← Back to ശ്രീഭദ്രം ഭാഗം 5 [JO]

Comments

ശ്രീഭദ്രം ഭാഗം 5 [JO] · approved reader discussion

Harshad • 24-07-2020 17:11

Super bro ? ?? ?? ?

jo • 24-07-2020 20:12

താങ്ക്സ് ബ്രോ

PAPPAN • 24-07-2020 16:59

ജോ ഭായ് അടുത്ത പാർട്ട് എങ്കിലും പേജ് കൂട്ടി എഴുതി പെട്ടന്ന് ഇടണം കേട്ടോ ബ്രോ

jo • 24-07-2020 20:12

തീർച്ചയായും ശ്രമിക്കാം സഹോ

JOSEPH • 24-07-2020 16:58

Orupadu illenkilum othiri feelodu koode vaayichu.Oro varikalilum pranaya theevaratha varchu katti.Adutha part orupaadu vaikaathe kittum ennu pretheeshayode.

jo • 24-07-2020 20:11

എന്റെ ജോസഫ് ബ്രോ... ഇതിനിപ്പോ ഞാനെന്താ പറയുക... ഒരുപാട് നന്ദി

അപ്പൂട്ടൻ • 24-07-2020 16:54

ചെറിയൊരു ഭാഗം തന്നിട്ട് വലിയൊരു കൈയടി നേടി. മനോഹരം അതിമനോഹരം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ പേജുമായി അങ്ങ് വരും എന്ന പ്രതീക്ഷയോടെ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

jo • 24-07-2020 20:10

കൂടുതൽ പേജുമായി വരാൻതന്നെ ശ്രമിക്കാം സഹോ... ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

Abhi • 24-07-2020 16:38

ബ്രോ ഒരൊറ്റ സീനേ ഉള്ളായിരുന്നെങ്കിലും സംഭവം കിടുക്കി ?, അടുത്ത പാർട്ടിൽ പേജുകൾ കൂട്ടണേ

jo • 24-07-2020 20:09

തീർച്ചയായും ശ്രമിക്കാം സഹോ

Fire blade • 24-07-2020 16:31

വല്ലാത്ത ഫീൽ തന്നെ ചെങ്ങായ് ...ഇനിയുള്ള പാർട്ട് വേഗം കൊണ്ടുവയോ,പേജ് എണ്ണം കൂടിക്കോട്ടെ , ഇതൊരു ചില്ലറ അല്ലേ ഉള്ളു

jo • 24-07-2020 20:08

എല്ലാക്കാര്യവും പരിഗണിക്കാന്നെ

ഖൽബിന്റെ പോരാളി? • 24-07-2020 16:09

ജോ... എന്നാലും ഇത്ര കുറച്ച് ഇടല്ലേ...

Next button ഉം ഒരുപാട്‌ പേജ് number ഉം ആയുള്ള അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു... ??❤️

jo • 24-07-2020 20:07

എന്റെ സഹോ... ആ ഡോക്ടർ അഞ്ചാറു പേജുള്ള കഥ ഒറ്റ പേജിൽ ഇട്ടതാ

Haridas • 24-07-2020 16:01

Dear Jo, കഥ വളരെ നന്നായിട്ടുണ്ട്. ഭദ്രയോട് വല്ലാത്ത ഇഷ്ടം തോന്നി. പിന്നെ അവളുടെ ചോദ്യത്തിനുള്ള മറുപടി സൂപ്പർ. അവളുടെ ദേഷ്യമാണ് ഇഷ്ടമായത്. അടിപൊളി. Waiting for the next part.
Regards.

jo • 24-07-2020 20:06

ഭദ്രയെ ഇഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി ബ്രോ... ആ ഇഷ്ടം എന്നുമുണ്ടാവണേ എന്നു മാത്രമാണ് പ്രാർത്ഥന.

ഷിഹാൻ • 24-07-2020 16:00

Jo... ഞാൻ ഇന്നാണ് ഇ സ്റ്റോറി കാണുന്നത് ബാക്കി 4 പാർട്ടും ഒറ്റയടിക്ക് വായിച്ചു തീർത്തു... മനോഹരമായ ഒരു പ്രണയ കഥ...

     ബാക്കി പെട്ടന്ന് തരില്ലേ

jo • 24-07-2020 20:05

ഒരുപാട് നന്ദി സഹോ... അതികം വൈകിപ്പിക്കാതെ തരാൻ പരമാവധി ശ്രമിക്കാം

Kk • 24-07-2020 15:53

അടിപൊളിയാണ്....ഭദ്രക്കു വേണ്ടി കട്ട വെയ്റ്റിംഗ്

jo • 24-07-2020 20:04

അതികം വൈകാതെ തരാം സഹോ

Rickey Raj • 24-07-2020 15:36

Pwoli sadhanam......
Next part pettannu varuvo ?. Pls......

jo • 24-07-2020 20:04

വരുത്തണമെന്നാണ് സഹോ പ്രതീക്ഷ

വേട്ടക്കാരൻ • 24-07-2020 15:31

ജോ ബ്രോ,സൂപ്പർ പിന്നെ പേജുകുറഞ്ഞു പോയി എന്നുമാത്രം.ഞങ്ങടെ പഴയ ജോ ഇങ്ങനൊന്നും അല്ലാരുന്നു.

jo • 24-07-2020 20:03

വർഷങ്ങൾ കഴിഞ്ഞില്ലേ സഹോ... ഇത് പുതിയ ജോയാ???

ചെകുത്താൻ • 24-07-2020 15:31

ഡാഷ് മോനെ ചേച്ചിപ്പെണ്ണിനെ മൂക്കിൽ പല്ല് മുളക്കാറായപ്പോഴാണ് നീ കെട്ടിച്ചത് ഇതും അത് പോലെയായാൽ നിന്നേ ഞാൻ ഖരാവോ ചെയ്യും

jo • 24-07-2020 20:03

ഇത് കെട്ടിച്ചാലല്ലേ പ്രശ്നമുള്ളു... എന്തായാലും അതുണ്ടാവാതെ നോക്കിയാൽ പോരെ???????

അഭി(Abhi) • 24-07-2020 15:30

Super ????

jo • 24-07-2020 20:02

നന്ദി അഭീ

കിച്ചു • 24-07-2020 15:06

❤?

jo • 24-07-2020 20:01

???

അഭിരാമി • 24-07-2020 15:02

അല്ലേലും ഇതൊക്കെ കുറച്ചു പോരെ. ഷോ എന്ന ഒരു ഫീൽ ആണ്. പ്രണയം നിറഞ്ഞു നികുവാ. ഓഹ് ആകെ ഉള്ള ഒരു പാട് അടുത്ത ഭാഗം എന്നു വരും എന്ന് ദൈവത്തിനു പോലും പറയാൻ പറ്റുല. കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാനാ. പറഞ്ഞാൽ കേൾക്കാത്ത ഒരു സാധനമാണ് കഥ എഴുത്തുന്നെ. ആം വെയ്റ്റിംഗ്......

jo • 24-07-2020 20:01

ഒന്നും പറയണ്ട അഭിരാമീ... ആ മനസ്സ് ഇനിക്കറിയാമല്ലോ... തീർച്ചയായും അടുത്ത ഭാഗം പെട്ടന്നിടാൻ ശ്രമിക്കാം

Niharika's love • 24-07-2020 15:01

കഥയുടെ പുതിയ മാനങ്ങൾ ഒക്കെ വരട്ടേ...
നവ വധുവിന്റെ ഒരു ഫീല് ഇതുവരെ വന്നിട്ടില്ല...
But.. നല്ല പ്രതീക്ഷയുണ്ട് .. എഴുതുന്നത് ജോ അല്ലേ...
???

jo • 24-07-2020 20:00

നവവധുവിന്റെ ഫീല് നവവധുവിൽ തീർന്നു. ഇത് മറ്റൊരു രീതിയിലാണ് എഴുതാൻ ശ്രമിക്കുന്നത്

JA • 24-07-2020 15:01

സൂപ്പർ ? ഡൂപ്പർ പക്ഷേ ... ഇതെന്താ ? ഇങ്ങനെ  വളരെ കുറച്ച് മാത്രം പോസ്റ്റ് ചെയ്യുന്നത് ?

jo • 24-07-2020 19:58

അത് ഞാൻ ആദ്യമേ പറഞ്ഞില്ലേ... ഓരോ അധ്യായവും എവിടെവരെ എന്നൊരു തീരുമാനം വെച്ചാണ് തുടങ്ങാറ്. ഈ ഭാഗം ഉദ്ദേശിച്ച ഭാഗംവരെ എത്തിയപ്പോൾ പേജ്‌ ഇത്രയേ വന്നൊള്ളു. അതാണ്

alby • 24-07-2020 14:58

വന്നുവല്ലേ ഊരുതെണ്ടി........

jo • 24-07-2020 19:56

വല്ലപ്പോഴും വരണ്ടേ

Niharika's love • 24-07-2020 14:58

ഹാവൂ സമാധാനമായി...
എന്തോരം ന്നു വെച്ചാ മ്മടെ നായകൻ ഇങ്ങനെ വാ തുറക്കാതെ നടക്കാ എന്ന് വിചാരിച്ച് വിഷമിക്കായ്‌നും...
ഇപ്പൊ ഒരു തീരുമാനമായല്ല്‌... ആശ്വാസം... ?

Love u മുത്തേ ??

jo • 24-07-2020 19:55

വായിൽ കോലിട്ടു കുത്തിയാൽ ഏത് കടിക്കാത്ത നായയും കടിക്കും എന്നൊരു ചൊല്ലില്ലേ

Taniya • 24-07-2020 14:58

Jo avare onnipikane....

jo • 24-07-2020 19:54

തീർച്ചയായും ശ്രമിക്കുന്നതാണ്. ഉറപ്പില്ല

jobish • 24-07-2020 14:45

ivide kadhakal vayichu thudagunne jo yude chechi kadhayil ninnum aanu, but ipol time oru issue ulla karanm ithu start cheyyan patiyilla' ellam orumichu vayicholaam

enthayalum adipoli aayi eazhuthu bro

jo • 24-07-2020 19:53

സമയം നോക്കി പറ്റുമെങ്കിൽ വായിക്കുമല്ലോ... ഒരുപാട് നന്ദി ജോബിഷ്

JOSEPH • 24-07-2020 14:39

Vannu alle Jo bro.

jo • 24-07-2020 19:52

വരാതെ പറ്റില്ലാലോ???