← Back to ശ്രീഭദ്രം ഭാഗം 3 [JO]

Comments

ശ്രീഭദ്രം ഭാഗം 3 [JO] · approved reader discussion

Captain america • 21-06-2020 22:50

അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് ബ്രോ

jo • 28-06-2020 21:52

നാളെ

GK • 20-06-2020 22:22

Madagi vannale next part udane undakuvo lusifer annan nte kadhaku comment kandit vannathu anu spoke sreebhadram anu orma vanne

jo • 28-06-2020 21:51

നാളെ വരും

Albatross • 30-05-2020 22:50

എന്റെ പൊന്ന് ജോ...ഞാൻ ആദ്യായിട്ട ഒരു കമന്റ്‌ ഇടണേ...ആദ്യ കമന്റ്‌ നവവധുവിന് ഇടണമെന്നായിരുന്നു...അതോണ്ടന്നെയാ നിനക്കെന്നെ ഇട്ടേ... എനിക്ക് എറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്..ഓരോ പാർട്ട്‌ വരുമ്പോഴും തീരല്ലേ തീരല്ലേ എന്ന് പറഞ്ഞ വായിച്ച് കൊണ്ടിരുന്നെ... കഴിഞ്ഞപ്പോ വല്ലാത്ത വിഷമമായി...ഈ കഥ ഒരു നല്ല തുടക്കം ഇട്ട് കൊണ്ട് തുടങ്ങി.. 3 പാർട്ട്‌ വരെ എങ്ങനെയോ വന്നു..പിന്നെ നിന്നെ കാണാനേ കിട്ടിയില്ല...
ഇനിയും വല്ലാതെ കാത്തിരിപ്പിക്കരുത്...waiting for next part

jo • 28-06-2020 21:51

നാളെ വരും സഹോ

Azazel (Apollyon) • 26-05-2020 21:57

Jo നിന്റെ ഒരു കമന്റ് കണ്ണന്റെ അനുപമയിൽ കണ്ടു. നമ്മുടെ ഈ കഥ ഒന്ന് സുബ്മിറ്റ് ചെയ്യോ. എന്നിട്ട് വേണേ വീണ്ടും എത്ര വേണേലും കാത്തിരിക്കാം അടുത്ത പാർട്ടിന്. പ്ലീസ് മുത്തേ ഒന്ന് ഇടെടാ

jo • 28-06-2020 21:50

നാളെ വരും

Anu(unni) • 26-05-2020 10:38

ജയചന്ദ്രൻ ഓമശെരി ജോക്കുട്ടൻ ബ്രോ നവവധു ലറ്റ് ആകുമ്പോൾ ബ്രോക്ക് കണ്ടിനുസ് കമന്റിട്ടു വെറുപ്പിച്ചതാ ഞാൻ ബ്രോ വേറെ കഥകൾക്ക് കമന്റിടുമ്പോ അവിടെ വന്നും ബുദ്ധിമുട്ടിച്ചിട്ടുണ്ട് ബ്രോക്ക് അറിയല്ലോ അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല കാരണം ഇത്തിരി late ആയാലും(നവവധു പോലെ) ബ്രോ കഥ തരുമെന്ന് അറിയാം അതോണ്ട ലോക്ക്ഡൗൻ ആയിട്ടും കമന്റിട്ടു വെറുപ്പിക്കാതെ ബ്രോ ഇവിടെ ഉണ്ടല്ലോ എന്ന ആശ്വാസം അഖിൽ ബ്രോയെ പോലെ പോയില്ലല്ലോ ബുദ്ധിമുട്ട് എല്ലാം മാറി കഴിഞ്ഞു എഴുതിയാൽ മതി അതിനു example ആണല്ലോ നവവധുവിലെ ലസ്റ് പാർട് 50 പേജ് മൊബൈലിൽ 2 hours കൊണ്ട് ടൈപ്പ് ചെയ്ത്.

സ്നേഹപൂർവ്വം

അനു

jo • 28-06-2020 21:50

ഇത്തവണ അതൊന്നും പറ്റില്ല അനൂ. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത്. ചെറിയൊരു പാർട്ട് വരും

Rajeev • 23-05-2020 17:58

ജോ, ഇതെന്തു പറ്റി ..comments കുറഞ്ഞതാണോ അടുത്ത പാർട്ട് എഴുതാത്തതിന്റെ കാരണം. സോറി ബ്രോ..

നിങ്ങൾ സേഫ് അല്ലെ ?

stay safe stay home ......... if Possible

പറ്റുമെങ്കിൽ അടുത്ത പാർട്ട് എഴുതണം

jo • 28-06-2020 21:48

എനിക്ക് കമന്റിന് കുറവൊന്നുമില്ല. മാത്രവുമല്ല കമന്റ് കുറഞ്ഞെന്നുവെച്ചു ഞാൻ നിർത്തുകയുമില്ല. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്.

ബാക്കി നാളെ വരും

ലാലു • 21-05-2020 11:35

Jo, ബാക്കി ഇല്ലേ????

jo • 28-06-2020 21:47

നാളെ വരും

Anasoooya • 19-05-2020 14:56

Mashe adutha part nu vendi kure aay kathirikkunnuuu .........Ee kathiripp kurach kashtatto....

jo • 28-06-2020 21:46

നാളെ വരും

NoToRiOuS • 19-05-2020 12:43

ജോയേ ഒരു മാസത്തിൽ കൂടുതല്‍ ആയിട്ടോ ഇത്, അടുത്ത പാര്‍ട്ട് എവിടെ??

jo • 28-06-2020 21:46

ഫോൺ കംപ്ലൈന്റ് ആയിപ്പോയി. നാളെ വരും

ലാലു • 19-05-2020 11:06

ഇപ്പോഴാണ് ഈ കഥ കാണുന്നത്. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 28-06-2020 21:46

താങ്ക്സ് ബ്രോ. നാളെ വരും

Rags • 17-05-2020 18:06

Suspensil nirthi. Adutha part vegam idu plsss

jo • 28-06-2020 21:45

നാളെ വരും

രാജു ഭായ് • 15-05-2020 00:29

കുട്ടേട്ടാ വേഗം അടുത്ത പാർട്ട്‌ ഇടണേ

jo • 28-06-2020 21:43

നാളെ വരും

Max • 10-05-2020 00:44

നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുന്നു??
എന്നിട്ടാണോ പ്രിയ സുഹൃത്തേ ജോക്കുട്ടനെയും ചേച്ചിയെയും ഞങ്ങളിൽ നിന്നും അകത്തിയത്.അത് തുടരാന് ശ്രമിച്ച് കൂടെ ,ആ ഒരു ഒറ്റ സൃഷ്ടി മതി താങ്കളെ എന്നും വായനക്കാരുടെ മനസ്സിൽ പ്രതിഷ്ടിക്കാൻ.ഞങ്ങൾ എല്ലാവരും ചിന്തിച്ച് നിർത്തിയത് നവവധു വിലയാണ്.താങ്കൾക്ക് അവിടെ നിന്ന് ഒന്നും കൂടി തുടങ്ങി കൂടെ....
എന്ന് ഒരു കൊച്ചു കഥാസ്നേഹി.

jo • 28-06-2020 21:42

നിർത്തിയത് ഞാനിനി തുടങ്ങില്ല. സോറി സഹോ

Abhi • 06-05-2020 09:59

By dubai വീട്ടിൽ വെറുതെ ഇരിപ്പല്ലേ,അടുത്ത part ഒക്കെ ഇടാം കേട്ടോ ..i em veiting mwonuse

jo • 28-06-2020 21:41

ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്

UNNIMON • 02-05-2020 14:58

ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടായി…
ജോക്കുട്ട നവവധു നിർത്താതെ എഴുതാൻ പറ്റുവോ??? ??
പുതിയ പുതിയ സന്ദർഭങ്ങൾ ഉൾപ്പെടുത്തി,
സംഭാഷണങ്ങൾ ഉൾപ്പെടുത്തി,
സന്തോഷം, കൊച്ചു കൊച്ചു സങ്കടങ്ങൾ, സ്നേഹം എല്ലാം നിറഞ്ഞു കവിയുന്ന നവവധു തുടരാൻ പറ്റുവോ?????

jo • 28-06-2020 21:41

ഒരു പ്രതീക്ഷയും വേണ്ട

അൺ-റൊമാന്റിക് മൂരാച്ചി • 29-04-2020 19:28

ചങ്കരൻ പിന്നെയും തെങ്ങുമേ തന്നെ...

അടുത്ത കാലത്തെങ്ങും ബാക്കി   
പ്രതീക്ഷിക്കാവോ???

jo • 28-06-2020 21:41

നാളെ വരും

വിഷ്ണു മാടമ്പള്ളി • 28-04-2020 12:20

ഇക്കൊല്ലം കഴിയുന്നതിനു  മുമ്പ് അടുത്ത പാർട്ട്‌ കിട്ടിയാൽ കൊള്ളായിരുന്നു,..... ??☹️???

jo • 28-06-2020 21:40

നാളെ വരും

APOLLYON • 25-04-2020 03:34

നിന്നെ എല്ലാർക്കും അറിയുന്നത് കൊണ്ട് തന്നെ കമന്റ്‌ ഇട്ടിട്ടും കാര്യം ഇല്ലാ കാലം കുറച്ച് കഴിയും അടുത്ത പാർട്ട്‌ വരാൻ. എന്നാലും ഒന്ന് സ്പീഡ് ആയിക്കോട്ടെ

jo • 28-06-2020 21:40

ഫോൺ കംപ്ലൈന്റ് ആണ് സഹോ

വേതാളം • 23-04-2020 02:15

Jo is always Jo.. Katha ഞാൻ ഇപ്പൊൾ ആണ് വായിച്ചത്.. എല്ലാം കൊള്ളാം പക്ഷേ അവസാനത്തെ ആ സസ്പെൻസ് അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല അടുത്ത പാർട്ട് ഇടാൻ ഒരു വർഷം എടുക്കും എന്നത് തന്നെ കാരണം.. അപ്പോൾ ഇത്രയും വേഗം അടുത്ത പാർട്ട് പോരട്ടെ.

jo • 28-06-2020 21:40

നാളെ വരും സഹോ...റിപ്ലെ വൈകിയത്തിനും സോറി

അമ്പാടി • 22-04-2020 16:11

ഇയാൾ ഇതെന്തോന്ന്..... നിങ്ങൾക്ക് പെട്ടന്ന് അടുത്ത പാര്‍ട്ട്  ഇടാൻ ഒരിക്കലും പറ്റില്ലേ...
നവവധു മാസങ്ങളോളം കാത്തിരിക്കുമ്പോൾ ഒരു വല്യ പാര്‍ട്ട് കിട്ടുമായിരുന്നു... ഇതിപ്പോ അതും ഇല്ല... ? ? ? ?

jo • 28-06-2020 21:39

ഫോൺ കംപ്ലൈന്റ് ആണ് ബ്രോ. സോറി

Hunter • 21-04-2020 23:19

Bakki evide bro...?

jo • 28-06-2020 21:39

നാളെ വരും

APOLLYON • 21-04-2020 04:54

Jo നവവധുവിന് ശേഷം ഞാൻ ഇത്ര എക്സൈറ്റെഡ് ആയി വായിക്കുന്നത് ഈ ഭദ്രയെ ആണ്

jo • 28-06-2020 21:38

താങ്ക്സ് ബ്രോ

നാടോടി • 20-04-2020 05:48

ഇത് പണ്ടത്തെ പോലെ ആകുമോ ആണ്ടിലും കൊല്ലത്തിലും ഒരു പാർട്ട്‌

jo • 28-06-2020 21:38

ഫോൺ പണിതന്നത് മൂലമാണ്. നാളെ വരും

Kk • 17-04-2020 00:31

bakki evide

jo • 28-06-2020 21:37

നാളെ വരും

Ezrabin • 11-04-2020 20:42

Jo bro sreebadhram adutha part kathirukayan viewer kuravarenn karuthi kadha nirthiyekalle ????

jo • 28-06-2020 21:37

അയച്ചിട്ടുണ്ട്. നാളെ രാവിലെ വരും. വ്യൂസ് കുറഞ്ഞെന്നു കരുതി എന്റെ കഥയൊന്നും ഞാൻ ഇട്ടിട്ടുപോകില്ല

Arrow • 10-04-2020 18:59

കൊറേ നാളുകൾക്കു ശേഷം ആണ് ഇങ്ങോട്ട് വരുന്നേ, ജോ ഭദ്രയുമായി എത്തിയത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.

വൈകാതെ അടുത്ത പാർട്ട്‌ ഇടണം എന്ന് പറയുന്നതിൽ കാര്യം ഇല്ലന്ന് അറിയാം, എന്നാലും പറയുവാ പെട്ടന്ന് തന്നെ ബാലൻസ് ഇട്ടേക്കണേ.
ഇനി എന്ത് എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല ?

ഒരുപാട് സ്നേഹത്തോടെ ആരോ എന്ന ആരോമൽ ?

jo • 23-05-2020 19:48

ഒരൽപ്പം വൈകിയേ ഇടൂ ബ്രോ... എഴുതാൻ കഴിയാത്ത സാഹചര്യമാണ്

Sajir • 06-04-2020 14:45

ജോ ബ്രോ ഇപ്പഴാണ് ശ്രീഭദ്രം കണ്ടത് ആദ്യം വലിയ interst ആയി തോന്നീലെങ്കിലും പിന്നങ്ങോട്ട് എന്തോ വല്ലാത്ത ഇഷ്ടം കൂടി വന്നു.ആ കാന്ദരിയെ ഒരുപാട് ഇഷ്ടമായി പ്രേമിക്കുന്ന സമയത്തു കാമുകിയെ കണ്ടാൽ എത്തവന്റെയും നെഞ്ചിൽ പഞ്ചാരിമേളം നടക്കും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 06-04-2020 17:50

ഒരുപാട് നന്ദി സജീർ ബ്രോ... കാന്താരിപ്പെണ്ണിനെ ഇഷ്ടപ്പെട്ടത്തിന് ഒത്തിരി നന്ദി

Dark Knight മൈക്കിളാശാൻ • 06-04-2020 08:30

എടാ ഓമശ്ശേരി, ഡിബിന്റെ കഥാപാത്രം ഭയങ്കര പെശകാണല്ലോ. കൂടെ നടന്ന് ഉപദേശിച്ചിട്ട് ഊമ്പിക്കണ പരിപാടിയാണോ? അവസാനം ഭദ്രകാളിയെ ഡിബിൻ കൊണ്ട് പോവോ?

jo • 06-04-2020 17:49

എന്റെ ആശാനേ നിങ്ങളെന്റെ സസ്പെൻസ് പൊളിക്കാൻ നോക്കല്ലേ... എല്ലാം ഒരു നൂൽ പാലത്തിന്മേലുള്ള ഏർപ്പാടാ

അജു • 04-04-2020 23:39

ഇവിടെ വച്ച് നിർത്തിയപ്പോൾ നല്ല ഊക്കൻ തെറിയാ വിളിക്കാൻ വന്നത്... പക്ഷേ വിളിക്കുന്നില്ല... നല്ല അടിപൊളി സാധനം... ഇതിന്റെ ബാക്കി വേഗം വേണമെന്ന് കാലു പിടിച്ചു അപേക്ഷിക്കുവാണ്... എന്നത്തേയും പോലെ ഇനി വർഷങ്ങൾ കഴിഞ്ഞു വരരുത്... Lockdown okke alle veegam എഴുതുക...
എന്ന് സ്നേഹത്തോടെ
അജു

jo • 05-04-2020 21:04

ലോക്ക് ഡൗണാണെന്നുള്ളത് ശെരിതന്നെ ബ്രോ... പക്ഷേ ചില സാങ്കേതിക തടസ്സങ്ങൾ. കമ്പ്യൂട്ടർ ഇല്ല. മൊബൈലിലാണ് ടൈപ്പിംഗ്. ഇപ്പൊ അതിന്റെ ഡിസ്‌പ്ലേ കംപ്ലൈൻറ് ആണ്. ആ പൊട്ടിയ ഡിസ്‌പ്ലേ ഉപയോഗിച്ച് നടത്തുന്ന പണിയാണ് ഇതൊക്കെ. അതിന്റെ ചെറിയൊരു കാലതാമസം വന്നേക്കാം. എങ്കിലും പരമാവധി നോക്കാട്ടോ...

എന്നാലും തെറിയൊന്നും വേണ്ട. അല്ലാതെതന്നെ ഞാൻ നന്നായിക്കൊള്ളാം

Frnd • 04-04-2020 19:14

Reminds me my old days thanks
ഇത് ശെരിക്കും നല്ല സുഖം തരുന്ന

jo • 05-04-2020 21:00

താങ്ക്യൂ ഫ്രണ്ട്....

Smitha • 04-04-2020 14:48

ഒരു കാര്യം ശക്തവും വ്യക്തവുമായ ഭാഷയിൽ പറയാൻ ആഗ്രഹിക്കുന്നു..

ക്യാമ്പസ് പ്രണയം എഴുതണമെങ്കിൽ ജോയുടെ മുകളിൽ മറ്റാരുമില്ല.
നേരത്തെ ഉണ്ടായിരുന്ന ഈ അഭിപ്രായം. ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടെ ദൃഢമായി

പക്ഷേ ഒരു കാര്യമുണ്ട് ചോദിക്കാൻ.

ശ്രീഹരി ഭദ്ര...

എന്നും ഇങ്ങനെ അടിയുണ്ടാക്കി കൊണ്ടിരിക്കും അതോ അവരുടെ ബന്ധം പ്രണയത്തിൽ എത്തുമോ?

ഉത്തരം കിട്ടണം.

jo • 05-04-2020 21:00

ഷെല്ലിയുടെ കഥയെഴുതി ഇവിടെ ക്യാംപസ് പ്രണയത്തിന്റെ വിപ്ലവം തീർത്ത വ്യക്തിയാണ് എന്നെ പുകഴ്ത്തുന്നത് എന്നതോർക്കാൻ തന്നെ സുഖമുള്ള കാര്യമാണ്. അർഹതയില്ലാത്ത പുകഴ്ത്തലാണെങ്കിലും ഒരു വല്ലാത്ത ഫീൽ... !!☺️☺️☺️

എന്തായാലും ചോദ്യം ഇഷ്ടപ്പെട്ടു. പക്ഷേ ഉത്തരം പറയുന്നില്ല. എന്റെ ക്ലൈമാക്സ് എന്താണെന്നാണെ ആ ചോദ്യം. എല്ലാം കാത്തിരുന്നു കാണൂ...

@M4Y4V1 • 22-05-2020 15:26

Shelliyude katha enn jo parayunnu ningade aa kathayude name parayavo

rashid • 04-04-2020 12:02

അടിപൊളി, നല്ല feel ഉണ്ട് വായിക്കാൻ, ഉത്തരം Yes എന്ന് തന്നെ ആയിരിക്കുമല്ലേ, അതോ ഭദ്രയുടെ മുന്നിൽ കിളി പോകുമോ

jo • 05-04-2020 20:55

എല്ലാം കാത്തിരുന്നു കാണൂ റഷീദ്‌ ബ്രോ

SHEMEER SHEMII • 04-04-2020 02:47

മച്ചാനെ എളുപ്പം ഉണ്ടാകില്ലേ
സൂപ്പർ ആണ്
പ്വോളി

jo • 05-04-2020 20:54

തീർച്ചയായും സഹോ

നന്ദൂ • 04-04-2020 02:27

പെളി സാധനം ........

jo • 05-04-2020 20:52

താങ്ക്സ്

Fire blade • 03-04-2020 21:41

പന്നീ , ഇങ്ങനൊരു സ്ഥലത്തുതന്നെ നിർത്തി ലേ ..?? ഞാൻ ശ്വാസമടക്കിയാണ് വായിച്ചതു ..ഇനി പോയിട്ട് അടുത്ത കൊല്ലം ആവാതെ ദയവു ചെയ്തു നേരത്തെ വരണം ...ഒടുക്കത്തെ നിർത്തലായിപ്പോയി

jo • 05-04-2020 20:51

നിർത്തുമ്പോ ഇങ്ങനെ നിർത്തുന്നതല്ലേ മച്ചാ നല്ലത് ??? ഈക്കൊല്ലം തന്നെ വരാം

MR. കിംഗ് ലയർ • 03-04-2020 21:20

എട തെണ്ടി.... നീ എന്റെ മുത്തല്ലേടാ.വീണ്ടും കണ്ടതിൽ സന്തോഷം

ജോക്കുട്ട ശ്രീഭദ്രം ഈ ഭാഗം പൊളി സാധനം... നീ ഇങ്ങനെ പ്രണയം വാരി വിതറുവല്ലേ...പിന്നെ ഇനി എന്നാ അടുത്ത മഴയത്ത് എങ്ങാനും വരോ.... ആ എന്നെങ്കിലും ബാ ഞാൻ ചത്തില്ലങ്ങി ഇബിടെ ഉണ്ടാകും... ഡാ ജോക്കുട്ട നിന്റെ അവിഹിതം ഒന്നും ബേണ്ടാട്ടോ ചേച്ചികുട്ടി അത് എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവും... അപ്പൊ അടുത്ത വരവിൽ കാണാം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

jo • 05-04-2020 20:50

വാരി വിതറുന്നതോന്നുമല്ല. ചുമ്മാ ഒരു ശ്രമം. അത്രയേ ഒള്ളു.

കറങ്ങി നടക്കാതെ ഇട്ട കഥകളുടെ ബാക്കി ഇടെടാ തെണ്ടീ

Atheist • 03-04-2020 21:05

Sreehariyude pranayathekkal aakarshichath sreehariyum dibinum thammilulla friendship and sync aanu..
Dibinem kanumbo 'Kokila miss' le Sony ye orma varunnu.. Love??

jo • 05-04-2020 20:47

കോകിലാ മിസ്സിലെ സോണിയൊക്കെ വേറെ ലെവലല്ലേ ബ്രോ... നമ്മടെ ചെക്കനൊരു പാവം

Akshay • 03-04-2020 20:25

ജോ ബ്രോ പൊളി ഫീൽ ആണ് ഇതുവായിക്കുമ്പോൾ. ഭദ്രയെയും ശ്രീഹരിയും വളരെ ഇഷ്ടമായി.

jo • 05-04-2020 18:55

ഒരുപാട് നന്ദി അക്ഷയ് ബ്രോ

Ambroz • 03-04-2020 20:22

Sreehariyude swantham bhadhrakaali
Pwolichadakki
Katta waiting
Time aayaaalum ethumenna pratheelshayode

jo • 05-04-2020 18:54

എത്ര വൈകിയാലും ചത്തില്ലെങ്കി ഞാനെത്തും ആംബ്രോസെ... അവരെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

മാലാഖയുടെ കാമുകൻ • 03-04-2020 19:27

ഹോ.. വല്ലാത്ത ഫീൽ തന്നെ മനുഷ്യ... ഭദ്രയെ എനിക്കിഷ്ടമായി.. എന്നാലും ഇങ്ങനെ ഒരുത്തി വന്നു നേരിട്ട് ചോദിച്ചാൽ ഏറ്റവനും ഒന്ന് വിറക്കും..
ഒത്തിരി ഇഷ്ട്ടം ❤️

jo • 05-04-2020 18:51

അല്ലെങ്കിലും പ്രണയം തുറന്ന് പറയുമ്പോ ഒരു വിറ പതിവല്ലേ... എന്തായാലും ഭദ്രയെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 03-04-2020 19:14

സത്യത്തിൽ മുട്ട പഫ്സിൽ ഒരു മുട്ട മുഴുവനും വെക്കാത്തതെന്താ...

jo • 05-04-2020 18:49

അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാ... കൊറോണ കഴിയുമ്പോഴേക്കും റിസർച്ച് റിപ്പോർട്ട് പുറത്ത് വരും

മന്ദൻ രാജാ • 03-04-2020 17:34

സൂപ്പർ... ആ വാ തുറക്കാനായി അടുത്ത വിഷു വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാ ഒരിത്..

രാവിലെ ഒരു കമന്റ് ഇട്ടു.. പേസ്റ്റ് ആയില്ല... അത് കൊണ്ട് ആ ഗും അങ്ങു പോയി

jo • 03-04-2020 18:15

പോകുമല്ലോ... ആ സമയത്ത് വേറെ പലതുമല്ലേ മനസ്സിൽ.

താനെന്നെ കളിയാക്കുവോന്നും വേണ്ട. ഈ വിഷുവിന് ഇടാമോന്നു ഞാനൊന്നു നോക്കട്ടെ

JOSEPH • 03-04-2020 17:33

ഒടുക്കത്തെ സസ്പെൻസ് കൊണ്ടു ആണല്ലോ കഥ ഫുൾ സ്റ്റോപ്പ് ഇട്ടതു നിർത്തിയത് ജോ ബ്രോ. നീ പണ്ടേ ഓരോ പാർട്ട് ടെൻഷൻ അറയിൽ നിറുത്തുന്ന ആളു തന്നെ. പയ്യെ തിന്നാൽ പനയും തിന്നാം അല്ല വെട്ട് ഒന്നു മുറി രണ്ടു ഇതിൽ ഏതു വിജയിക്കുമെന്ന് അടുത്ത പാർട്ട് അറിയാം അല്ലേ ജോ അണ്ണാ. ശ്രീഹരി അവന്റെ പ്രണയത്തിൽ വിജയിക്കുമോ അതോ ഭദ്ര അവനെ തല്ലിപറയുമോ.ഭദ്ര നേരത്തെ ഒരു പ്രണയം ശ്രീഹരിയോടെ സ്വന്തം മനസിൽ തോന്നിയിട്ടുണ്ടോ. ശ്രീഹരി കൊണ്ടു അവന്റെ പ്രണയം ഭദ്രയോടെ പറയികാൻ ഉള്ള ഭദ്രയുടെ തന്ത്രം ആണോ.കാത്തിരിക്കുന്നു കാണാം അല്ലേ ജോ. വാരനുള്ള പൂത്തിരി കായി  കാത്തിരിക്കുന്നു. ഇത്രെയും പെട്ടന്ന് അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.

jo • 03-04-2020 18:14

ജോസഫ് ബ്രോ... സ്ഥിരം ക്ലിഷെ നായികയായി ഭദ്രയെ ഞാൻ ഇറക്കിവിടുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ??? അവളങ്ങനെ പ്രേമമുള്ള വ്യക്തിയാണോ ??? അതാണ് ഈ കഥ.

പിന്നെ ത്രില്ലിങിൽ നിർത്തുന്നതല്ലേ അതിന്റെയൊരു ഭംഗി ??? വായനക്കാർക്ക് ഒരു ക്ലൂവും കൊടുക്കാതെ അടുത്ത പാർട്ട് ഇടാനാണ് എന്നുമേനിക്കിഷ്ടം. അവര് ചിന്തിക്കുന്നതല്ല, ഞാൻ ചിന്തിക്കുന്നത് അവരെ വായിപ്പിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് കാത്തിരിക്കുക.  ഉടനെ വരാം

alby • 03-04-2020 16:32

ജോ.....

ഈ ഭാഗം വായിച്ചപ്പോൾ തോന്നിയത്,ഇങ്ങനെ ഒന്ന് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് എന്ന കാര്യമാണ്.ഡിബിനെപ്പോലെ ഒരു കൂട്ടുകാരൻ കാണുകയും ചെയ്യും കൂടെ.പിരി കയറ്റാനും കൈവിട്ടു പോകുമ്പോൾ കൈ മലർത്താനും അറിയുന്ന ഒരുവൻ.പിന്നെ പ്രേമിക്കുന്നതും പുറകെ നടക്കുന്നതും ഭദ്രയെ പോലെ ഒരെണ്ണമാണ് എങ്കിൽ ശുഭം.

ആ ഉത്തരം അറിയാൻ കാത്തിരിക്കുന്നു.ഈ വര്ഷം കിട്ടുമോ ആവോ

ആൽബി

jo • 03-04-2020 17:23

സത്യമാണ് ആൽബിച്ചായാ... അത് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്... എനിക്കാനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ലെങ്കിൽകൂടി ആ കൂട്ടുകാരനാവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുതെന്നെ ഭാഗ്യം. പക്ഷേ ഭദ്രയെപ്പോലെ ഒരെണ്ണം കണ്ടിട്ടില്ല... അതുകൊണ്ട് ഇനി അനുഭവിക്കുന്നെങ്കിൽ അങ്ങനെ ഒരെണ്ണമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

Shazz • 03-04-2020 15:31

ഓഓഓഓ ഒടുക്കത്തെ എൻഡിങ്. അടുത്ത പാർട്ട് പെട്ടെന്നു തരുമോ??? പേജ് കൂട്ടികൂടെ ???????

jo • 03-04-2020 17:20

ഇതൊക്കെയെന്തോന്ന് എൻഡിങ്... ഇനി വരാനുള്ളതല്ലേ എൻഡിങ്... പേജ് കൂട്ടാൻ ശ്രമിക്കാം

Anoop • 03-04-2020 15:27

Jo anik ishtapatta oru kathayauirinnu navavadhu Eth athillum mukallill pokanam Enna njan parayunnath                    Nalla story anu athikam vaikikaruth eni

jo • 03-04-2020 17:19

നവവധുവിനും മുകളിൽ ഇനിയോരെണ്ണം എഴുതാൻ പറ്റുമോയെന്നറിഞ്ഞൂടാ... എങ്കിലും ശ്രമിക്കാം

Akhil • 03-04-2020 15:03

കൊള്ളാം.. കൊല്ലത്തിൽ ഒരിക്കലേ വരവൊള്ളൂ എന്നാ കുറച്ച് പേജ് കൂട്ടികൂടെ ചെങ്ങായി

jo • 03-04-2020 15:25

അതിലൊരു ത്രില്ലില്ല

JOSEPH • 03-04-2020 13:47

വന്നു അല്ലേ ജോ കുട്ടാ വായന allapam നേരം karijunnu.Will comment shortly after reading.

jo • 03-04-2020 15:22

തീർച്ചയായും ജോസപ്പെട്ടാ... ചുമ്മാ ഒന്നിറങ്ങിയാ... അടുത്ത കമന്റിന് കാത്തിരിക്കുന്നു

MR. കിംഗ് ലയർ • 03-04-2020 13:45

ഡാ..തെണ്ടി..പട്ടി..നാറി... ചെറ്റേ....

അതെ നിന്റെ ഊരുതെണ്ടി എന്നാ പേര് എനിക്ക്  വേണം... പിന്നെ ജോക്കുട്ട സുഖമല്ലേ നിനക്ക്... അതിന് ഒരു കുറവും ഉണ്ടാവില്ല എന്നറിയാം  നീ ചേച്ചികുട്ടിയുടെ കള്ളകുട്ടൻ അല്ലെ... അപ്പൊ മോനെ ബായിച്ചതിനു ശേഷം വരവേ

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കിച്ചു • 03-04-2020 14:59

അപൂർവ ജാതകം എന്ന് വരും ?

MR. കിംഗ് ലയർ • 03-04-2020 16:02

ഏത് അപൂർവ ജാതകം ????????

jo • 03-04-2020 15:21

നുണയാ... ചേച്ചിക്കുട്ടിയെ ഞാൻ വിട്ടു. ഇപ്പൊ ഭദ്രയുടെ പുറകെയാ. ഒരവിഹിതം ആർക്കാ ഇഷ്ടമല്ലാത്തത്.

ആ പേര് നീയെടുത്താൽ പിന്നെ എനിക്കെന്താ ഒരു പേര് ???

അടുത്ത കമന്റിന് കാത്തിരിക്കുന്നു

Hari • 03-04-2020 13:10

Nta ponnu monee adutha part vekkam idannotta maximum 2 days athu kazhinjall enikk valla heart attackum varum... engane orale kunthathill kayatti iruthiyitt engine povan thonnii??

jo • 03-04-2020 15:18

എന്റെ സഹോ നിങ്ങളാ കുന്തത്തിൽ നിന്ന് ഇറങ്ങി നിക്ക്... എന്നിട്ടൊരു ദീർഘ നിശ്വാസം വിട്... ആ അറ്റാക്ക് അങ്ങോട്ടു പോട്ടെ...