. അക്കാര്യത്തിൽ ഗ്യാരന്റിയൊന്നും പറയുന്നില്ല. എന്നാലും മാക്സിമം ശ്രമിക്കാട്ടോ

യക്ഷി ഫ്രം ആമ്പൽക്കുളം • 23-05-2021 16:23

അയ്യാ ഒൻ്റെ പൂതി ???

പെട്ടെന്ന് അടുത്ത part തന്ന വിളിക്കാട്ട ജോക്കുട്ടാ ന്ന്

??

?? • 27-05-2021 18:16

വെയ്റ്റിങ്???

അതിഥി • 21-05-2021 14:17

ഡിബിൻ എല്ലാം വന്നു പറയാത്തത് മോശം ആയിപ്പോയി ഇതിപ്പോ ഭദ്ര പറയുന്നതല്ലേ ന്യായം

ഈ കഴിവുള്ള എഴുത്തുകാരൊക്കെ ഇങ്ങനെ മടിയന്മാർ ആയാൽ വായനക്കാരുടെ കാര്യം കഷ്ടം ആണേ അടുത്തത് ഇനി എന്നാ ഓണത്തിനോ

?? • 22-05-2021 17:47

മടിയൻ മല ചുമക്കുമെന്നു കേട്ടിട്ടില്ലേ... ???

Kokachi • 30-06-2021 06:51

അഞ്ജന നെക്സ്റ്റ് പ്രതി എന്ന് varum

♥️♥️♥️ • 21-05-2021 13:44

നവവധു ബാക്കി ഒന്ന് എഴുതുമോ.. ചേച്ചി മനസ്സിൽ നിന്ന് പോണില്ല… ചേച്ചിയും, ജോയും മാത്രം…. ഒന്നുടെ plzz ഒരു അപേക്ഷ ആണ്… എന്താ ഫീൽ കാമം അല്ല തോന്നിയെ പ്രേമം…. വൃദ്ധനെ 16 കാരൻ ആക്കുന്ന ദൈവസൃഷ്ടി… പ്രേമം..
ഒന്നുടെ plzz…
എന്താ മാഷേ നിങ്ങടെ എഴുത്ത് കണ്ണ് നിറഞ്ഞു, മനസും.. പറയാൻ വാക്കുകൾ ഇല്ല.... ഒരു ഫാനിന്റെ അപേക്ഷ ആണ്..

?? • 22-05-2021 17:47

ഒരു പ്രതീക്ഷയും വേണ്ട. അതിൽ ഞാനിനി തൊടൂല്ല

Story teller • 21-06-2021 17:33

എനിക്കും  ഒരുപാട് ഇഷ്ടപ്പെട്ട  സ്റ്റോറി  ആണ്.ഒരിക്കലും മറക്കാൻ ആവില്ല ആരയും.തുടർന്ന് എഴുതാൻ ശ്രമിക്കുമോ. എങ്ങെനെ എഴുതിയാലും ഞങ്ങൾ സ്വീകരിക്കും. Garunteed writting ?.free ടൈം ശ്രമിക്കുമല്ലോ ?

Gemini kuttan • 22-05-2021 20:50

@❤️❤️❤️... മറന്ന്‌ ഇരിക്കുക aayrnnu വീണ്ടും ഓര്‍മ്മിപ്പിച്ചു ?

?? • 23-05-2021 22:01

???

Slim Shady • 21-05-2021 12:38

2018 ൽ തുടങ്ങിയ കഥയാണെന്ന് ആരേലും പറയുവോ??

?? • 22-05-2021 17:46

ഞാൻ പറയും

CUPID THE ROMAN GOD • 21-05-2021 02:14

ആരെങ്കിലും ആ ഭദ്രയോട് ശ്രീ അവളായാണ് പ്രണിയിക്കുന്നത് അല്ലാതെ അവളുടെ അമ്മയെ അല്ലെന്ന് ഒന്ന് പറഞ്ഞു മനസ്സിലാക്കു.?

അടുത്ത part പെട്ടന്നു തരൂ എന്നാ കമന്റ്‌'in ഇവിടെ പ്രസക്തം അല്ലെന്നു അറിയാവുന്നതുകൊണ്ട് അത് പറയുന്നില്ല പക്ഷെ അവരെ അങ്ങ് set ആക്കണേ, അത് പറയാതെ തന്നെ ആക്കുമെന്ന് നമ്മുക്ക് അറിയാം... ഏത്?.....അതന്നെ.....!?

ഒരുപാട് പറയണം എന്ന് ഉണ്ട് but അത് എന്ത് അന്നെന്നു അങ്ങോട്ട് പുറത്ത് വരുന്നില്ല ,?.

?? • 22-05-2021 17:46

അവളോട് അതൊന്നു പറഞ്ഞു മനസ്സിലാക്കാനുള്ള ധൈര്യമാ ഇവിടാർക്കുമില്ലാത്തതും

വേതാളം • 21-05-2021 00:53

എൻ്റെ ജോക്കുട്ടാ.. ഇതിപ്പോൾ വല്ലാത്ത രീതിയിൽ ഒക്കെയാണല്ലോ കഥയുടെ പോക്ക്.. സത്യം അറിഞ്ഞപ്പോൾ ശ്രീഹരി യുടെ മനസ്സിലും ഒരു ചാഞ്ചാട്ടം വന്നോ..? ഇതരിയുമ്പോൾ ഇതുവരെ സപ്പോർട്ട് ചെയ്ത അമ്മ ഇനി സമ്മതിക്കുവോ..? മൊത്തത്തിൽ ടെൻഷൻ ആക്കിയല്ല്ലോ നീ ??.

ഇതിൻ്റെ ബാക്കിയിനി അടുത്ത് വർഷമേ varathuvollu ??

?? • 22-05-2021 17:45

ഇതൊക്കെയെന്തോന്ന് ടെൻഷൻ മോനെ... ഇതൊക്കെ ഊഹിക്കാവുന്ന കാര്യങ്ങളല്ലേയുള്ളൂ...???