ശ്രീഭദ്രം ഭാഗം 10 [JO]
📝 Ongoing
👁 152047 views ❤ 802 likes 💬 282 comments
ശ്രീഭദ്രം ഭാഗം 10
Shreebhadram Part 10 | Author : JO | Previous Part
പിറ്റേന്ന്....!!!
അതൊരു ഒന്നൊന്നൊര ദിവസമായിരുന്നു. രാവിലേതന്നെ എണീറ്റു. പതിവുതെറ്റി നേരത്തേ എണീറ്റതുകൊണ്ടാവും ഏഴരെടെ വാർത്ത പകുതിയായതേ ഉണ്ടായിരുന്നുള്ളു. എന്തായാലും നല്ലൊരു കാര്യത്തിന് പോകുവല്ലേന്ന് കരുതി ഇടാതെവെച്ചിരുന്ന പുതിയ ജീൻസും ഷർട്ടുംതന്നെ എടുത്തിട്ടു. വേറൊന്നും കൊണ്ടല്ല, ജീവിതത്തിലാദ്യമായിട്ടവളോടൊന്നു മനസ്സുതുറന്നൊന്നു മിണ്ടാൻ പോകുവല്ലേ... അതിന്റെയൊരു ബ്യുട്ടിക്ക്... !!!.
പക്ഷേ കോളേജിലേക്ക് ചെല്ലുന്നേനുംമുന്നേ തുടങ്ങി ശകുനപ്പിഴ. എന്തേലും ആവശ്യത്തിനു പോകുമ്പോ പതിവുള്ളതുപോലെ അന്നും ആ നാറി വന്നില്ല. റേഷൻ കാർഡിന്റെയോ മറ്റോ ആവശ്യത്തിന് പോകുവാണത്രേ. ഉച്ചയാകുമ്പഴേക്കും വരാമെന്ന്. ആകെയുള്ള സപ്പോർട്ടും നഷ്ടപ്പെട്ട കലിപ്പിന് പത്തു തെറിയും പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. ഇത്രേം വലിയ കേസിവിടെ കെടക്കുമ്പഴാണ് അവന്റെയൊരു റേഷൻ കാർഡ്....!!!. മൈരാണ്...; അവൾടെ കയ്യീന്ന് കീറുകിട്ടുമോന്നു പേടിച്ച് നേരത്തേ വലിഞ്ഞതാ കുണ്ണ. അതിന്റെ കൂട്ടത്തിലൊരുപദേശവും കൂടി: അവള് ക്ലാസിലെത്തുന്നതേ പോയി പറഞ്ഞോണം കേട്ടോടാന്ന്... !!!
എന്തായാലും ഐഡിയ മനസ്സിലുള്ളതുകൊണ്ടുതന്നെ ഒന്നു ശ്രമിക്കാൻ തന്നെയായിരുന്നു തീരുമാനം. പോരാത്തതിന് അമ്മേടെ വക രാവിലേം കിട്ടീ ഒരുലോഡ് അപമാനം. തലപോയാലും ഞാനിന്നവളോട് മിണ്ടൂല്ലാന്ന് അമ്മ. മിണ്ടുമെന്നു ഞാൻ. എന്നാലതൊന്നു
💬 Comments
View all comments