← Back to ശ്രീഭദ്രം ഭാഗം 9 [JO]

Comments

ശ്രീഭദ്രം · approved reader discussion

അഗ്നിദേവ് • 29-06-2020 19:42

ബ്രോ ഞാൻ തന്റെ ഒരു കട്ട ഫാൻ ആണ്. തന്റെ മിക കഥകളും ഞാൻ ഒറ്റയിരിപിന് വായിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഏറ്റവുമധികം ഇഷട്ടമയത് ഇൗ കഥയാണ്.കാത്തിരിക്കുന്നു അടുത്ത part ന് വേണ്ടി.❤️❤️❤️

jo • 30-06-2020 21:27

ഒരുപാട് സന്തോഷം ബ്രോ... ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ

തമ്പുരാൻ • 29-06-2020 19:14

സഹോ ...
നിങ്ങടെ ഫോണിന് എന്താ..പറ്റിയെ...
അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ...
എന്നത്തേയും പോലെ ഈ ഭാഗവും വളരെ നന്നായിരുന്നു....
...ശ്രീഭദ്രം...

jo • 30-06-2020 21:26

അടുത്ത പാർട്ട് ഒട്ടും വൈകാതെ ഇടാൻ ശ്രമിക്കാമെന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല സഹോ... അതാ അവസ്ഥ

തമ്പുരാൻ • 29-06-2020 19:13

സഹോ ...
നിങ്ങടെ ഫോണിന് എന്താ..പറ്റിയെ...
അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ...
എന്നത്തേയും പോയേ ഈ ഭാഗവും വളരെ നന്നായിരുന്നു....
...ശ്രീഭദ്രം...

jo • 30-06-2020 21:26

ഡിസ്‌പ്ലേയും ബാറ്ററിയും പോയി. ശെരിയാക്കിയിട്ടും ശെരിയായില്ല. അത്രേയുള്ളൂ

Supporters • 29-06-2020 19:08

ഇന്നാണ് കണ്ടത് എല്ലാ പാർട്ടുകളും വായിച്ചു തീർത്തു. വളരെ നന്നായിട്ടുണ്ട് ? ഗ്യാപ്പ് വരുന്നതാണ് ഒരേയൊരു പൊരാഴ്മ . അറിയാം മൊബൈൽ ഫോണിന്റെ പ്രോബ്ലം അല്ലെ ? എന്ത് ചെയ്യും? കഴിയുമെങ്കിൽ എത്രയും വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കുക ??

jo • 30-06-2020 21:25

ഗ്യാപ്പ് മനപ്പൂർവ്വം വരുത്തുന്നതല്ല സഹോ... വന്നുപോകുന്നതാണ്. ഫോൺ ശെരിയായൽ ഒട്ടും വൈകാതെ ഇടാട്ടോ... ഈ സപ്പോർട്ടിന് ഒത്തിരി നന്ദി

Frnd • 29-06-2020 18:56

?????☺️☺️☺️പ്രണയം പതുക്കെ പതുക്കെ പൂക്കട്ടെ♥️❣️?

jo • 30-06-2020 21:22

പൂക്കുമോ കരിയുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ടി വരും

Hari • 29-06-2020 18:20

Nta ponnu macha ee chilla alvalathikkal parayannkettechum ezuthonnum nirthi  kalayaletto.....nalla kidu story????...for next part... njan kaathirikkum... vekkam post cheyanotto... nta urakkam poyi eni badra.. ntha parayan ponnathe... athorth irippayirikkum....and pavam ശ്രീഹരി?????

`årjûñ dêv´ • 29-06-2020 18:29

///ഇത്രെംവലിയ ഭൂലോക കോഴിയായിട്ടും ഭദ്രയെന്താ പറയാതെ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ല… ???!!! നീ കോഴികൾക്കുതന്നെ അപമാനമാടാ ശിഷ്യാ…///

ഇതിന്റെ തുടക്കത്തിൽ ഒരു അർജ്ജുനെ കണ്ടിരുന്നു.... വൺ മിസ്റ്റർ കോഴി....!!! എന്നെയല്ല ഉദ്ദേശിച്ചത് എന്ന് കരുതുന്നു....!!!

`årjûñ dêv´ • 29-06-2020 18:29

സോറി റിപ്ലൈ മാറി

`årjûñ dêv´ • 29-06-2020 18:30

ഇത് പഴയ ഹരി തന്നെയാണോ...???

jo • 29-06-2020 19:07

ഹരി ബ്രോ... ഒട്ടും പേടിവേണ്ട. നിങ്ങള് വായിക്കാൻ തയ്യാറുള്ള കാലമത്രയും ഞാൻ എഴുതിക്കൊണ്ടേയിരിക്കും. ആര് പറഞ്ഞാലും ഞാൻ നിർത്താനും പോണില്ല

Smitha • 29-06-2020 18:16

My comment shows moderation...

jo • 29-06-2020 19:00

ഡോക്ടറെ.... കമന്റ് എവിടെപ്പോയി ???

Smitha • 29-06-2020 18:16

Comment shows moderation..

jo • 29-06-2020 19:00

ഡോക്ടർ നീതിപാലിക്കുക

Anu [unni] • 30-06-2020 08:01

സ്മിതേച്ചി കമന്റ് വന്നു

Smitha • 29-06-2020 18:15

സൈറ്റിന്റെ ചുമരുകൾക്കുള്ളിൽ എഴുതിനടക്കേണ്ടയാളല്ല ജോയെന്ന് മുമ്പ് തോന്നിയിട്ടുള്ളത് ഇപ്പോൾ , ശ്രീഭദ്രയുടെ ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും ബോധ്യമായി.
കഥയിൽ ഭദ്രയുടെ ഇമോഷണൽ ട്രാൻസിഷൻ ചിത്രീകരിക്കുന്ന ഭാഗം മാത്രം മതി ജോ എന്ന "സൈറ്റ് " എഴുത്തുകാരന്റെ ബ്രില്യൻസ് മനസിലാക്കാൻ...

ഇത് വായിച്ച്, ഒറ്റയടിക്ക് എതിർക്കാൻ വരണ്ട.
നന്നായി എഴുതുന്ന ആരും തന്നെ താൻ "നന്നായി " എഴുതുന്ന ആളാണെന്ന് ലോകത്ത് ഇന്നുവരെ പറഞ്ഞിട്ടില്ല.
അൽപ്പാക്ഷരന്മാരെ "ഞാൻ എന്ത് സൂപ്പർ റൈറ്ററാ" എന്ന് പറയുകയുള്ളൂ...

ഭദ്രയെ ഇഷ്ടമായി, ഒരുപാട്!

വൈകാതെയൊക്കെ വന്നിരുന്നെങ്കിൽ...!!

കൊതികൊണ്ട് പറഞ്ഞതാണേ!!

Anu [unni] • 30-06-2020 08:05

സ്ആസ്ഥ്യം ഇതു നവവധുവിലെ നമ്മള് പറഞ്ഞപ്പോ "വിനയം വരി വിതറി ഞാൻ വലിയ ഒരു റൈറ്റർ അല്ലെന്നു പറഞ്ഞയാള ജോ ബ്രോ

Anu [unni] • 30-06-2020 08:06

സോറി സത്യം എന്നു മാറ്റി വായിക്കു സ്മിതേച്ചി

Smitha • 30-06-2020 11:21

ഹഹഹ... ശരിയാ... ജോ ജോയല്ല.. വിനയനാ

jo • 30-06-2020 21:20

എന്റെ മാഡം.... നിങ്ങളിങ്ങനെയൊന്നും പറയല്ലേ...

സത്യമായിട്ടും ആ ട്രാൻസ്മിഷൻ സീൻ ഒരാവേശത്തിന് കുത്തിക്കയറ്റിയതാ... എല്ലാ പാർട്ടിലും ശ്രീഹരിയും ഭദ്രയും മാത്രമായാലോ എന്നുപേടിച്. പക്ഷേ അതിത്രയും ഇഫക്റ്റിവായിരുന്നു എന്നറിയുന്നത് നിങ്ങളൊക്കെ പറയുമ്പഴാ...

ആ പിന്നെ നിങ്ങളൊക്കെ ഇങ്ങനെയൊക്കെ പൊക്കാൻ മാത്രമുള്ള എഴുത്തൊന്നും ഞാൻ എഴുതിയിട്ടില്ലെന്ന് ഇപ്പഴും വിശ്വസിക്കുന്നയാളാണ് ഞാൻ. അത്  അതിവിനയം കൊണ്ടൊന്നുമല്ല. എനിക്കങ്ങനെ തോന്നാറില്ല എന്നതാണ് സത്യം. എന്താന്നറിയാവോ എനിക്കിപ്പഴും നിങ്ങളുടെയൊന്നും റേഞ്ചിലേക്ക് ഞാനെത്തുന്നില്ല എന്നാണ് തോന്നാറുള്ളത്. നിങ്ങടെയൊക്കെ എഴുത്തു കാണുമ്പോ അസൂയ തോന്നുന്ന എനിക്കെങ്ങനെ ഞാൻ വല്യ ആളായീന്നു പറയാൻ പറ്റും

jo • 30-06-2020 21:22

അതികം വൈകാതെ അടുത്ത പാർട്ട് ഇടാൻ പരമാവധി ശ്രമിക്കാട്ടോ. ഫോണോന്നു ശെരിയായൽ ഉടനെ ഇട്ടേക്കാം

Anu [unni] • 05-07-2020 22:06

?

Anu [unni] • 29-06-2020 17:54

ജോ ബ്രോ വന്നേ ശ്രീഭദ്രം വന്നേ ബ്രോ ശാഫിഈ ആണോ?stay safe നമ്മുടെ കമന്റുമായി ഉടനെ വരാം ഒരു 1 hour നോവലിന്റെ പകുതിയെ വായിച്ചുള്ളൂ.

സ്നേഹം

അനു

jo • 29-06-2020 19:00

ശാഫി ആരാ ??? വായിച്ചിട്ട് അഭിപ്രായം പറയൂട്ടോ

Anu [unni] • 29-06-2020 21:00

ശാഫി അല്ല ബ്രോ safe എന്നായിരുന്നു ഈ മംഗ്ലീഷിന്റെ ഒരു കാര്യം

Anu [unni] • 29-06-2020 21:13

അപ്പൊ നമ്മളെ ബ്രോയും മറന്നോ അഖിൽ ബ്രോയും ഞാനും ജോ ബ്രോയും നവവധുവിൽ പരസ്പ്പരം കമന്റു ചെയ്തു കൊണ്ടിരുന്നത് ടൈംപാസ്സ് ആയി ഒരു രസം അതല്ലരുന്നോ.. പിന്നെ അഖിൽ ബ്രോ പോയി രാജാവ് പോയി, സ്മിതേച്ചി പേജ് കുറച്ചു .സ്മിതേച്ചിയോ,രാജാവോ,ജോ ബ്രോയെ ആരും കമന്റ്സ് ഓ,ലൈക്സ്,ഓ,വിവേർസോ നോക്കിയല്ല നോവൽ എഴുത്തുന്നതെന്നും അറിയാം സ്മിതേച്ചി പോലും അറിയതെയ സ്മിതേച്ചി ടോപ്പിൽ കേറിയെ അന്നേരം തന്നെ മനപ്പൂർവം ചേച്ചിയുടെ കമന്റ് ബോക്സിൽ വന്നു തെറി വിളിച്ചു ഏതോ ഒരുത്തൻ അതോടെ സ്മിതേച്ചി ടോപ്പിൽ വരാതിരിക്കാൻ പേജ് 3 ആക്കി കുറച്ചു കമന്റ് ഡിസേബിൾ ചെയ്തു അവസാനം രാജാവും പോയി

jo • 30-06-2020 21:11

ശാഫി എന്നു കണ്ടപ്പോ തെറ്റിദ്ധരിച്ചതാ... സോറി.

അനുവിന്റെയൊന്നും കമന്റുകളും സപ്പോർട്ടും ഒരിക്കലും മറക്കാനാവില്ലല്ലോ

Anu [unni] • 29-06-2020 21:15

???

Revus • 29-06-2020 17:42

Sooppperrr.vannappol kandatha.pazhe part ellwm kazhinju ippozha cmt idan pattiye.
Polichu.adutha part pettwnn idane.bhadhra nthina nikkan paranjenn ariyan dhrithi aayi.

jo • 29-06-2020 18:58

ചുമ്മാ ഒരു രസത്തിന് നിൽക്കാൻ പറഞ്ഞതാവൂന്നെ

Anu [unni] • 29-06-2020 21:21

മൂന്ന് മാസം ആണല്ലോ ബ്രോ ആ ഭദ്രയെ നിർത്താൻ പോണത്?അല്ലെ ബ്രോ എന്തായാലും അവസാനം വരെ എഴുതും എന്നറിയാം .പകുതിയിൽ കഥ നിർത്തില്ല ജോ ബ്രോ?

jo • 30-06-2020 21:12

കുറച്ചു നേരത്തെ പറ്റിയാൽ നിർത്താം

Pavithra • 29-06-2020 17:11

കൊള്ളാം... അടുത്ത ഭാഗം വായിക്കാൻ 6 മാസം കഴിഞ്ഞു  വരാം ??

jo • 29-06-2020 18:58

വോക്കെ?

ഫഹദ് സലാം • 29-06-2020 16:29

ജോബ്രോ.. സുഖല്ലേടാ അൻക്ക്.. എവിടെടോ ഇജ്ജ്.. അന്നേ ഞാൻ ഇടക്ക് ഇവിടെ ചോദിക്കാറുണ്ട്.. ഇജ്ജ് ഇഞ്ഞു ഇത് പോലെ കാത്തിരിപ്പിക്കല്ലേ.. വേണേൽ അനക് പുതിയ മൊബൈൽ വാങ്ങിച്ചു തരാം.. ഇങ്ങനെ കാത്തിരിക്കാൻ വയ്യ അതോണ്ടാടാ.. ഭദ്ര ഞമ്മളെ മുത്താണ്.. മറ്റേ മോയന്ത് ഇല്ലേ.. ഓളെ പേര് എന്തെനി,, ഹാ മെറിൻ.. ഓളെ കണ്ണും മോറും തേമ്പി വിടണം..

jo • 29-06-2020 18:57

ഇങ്ങള് ഡയലോഗ് ബിട്ടോണ്ടിരിക്കാതെ ഒരു ഫോണ് വാങ്ങിയിങ് അയക്ക് മൊയന്തേ... മറ്റേ മൊയന്തിന്റെ മോറ് തേമ്പി വിടുന്ന കാര്യം ഞാനേറ്റു

Dark Knight മൈക്കിളാശാൻ • 29-06-2020 16:11

എടാ ഓമശ്ശേരി, കാലമാടാ. കറക്റ്റ് ടൈം നോക്കി നീ നിർത്തിയല്ലോടാ. ഇനിയിപ്പൊ ഇതിന്റെ അടുത്ത ഭാഗം വരുന്ന വരെ ഞാൻ കാത്തിരിക്കണ്ടേ.

jo • 29-06-2020 16:26

കറക്റ്റ് സമയത്തു നിർത്തിയില്ലെങ്കി ആശാനെപ്പോലുള്ളവര് ഇട്ടെറിഞ്ഞു പോകും. അതുകൊണ്ടാ???

അപ്പൂട്ടൻ • 29-06-2020 16:10

ബ്രോ കഥകൾ വളരെ ഗംഭീരമാണ്. പക്ഷേ ഒരു പ്രോബ്ലം തുറന്നുപറയുകയാണ് കാരണം ഇത്രയും ലേറ്റ് ആകുന്നത് കാരണം കഥാപാത്രങ്ങൾ മനസ്സിൽ നിന്നും അകന്നു പോവുകയാണ് ചെയ്യുന്നത്. അത് ഒന്ന് മനസ്സിലാക്കിയാൽ വളരെ നന്നായിരിക്കും. അങ്ങേയ്ക്ക് തിരക്കാണെന്ന് അറിയാം എങ്കിലും. പറഞ്ഞത് തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക. സ്നേഹത്തോടെ അപ്പൂട്ടൻ

jo • 29-06-2020 16:25

ഓരോരോ പ്രശ്നങ്ങൾ കൊണ്ടാണ് ഓരോ പാർട്ടും വൈകുന്നത്. മനപൂർവമല്ല. ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം

Akrooz • 29-06-2020 16:09

പൊളി ആണ് ബ്രോ കിടു കിടു

jo • 29-06-2020 16:23

താങ്ക്സ് ബ്രോ... താങ്കളുടെ കഥയൊക്കെ നന്നാവുന്നുണ്ട്ട്ടോ

Adhi • 29-06-2020 15:44

ഇന്നലെയാ നവവധു വായിച്ചത്.one of the favourite story in this site. അത് കണ്ടിന്യൂ ചെയ്തൂടെ.

jo • 29-06-2020 16:23

അതിനി തുടരുക ബുദ്ധിമുട്ടാണ് സഹോ

അച്ചുതന്‍ • 29-06-2020 15:33

ഭദ്ര പോളി ആണ്‌ പറയാതെ വയ്യ. ഇത്രയും ഒക്കെ തന്റേടം ഉള്ള ആൾ മിണ്ടാതിരുന്നപ്പോലളേ വിചാരിച്ചു പൊട്ടിത്തെറി ഉണ്ടാകും എന്ന്

അടി ഒരെണ്ണം കുറവ് ഉണ്ടായിരുന്നു അതിപ്പോ തീര്‍ന്നു. അടുത്ത part ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

jo • 29-06-2020 16:22

അഗ്നിപർവതം പുകഞ്ഞാലും പുകയാതിരുന്നാലും തണുത്തുറഞ്ഞു കിടന്നാലും അത് അഗ്നിപർവതം തന്നെയാണ്. സമയമാകുമ്പോ അതതിന്റെ സംഹാരരൂപമെടുക്കുക തന്നെചെയ്യും. അതുപോലെയാണ് ഭദ്രയും

Aadhi • 29-06-2020 15:29

മച്ചാനെ.. ഹോസ്റ്റലിൽ നിൽക്കുമ്പോ ഞങ്ങൾക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. കുപ്പി എടുക്കാൻ പോവുമ്പോ അവന് വേണോ എന്ന് ചോദിച്ചാൽ വേണ്ട, വെള്ളമടി നിർത്തി എന്നു പറയും.. എന്നിട്ട് നമ്മൾ ഒന്ന് തുടങ്ങുമ്പോ വന്നു കുപ്പിയൊക്കെ തീർത്തു പാതിരാത്രിക്ക് ബ്ലാക്കിൽ സാധനം മേടിക്കാൻ പോവേണ്ട അവസ്ഥ ആക്കും ആ നായീൻറെ മോൻ.. ?? എത്ര പറഞ്ഞാലും ആ ചെറ്റ സ്വഭാവം അവൻ മാറ്റില്ല.. വെള്ളമടിച്ചിട്ടു അവൻ ഓരോ ദുരന്തകഥകൾ പറയുമ്പോഴും നല്ലടിപൊളി പാട്ടുകൾ തൊലിഞ്ഞ ഈണത്തിൽ പാടുന്നത് കേൾക്കുമ്പോഴും വേറെ ഒരു ആമ്പിയൻസ് ആണ് കിട്ടാറു.. തല്ലിക്കൊല്ലാനുള്ള കലിപ്പ് വരെ മാറ്റിക്കളയും???

പറഞ്ഞു വന്നത് വേറൊന്നും അല്ല, ആ സ്വഭാവം ആണ് മച്ചാന്റെ.. എവിടെ എവിടെ എന്നു ചോദിച്ചു എത്ര പിന്നാലെ നടന്നാലും തരില്ല, എന്നിട്ട് ഓരോ കിടിലം പാർട്ടും ആയിട്ട് വരും.. അടുത്ത കൊല്ലം കാണാം അപ്പൊ.. ??? വേറെ നല്ല വാക്കൊക്കെ പറയാൻ ബാക്കി ഉള്ളവരുണ്ട്.. ഞാൻ ഇങ്ങനെയെ പറയൂ.. പറഞ്ഞതല്ല മനസിലായത് എങ്കിൽ നല്ല രണ്ട് വാക്ക് പിന്നെ പറഞ്ഞു തരാം..??

jo • 29-06-2020 16:20

നിങ്ങളുടെയൊക്കെ ആ തല്ലിപ്പൊളിക്കൂട്ടുകാരനായി ഇനിയും ഇവിടിങ്ങനെ കഴിയാനാണ് ശ്രമിക്കുന്നത്. ഒരുപാട് നന്ദി ബ്രോ

Dk • 29-06-2020 14:55

Heroine character adipoli ... Pwolichuuuu... Brw kurach pettann adutha part tharan pattumo enik aakamsha adakan pattunnilla.....

jo • 29-06-2020 16:18

ഇത് ഭദ്രയുടെ കഥയാണ് ബ്രോ... അതുകൊണ്ടാണ് ഹീറോയിനെ ബൂസ്റ്റ് ചെയ്യുന്നത്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും ഞാൻ ശ്രമിക്കാം സഹോ...

വേട്ടക്കാരൻ • 29-06-2020 14:52

ജോ ബ്രോ,ഇത്തിരി തമാസിച്ചാലും വന്നല്ലോ.സൂപ്പർ  മറ്റൊന്നും പറയാനില്ല.ഇനി
അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്.

jo • 29-06-2020 16:17

ഒരുപാട് നന്ദി ബ്രോ

Vipi • 29-06-2020 14:43

Jo kutta, epart kolladaa, oru jeevan thonni epartil, karanam 2 aanu sree hari Avante ishtam avan thurannu paranju, avanu venamekil nuna parayaam bt avan athu cheythila karanam avalodu nuna parayaan polum avanu sadikila , athrak ishtama avanu avale, athu nammuk clr aayi manasilakkam dibinu mayulla conversation il ninnu thanne, best friendinu polum avane samshayam aayirunnu, ellam epartil clarify cheythu , athu pole bhadrayude 2 faceum epart il undu, athu randi extreme levelum aayirunnu , athinu oru nimitham mathramanu merin , aval arhichathu aval bhadrayil ninnu chodichu vanghukayum cheythu... Adipoli muthe waiting for bhadrayude bhadrakali roopathinayiii???

jo • 29-06-2020 16:16

ചില ഇഷ്ടങ്ങൾ തുറന്നുപറയണം. അല്ലെങ്കിൽ അതൊരിക്കലും പിന്നെ പറയാൻ പറ്റിയെന്നുവരില്ല.

അതുപോലെ ഭദ്രയുടെ രണ്ടുമുഖങ്ങളും പറയണമെന്നുണ്ടായിരുന്നു. അത് വിജയിച്ചു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

Akhil • 29-06-2020 14:42

ആഹാ കലക്കി

jo • 29-06-2020 16:14

താങ്ക്സ് അഖിൽ

JOSEPH • 29-06-2020 14:34

Odukkathe nirthal aayi poyi.ini enthu ennu ariyaan ulla aakamsha koodi varum.pottalum cheetalum aayi thanne ee pranaya kaavayam munnottu pokatte.Aduthu thanne kittu ennu pretheeshayode kathirikunnu Jo bro.

jo • 29-06-2020 16:13

ആ ആകാംഷ അവസാനിക്കുമുന്നേ അടുത്ത പാർട്ടും തരാമെന്നു പ്രതീക്ഷിക്കുന്നു ജോസഫ് ബ്രോ

Steave • 29-06-2020 14:29

Enikku july month bakki venam.

jo • 29-06-2020 16:11

ഞാൻ പരമാവധി ശ്രമിക്കാം സഹോ

PAPPAN • 29-06-2020 14:29

ബ്രോ സൂപ്പർ കഥ കൊള്ളാം ഇന്നാണ് ഇ കഥ കാണുന്നത് എല്ലാപാർട്ടും വായിച്ചു അടിപൊളി അടുത്ത പാർട്ട് വേഗം അയക്കണം കേട്ടോ

jo • 29-06-2020 16:10

അതികം വൈകാതെ ഇടാം പാപ്പാ

തുമ്പി ? • 29-06-2020 14:19

Jo ithu vayikkunnathinu munp tanne nanoru karyam pareyatte . Mattethu kadhakalum vayikkunnathinu munp itream gapundenkil pazhe parts vayikkum but ee kadha indallo ippozhum manassennu manjattilla. Thab ethoru storykku commentittalum athinte adiyil vannu njan eppozhum pryuvarnn , thanikkormayindakum ennu karuthunnu. Pinne iniyum inganee late akalleee.. plzzz

തുമ്പി ? • 29-06-2020 14:39

Entee mashee kadhaa ullill thattiyennoo athilee aalukal keriyenno....enthado  than ee choikkanathu ellarkkum ithu tanne akum avastha atraikkang ishtayii.... manassil tanne tattiyittund enthappo preyaa late akalleee pettannu tanne aduthaa bhagam idaneeee plzz orapekshayanuu .... phonee service centeril ninn vegam kittan vendii prarthikkunnu

jo • 29-06-2020 16:10

ഒരുപാട് നന്ദി തുമ്പീ ഈ സപ്പോർട്ടിന്. അതികം വൈകാതെ അടുത്ത പാർട്ടും തരാം

കിച്ചു • 29-06-2020 14:17

കൊള്ളാം ? ? ❤
ഇനി എന്നാണ്

jo • 29-06-2020 16:02

ഒന്നും പറയാൻപറ്റില്ല

Tippu • 29-06-2020 14:11

College love story
Super
Pettne next part venm
College memoris ellm e story ormapetuthunnu

jo • 29-06-2020 16:01

ഒരുപാട് നന്ദി സഹോ

Joker • 29-06-2020 13:21

Bro oro part kazhiyumbozhulla endingum abaram njan inna e story vayikane kazhinja partile no or yes athe vannapozhekum agamshayude kodumudi Keri poyi adutha partinayi kathirikum enthane badrakke parayan ullathe ennariyan

jo • 29-06-2020 13:21

കാത്തിരിക്കാം.... ഭദ്ര നല്ലത് പ്രവർത്തിക്കുമെന്ന് വിശ്വസിക്കാം. ഒരുപാട് നന്ദി ബ്രോ

Fareed • 29-06-2020 13:18

Kathirippayirunnu adipolli ❤️❤️

jo • 29-06-2020 13:20

നന്ദി സഹോ

Abhi • 29-06-2020 13:18

ഭദ്ര ഭദ്രകാളി ആയല്ലോ, ഈ പാർട്ടും കലക്കി ബ്രോ, ഒരു പാർട്ട് കഴിഞ്ഞ് അടുത്തത് വരാൻ താമസിക്കുന്നത് വായനയെ കാര്യമായി ബാധിക്കുന്നുണ്ട് ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പെട്ടെന്ന് തരണേ

jo • 29-06-2020 13:16

ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത് ബ്രോ... ഇനി ഇങ്ങനെ വൈകാതെ നോക്കാമെന്നേ പറയാൻ പറ്റൂ.

Rahul PV ? • 29-06-2020 13:16

ജോക്കുട്ടാ ഇത്രയും കാലം ഞങ്ങൾ ക്ഷമിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് ഇനി പെട്ടന്ന് തന്നെ അടുത്ത ഭാഗം എഴുതി ഇടണം ഭദ്രയേയും ഹരിയെയും ഇഷ്ടപ്പെട്ടു പോയി അതുകൊണ്ടാ

jo • 29-06-2020 13:15

ഫോൺ കംപ്ലൈന്റ് ആണ് സഹോ. അതാണ് വൈകിയത്. ചിലപ്പോൾ ഇനിയും വൈകും. എന്തായാലും പരമാവധി വേഗത്തിൽ ഇടാൻ ഞാൻ ശ്രമിക്കാം

Rags • 29-06-2020 13:12

Bro kalakito. Kure naalayi ee kathaku vendi wait cheyunu. Merinu kittiya adi Oru onnonnara adiyayirunu ishtayi. Nxt partinayi waitingta

jo • 29-06-2020 13:14

ചിലർക്ക് രണ്ടെണ്ണം കിട്ടിയാലേ പറഞ്ഞാൽ മനസ്സിലാവൂ. അതാ

marcopolo • 29-06-2020 12:59

e varshamankilum adutha part prathikshikunu pinne katha powliyayit pokunud

jo • 29-06-2020 13:13

ഈ വർഷംതന്നെ ഇടാനാണ് എന്റെയും ശ്രമം

ജോബിന്‍ • 29-06-2020 12:55

സൂപ്പര്‍...

jo • 29-06-2020 13:08

നന്ദി ജോബിൻ

Unni • 29-06-2020 12:52

Merine vakkukal kond thalakum ennayirunnu njan pratheeshichirunnath. Adi kodukum ennu karuthiyilla, enthayalum kollam avalde paka koodatte nallareethiyil thanne panikal vari koottatte merin.
Mothathil kadha valare nannaittund

jo • 29-06-2020 13:08

കിട്ടേണ്ടത് കിട്ടാതെ ചിലര് നന്നാവൂല്ല. അതാ രണ്ടെണ്ണം കൊടുത്തത്. ഇതില് നന്നായാൽ അവൾക്ക് കൊള്ളാം. ഒരുപാട് നന്ദി ബ്രോ

Mr. Bramachari • 29-06-2020 12:41

Superb???. ഭദ്ര മരണമാസ് ഐറ്റം.ഒരു രക്ഷയും ഇല്ല.എന്ന ഒരു ഫീൽ ആണ്.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.

jo • 29-06-2020 13:07

ഒരുപാട് നന്ദി സഹോ... ഉടനെ ഇടാൻ പരമാവധി ശ്രമിക്കാം

Haridas • 29-06-2020 12:40

Dear JO, സൂപ്പർ. അത്രയും ഭംഗിയായിട്ടുണ്ട്. ഭദ്രയുടെ രണ്ടടികളും അവൾ എന്നും ഓർമിക്കും. ഇനി ശ്രീഹരിയോട് എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ വെയിറ്റ് ചെയ്യുന്നു. ഹരിയുടെ ചങ്ക് ഡിബിൻ നല്ല മുങ്ങൽ വിദഗ്ദ്ധൻ ആണല്ലോ. Waiting for the next part.
Regards

jo • 29-06-2020 13:06

ചിലരെ നന്നാക്കാൻ രണ്ടെണ്ണം കൊടുത്തേ പറ്റൂ. ഒന്നുകിൽ അവള് നന്നാവും. അല്ലെങ്കിലും അവള് നന്നാവും. ഇല്ലെങ്കി ഭദ്ര നന്നാക്കിക്കോളും.

ആത്മാർത്ഥ ചങ്കുകൾ എന്നും മുങ്ങൽ വിദഗ്ദ്ധന്മാരായിരിക്കും. നമ്മള് ഒറ്റയ്ക്ക് പെടും

årjûñ dêv • 29-06-2020 12:38

///ചിരിക്കുകയോ ദേഷ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെതന്നെ അവളെന്നോട് ഒറ്റ സെക്കന്റുകൊണ്ട് എന്തൊക്കെയോ പറഞ്ഞു///-

എന്താ ആ പറഞ്ഞേ...???

ഇനി അവനെ തല്ലില്ലയെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം...!!! കാരണം  ഇപ്പോൾ  ക്ലാസ്സിനെ  മുഴുവൻ ഒന്നു ഞെട്ടിയ്ക്കണം എന്നുള്ളത്  ഭദ്രയുടെ ആവശ്യമല്ലേ...!!! തല്ലിയാൽ  ആരും ഞെട്ടില്ലല്ലോ...???  കാരണം അതു പതിവല്ലേ.... [ബുഹഹ]

മെറിനെ ഭദ്രയുടെ കയ്യീന്ന് തല്ലുമേടിച്ചു കൊടുക്കാനായിട്ട് മാത്രം  ഇറക്കിയതാല്ലേ....!!! പാവം...!!! അതിനിടയിൽ അവളെ പരമാവധി വെറുപ്പിക്കുകേം ചെയ്തു...!!!

അടുത്ത പാർട്ട്‌ ഏത് രണ്ടാന്തിയായെന്ന് ചോദിക്കുന്നില്ല....  വരുമ്പോൾ വന്നാ മതി....!!! കഴിഞ്ഞ ഭാഗങ്ങളെക്കാൾ  വായിക്കാൻ നല്ല ഫീലായിരുന്നു ഇതിന്...!!!

-അർജ്ജുൻ

jo • 29-06-2020 13:02

ഇത്രെംവലിയ ഭൂലോക കോഴിയായിട്ടും ഭദ്രയെന്താ പറയാതെ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ല... ???!!! നീ കോഴികൾക്കുതന്നെ അപമാനമാടാ ശിഷ്യാ....

ഭദ്രയവനെ തല്ലുമോ തലോടുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട ഒന്നാണ്. കാരണം ഞെട്ടിക്കാൻ അവള് പണ്ടേ മിടുക്കിയാ... അല്ല അവള് ഒരെണ്ണം പൊട്ടിച്ചാല് ക്ലാസ് ഞെട്ടില്ലെന്നാണോ നീ പറയുന്നേ... ??? അങ്ങനെയൊക്കെ വരുവോ... ഇല്ല മോനെ... അവള് പൊട്ടിച്ചാലും ക്ലാസ് ഞെട്ടും. ഇല്ലെങ്കി ഞാൻ ഞെട്ടിപ്പിക്കും. ഞാനാരാ മോൻ.

സത്യത്തിൽ ഭദ്രയെ തിരിച്ചുകൊണ്ടുവരാൻ ഇറക്കിയതാണ് മെറിനെ. പക്ഷേ മേടിച്ച തല്ല് അതവള് ചോദിച്ചു മേടിച്ചതാ...

ഏത് രണ്ടിനാണെന്ന് ഞാനും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടാ... എല്ലാ മാസവും രണ്ടാംതിയതിയുണ്ടല്ലോ... എന്നേലും ഇടാം.

അതിനുമുമ്പ് വർഷ വന്നിരിക്കണം. അല്ലെങ്കിൽ ങ്ഹാ...

MR. കിംഗ് ലയർ • 29-06-2020 12:37

ജോകുട്ടാ,

ഈ പ്രാവിശ്യം തെറിയില്ല മോനെ... അയൽവക്കത്തെ ഒരു നീളൻ കൊന്നപ്പത്തൽ വെട്ടി വെച്ചടുണ്ട് ഞാൻ... നിന്റെ പൊറം  പൊളിക്കാൻ... എന്തുവാ പറയേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ചെക്കാ.

ഞാൻ ഇവിടെ എടാന്നും തെണ്ടിയെന്നും വിളിക്കുന്ന ഒരേയൊരാൾ ജോക്കുട്ടനാ, ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിലിരുന്നു തല്ലുകൂടി പഠിച്ച എന്റെ പ്രിയ കൂട്ടുകാരന്റെ സ്ഥാനമാണ് നിനക്ക് എന്റെ ഹൃദയത്തിൽ. ശോ... മോശം... വല്ലാണ്ട് ഓവർ ആയില്ലേ....

പിന്നെ മ്മടെ ഭദ്ര ഓള് കലിപ്പാ അല്ലടെ ഉവ്വേ....ഒന്നും നോക്കണ്ട ജോക്കുട്ട നീ മ്മടെ ചേച്ചികുട്ടിടെ അടുത്ത് പ്രയോഗിയ്ച്ച ആ പ്രണയാസ്ത്രം അങ്ങ് പ്രയോഗിക്കുക... എല്ലാം ശരിയാവും.... എന്നാ ഞാൻ അങ്ങിട്... കാത്തിരിക്കുന്നു മകനെ നിന്റെയീ പ്രണയം വായിക്കാൻ.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

MR. കിംഗ് ലയർ • 29-06-2020 12:45

എടാ ജോക്കുട്ട നീയാ ചേച്ചിപ്പെണ്ണിനെ പ്രസവിപ്പിച്ചിട്ട് നീർത്തട അത്... അവൾക്കും കാണില്ലേ ആ ഒരു ആഗ്രഹം... ഞങ്ങൾക്കും ഉണ്ട് അതൊന്നു വായിക്കാനുള്ള ഒരു കൊതി... നീ അതും കൂടി എഴുതി കഴിഞ്ഞു എന്നെന്നേക്കുമായി അത് നിർത്തിക്കോ....

അതുംകൂടി എഴുതട... എന്റെ പുന്നാര തെണ്ടി അല്ലെ.. എന്നാലേ അതിനൊരു പൂർണത ഉള്ളട...

jo • 29-06-2020 12:50

ആ കൂട്ടുകാരനോടുള്ള സ്നേഹമാണ് എനിക്കും ആ വിളി കേൾക്കുമ്പോൾ അനുഭവപ്പെടാറുള്ളത്. അതൊരു സുഖമാ..

കൊന്നപ്പത്തല് ഇപ്പഴേ വെട്ടിയോ... എന്നാ നീയൊരു തോട്ടംതന്നെ മിക്കവാറും വാങ്ങിക്കേണ്ടി വരും.അടിയൊന്നുമായിട്ടില്ല മുത്തേ... ഭദ്ര വടിവെട്ടാൻ പോയിട്ടേയുള്ളൂ

jo • 29-06-2020 13:00

ചേച്ചിയെ പ്രസവിപ്പിച്ചിട്ട് നിർത്താനായിരുന്നു രണ്ടാംവരവിൽ എന്റെയും ആഗ്രഹം. പക്ഷേ ആ  ജോക്കുട്ടൻ സമ്മതിച്ചില്ല. അവനവന്റെ ചേച്ചിക്കുട്ടിയെ പ്രേമിച്ചു മതിയായില്ലെന്ന്. എന്നാപ്പിന്നെ കഴിഞ്ഞിട്ട് വിളിക്കാൻ പറഞ്ഞേക്കുവാ ഞാൻ. എന്നിട്ട് പ്രസവിപ്പിക്കാം

Rickey Raj • 29-06-2020 12:35

??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
സ്നേഹം മാത്രം ..........
കുറയനാളുകളായി  കാത്തിരിക്കുകയായിരുന്നു
joകുട്ടന്നു ശ്രീഭദ്രം ത്തിനും വെണ്ടി ........
അടുത്ത ഭാഗങ്ങൾ തുടരെയുണ്ടാകും എന്ന വിശ്വാസത്തോടെ .........
                     Rickey ??

jo • 29-06-2020 12:45

ഫോൺ സമ്മതിച്ചാൽ ഒട്ടുംവൈകാതെ അടുത്ത പാർട്ടും ഇടാം സഹോ❤️❤️❤️❤️❤️❤️❤️

Rose Petal • 29-06-2020 12:34

I have to tell you only onething.
Publish the next part fast.

jo • 29-06-2020 12:44

Just wait Rose... It will be published shortly

അയമൂ • 29-06-2020 12:30

ബ്രേ ഈ പാര്‍ട്ടും പൊളിയാണ് ഇത്രയും വൈകി വരുപോള്‍ പേജ് ഒന്ന് കൂട്ടിപിടിച്ചൂടെ
എന്തായാലും അടുത്ത പാര്‍ട്ടിന്നായി കട്ട വൈറ്റിങ്ങ്

jo • 29-06-2020 12:43

ഇത്രെംതന്നെ എഴുതിയതെങ്ങനെയെന്ന് എനിക്കുമാത്രമേ അറിയൂ. ഫോൺ സമ്മതിക്കില്ല അതാ.

Jango • 29-06-2020 12:25

ഒരുപാടായി കാത്തിരിക്കുന്നു. അവസാനം വന്നല്ലോ, അത് മതി.

jo • 29-06-2020 12:41

വല്ലപ്പോഴുമെങ്കിലും വന്നില്ലെങ്കി ശെരിയാവില്ല

Arun • 29-06-2020 12:25

Ee ഭാഗവും ഇഷ്ട്ടായി ബ്രോ ????

jo • 30-06-2020 21:08

താങ്ക്സ് ബ്രോ

alby • 29-06-2020 12:14

വന്നു അല്ലെ ഊരുതെണ്ടി

jo • 29-06-2020 12:41

വരാതെ പറ്റ്വോ

മാലാഖയുടെ കാമുകൻ • 29-06-2020 12:13

ജോ ബ്രോ.. പൊളിച്ചു. സൂപ്പർ. അവളുടെ അടി വല്ലാത്തൊരു അടി തന്നെ ആയിരുന്നു.

///കൂടെനിന്ന ഡിബിൻ പണ്ടേയ്ക്കുപണ്ടേ ഇറങ്ങിയോടിയിരുന്നു/////
അതാണ് ചങ്കു ബ്രോ. ??

ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തി അറ്റാക്ക് വരുത്തരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു..
സ്നേഹത്തോടെ ?

jo • 29-06-2020 12:40

അതിപ്പോ ഓരോരുത്തർക്കും അവർക്ക് വേണ്ടത് കൊടുക്കണ്ടേ... അതാ അടിയിത്ര സൂപ്പറായത്. ഇനിയും വരുന്നുണ്ട് ഓരോരുത്തർക്കും.

ചങ്ക് ബ്രോ എന്നും ചങ്കുബ്രോ തന്നെ

സസ്പെൻസ് നിങ്ങളൊക്കെ ഇടുന്നതുവെച്ചു നോക്കുമ്പോ ഇതൊക്കെ ചെറുതല്ലേ...

Kk • 29-06-2020 12:11

കൊള്ളാം അടിപൊളി...ഈ suspensil നിർത്തൽ നിങ്ങള് എഴുത്തു കാരുടെ സ്ഥിരം paripadiya..അടുത്ത ഭാഗതിനായി വെയ്റ്റിംഗ്..

jo • 29-06-2020 12:36

സസ്പെൻസ് ഉണ്ടെങ്കിലല്ലേ വായിക്കാനൊരു ഗുമ്മുള്ളു

Anonymous • 29-06-2020 12:11

Njn vayicha first or second kadha annu navavadhu so Jo ennum manasil indu. Pettannu thanne ithinte bakki tharan kazhiyatte. Phone scn avalle ennu prarthikunnu?.

jo • 29-06-2020 12:36

ഒരുപാട് നന്ദി ബ്രോ