സാധാരണ ഇത്രേം പോലും ഉണ്ടാവാറില്ലല്ലോ????
Comments
Polichu machane
താങ്ക്സ് ബ്രോ
Next part ennu varum
ഇത് വായിച്ചു തീർന്നിട്ടൊക്കെ പോരെ???...
ഉടനെ നോക്കാം
അറിയാതെ പറ്റിപ്പോയതാ... മേലാൽ ആവർത്തിക്കൂലാ
Pwolichu machane......
Orupad ishtamayi .......
Adyamayitta love story vechu orala blackmail chayyana kanunna....
Adutha part udane kanuni.....
നമ്മക്കും വേണ്ടേ ഒരു പിടി. അതിനാ കറക്റ്റ് പോയിന്റിൽ തന്നെ പിടിച്ചേ...
അടുത്ത പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റൂല്ല
Ishttayi
താങ്ക്സ് ബ്രോ
Vannu polichu
താങ്ക്സ്
Pwolichu mwuthee
Athe kalaki
Abhimana kshatham athe maranathekal valuthanu
Pakshe ivide nice ayitte athe mattan ulla option um inde
Sambavam kidukki
Appo waiting for next part
പിന്നല്ലാതെ... അഭിമാന പ്രശ്നം... അത് തീർത്തെ പറ്റൂ
❤️❤️❤️❤️❤️ super part with nice jokes..pages kuravanu jo
പേജ് കുറവോ... ഇത് സാധാരണ വരുന്നതിലും കൂടുതലാണ് ബ്രോ???
Appol vannualle adutha partumaayi.appol vayichittu varam Jo bro ????
വരാതെ പറ്റൂല്ലലോ ജോസഫേട്ടാ
വൈകി വരുന്ന വസന്തമാണ് ജോകുട്ടാ നിൻ്റെ ഈ കഥ. ഈ പാർട്ട് പൊളിച്ചു കേട്ടൊ. അടുത്ത പാർട്ട് ഇപ്പോ എന്ന് ചോദിക്കുന്നില്ല. പോസ്റ്റ് ചെയുമ്പോ ഇതുപോലെ കുർച്ച് പേജ് കൂടുതൽ ഇട്ടാ മതി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ് ബ്രോ... അതികം വൈകാതെ വീണ്ടും കാണാം
2 മാസം കൊണ്ട് 17 പേജ് എഴുതി കളം തീർത്ത jo
നമിച്ചട
ഏതായാലും പേടിച്ച പോലെ 3 പേജ് അല്ലാലോ
ബ്ലഡി ബെഗ്ഗർ... സർവീസിന് കൊടുത്തിരുന്ന ഫോണും മേടിച്ചോണ്ടുവന്ന് 17 പേജുമെഴുതി രാത്രിക്ക് രാത്രി പോസ്റ്റ് ചെയതിട്ടും പോരല്ലേ...???
❤️❤️❤️❤️❤️
???
നന്നായിട്ടുണ്ട്.. അടുത്ത ഭാഗം
താങ്ക്സ്
ഹാവു... ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ്... എന്തോ പറ്റിയിട്ടുണ്ട്...
നന്നായിട്ടുണ്ട് ജോക്കുട്ടാ... ❤️ I Like It... മോന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ട്ടോ... ?
അടുത്ത ഭാഗം എന്നാണ് എന്ന് ചോദിക്കുന്നില്ല.... ഉത്തരം ഉണ്ടാവില്ല എന്ന് അറിയാം... ???
അയ്യയ്യേ... രണ്ടു മാസംകൂടി വന്നപ്പോ പറയണ കേട്ടില്ലേ.... അടുത്ത കാലത്തൊന്നും ഉണ്ടാവുന്നു കരുതീല്ലാന്ന്...
എന്റെ പോരാളീ... ഒരു മാസമൊക്കെ കഴിയുമ്പോ എന്തായാലും ഏതു നിമിഷവും നമ്മളെ പ്രതീക്ഷിക്കണം...
അടുത്ത പാർട്ട്... അക്കാര്യം ഞാനും പറയുന്നില്ല....???
വന്നു അല്ലെ....... വായിച്ചു വരാം ഉടനെ തന്നെ
വരാതെ പറ്റൂല്ലലോ
❤️❤️❤️
Kidilan
താങ്ക്സ് ശരത്
???
First❤️❤️❤️❤️
താങ്ക്സ്
Next part evide bro
ബാക്കി ഭാഗം
എന്താണ് ജോ ഇങ്ങനെ എത്ര നാൾ ആയി കാത്തിരിക്കുന്നു ആദ്യമൊക്കെ ദിവസവും വന്നു നോക്കുമായിരുന്നു ബാക്കി വന്നോ എന്ന് പിന്നീട് അത് ആഴ്ച്ചയിൽ ആയി ഇപ്പൊ ഓരോ മാസവും...ഒരുപാട് വിഷമം ഉണ്ട് ജോയെ...വെറും കമ്പി മാത്രം ആഗ്രഹിക്കുന്നവർ അല്ല ജോ യുടെ ആരാധകർ നിങ്ങടെ എഴുത്ത് അത്രക്ക് ഇഷ്ടമുള്ളോണ്ട് മാത്രമാണ് ഇങ്ങാൻ വന്ന കമെന്റ് ഇടുന്നത് എന്നെപോലെ ഒരുപാട് പേർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്..ജോ പ്ളീസ് അപേക്ഷയാണ് തന്റെ ഒരു കടുത്ത ആരാധകന്റെ അപേക്ഷ..??
ഒരുപാട് നാള് ആയി കാത്തുരിക്കുന്നു RR bro
Maduthu bro. Next part njan eni vayikkilla. Angane oru 2 part vayikkathirunnal enikku ee waiting addiction matam....
എവിടാടെ നീ...?
സംഭവം ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് jo, പക്ഷേ കഥ ക്ലൈമാക്സ് കൂടി വരാതെ ഞാന്‍ വായിച്ചു തുടങ്ങില്ല . കാരണം പാര്‍ടുകള്‍ തമ്മിലുള്ള ഗ്യാപ്പ് കാരണം കഥയുടെ ഫീല്‍ അങ്ങ് പോവും . അപ്പോ വെയിറ്റിങ് ഫോര്‍ ലാസ്റ്റ് പാര്‍ട്ട്
Bro bakki ennu verum
Bro evide
ബാക്കി ഭാഗം ഉടനെ കാണുമോ
ലാസ്റ്റ് പാർട്ട് വന്നത് ഓണത്തിനല്ലേ?
അടുത്തത് ക്രിസ്മസിനു പ്രതീക്ഷിച്ചാൽ മതി...
?????
Nale varumi
Ponnu saho bakki part onnu post cheyyumo please.,njan evide comment cheyyunnathu adyamayittu anu njan jo yude kadutha oru aradakan anu jo adyam ezhuthiya kada muthel orannam polum vidathe vaychittund.but evde bakki ullaver comment edunna pole kadaye vimarshichu ezhuthan onnum enikku ariyilla athukondanu ethra nal ezhuthanjethu.pinne navavadu pole oru novel njan ethuvere vayichittilla njan sherikkum chechiye kothichu poyi bakki part uden undakum ennu predeshikkunnu
Bro nalathek ee weak kayuee
ബാക്കി കഥ എപ്പോഴാ? ദിവസം കൂടുതൽ ആയല്ലോ വേഗത്തിൽ വേണം
Bakki elle bro
Aduthapart varumbol atleast 20 pages kooduthal ezhutane
Jokkutta,
Bakki idedo.....
Udan kanamo bro wait cheyyithu maduthu plzz nxt part
തീർച്ചയായും
Pages kurach kuttan nokkk
ഉടനെ ഇടാം ഭായ്
Jo evdaya bro??
ലേശം തിരക്ക്... അതിൽ കൂടുതൽ മടി... ?????
Adtha part eppo verum jokutta
ഈയാഴ്ച ഉറപ്പ്
When can we expect the next part?
തീർച്ചയായും
Any News?
ബാഴ്‌സലോണ തോറ്റു????
Hala Madrid
Bosse baki story evde??
ഉടനെ ഇടാം
Fayagharam jadaya ammala Jo ne
ജാഡയോ... എനിക്കോ???
Aduthe part climax anno ennu varum nxt part
ഉടൻ
ബ്രോ.,എന്തായി??
കുറച്ചു തിരക്കായിരുന്നു സഹോ... ഉടൻ ഇടാമെന്നു കരുതുന്നു
Okaaay..., I'm waiting vijay. jpeg
ഇവനെയങ്ങു പറ്റിച്ചു കടന്നുകളഞ്ഞാലോ... (ഇന്ദ്രജിത്ത് jpg)
കാത്തിരുന്നു കാത്തിരുന്നു പുഴ .......... മൊയ്തീൻ.jpg
Kuttaa nee ivde evdelum ondo. Samayam eduthu.ezhuthikoo.ennum vech adhikam vayikippikaruth kaathirikkunu ..
കുറച്ചു തിരക്കായിരുന്നു സഹോ...
Jo ബാക്കിഭാഗം എന്താ താമസിക്കുന്നത്
ലേശം തിരക്കായിപ്പോയി
Bri nice story
Next part epo varum
ഉടൻ ഇടാം
Nice story bro
next part eppo varum
ഉടൻ ശ്രമിക്കാം
ബ്രോ ഒരു കമ്പികഥ എഴുതുമോ, അത്തറിൻ മണമുള്ള മെഹ്സിൻ പോലെത്തെ ഒരു ഐറ്റം.. നല്ല കമ്പി കഥ എഴുതുന്ന പഴയ ആൾക്കാർ ആരും തന്നെ ഇല്ല അത് കൊണ്ട് പറഞ്ഞതാ പറ്റുമെങ്കിൽ ഒന്ന് എഴുതണം
നല്ല എഴുത്തുകാരാരും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങോട്ട് വന്നത് ????????
എന്തായാലും മെഹസിൻ പോലെ ഒരെണ്ണം വരും. പക്ഷേ ഭദ്ര തീർന്നതിന് ശേഷം മാത്രമാവാനാണ് സാധ്യത
അങ്ങനെയാല്ല.. നല്ല രീതിയിൽ എഴുതി കൊണ്ടിരുന്നതിൽ ബ്രോ മാത്രമേ ബാക്കി ഉള്ളു അത് കൊണ്ട് പറഞ്ഞതാ... പ്രണയ കഥകൾ എഴുതുന്നവർ കമ്പി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും.. മെഹ്സിൻ & വാടകക്ക് എടുത്ത ഹൃദയം എന്റെ fav കഥകൾ ആണ് അത് കൊണ്ട് പറഞ്ഞു പോയതാ.. അല്ലാതെ താങ്കളെ വില കുറച്ചു കണ്ടതല്ലേ... അങ്ങനെ തോന്നിയെങ്കിൽ ക്ഷേമിക്കുക...
ചുമ്മാ ചോദിച്ചതാ സഹോ... എന്തായാലും ഒരെണ്ണം വരും. കമ്പി എനിക്ക് വഴങ്ങാത്തതുകൊണ്ട് എഴുതാത്തതാ...
Enthu parupadi aya bro ethra page ullo