← Back to ശ്രീഭദ്രം ഭാഗം 9 [JO]

Comments

ശ്രീഭദ്രം · approved reader discussion

Monkey • 05-03-2021 08:17

?????????സൂപ്പർ തകർത്തു മോനുസേ ????????????

?? • 05-03-2021 19:20

താങ്ക്സ് മച്ചാ

JOSEPH • 05-03-2021 08:17

വന്നു അല്ലെ വായന പിന്നീട് ജോ ബ്രോ.

?? • 05-03-2021 19:19

വെയ്റ്റിങ് ജോസഫ് ബ്രോ

Holy • 05-03-2021 08:16

വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ നേരത്തെ വരുമോ. ഇല്ല അല്ലേ ?

?? • 05-03-2021 19:19

വരും... വന്നിരിക്കും

Kabuki • 05-03-2021 08:15

വളരെ നന്നായി പറയാൻ വാക്കുകൾ ഇല്ല തരാൻ സ്നേഹമോ മാത്രം കാത്തിരിക്കാം ????????

?? • 05-03-2021 19:19

താങ്ക്സ് ബ്രോ

Ha • 05-03-2021 08:15

വന്നല്ലോ വനമാല എവിടായിരുന്നു ഈ വഴി മറന്നുപോയോ അപ്പോൾ ഇനി എന്ന് കാണു എങ്ങനെ പോയോ തിരുമ്പി വന്തിട്ടേന്ന് സൊല്ല് ഗംഭീരം.

?? • 05-03-2021 19:18

ഈ വഴി അങ്ങനെയങ്ങ് മറക്കാൻ പറ്റൂല്ലല്ലോ

Kamukan • 05-03-2021 08:13

മഴയെ കാക്കുന്ന വേഴാമ്പലിനെപ്പോലെ ശ്രീഭദ്ര കാക്കുന്ന ജോയ് പോലെ ഞാൻ കാത്തിരിക്കും??

?? • 05-03-2021 19:18

പക്ഷേ ഞാൻ കാത്തിരിപ്പിക്കില്ലെങ്കിലോ?????????

Kamikan • 05-03-2021 08:13

കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു. വന്നു ഇല്ലോ അത് മതി. കേറി വാടാ മക്കളേ കേറി വാ

?? • 05-03-2021 19:17

നമ്മക്കൊരു മഴ പെയ്യിക്കാം... പുഴയെ നമ്മക്ക് പുഷ്ടിപ്പെടുത്താന്നേ

Kamukan • 05-03-2021 08:11

Muthali ningalude kanathe poya ayal vannu

?? • 05-03-2021 19:16

ആരാണവൻ???

ശ്രീജു • 05-03-2021 07:55

പൊളി സാനം....❤ ഒരു രക്ഷേമില്ല....❤

ഒരുപാട് താമസിപ്പിക്കാതെ അടുത്ത ഭാഗം തന്നേക്കണേ... ❤

?? • 05-03-2021 13:56

തീർച്ചയായും ബ്രോ

ആദി • 05-03-2021 07:13

അങ്ങനെ 4 മാസം കാത്തിരിക്കുന്ന ഐറ്റം വന്നു ?? ഇനി അടുത്ത പാർട്ടിനായി എത്ര മാസം നോക്കിയിരിക്കണോ ആവോ...??

?? • 05-03-2021 07:16

ആ ചോദ്യം നിരോധിച്ചിരിക്കുന്നു??????

Tiger • 05-03-2021 07:05

❤️

?? • 05-03-2021 07:09

♥️

Tiger • 05-03-2021 08:29

ഇപ്പോഴാ വായിച്ചു തീർന്നെ,, നന്നായിട്ടുണ്ട് next പാർട്ട്‌ പെട്ടെന്ന് താ ?

?? • 05-03-2021 13:55

തീർച്ചയായും

Manu • 05-03-2021 06:57

ഇത് കട്ട ലാഗ് ആണ് മച്ചാനെ
ഇനി അടുത്ത ഭാഗം വരാൻ വേണ്ടി കൊറേ സമയം എടുകുമല്ലോ

?? • 05-03-2021 07:02

കഥയാണോ അതോ പാർട്ടുകൾ തമ്മിലുള്ള ഇടവേളയാണോ ലാഗ്???????

ശ്രീജു • 05-03-2021 07:53

കഥ സൂപ്പറല്ലേ?.... ഇടവേള ലാഗ്.... ?

?? • 05-03-2021 13:55

ലാഗ് മാറ്റുന്ന കാര്യം തീർച്ചയായും പരിഗണിക്കാം.

ഇന്ദുചൂഡൻ • 05-03-2021 06:08

?

?? • 05-03-2021 07:01

♥️

Lalu • 25-02-2021 08:35

Enthoru verppikkalado

Kaall • 17-01-2022 22:01

Sathyam?

Pranav • 23-02-2021 08:21

Jo chetta. Orupadu kalamayi wait cheyyunnu. Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please onnu next part publish cheyyamo

Gopal • 22-02-2021 17:12

Dear Joe,
will you be giving us the remaining parts of this story?
as severally repeated, it is a nice story and it is an injustice towards the readers who are following the story and frequently checking for the updates.
I know you are doing it free of charge and you are not getting any revenue from writing stories, but there should be certain commitment towards your followers, if you are writing and posting it in  the site for us to read.
Many thanks for your understanding and earliest submission of the remaining parts of the story.
Wish you all the best
Gopal.

Lalu • 22-02-2021 13:45

Feb16+1week=feb23?
Naale varumo

Houdo • 22-02-2021 13:36

ബ്രോ  കഴിഞ്ഞ   ആഴ്ച  വരും  എന്ന്  പറഞ്ഞിരുന്നു  ഈ  ആഴ്ച്ച  എങ്കിലും  വരുവോ  കാത്തിരുന്നു  വേരിറങ്ങി  അതാ

Gk • 22-02-2021 09:47

Bro Ennanu next part

Curious minded • 15-02-2021 17:55

VERY URGENT

Jo നീ ഇതുകാണുന്നുണ്ടെങ്കിൽ ഉത്തരം വേണം

ഇതുവരെ മാറാത്ത അല്ലെങ്കിൽ ഇനി ഒരിക്കലും മറക്കാൻ സാഹചര്യം ഇല്ലാത്ത അതുമല്ലെങ്കിൽ നീ മനസ്സുവെച്ചാൽ മാത്രം മാറുന്ന ഒരു സംശയം ഉണ്ട്.

അത് എന്തുതന്നെ ആയാലും എനിക് മാറണം എന്നു അത്രക്കും പുതി ഉണ്ട്

അതുകൊണ്ട്

നീ ഇതു കാണുന്നുണ്ടെങ്കിൽ ഇവിടെ പറയുക

അങ്ങനെ ആണെങ്കിൽ നീ പറഞ്ഞതിന് ശേഷം ഞാൻ എന്റെ സംശയം ഇവിടെ പറയാം

നീ കണ്ടാൽ റിപ്ലൈ

അത്രക് ഞാൻ ആഗ്രഹിച്ചതാൻ ഉത്തരം കിട്ടാൻ

?? • 16-02-2021 19:45

ഇന്നാണ് കണ്ടത്. എന്താണാവോ സംശയം ???
???

Curious minded • 18-02-2021 10:12

അന്ന് എന്തിനാണ് നമ്മുടെ നവവധുവിൽ ചേച്ചി മാമന്റെ വീട്ടിൽ പോയി വന്നതിന് ശേഷം അവനോട് മിണ്ടതിരുന്നത്

?? • 19-02-2021 06:39

ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല... ????????

Curious minded • 19-02-2021 20:00

എനിക് ഉണ്ടെടാ

എന്നാലും വെറുതെ പറയ

ഒരു സുപ്രഭാതത്തിൽ അനിയനോട് മിണ്ടാതെ നില്കുന്നതിനു ഒരു തക്കതായ കാരണം വേണ്ടേ

നീ ചുമ്മാ പറയ്യ്

എന്റെ മനസ്സിനെ ഒന്നു വിശ്വസിപ്പിക്കാൻ ആണ്

FRENCHIE • 09-02-2021 11:40

Anna 3 maasayille visramikkinu ?

Eni adutha part thannoode

?? • 16-02-2021 19:41

ഈയാഴ്ച തരാം

Kmaukan • 08-02-2021 11:01

Enthayi????

?? • 16-02-2021 19:41

ഈയാഴ്ച റെഡി

jokuttan • 03-02-2021 13:41

??????

?? • 16-02-2021 19:38

ഛേ.... നിർത്തിക്കളഞ്ഞോ...?????? ഞാനൊന്നു മൂഡായി വരുവാരുന്നു

jokuttan • 03-02-2021 13:40

????????????

?? • 16-02-2021 19:37

???

jokuttan • 03-02-2021 13:39

????????

?? • 16-02-2021 19:37

??

jokuttan • 03-02-2021 13:38

?????????

?? • 16-02-2021 19:36

?

Akhila • 26-01-2021 17:25

Please continue...

?? • 16-02-2021 19:36

Sure

Gopal • 26-01-2021 15:15

Jo,
Please .. will you please tell us of your plan on this story at least ?
Thanks

?? • 16-02-2021 19:35

It will be continued

RADO • 26-01-2021 14:47

Machane comment kanunundel replay enkilum taru.tirak kondanen karutunnu ennalum ee story drop cheyale plz ?.still waiting

?? • 16-02-2021 19:35

ഡ്രോപ്പ് ചെയ്യില്ല. ഉറപ്പ്‌

Kamukan • 26-01-2021 11:35

Enthayi entho

?? • 16-02-2021 19:35

ഉടൻ റെഡിയാകും

വിരഹ കാമുകൻ • 24-01-2021 21:08

വിവരം ഒന്നും ഇല്ലല്ലോ ബ്രോ❤

?? • 16-02-2021 19:34

ഞാൻ ഈ കമന്റ് ബോക്‌സ് നോക്കാറില്ലായിരുന്നു. ഇന്നാ ഇത്രേം മെസേജ് വന്നത് കണ്ടേ

ആദം • 11-01-2021 14:34

ഇങ്ങേര് അന്യായ തേപ്പ് ആണല്ലോ?
......
......
......
ഈ മാസം എങ്കിലും കാണുമോ ബ്രോ?

- ആദം

?? • 16-02-2021 19:34

ഈയാഴ്ച ഇടാം

RADO • 09-01-2021 08:22

Entelum updates taru bro

?? • 16-02-2021 19:33

ഈയാഴ്ച

Dude • 06-01-2021 00:30

Ethra kalam ayii broo

?? • 16-02-2021 19:33

എഴുതാനുള്ള മൂഡ് ഇല്ലായിരുന്നു. സോറി

Rs • 05-01-2021 17:43

അവര്‍ piriyathe oru happy ending കൊടുക്ക് bro

?? • 16-02-2021 19:33

തീർച്ചയായും ശ്രമിക്കാം

rudhra • 02-01-2021 10:11

അടിപൊളി ഫീൽ സ്റ്റോറി ...... ശ്രീയുടെ കണ്ണിലൂടെ ഉള്ള വിവരണം അത്രക്കും ഫീൽ നൽകുന്നതായിരുന്നു .
ഒരു ചെറിയ റിക്വസ്റ്റ്  ഉണ്ട് .....സാഗർ ബ്രോ ചെയ്യാറുള്ള പോലെ ഒരു നുറുങ്ങ് ക്ലൈമാക്സ് ആദ്യം തരുവാണേൽ ടെൻഷൻ ഒന്ന് കുറക്കായിരുന്നു( ithente oraaghraham)അവളെ അവൻ തന്നെ കെട്ടട്ടെന്നെ
.
anyway all the best

?? • 16-02-2021 19:32

അയ്യോ... ക്ലൈമാക്സ് പറയാൻ പറ്റൂല്ല... അത് പറഞ്ഞാൽ കഥ ആരും വായിക്കൂല്ല

Sanju • 31-12-2020 17:14

മച്ചാനെ എഴുതി തുടങ്ങിയോ

?? • 16-02-2021 19:32

ഇതൊക്കെ പെട്ടന്നുപെട്ടന്നു നടക്കുന്നതല്ലേ

പോ മാൻ • 19-12-2020 01:07

മലരു നിങ്ങടെ കഥ എപ്പോ വായിച്ചാലും പിടിച്ചിരുത്തി കളയുമല്ലോ ,, ഉറക്കം പോയി ഫുൾ വയിച്ചിട്ടുതന്നെ കാര്യം... ജോ മോൻ ഉയിർ

?? • 16-02-2021 19:32

ഓരോരോ അന്ധവിശ്വാസം??????

വേതാളം • 18-12-2020 19:07

ടാ ജോയെ.. ന്യൂ ഈയറിന് മുൻപെങ്കിലും ഇതിന്റെ ബാക്കി വരുവോടെ ???

?? • 16-02-2021 19:31

സോറി. വിഷുആകും

വിശാൽ • 03-12-2020 16:58

ഈ കഥ നിർത്തിപ്പോയോ?

Rudir • 07-12-2020 09:04

2-4 month wait cheytha kittum, next part

Mad krish • 14-12-2020 22:36

??????

?? • 16-02-2021 19:31

ഞാനങ്ങനെ നിർത്തുവോ

Kamukan • 02-12-2020 13:16

Bro balki ennu varum

?? • 16-02-2021 19:30

ഈയാഴ്ച

Aj • 01-12-2020 14:36

Njanum nirthi ee kadha mun partode koode

ശങ്കരഭക്തൻ • 27-11-2020 17:30

എന്ന് വരും ബ്രോ ബാക്കി

Devil with a heart • 05-01-2021 00:53

2-3മാസം കഴിഞ്ഞ് നോക്കിയ നത്തി ബ്രോ?

?? • 16-02-2021 19:30

ഈയാഴ്ച ഇടാം

David • 25-11-2020 14:20

മച്ചാനെ എഴുതി തുടങ്ങിയോ?

?? • 25-11-2020 21:51

ഇല്ല

Rizz • 21-11-2020 20:59

ബ്രോ അടുത്ത പാറ്ട്ട് എന്നാ

?? • 23-11-2020 09:36

എന്നുവേണമെങ്കിലും വരാം

rizz • 24-11-2020 10:54

waiting....

രാവണൻ • 19-11-2020 13:14

?❤️??

?? • 21-11-2020 06:09

???

രാവണാസുരൻ(rahul) • 18-11-2020 08:32

Jo,

കഥ നേരത്തെ വായിച്ചിരുന്നു പക്ഷേ cmt ഇടാൻ പറ്റിയില്ല. അഭിപ്രായങ്ങളിൽ വന്നതുകണ്ടപ്പോഴാ ഓർമ്മ വന്നത്.cmt തരാൻ ഇത്രയും താമസിച്ചതിനു ആദ്യം ക്ഷമ ചോദിക്കുന്നു.

ഇങ്ങടെ കഥയായത് കൊണ്ട് ഒരു മുൻവിധിയും ഇല്ലാതെയാണ് വായിക്കുന്നത് അത് അങ്ങനെ തന്നെ വേണമല്ലോ.
ഈ ഭാഗവും വളരെ ഇഷ്ടമായി.
മ്മക്ക് അങ്ങട് ബോധിച്ചേക്കണു.
കഴിഞ്ഞ part ൽ ശ്രീ പേര് ആലോചിച്ചപ്പോൾ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു ഈ ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ അത് അസ്ഥാനത്താണെന്ന് മനസ്സിലായി.എന്നാലും iphone ?ഇങ്ങനെയൊക്കെ ചെയ്യാവോ.അത് പൊട്ടിച്ചപ്പോ ഓനെ എന്റെ കയ്യിൽ കിട്ടിയിരുന്നേൽ കാലേ വാരി ഭിത്തിയിൽ അടിച്ചേനെ.ഇവിടെ ഫോൺ ചിലന്തിവല പോലെ ആയിട്ടും മനുഷ്യൻ അതിനെ കളയാതെ ഉപയോഗിക്കുവാ അതിനിടയ്ക്കാ.

ഡിബിൻ പൊളിയാ ഓൻ ദേഷ്യം വന്നപ്പോ എന്തൊക്കെയോ പറഞ്ഞെങ്കിലും അതിന്റെ ചൂട് ആറിയപ്പോ വന്നല്ലോ.

അമ്മ എന്തെങ്കിലും idea പറഞ്ഞു കൊടുക്കുവായിരിക്കും അല്ലേ

അടുത്ത part എന്നാകും എന്ന് ചോദിക്കുന്നില്ല jo യോട് അങ്ങനെ ചോദിക്കുന്നതിൽ കാര്യമില്ല എന്നറിയാം.mood അനുസരിച്ചു എഴുതിയാൽ മതി അതാകുമ്പോ jo's magic എന്തായാലും അതിൽ ഉണ്ടാകും.

Jo ഒരു request ഉണ്ട് എന്റെ request അല്ല ഞാൻ വഴി ഈ site ലെ കഥകൾ കേൾക്കുന്ന ഒരാളുടെ request ആണ് പറ്റുമെങ്കിൽ ശ്രീഭദ്രം എഴുതിക്കഴിഞ്ഞു tym കിട്ടുമെങ്കിൽ ചെകുത്താൻ ഒന്ന് complete ചെയ്യാവോ.
പുള്ളിക്ക് ഞാൻ ഏത് കഥ പറഞ്ഞു കൊടുത്താലും കഥയുടെ അഭിപ്രായം പറഞ്ഞിട്ട് ഒരു ചോദ്യം ഉണ്ട് ചെകുത്താന്റെ ബാക്കി വന്നോ എന്ന്.

കഴിയുമെങ്കിൽ മാത്രം മതി

?? • 21-11-2020 06:07

പ്രിയ രാഹുൽ ബ്രോ... കമന്റ് വൈകിയാണ് കണ്ടത്. അതാണ് റിപ്ലെ വൈകിയത്.

ശ്രീഭദ്രത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന മറ്റൊരു കഥകൂടി ഉണ്ട്. അതിനും ശേഷമാകും മിക്കവാറും ചെകുത്താൻ തുടങ്ങുക. ഇപ്പോഴും അത് കാത്തിരിക്കുന്നവർ ഉണ്ടെന്നറിയുമ്പോൾ വല്ലാത്തൊരു സന്തോഷം

Gemini kuttan • 14-11-2020 21:33

എന്റെ മാത്രം പ്രശ്നം ആണോ എന്ന് അറിയില്ല... വരെ വരെ ആ JO magic kaanan കഴിയുന്നില്ല.... നവവധു വെച്ച് compare ചെയ്യുനത് കൊണ്ട്‌ aakam എന്നാലും എന്തോ... Something doesn't seem right

?? • 15-11-2020 15:02

ഭദ്രയെ വധുവുമായി ഒരിക്കലും കമ്പയർ ചെയ്യരുത്... അത് വേ ഇത് റേ

Hari • 24-01-2021 02:07

Kathirunnu.. Kathirunnu..
Puzha melinju kadavozhinju
Kalavum kadannu poy…
Venalil dalangal pol
Valakaloornu poyi..... വല്ലതുമറിയോ.... ഒന്ന് ഇടെടോ മനുഷ്യാ next part???

Romanova • 13-11-2020 19:24

My God, ini oru 3 masam wait cheyyanamallo adutha part kittan
♥️♥️♥️

?? • 13-11-2020 19:50

മൂന്നു മാസമൊക്കെയൊരു കാലയളവാണോ സഹോ

Romanova • 13-11-2020 19:59

Masathil onnenkilum thaadei ??

?? • 14-11-2020 05:12

മാക്സിമം ശ്രമിക്കാം

വേതാളം • 13-11-2020 01:27

ആൻഡ് ഓഫ് കോഴ്സ് the ട്വിസ്റ്റ് ഈസ്.. അവർ തമ്മിൽ ഇഷ്ടമായി വരുമ്പോലേക്കും ഒരു ആക്സിഡന്റ് സംഭവിക്കുന്നു.. ഭദ്ര ഓർ ശ്രീഹരി ഇതിൽ ഒരാൾ ഇല്ലാതാകുന്നു.. അതിന്റെ ഓർമയിൽ മറ്റെ ആൾ ജീവിക്കുന്നു..
           
           ശുഭം ??
(തെറി വിളിക്കരുത് ഞാൻ നമ്മുടെ അഖിലിന്റെ വേർഷൻ ഒന്ന് നോക്കിയതാ ???)

?? • 13-11-2020 07:11

ഈ ട്വിസ്റ്റ് ഞാനിടുമ്പോ എന്നെയും തെറിവിളിക്കാതിരുന്നാൽ മതി

വേതാളം • 13-11-2020 13:50

???

alby • 13-11-2020 18:05

കാണാനില്ലല്ലൊ വേതാളം

വേതാളം • 14-11-2020 06:28

Ingottulla varavu kuravaanu achaayaa.. joli okke kazhinju varumbol tired aayirikkum aa samayath pinne keraanum thonnilla..

Curious minded • 13-11-2020 19:32

ഞാനും ഇത് ആഗ്രഹിക്കുന്നു

ഭദ്ര ആവരുത്  ശ്രീഹരി വേണം മരിക്കാൻ

അവൾ ആ ഓർമയിൽ ജീവിക്കട്ടെ

എല്ലാകഥയിലും നായിക ആണ് മരിക്കാർ നമുക്കും change വേണ്ടേ

?? • 13-11-2020 19:49

നമ്മക്ക് കൊന്നേക്കാന്ന്... അതും അവളുടെ കൈകൊണ്ടുതന്നെ കൊന്നേക്കാം... ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത്

വേതാളം • 14-11-2020 06:26

Athu polikkum ??