← Back to ശ്രീഭദ്രം ഭാഗം 5 [JO]

Comments

ശ്രീഭദ്രം ഭാഗം 5 [JO] · approved reader discussion

Triteya • 31-07-2020 20:13

Next part entayi bro????

jo • 09-08-2020 17:56

അയച്ചിട്ടുണ്ട്

Ly • 29-07-2020 20:21

///ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ//

ഹാ.. എന്റെ jo കുട്ടാ.. അതൊക്കെ ഈ സൈറ്റിലെ പലരും വിളിക്കുന്നത് അങ്ങനെ ആണെന്ന് മാത്രം.. ?

പിന്നെ കഴിഞ്ഞ കമ്മെന്റ്ൽ  കൂടുതലൊന്നും പറയാൻ സാധിച്ചില്ല.. eന്ന് തന്നെ പറയാം കാരണം താങ്കളുടെ കഥക്ക് എന്ത് പറയാനാണ്..
എല്ലാംകൊണ്ടും പൊളിയല്ലേ...
പിന്നെ ഞാൻ ഈ സൈറ്റിൽ വരാൻ തന്നെ കാരണം താങ്കളുടെ നവവധു ആണ്..അതിന് ശേഷം താങ്കളുടെ കഥകൾ തിരഞ്ഞു പിടിച് വായിച്ചിട്ടുണ്ട്. പിന്നെ രണ്ടാം വരവിനു കാത്തിരുന്നു കാത്തിരുന്നു ഈ jo യെ അങ്ങ് ഇടിച്ചുപൊളിക്കാൻ  വരെ തോന്നിയിട്ടുണ്ട് മറ്റൊന്നും കൊണ്ടല്ലാട്ടോ.. കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ട.. ?
അത്രമേൽ ഇഷ്ടപ്പെട്ട ഒര് കഥ. ജോക്കുട്ടനും ചേച്ചിക്കുട്ടിയും എല്ലാം ഇപ്പാഴുംമനസ്സിൽ താങ്ങി നിൽക്കുന്ന ഒന്ന്. അതിന്റെ pdf പോലും കളയാതെ സൂക്ഷിക്കുന്നു ഞാൻ.. അത്രമേൽ ഫീലിംഗ്സ് തന്ന  താങ്കളുടെ ആ സൃഷ്ടി ഇന്നും എന്റെ മനസ്സില് ഭദ്രം.

പിന്നെ ഈ ആണ്ടിലൊരിക്കൽ വരുന്ന ഈ സ്വഭാവം മാറ്റണം കേട്ടോ... (വ്യക്തിപരമായ ഒര് അഭിപ്രായം മാത്രം . തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം പക്ഷെ താങ്കളുടെ വരികൾക്ക് നൽകാൻ കഴിയുന്ന ആ ഫീൽ അത് എത്ര തന്നെ ആണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല)
പിന്നെ page കൂട്ടണേ.. കൊറവാണെന്ന് കരുതി ഒരു പോരായ്മയും തോന്നിയില്ല..

എനിക്ക് jo താങ്കളോട് ഒന്നേ ചോദിക്കാനൊള്ളു  അടുത്ത ഭാഗമെങ്കിലും പെട്ടെന്ന് തരാൻ കഴിയോ...

എന്ന് മറ്റുള്ളവർ ലില്ലിക്കുട്ടൻ എന്ന് വിളിക്കുന്ന

Ly (ഒരുപാവം പൂവ്)?

jo • 09-08-2020 17:56

പ്രിയപ്പെട്ട ly... വാക്കുകളില്ല ഈ സ്നേഹത്തിന് മുന്നിൽ...

ചേച്ചിക്കുട്ടിയെ ഇത്രയേറെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി.

അതികം വൈകാതെ ഓരോ പാർട്ടും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്

Triteya • 29-07-2020 13:06

Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….

jo • 09-08-2020 17:53

അത്രയ്ക്കൊക്കെ കാത്തിരിക്കാനുണ്ടോ ഇത്... ??? എന്തായാലും അയച്ചിട്ടുണ്ട്

Ajay • 29-07-2020 07:59

Next part epozha

jo • 09-08-2020 17:50

അയച്ചിട്ടുണ്ട് ബ്രോ

Taj • 27-07-2020 17:43

കലക്കി ബ്രോ. നിങ്ങളുടെ കഥാപാത്രനിർമ്മിതി സൂപ്പർ ആണ്. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 09-08-2020 17:50

ഒരുപാട് നന്ദി സഹോ

പാഞ്ചോ • 27-07-2020 01:05

ജോയെ..ഇന്നാണ് വായിച്ചത്..നല്ല പാർട്..പേജ് കുറവിരുന്നു,സീൻ മാറിയിട്ടില്ല എന്നാലും ഒരു important പാർട് തന്നെ ആരുന്നു..ആ ഒഴുക്ക് ഒട്ടും നഷ്ടമായില്ല..ആഹ് എന്നായാലും അവൻ ആണുങ്ങളെ പോലെ പറഞ്ഞില്ലേ..ബാക്കി അറിയാൻ ആഗ്രഹം ഉണ്ട്..പറ്റുന്നപോലെ വേഗത്തിൽ തരണേ ജോയെ

jo • 09-08-2020 17:49

ആണുങ്ങളെപ്പോലെ അവനൊന്നു താമസിച്ചെന്നല്ലേയുള്ളൂ. പക്ഷേ അതെത്രമാത്രംവിജയിച്ചുവെന്ന് കാത്തിരുന്നു കാണാം

നീൽ • 26-07-2020 22:29

ജോക്കുട്ടൻ..
എന്തുട്ടാ പറയണ്ടേ..അജ്‌ജാതി ഫീൽ ഉണ്ടായി..ഒരു പേജ് ഒള്ളു എങ്കിലും നല്ല അവസാനം ഉണ്ടായി..പേജ് തീർക്കാൻ വേണ്ടി നിർത്തിയ പോലെ ഇല്ല..
വരും ഭാഗങ്ങൾ പെട്ടന്ന് തരാൻ നോക്കണേ..
All the best

jo • 09-08-2020 17:48

പേജ് തീർക്കാനായി എഴുതാതിരിക്കാനാണ് എന്നും ശ്രമം. അത് വിജയിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം

Rahul23 • 26-07-2020 15:21

വെറൈറ്റി കഥ ബ്രോ ❤️❤️?

ഇത്രേം കൊറച്ച് പേജ് ഉണ്ടായിട്ട് കൂടി, വായിച്ചു തീർക്കാൻ സമയം എടുത്ത പോലെ..എനിക്ക് തോന്നുന്നത് ഓരോ സീൻസും ഉൾകൊണ്ട് വായിച്ച കാരണം ആകും, ബട് ഇത് എനിക്ക് ആദ്യത്തെ ഫീലിംഗ് അണെട്ടോ, ഇത്രേം കൊറച്ച് പേജസ് ഒള്ള കഥ നല്ല സമയം എടുത്ത് വായിക്കുന്നത് ആദ്യമായിട്ട്..❤️❤️

അത് മാത്രം എല്ലാ, ഈ ഒടക്ക്‌ ഉണ്ടായിട്ട് പിന്നെ പ്രേമിക്കുന്ന കഥകൾ ആണ് എനിക്ക് ഇഷ്ടം..ഇടക്ക ഇടക്ക്‌ പിനങ്ങുമ്പോൾ ആണ് പ്രേമം അതിന്റെ പൂർണതയിൽ ആകുന്നത്..എനിക്ക് ഒരുപാട് ഇണക്കവും പിണക്കവും ഒളള കഥകൾ ആണ് ഇഷ്ട്ടം, ബട് ട്രാജഡി അല്ലട്ടോ..ചെറിയ പ്രശ്നങ്ങൾ മാത്രം ??❤️❤️❤️?

അടുത്ത പർട്ടിന് വേണ്ടി വെയിറ്റിംഗ്...❤️

സ്നേഹത്തോടെ,
രാഹുൽ

Triteya • 29-07-2020 13:06

Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa....

jo • 09-08-2020 17:47

വൈകാതെ ഇടാം ബ്രോ

jo • 09-08-2020 17:46

ഇണക്കങ്ങളും പിണക്കങ്ങളും കൂടുമ്പോഴാണ് പ്രണയത്തിന് ശക്തി കൂടുന്നത് ബ്രോ... എനിക്കും ഈ ടൈപ്പ് കഥകളാണ് ഇഷ്ടം. ദുരന്തമാവാതെ ഞാനും നോക്കാം

വിരഹ കാമുകൻ???? • 26-07-2020 10:37

Bro ഇതിന്റെ ബാക്കി ഭാഗം എപ്പോഴാണ്

jo • 09-08-2020 17:45

അയച്ചിട്ടുണ്ട് ബ്രോ.

റിപ്ലെ വൈകിയതിൽ ക്ഷമിക്കുക

Arun Francis • 25-07-2020 22:04

Jo machaney njan innanu idu full series um vayichathu... Kod aanu bro.... Baakki bagangal kurachu page kootti ezhuthaney... Glorious feel of love.... REPLY NOT EXPECTED BUT SOON I EXPECT NEXT PART...

jo • 09-08-2020 17:44

പേജ് കൂട്ടാൻ പരമാവധി നോക്കുന്നുണ്ട്. നടക്കുന്നില്ലാന്നേ ഒള്ളു. പേജ് കുറഞ്ഞാലും ബോറടിപ്പിക്കാതെ എഴുതാനാണ് ശ്രമം.

AJAY K K • 25-07-2020 20:12

kidu

jo • 09-08-2020 17:43

താങ്ക്സ് അജയ്

ãrjüñ dêv • 25-07-2020 17:18

ഒരു പേജ് മറിയ്ക്കാനുള്ള ഗ്യാപ്പ് പോലും തരാതെ ഒറ്റ ഫ്ലോയിൽ വായിച്ചു തീർക്കാൻ  ഡോക്ടർ കുട്ടൻ MBBS, MD കാത്തുവെച്ച വിധങ്ങളെയോർത്ത് ആദ്യം തന്നെ നന്ദി പറയുന്നു....!!!

ഒറ്റയിരുപ്പിന്  ഇത്രേം ഭാഗം ഞാൻ വായിച്ചു തീർത്തു.....

എഴുത്തിൽ ലയിച്ച് മറ്റുള്ളതെല്ലാം മറന്ന  അവസ്ഥ.....!!! അപാരമായ  ആഖ്യാനം.....!!!  ശ്രീഹരിയിലും ഭദ്രയിലും ഡിബിനിലും മാത്രമായി ഒതുങ്ങിപ്പോയോ എന്നൊരു സംശയം.....!!!!
തല്ക്കാലം മറ്റൊന്നും പറയാനില്ല.... തകർത്ത് തരിപ്പണമാക്കി.....!!!

ആ കോമഡി അടിപൊളിയായിട്ടുണ്ട്....!!! ഓർത്തോർത്തു ചിരിച്ചു പോയി....!!! അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.....!!! പേജൊന്നും കൂട്ടി വിഷമിപ്പിയ്ക്കരുത്...... അപേക്ഷയാണ്....!!!!

ആ ഭദ്രേനെ തരോ....???  വീട്ടിന് മുന്നിൽ കെട്ടിയിടാനാ....!!!

-അർജ്ജുൻ ദേവ്.

jo • 25-07-2020 18:38

നിനക്ക് കെട്ടിയിടാൻ തൽക്കാലം വർഷയും ഗൗരിയും  അനുവുമൊക്കെയില്ലേ... ??? തൽക്കാലം അവരെ കെട്ടിയിട്ടാൽ മതി. എന്റെ ഭദ്രയെ നോക്കണ്ടാ...

രാജാകണ്ണ് • 25-07-2020 15:41

BRO
കഥ അടിപൊളി ആയിരുന്നു.. ഒരുപാട് ഇഷ്ടമായി മുകളിൽ കുറേ പേർ എഴുതിയ കമെന്റ് ഒക്കെ കണ്ടായിരുന്നു അത് പോലെ ഒന്നും എഴുതാൻ അറിയില്ലെങ്കിലും ഇത്രയും നല്ല ഒരു കഥ വായിച്ചു എന്റെതായ കുറച്ചു വാക്കുകൾ പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യൻ ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ലാതാകും.. എന്താ പറയാ ഇപ്പൊ ഒരു രക്ഷയും ഇല്ലാത്ത എഴുത്തായി പോയി...

ഞാൻ ആദ്യമായാണ് ഇങ്ങളുടെ കഥ വായിക്കുന്നത്. കഥയുടെ 5thPart കണ്ട് ഒന്ന് ഓടിച്ചു വായിച്ചു അപ്പോൾ തന്നെ മനസിലായി ഇങ്ങളുടെ റേഞ്ച് പിന്നെ ഒറ്റ ഇരിപ്പിൽ   5പാർട്ട്‌ വായിച്ചു തീർത്തു
ഓരോ വരിയും വായനക്കാരന്റെ മനസ്സറിഞ്ഞു എഴുതുന്ന തന്റെ വരികൾ എല്ലാം തന്നെ വേറെ ലെവൽ ആണ്..

ഇങ്ങളുടെ വരികളിൽ എല്ലാം തന്നെ നമ്മുടെ  "M.K"  ബ്രോ ന്റെ വരികളിൽ  ഞാൻ കണ്ടിട്ടുള്ള പോലെ ഒരു magic അത് ഇവിടെ തന്റെ ഈ വരികളിൽ എല്ലാം കണ്ടു.. ഞാൻ ഇവിടെ കാത്തിരിക്കുന്നത് "M.K" ബ്രോ ന്റെ കഥകൾക്ക് വേണ്ടി ആയിരുന്നു ഇനി അതിന്റെ കൂടെ ഇങ്ങളുടെ കഥകൾക്ക് വേണ്ടിയും കാത്തിരിക്കും ❤️❤️❤️

തന്റെ മറ്റ് കഥകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്…

അടുത്ത പാർട്ട്‌ കഴിയുന്നത്ര വേഗത്തിൽ പോസ്റ്റ് ചെയ്യണേ

സ്നേഹത്തോടെ
രാജാകണ്ണ്

jo • 25-07-2020 18:41

mk യെപ്പോലെ ഞാനൊരു സീരിയസ് എഴുത്തുകാരനൊന്നുമല്ല സഹോ... നേരംപോക്കിന് ആണ്ടിലും സംക്രാന്തിക്കുമൊക്കെ ഓരോ പാർട്ടിടുന്ന ഒരു പാവം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നപോലെ എന്നെ കാത്തിരുന്നാൽ അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും. എങ്കിലും വായിച്ചതിനും വായിക്കാമെന്നു പറഞ്ഞതിനുമെല്ലാം ഒത്തിരി നന്ദി

രാജാകണ്ണ് • 25-07-2020 22:05

"അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും" ഇത്രയും നല്ലൊരു ഉപമ ഞാൻ ആദ്യം ആയി കാണുകയാ ??

ഇങ്ങള് ആക്റ്റീവ് ആകാൻ ശ്രമിക്ക്

ഇപ്പോൾ lockdown കാരണം ഫ്രീ അല്ലെ എഴുതാൻ ശ്രമിച്ചുടെ ഇങ്ങള് മനസ്സ് വച്ചാൽ ഒക്കെ നടക്കും

വേഴാമ്പൽ മഴനോക്കിയിരിക്കുന്നത് പോലെ ആയാലും കുഴപ്പമില്ല ഞാൻ daily നോക്കും ഇങ്ങളെ story ഇണ്ടോ എന്ന്

സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️❤️

jo • 09-08-2020 17:43

മഴ മൂലമാണ് കൂടുതൽ പണി. എന്തായാലും പുതിയ പാർട്ട് അയച്ചിട്ടുണ്ട്

Triteya • 25-07-2020 15:17

Adutha part entayi bro???

jo • 25-07-2020 18:43

തുടങ്ങിയിട്ടില്ല

കാളിദാസൻ • 25-07-2020 14:47

ജോക്കുട്ടാ.. ഈ ഭാഗവും നന്നായിരുന്നു.
തന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ശെരിക്കും ജീവൻ ഉള്ളത് പോലെ.. ശെരിക്കും   
നേരിട്ട് കാണുന്ന ഒരു ഫീൽ.. ???

jo • 25-07-2020 18:44

അനശ്വരനായ മഹാകവിയുടെ പേരുള്ള ഒരാളിത്‌ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം

Akhori • 25-07-2020 13:47

Mr Jo

നിങ്ങളുടെ കഥകൾക് എന്തോ മനസ്സിനെ പിടിച്ചു കുലുക്കാൻ കഴിയുന്നു...
പക്ഷേ
    ഈ കാത്തിരിപ്പ് സഹിക്കാൻ കഴിയുന്നില്ല
എത്രയും പെട്ടെന്ന് താങ്കളുടെ കയ്‌കളുടയ് വേഗത വർദ്ധിക്കാൻ കഴിയട്ടെ..

jo • 25-07-2020 18:45

ഒരുപാട് നന്ദി സഹോ... എഴുത്തിന് സ്പീഡ് കൂട്ടാൻ പരമാവധി ശ്രമിക്കാം

അച്ചു • 25-07-2020 10:36

പൊളി മുത്തേ

jo • 25-07-2020 18:46

നന്ദി അച്ചൂ

കുരുടി • 25-07-2020 09:58

ജോ ബ്രോ ധൈര്യമായിട്ടു തനിക്ക് പറയാം "എന്റെ റോൾ അത് വേറാർക്കും ചെയ്യാൻ പറ്റില്ല". എന്ന് ഒരു രക്ഷയും ഇല്ല സഹോ?

jo • 25-07-2020 18:47

ഒരുപാട് സന്തോഷം സഹോ... അല്ലേലും എന്റെ റോള് ഞാനാർക്കും കൊടുകൂലാന്നെ. അതുംകൂടി കൊടുത്താൽ എനിക്കിവിടെ റോളെ ഉണ്ടാവൂല്ല

Anu [unni] • 25-07-2020 21:19

?

Joker • 25-07-2020 09:53

Adipoli but bro oro partum ingane delay akalle
Njan kazhinja partukal onnude vayichu orma puthukiyitte ane e bagam vayiche
Adipoli oru story ane athe aa flow il kittiyal athinte aswathanavum koodum
Waiting for next part

jo • 25-07-2020 18:48

ഇപ്രാവശ്യത്തെ പാർട്ട് ഒരു മാസത്തിനകം ഇട്ടു എന്നാണ് എനിക്ക് തോന്നുന്നത്. എന്നിട്ടും താങ്കൾക്ക് ഓർത്തിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ഷമിക്കുക. അടുത്ത പാർട്ട് കുറച്ചുകൂടി നേരത്തെ തരാൻ പരമാവധി ശ്രമിക്കാം

NoToRiOuS • 25-07-2020 08:53

പേജ് കുറഞ്ഞു പോയതില്‍ ഒരു വിഷമവുമില്ല, ആദ്യമായിട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു പാര്‍ട്ട് തന്നല്ലോ. പേജ് കുറവാണെങ്കിലും സംഗതി കിടുക്കിയിട്ടുണ്ട്, അപ്പൊ ഇനി മുതൽ ഇങ്ങനെ കൊണ്ട്‌ പോകുമോ അതോ അടുത്ത പാര്‍ട്ടിന്  2-3 മാസം കാത്തിരിക്കണോ???

jo • 25-07-2020 18:50

പേജ് മനപ്പൂർവ്വം കുറച്ചതാണ്. ആവശ്യമുള്ളത് എഴുതിയാൽ മതിയല്ലോയെന്നുകരുതി. എന്നിരുന്നാലും അടുത്ത പാർട്ട് കുറച്ചുകൂടി നേരത്തെ തരാൻ പരമാവധി ശ്രമിക്കാം

jo • 25-07-2020 07:38

എല്ലാരോടും പണ്ടേഞാൻ പറഞ്ഞിട്ടുള്ളതാ എന്നെക്കണ്ട് പഠിക്കല്ലേ പഠിക്കല്ലേയെന്ന്. തെറിക്ക് യാതൊരു കുറവുമില്ലായിരിക്കും. അതാ...

ഞാൻ വന്നിട്ട്പോയിട്ട് ഒരുമാസംപോലും തികച്ചായില്ല. പിന്നെയും തട്ടിപ്പോയെന്നു തോന്നിയോ ?????

നിലവിൽ സേഫാ. ചുറ്റോട്ചുറ്റുമുള്ള പ്രദേശങ്ങൾ മൊത്തം അടച്ചു. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലാട്ടോ...

പിന്നെ ഭദ്ര. അവളെന്താണെന്ന് എല്ലാവരും കാണുന്നേയുള്ളൂ. വരട്ടെ... നോക്കാം.

പിന്നെ ചേച്ചിയുടെ പ്രസവം. അത് നോക്കാനെന്നും പറഞ്ഞോണ്ട് ഇനിയങ്ങോട്ട്ചെന്നാൽ കണ്ണു കുത്തിപ്പൊട്ടിക്കുമെന്നാ ചേച്ചിയുടെ ജോക്കുട്ടന്റെ ഭീഷണി. അതുകൊണ്ട് ഞാനാ ഭാഗത്തേക്ക് നോക്കാനേ ശ്രമിക്കുന്നില്ല.

Cyrus • 25-07-2020 07:03

എനിക്കിഷ്ടപ്പെട്ടു.. എനിക്കിഷ്ടപ്പെട്ടു.. എനിക്കിഷ്ടപ്പെട്ടു...

jo • 25-07-2020 07:47

ഒരുപാട് നന്ദി സഹോ

Akhori • 25-07-2020 13:47

Mr Jo

നിങ്ങളുടെ കഥകൾക് എന്തോ മനസ്സിനെ പിടിച്ചു കുലുക്കാൻ കഴിയുന്നു...
പക്ഷേ
    ഈ കാത്തിരിപ്പ് സഹിക്കാൻ കഴിയുന്നില്ല
എത്രയും പെട്ടെന്ന് താങ്കളുടെ കയ്‌കളുടയ് വേഗത വർദ്ധിക്കാൻ കഴിയട്ടെ..

jo • 25-07-2020 18:50

ഞാൻ പരമാവധി ശ്രമിക്കാം സഹോ... ആ നല്ല വാക്കുകൾക്ക് നന്ദി

Gopal • 25-07-2020 06:16

Oi Oi Oi Oi…
You are right... The best definition of love
"ഞാൻ പറഞ്ഞത് സത്യവാടാ… എനിക്കവളിൽ ഏറ്റവുമിഷ്ടം അവൾടെയാ ദേഷ്യവാ… അവളെന്തോരംകൂടുതല് ദേഷ്യപ്പെടുന്നോ എനിക്കത്രേംകോടെയിഷ്ടംകൂടുവാ.. അവള് കൊറേനേരം മിണ്ടാതിരുന്നപ്പോ… അവളാ തളർന്നിരുന്നപ്പോ എനിക്കെന്റെ ചങ്കു പറിയുന്നപോലാരുന്നെടാ…. അവൾക്കാ ദേഷ്യവല്ലേടാ ചേരൂ…"

All the Best .

jo • 25-07-2020 07:47

ഒത്തിരിയൊത്തിരി നന്ദി ഗോപാൽ ബ്രോ

Hari • 25-07-2020 02:14

Man adipwolii.... kalippan concept vittu.... kalippiyill pidichu and samabhvam pwolichu.... തുടർന്നെഴുതണം...... കാത്തിരിക്കും... ശ്രീഹരിയുടെ സ്വന്തം ഭദ്രകാളിക്കായി??????

jo • 25-07-2020 07:46

ചിലരേ ഇങ്ങനെവേണ്ടേ നേരിടാൻ...

Anu [unni] • 25-07-2020 00:33

ഇണങ്ങാൻ മാത്രമായൊരു പിണക്കം? അല്ലെ ബ്രോ

jo • 25-07-2020 07:45

വേണമെങ്കിൽ അങ്ങനെയും പറയാം. ഒരു സമാധാനത്തിന്

Anu [unni] • 25-07-2020 21:20

?

Anu [unni] • 25-07-2020 00:26

ബ്രോ ബ്രോയുടെ സ്ഥലത്തു കേസ് കൂടുതൽ ആണോ കുഴപ്പം ഇല്ലെന്ന് വിശ്വസിക്കുന്നു

jo • 25-07-2020 07:45

നിലവിൽ പ്രശ്ങ്ങളൊന്നുമില്ല. പക്ഷേ ചുറ്റോടുചുറ്റുമുള്ള പ്രദേശങ്ങളൊക്കെ അടച്ചു. ആ നോക്കാം

Anu [unni] • 25-07-2020 00:22

എന്റെ പൊന്നു ജോക്കുട്ടൻ ബ്രോ ഇങ്ങിനെ ഉള്ള എഴുതു ആണ് എങ്കിൽ എന്തിനാ പേജ് കൂടുതൽ പൊളിച്ചടുക്കി ഭദ്ര ശ്രീഹരിയെ പിന്നിൽ നിന്നും വിളിക്കുമ്പോൾ അവൻ കണ്ണടച്ചു ഭദ്ര അവന്റെ പിറകിൽ ആണെന്നോർത്തു കണ്ണു തുറക്കുമ്പോ അവൾ ശ്രീഹരിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു ഞെട്ടുന്നതും കഴിഞ്ഞ പാർട്ടിൽ ഒരു അടി മണത്ത ഡിബിൻ മുങ്ങിയതും പിന്നീട് ഇപ്പൊ ശ്രീഹരി പറഞ്ഞപ്പോൾ സഡൻ ആയി വീണ്ടും വരുന്നതും ഒരു പെണ്ണ് ഇത്തിരി ക്ലോസ് ആയി പെരുമാറിയാൽ ഉടനെ ആണുങ്ങൾ അവർക്ക് നമ്മളോട് പ്രേമം ആണെന്ന് കരുതുന്ന മറ്റു ആണുങ്ങളെ പോലെയാണ് ശ്രീഹരിയും ഡിബിനും എന്നു ഭദ്ര പറഞ്ഞതും അതു പോലെ ഒരു പെണ്ണ് ആണിനോട് ക്ലോസ് ആയി ഇടപെട്ടു അവർ ഗുഡ് ഫ്രണ്ട്‌സ് ആകുമ്പോൾ അവർ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലതു പോലെ കെയർ ചെയ്യുന്ന ഒരു നല്ല ബ്രോതെറിനെ സ്ഥാനത്തുള്ള ഗുഡ് ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത് എന്നു ഭദ്ര പറയുമ്പോൾ അതു കേട്ടു ആദ്യമായി ശ്രീഹരിയുടെ സൗണ്ട് ഉയർന്നു അവന്റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആ സ്നേഹം നേടാൻ ആണ് ഭദ്രയുടെ അതേ കോളേജിൽ ശ്രീഹരിയും ചേർന്നത് എന്നു പറഞ്ഞു ഭദ്രയുടെ വാ അടപ്പിക്കുന്നതും .ഭദ്ര ടേബിളിൽ ആഞ്ഞു ഇടിച്ചു ഡിബിൻ വിളിക്കുമ്പോൾ അവൻ വിറച്ചു പേടിച്ചു പേടിച്ചു ചെല്ലുന്നതും എല്ലാം അതിമനോഹരം ആയി ഒരു ക്ലാസ് റൂമിൽ നടക്കുന്ന പോലെ തന്നെ തോന്നി ഈ പാർട്ടിൽ ആണ് ശ്രീഹരി ഒന്നു ഉഷാർ ആയതു എന്തു കണ്ടിട്ടാണ് നീ എന്നെ ഇഷ്ടപെട്ടതെന്നു ഭദ്ര ശ്രീഹരിയോട് ചോദിക്കുമ്പോൾ അവൻ ആദ്യം ഒന്നു പെട്ടത് പോലെ ആയിരുന്നു ഭദ്ര ഉദേശിക്കുന്നത് ശ്രീഹരിക്കു പെട്ടന്ന് മനസ്സിലായി അവളോട് അവനുള്ള ഇഷ്ടം കാമം ആണോ അതോ വെറും ടൈംപാസ്സ് ആണോ എന്ന് ആദരിക്കും ഭദ്ര ആദ്യം തന്നെ പറഞ്ഞത് ലൗ, എന്നും പറഞ്ഞു വെറുതെ ടൈം കളയാൻ അവൾക്ക് പറ്റില്ല എന്ന് ലൈഫിൽ ഒരു പാട് ഹൈറ്‌സ്ഇൽ ഏതാണമെന്നാണ് ഭദ്രയുടെ ആഗ്രഹം എന്നു തോന്നുന്നു അതിനിടക്ക് പ്രേമത്തിന്റെ പേരിൽ ടൈം വെസ്റ്റ് ചെയ്യണവൾക്കിഷ്ടമില്ല അങ്ങിനെ ഉള്ള ഭദ്രയുടെ സ്നേഹം കിട്ടുന്നത് ആയിരിക്കും ശ്രീഹരിയുടെ ഭാഗ്യം അവൾ ചോദിക്കുമ്പോൾ അവൻ പറഞ്ഞ മറുപടി അവളുടെ ഭദ്രകാളിയുടെ സ്വഭാവവും ദേഷ്യവും ആണെന്ന് കേട്ടു വീണ്ടും അവനോട് കലിച്ചു വന്ന ഭദ്ര ഒന്നും പറയാതിരുന്നത് അവസാനം ഡിബിനോട് അവസാനം പറഞ്ഞതു ഈ ദേഷ്യം ഇല്ലാതെ ഈ ഭദ്രകാളിയുടെ സ്വഭാവം ഉള്ളപ്പോള ഭദ്ര ഭദ്ര ആകുന്നതെന്ന് പക്ഷെ അത് കുറച്ചു സൗണ്ട് കൂടി പോയി അവൾ അത് കേൾക്കുന്നതും.എല്ലാം കൊണ്ടും നന്നായി എന്തായാലും ശ്രീഹരി ഭദ്രയോട് അവനുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞല്ലോ.?

സ്നേഹപൂർവം

അനു

jo • 25-07-2020 07:43

എന്റെ കഥ മുഴുവൻ ഒറ്റ പാരഗ്രാഫിൽ... ഇതിനിപ്പോ എന്താ പറയുക??? ഒരുപാട് സന്തോഷം അനൂ

Anu [unni] • 25-07-2020 21:22

???

rashid • 24-07-2020 23:12

അടിപൊളി, അപ്പൊ നായകൻ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു, അതും നായികക്ക് ഒരു എതിർ വാക്ക് പോലും പറയാൻ പറ്റാത്ത counter കൊടുത്ത്. ഒരു അടിയൊക്കെ പ്രതീക്ഷിച്ചതാ, പക്ഷെ അതുണ്ടായില്ല. അടുത്ത ഭാഗം പേജ് ഒരുപാട് ഉണ്ടായിക്കോട്ടെ.

jo • 25-07-2020 07:41

അടിയൊന്നുമായില്ലല്ലോ... വടിവെട്ടാൻ പോയതല്ലേയുള്ളൂ. കിട്ടും... കിട്ടാതെവിടെപ്പോവാൻ

Rags • 24-07-2020 23:04

Ishtayi bro. Nxt partnayi waiting ❤️ ❤️❤️❤️. Vaigikalle pls

jo • 25-07-2020 07:40

വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ

jo • 25-07-2020 07:40

വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ. നന്ദി സഹോ

MR. കിംഗ് ലയർ • 24-07-2020 22:50

എടാ തെണ്ടി......

കാണാതെ ആയപ്പോ ഞാൻ വിചാരിച്ചു നീ ചത്തെന്നു.... സന്തോഷമായി മകനെ... ഒന്ന് കാണാൻ സാധിച്ചതിൽ.... നിന്നെ തെറി വിളിക്കാൻ ഒരു അർഹതയും ഇല്ലാത്ത മൊതൽ ആണ് ഞാൻ...
എടാ നാറി... നിന്റെ വരവും പോക്കും കണ്ട് പഠിച്ചു ഞാനും ഏതാണ്ട് ആ അവസ്ഥയിൽ ആയി...

ജോക്കുട്ട... സീൻ ഒന്നുമില്ലലോ... സേഫ് അല്ലേടാ... നീ. പിന്നെ മോനെ.. മ്മടെ.. ഭദ്ര... rdx ആണ് ഇതിലും ഭേദം. എന്നാലും ശ്രീഹരിക്ക് ഇഷ്ടമായത് പോലെ എനിക്കും അവളുടെ ദേഷ്യമാട ഇഷ്ടായെ....

നീ ഒരു വരി എഴുതിയ മതി വായിക്കുന്നവന്റെ മനസ്സും കണ്ണും നിറയാൻ. പോയിട്ട് വാ മകനെ... ഡാ ചെക്കാ നമ്മുടെ ചേച്ചികുട്ടിടെ പ്രസവത്തിന്റെ കാര്യം .. ഒന്ന് നോക്കടാ. അപ്പൊ അടുത്ത വരവിനു കാണാം.

സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ

jo • 25-07-2020 07:37

എല്ലാരോടും പണ്ടേഞാൻ പറഞ്ഞിട്ടുള്ളതാ എന്നെക്കണ്ട് പഠിക്കല്ലേ പഠിക്കല്ലേയെന്ന്. തെറിക്ക് യാതൊരു കുറവുമില്ലായിരിക്കും. അതാ...

ഞാൻ വന്നിട്ട്പോയിട്ട് ഒരുമാസംപോലും തികച്ചായില്ല. പിന്നെയും തട്ടിപ്പോയെന്നു തോന്നിയോ ?????

നിലവിൽ സേഫാ. ചുറ്റോട്ചുറ്റുമുള്ള പ്രദേശങ്ങൾ മൊത്തം അടച്ചു. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലാട്ടോ...

പിന്നെ ഭദ്ര. അവളെന്താണെന്ന് എല്ലാവരും കാണുന്നേയുള്ളൂ. വരട്ടെ... നോക്കാം.

പിന്നെ ചേച്ചിയുടെ പ്രസവം. അത് നോക്കാനെന്നും പറഞ്ഞോണ്ട് ഇനിയങ്ങോട്ട്ചെന്നാൽ കണ്ണു കുത്തിപ്പൊട്ടിക്കുമെന്നാ ചേച്ചിയുടെ ജോക്കുട്ടന്റെ ഭീഷണി. അതുകൊണ്ട് ഞാനാ ഭാഗത്തേക്ക് നോക്കാൻ കൂടിയില്ല

Black devil • 24-07-2020 22:38

Jo bro sangathi kalakki . Enthayalum thudanguyallo veruthe page kootaan vendi ezhuthunnavar ith kand padikkanam( adutha part pettenn idan?) oru thudarcha undavuoo jooooo

jo • 25-07-2020 07:31

പുകഴ്ത്തിപ്പുകഴ്ത്തി ഇല്ലാതാക്കുവോ???
???

Ly • 24-07-2020 22:25

ജോക്കുട്ട ഇങ്ങള് പൊളിയല്ലേ...

എന്തൊരു ഫീലാണ് man. Page കൊറവാണെകിലും നല്ല അടിപൊളിയായിട്ടുണ്ട്. ഇങ്ങളെ കാത്തിരിപ്പിക്കാതെ അടുത്തത് പെട്ടന്ന് തന്നൂടെ...

alby • 25-07-2020 03:06

ദെ ലില്ലിക്കുട്ടി ഇവിടെയും

jo • 25-07-2020 07:29

പെട്ടന്നിടാൻ പരമാവധി ശ്രമിക്കാന്നെ...

jo • 25-07-2020 07:30

ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ

മാലാഖയുടെ കാമുകൻ • 24-07-2020 22:15

ഇഷ്ടപ്പെട്ടു.. എഴുതുന്നത് ജോ ആയതുകൊണ്ട് പേജ് കുറഞ്ഞാലും അതങ്ങനെ മനസ്സിൽ നിൽക്കും..

jo • 25-07-2020 07:28

സൈറ്റിലെ പുതിയ എഴുത്തുകാരിൽ ഏറ്റവും പോപ്പുലറായ പ്രണയരചയിതാവിന് ഇഷ്ടപ്പെട്ടു എന്നറിയുന്നതിനെക്കാൾ വലിയ സന്തോഷം മറ്റെന്താണ്

Akshay • 24-07-2020 22:02

പൊളി ജോ ബ്രോയ്. പേജ് കുറഞ്ഞാലും കുഴപ്പമില്ല. ഓരോ പേജ് ആയിട്ടു ഇട്ടാലും മതി ??♥️

jo • 25-07-2020 07:27

ഹ ഹ ഹ. ഇതൊന്നു കേൾക്കാനല്ലേ ഞാനിത്രയും പാടുപെട്ടത്. ഇനി ഞാൻ പൊരിക്കും??

Soldier • 24-07-2020 21:57

ഒരു മാസം തികയും മുൻപേ അടുത്ത ഭാഗം ജോ എഴുതിയിടുമെന്ന് വിചാരിച്ചതേയില്ല. ഇത്തവണ കഥ ആദ്യം മുതൽ വായിക്കേണ്ടി വന്നില്ല. അക്കാര്യത്തിൽ ബ്രോ വാക്കുപാലിച്ചു. കുറേ പേജ് ഇല്ലാത്തതിന്റെ പരിഭവം മനസ്സിൽ വച്ച് കൊണ്ടുതന്നെ പറയട്ടെ. അടിപൊളിയായിരുന്നു ഈ ഭാഗം. കിടിലൻ ഡയലോഗുകളും അതിനൊത്ത തിരക്കഥയും. സിനിമയിലെ ഒരു പ്രധാന സീൻ കണ്ട പ്രതീതി. ഭദ്രയെപ്പറ്റി കൂടുതലറിയാൻ ഇനിയെത്ര ദിവസം കാത്തിരിക്കേണ്ടി വരുമോ ആവോ........

Anu [unni] • 25-07-2020 00:18

?

jo • 25-07-2020 07:26

ചിലപ്പോഴെങ്കിലും നേരത്തെ വരുന്നതുമൊരു ത്രില്ലല്ലേ...

ഒത്തിരി സന്തോഷം. ഒരു സിനിമപോലെയൊക്കെ ഞാൻ എഴുതിയെന്നു കേൾക്കുമ്പോ വല്ലാത്തൊരു സന്തോഷം.

അടുത്ത പാർട്ടുംഅതികം വൈകാതെ ഇടാമെന്നു കരുതുന്നു

പപ്പു • 24-07-2020 21:03

ഒരു 30 പേജ് എങ്കിലും ഉണ്ടാവാൻ പ്രാർത്ഥിച്ചു കഥ വായിച്ച ഞാൻ ഇപ്പൊ ആരായി. എഴുത്ത് ഒരു രക്ഷയും ഇല്ല.അടുത്ത പാർട്ട് 2021ലേക്ക് വെക്കല്ലേ അണ്ണാ.

jo • 25-07-2020 07:23

മുപ്പതോ നാല്പതോ പേജ് വേണമെങ്കിൽ എഴുതാം.പക്ഷേ ചുമ്മാ പേജുകൾ എഴുതാൻ മടി. നമ്മക്ക് ആവശ്യമുള്ളത് മാത്രം എഴുതിയാൽ പോരെ???

jo • 24-07-2020 20:39

അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല

Anu [unni] • 25-07-2020 00:18

?

jo • 25-07-2020 07:19

?

Kuttusan • 24-07-2020 20:09

?

jo • 24-07-2020 20:39

??

Gopinath • 24-07-2020 19:49

നാല് പേജ് മറ്റുമുള്ള കഥകൾ എഴുതിയവരെ അറഞ്ചം പൊറഞ്ചം കീറി വച്ചവരാണ് ഇവിടെ ഒരേഒരു പേജിന് ആഹാ, ഓഹോ... അതാണ് എഴുത്തുകാരന്റെ വിജയം... That is the power of the content and the context... Superb story, completed all the parts today, and what a feel... Felt like was there next to Bhadra...

Love and respect...
❤️❤️❤️???

jo • 24-07-2020 20:38

പ്രിയ ഗോപിനാഥ്... ഒന്നും പറയാനില്ല. മനസ്സു നിറച്ചൂട്ടോ ഈ കമന്റ്.

കഥ ഏകദേശം ആറു പേജോളം വരേണ്ടതാണ്. ഡോക്ടർ ഒറ്റ പേജാക്കി ഇട്ടതാണ്. എങ്കിലും ആ ഒറ്റ പേജിലും ഒത്തിരി ബോറടിപ്പിക്കാതെ എഴുതാൻ പറ്റിയെന്നറിയുന്നതിൽ ഒരുപാട് സന്തോഷം. താങ്കൾ പറഞ്ഞപോലെ, ഒറ്റ പേജ് ഇട്ടതിനു തെറി കേൾക്കാത്ത സന്തോഷം

ചെകുത്താൻ • 24-07-2020 19:47

ചേച്ചിപ്പെണ്ണിനെ നീ പോസ്റ്റാക്കി പോസ്റ്റാക്കി പാവത്തിന് മൂക്കിൽ പല്ല് മുളക്കുന്ന സമയത്താണ് നീ കെട്ടിക്കുന്നത് ഇനി ഭദ്രേട കാര്യത്തിലും നിന്റെ പരിപാടി ഇതാണെങ്കിൽ നിന്നേ വലിച്ചു കീറി കത്തിച്ചു ആ ചാരമെടുത്തു ഞാൻ പല്ലുതേച്ചുകളയും. വെറുതെ എന്നെക്കൊണ്ട് തീപ്പെട്ടി എടുപ്പിക്കരുത്. ???

jo • 24-07-2020 20:35

ഭദ്രയെ കെട്ടിക്കാനുള്ള യാതൊരു പ്ലാനുമില്ല. അപ്പോപ്പിന്നെ ആ പ്രശ്നമില്ലല്ലോ???

തമ്പുരാൻ • 24-07-2020 19:44

പേജ് കുറവായാൽ എന്താ ജോ.,.,.,.
അതിൽ ഉൾക്കൊള്ളിച്ച ഫീൽ.,.,., അതിലല്ലേ കാര്യം.,.,.,
അതിൽ ജോ ബ്രോ.,.,.,. നിങ്ങൾ പുലിയാണ്.,.,.
പിന്നെ അടുത്ത പാർട് വേഗം ഉണ്ടാകും എന്ന് പറഞ്ഞു .,.,.
അപ്പോൾ ഫോൺ ഒക്കെ ശരിയായോ,.,.,.
??

നഞ്ച് എന്തിന് നാനാഴി എന്നൊരു പഴഞ്ചൊല്ലുണ്ട്.,.,..
അതുപോലെ.,.,.,. കുറഞ്ഞ പേജിൽ നിങ്ങൾ തകർത്തു.,.,.

സ്നേഹപൂർവ്വം
തമ്പുരാൻ. ??

jo • 24-07-2020 20:34

നഞ്ച് കൂടുതലൊന്നും വേണ്ടാ... പക്ഷേ എന്നെപ്പോലെ നഞ്ചും വിഷമാണെ... ???

മനപ്പൂർവ്വം പേജ് കുറച്ചതല്ലാട്ടോ... എഴുതിവന്നപ്പോൾ ഇത്രയെ വന്നൊള്ളു. അതാണ്. ചുമ്മാ ഓരോന്നും എഴുതിക്കേറ്റി പേജ് കൂട്ടുന്ന പരിപാടി പണ്ടേയില്ല. അതാണ്.

ഫോൺ മാറി. അതുകൊണ്ടുതന്നെ പുതിയ പോസ്റ്റൊന്നും വന്നില്ലെങ്കിൽ അടുത്ത പാർട്ട് ഉടനെ ഇടാം

John • 24-07-2020 22:02

Bro ...adipoli...otta pagil...late aakathe...veendum varanm

jo • 25-07-2020 07:18

തീർച്ചയായും ശ്രമിക്കാം ജോണേട്ടാ

അച്ചുതന്‍ • 24-07-2020 19:34

കിടുക്കി മുത്തേ

jo • 24-07-2020 20:25

ഒത്തിരി നന്ദി സഹോ

Triteya • 24-07-2020 19:06

Njn inna ee kadha mothavum vayichatu....
Athu nannayi, allel njan tension adichu chathene.....
Adutha bagam vegam idane bro....?

jo • 24-07-2020 20:24

അയ്യേ... ടെൻഷനോ... തുടക്കത്തിലെയോ ??? ഏയ്...

Triteya • 24-07-2020 23:09

Yes or No chodhichu oru part avasanipichatu orkkunno???

Athinte utharam appam tanne arinjillarunnel branthu pidichene....

Kadha pwolichu bro. Adutha partinaayi kaathirikkunnuuu

jo • 25-07-2020 07:17

ഹ ഹ ഹ ആ യെസ് ഓർ നോ ഓർത്തയിരുന്നോ ഇത്രക്ക് ടെൻഷൻ. എന്നാൽ ടെൻഷനുള്ള ഭാഗം വന്നാലോ???

Anu [unni] • 25-07-2020 00:11

എന്റെ പൊന്നു ജോക്കുട്ടൻ ബ്രോ ഇങ്ങിനെ ഉള്ള എഴുതു ആണ് എങ്കിൽ എന്തിനാ പേജ് കൂടുതൽ പൊളിച്ചടുക്കി ഭദ്ര ശ്രീഹരിയെ പിന്നിൽ നിന്നും വിളിക്കുമ്പോൾ അവൻ കണ്ണടച്ചു ഭദ്ര അവന്റെ പിറകിൽ ആണെന്നോർത്തു കണ്ണു തുറക്കുമ്പോ അവൾ ശ്രീഹരിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു ഞെട്ടുന്നതും കഴിഞ്ഞ പാർട്ടിൽ ഒരു അടി മണത്ത ഡിബിൻ മുങ്ങിയതും പിന്നീട് ഇപ്പൊ ശ്രീഹരി പറഞ്ഞപ്പോൾ സഡൻ ആയി വീണ്ടും വരുന്നതും ഒരു പെണ്ണ് ഇത്തിരി ക്ലോസ് ആയി പെരുമാറിയാൽ ഉടനെ ആണുങ്ങൾ അവർക്ക് നമ്മളോട് പ്രേമം ആണെന്ന് കരുതുന്ന മറ്റു ആണുങ്ങളെ പോലെയാണ് ശ്രീഹരിയും ഡിബിനും എന്നു ഭദ്ര പറഞ്ഞതും അതു പോലെ ഒരു പെണ്ണ് ആണിനോട് ക്ലോസ് ആയി ഇടപെട്ടു അവർ ഗുഡ് ഫ്രണ്ട്‌സ് ആകുമ്പോൾ അവർ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലതു പോലെ കെയർ ചെയ്യുന്ന ഒരു നല്ല ബ്രോതെറിനെ സ്ഥാനത്തുള്ള ഗുഡ് ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത് എന്നു ഭദ്ര പറയുമ്പോൾ അതു കേട്ടു ആദ്യമായി ശ്രീഹരിയുടെ സൗണ്ട് ഉയർന്നു അവന്റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആ സ്നേഹം നേടാൻ ആണ് ഭദ്രയുടെ അതേ കോളേജിൽ ശ്രീഹരിയും ചേർന്നത് എന്നു പറഞ്ഞു ഭദ്രയുടെ വാ അടപ്പിക്കുന്നതും .ഭദ്ര ടേബിളിൽ ആഞ്ഞു ഇടിച്ചു ഡിബിൻ വിളിക്കുമ്പോൾ അവൻ വിറച്ചു പേടിച്ചു പേടിച്ചു ചെല്ലുന്നതും എല്ലാം അതിമനോഹരം ആയി ഒരു ക്ലാസ് റൂമിൽ നടക്കുന്ന പോലെ തന്നെ തോന്നി ഈ പാർട്ടിൽ ആണ് ശ്രീഹരി ഒന്നു ഉഷാർ ആയതു എന്തു കണ്ടിട്ടാണ് നീ എന്നെ ഇഷ്ടപെട്ടതെന്നു ഭദ്ര ശ്രീഹരിയോട് ചോദിക്കുമ്പോൾ അവൻ ആദ്യം ഒന്നു പെട്ടത് പോലെ ആയിരുന്നു ഭദ്ര ഉദേശിക്കുന്നത് ശ്രീഹരിക്കു പെട്ടന്ന് മനസ്സിലായി അവളോട് അവനുള്ള ഇഷ്ടം കാമം ആണോ അതോ വെറും ടൈംപാസ്സ് ആണോ എന്ന് ആദരിക്കും ഭദ്ര ആദ്യം തന്നെ പറഞ്ഞത് ലൗ, എന്നും പറഞ്ഞു വെറുതെ ടൈം കളയാൻ അവൾക്ക് പറ്റില്ല എന്ന് ലൈഫിൽ ഒരു പാട് ഹൈറ്‌സ്ഇൽ ഏതാണമെന്നാണ് ഭദ്രയുടെ ആഗ്രഹം എന്നു തോന്നുന്നു അതിനിടക്ക് പ്രേമത്തിന്റെ പേരിൽ ടൈം വെസ്റ്റ് ചെയ്യണവൾക്കിഷ്ടമില്ല അങ്ങിനെ ഉള്ള ഭദ്രയുടെ സ്നേഹം കിട്ടുന്നത് ആയിരിക്കും ശ്രീഹരിയുടെ ഭാഗ്യം അവൾ ചോദിക്കുമ്പോൾ അവൻ പറഞ്ഞ മറുപടി അവളുടെ ഭദ്രകാളിയുടെ സ്വഭാവവും ദേഷ്യവും ആണെന്ന്  കേട്ടു വീണ്ടും അവനോട് കലിച്ചു വന്ന ഭദ്ര ഒന്നും പറയാതിരുന്നത് അവസാനം ഡിബിനോട് അവസാനം പറഞ്ഞതു ഈ ദേഷ്യം ഇല്ലാതെ ഈ ഭദ്രകാളിയുടെ സ്വഭാവം ഉള്ളപ്പോള ഭദ്ര ഭദ്ര ആകുന്നതെന്ന് പക്ഷെ അത് കുറച്ചു സൗണ്ട് കൂടി പോയി അവൾ അത് കേൾക്കുന്നതും.എല്ലാം കൊണ്ടും നന്നായി എന്തായാലും ശ്രീഹരി ഭദ്രയോട് അവനുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞല്ലോ.?

സ്നേഹപൂർവം

അനു

Anu [unni] • 25-07-2020 00:17

അടിപൊളി ഇതു റിപ്ലൈ ആയിട്ടാണോ പോസ്റ്റ് ആയതു റീപ്ലെ അല്ലാതെ ഇട്ട കമാന്റണിത്

jo • 25-07-2020 07:18

റിപ്ലെ ആയാണ് പോസ്റ്റായത്. പക്ഷേ  അല്ലാതെയും വന്നിട്ടുണ്ട്

Anu [unni] • 25-07-2020 14:59

sorry bro net slow aayatha

Vipi • 24-07-2020 19:04

Polichu daa muthee

jo • 24-07-2020 20:23

ഒരുപാട് നന്ദി വിപീ???

alby • 24-07-2020 18:53

ജോ..........വന്നു അല്ലെ ഊരുതെണ്ടി.

കണ്ടതിൽ വളരെ സന്തോഷം ബ്രൊ.അതിൽ
കൂടുതൽ ഭദ്രയെ കണ്ടത്തിലാണ്.

ഭദ്ര.........പെണ്ണാണവൾ.ആർക്കും പിടി കൊടുക്കാത്ത പച്ചക്കരിമ്പ്.ആ ഭദ്രകാളിയുടെ
മർമ്മം നോക്കിയാണ് ശ്രീഹരി അടിച്ചത്.ഒരു പക്ഷെ ആദ്യമായി ഭദ്ര പതറിപ്പോയ നിമിഷം.
ഒരു വേള ഡിബിൻ പോലും അന്തം വിട്ടുപോയി അത് ശ്രീഹരി പറഞ്ഞത് കേട്ടല്ല മറിച്ചു ഭദ്ര അവൾ പതറുന്നത് കണ്ടാവണം.

ഇപ്പോൾ ശ്രീഹരി ഒരു ഹീറോ ഇമേജിന്റെ ഹൈപിൽ നിൽക്കുകയാണ്,ഭദ്ര ഒന്ന് ഡൌൺ ആയും.ഇതിന്റെ പരിണിതഫലങ്ങൾ മുന്നോട്ട് എങ്ങനെ ആകുമെന്ന് കണ്ടറിയണം.കാരണം അവൾ ഭദ്രയാണ്..........

ഇനി......ഡിബിൻ പെട്ടപ്പോൾ ചിരിച്ച ശ്രീഹരി
എല്ലാ കൂട്ടുകാരും മിക്കവാറും അങ്ങനെയൊക്കെ ആണ്.പെടുമ്പോൾ കൂട്ടിന് ഒരാളെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുമ്പോൾ ആ റിയാക്ഷന് ഒക്കെ സ്വാഭാവികം.

അടുത്ത ഭാഗം......ഈ കൊല്ലം വരുവോടെ?

സ്നേഹപൂർവ്വം
ആൽബി

jo • 24-07-2020 20:23

ആൽബിച്ചായാ... നിങ്ങളുടെ കമന്റിനോട് എനിക്കെന്നുമൊരു പ്രത്യേക ഇഷ്ടമാണ്. എന്താന്നറിയാവോ ??? തെറിയാണെങ്കിൽകൂടി മുടങ്ങാതെ ഓരോ കഥയിലും നിങ്ങളെന്റെ മനസ്സ് നിറയ്ക്കുന്ന ഓരോ കമന്റ് ഇടാറുണ്ട്. എന്നതുതന്നെ. ഇപ്രാവശ്യവും മുടങ്ങാതെ അതെനിക്ക് സമ്മാനിച്ചതിന് ആദ്യമേ നന്ദി പറയട്ടെ...

ഇനി കഥയിലേക്ക് വന്നാൽ... ഏത് കൊമ്പനെയും തളയ്ക്കാൻ ഒരു കുഞ്ഞുതോട്ടി പോരെ ??? അതാണിവിടെ ഭദ്രക്ക് കിട്ടിയത്. പക്ഷേ ആ തോട്ടിയിൽ അടങ്ങുന്ന കൊമ്പനാണോ അവളെന്നത് കാത്തിരുന്നു കാണേണ്ടി വരുമെന്നത് വേറെ കാര്യം. അവളുടെ പത്തിയൊന്നു താഴ്ന്നെന്നു കരുതി അതൊരു അടിയറവായി കാണാൻ പറ്റ്വോ ???  എല്ലാം കാത്തിരുന്നു കാണേണ്ടി വരും.

പിന്നെ ഹീറോയിസം. അതൊക്കെയൊരു ഹീറോയിസമാണോ... നോക്കാം...

പിന്നെ ഡിബിന് പണി കിട്ടിയപ്പോൾ കാണിച്ച സന്തോഷം. ആത്മാർഥ സുഹൃത്തുക്കൾ അങ്ങനെയല്ലേ... ചങ്ക് ഇസ്തം???

alby • 24-07-2020 21:42

അതെ താന്നു നിൽക്കുന്ന ഭദ്രയുടെ പത്തി ഉയരുമോ എന്ന ചോദ്യം മനസിലുണ്ട് അതാണ് ഞാൻ മൂന്നാമത്തെ പാരഗ്രാഫിൽ പറഞ്ഞിട്ടുള്ളതും.

പിന്നെ കൂടെയുള്ള ചങ്കിനു പണി കിട്ടുന്നത് കാണാൻ ഒരു രസം അല്ലെ.

ആൽബി

alby • 25-07-2020 04:49

ഒരു ചെറിയ തിരുത്തുണ്ട്,തൊട്ടി കിട്ടിയത് ശ്രീഹരിക്കാണ് ഭദ്രക്കല്ല

jo • 25-07-2020 07:49

ആ പത്തി പൊങ്ങുമോ അടങ്ങുമോ എന്നെല്ലാം കാത്തിരുന്നു കാണേണ്ടി വരും.

അതേ. തോട്ടി കിട്ടിയത് ശ്രീഹരിക്കാണ്. പക്ഷേ ചെറിയൊരു പ്രശ്നവുമുണ്ട്. കൊമ്പന് പാപ്പാനെ എടുത്തലക്കാനും നിമിഷങ്ങൾ മതി

mr____attitude___ • 24-07-2020 18:33

Innanu bro mothavum vaayichatu orupaadu istapettu..... Lag illlate next part indaavoo..?

jo • 24-07-2020 20:14

തീർച്ചയായും ശ്രമിക്കാം സഹോ

രാജു ഭായ് • 24-07-2020 18:27

അടിപൊളിയായിട്ടോ കുറെ കാലമായി കാത്തിരിക്കുന്നു കുറച്ചേ ഉള്ളെങ്കിലും ജോ മാജിക്‌ ഉണ്ട്ട്ടോ

jo • 24-07-2020 20:14

ജോ മാജിക്... അറിയാതെ ചിരിച്ചു പോവുകയാണ്. എങ്കിലും നന്ദി സഹോ

Akhil • 24-07-2020 18:02

ആഹാ കിടിലൻ ഐറ്റം ??

jo • 24-07-2020 20:13

ഒരുപാട് നന്ദി അഖിൽ ബ്രോ

Mangalashri Neelakandan • 24-07-2020 18:02

Adipoliyayittund....aduthath vegam venam

jo • 25-07-2020 07:49

തീർച്ചയായും ശ്രമിക്കാം സഹോ

അഗ്നിദേവ് • 24-07-2020 17:15

ചെറിയ പാർട്ട് ആണെങ്കിലും തന്നത് വലിയ ഒരു അടിപൊളി ഫീൽ ആണ്. അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ് ബ്രോ. കട്ട വെയ്റ്റിംഗ്.❤️❤️❤️

jo • 24-07-2020 20:13

മനസ്സു നിറച്ച കമന്റിന് ഒത്തിരി നന്ദി ബ്രോ... അടുത്ത പാർട്ട് ഉടനെ ഇടാൻ പരമാവധി ശ്രമിക്കാം