← Back to ശ്രീഭദ്രം (ടീസർ) [JO]

Comments

ശ്രീഭദ്രം (ടീസർ) [JO] · approved reader discussion

കാമുകൻ • 28-01-2019 11:44

ഒരു പഴുത്ത ചാമ്പങ്ങ കഴിച്ച ഫീൽ ആരുന്നു നവവധു വായിച്ചപ്പോൾ...
ഇതും സൂപ്പർ ????

Akshay • 13-12-2018 03:52

Jo broi kadha bakki vannilla

Aromal • 11-11-2018 21:04

Jo
Sugamano
Bhadra teaser thanne powlichu
Kadhakke vendi katta waiting aanutto
Ethum navavadhu ne pole uyarangilathetta

Ennalum chechiya ithuvare manasinu poyiletto

jo • 15-11-2018 21:29

ആരോമൽ ബ്രോ... എന്താ പറയേണ്ടത്??? ശെരിക്കും സങ്കടംകൊണ്ടു കണ്ണു നിറഞ്ഞുപോയി. ചേച്ചിയെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ..., അതിനേക്കാൾ വലിയ മറ്റെന്താണ് താനെനിക്ക് നൽകുക???

എന്ത് ... എങ്ങനെ എഴുതിയാലാണ് തന്നോട് ഞാൻ മത്സരിക്കുക???

കണ്ണീരിൽ കുതിർന്നൊരു നന്ദി മാത്രം ഇപ്പോൾ നൽകുന്നു... ബാക്കിയെല്ലാം വഴിയേ നൽകാം

ആര്യൻ • 08-11-2018 12:48

മച്ചാനെ തുടക്കം തന്നെ ഇത്ര സൂപ്പർ ആണെങ്കിൽ കഥ എന്നാ ആയിരിക്കും. വേഗം തന്നെ കഥ പൂർത്തിയാക്കുക. കാത്തിരിക്കാൻ വയ്യെ അതു കൊണ്ടാ.

jo • 15-11-2018 21:26

ആര്യൻ ബ്രോ... കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി. ഈ കാത്തിരിപ്പിന് പകരം തരാൻ എന്റെ കയ്യിലൊന്നുമില്ല... ഒരിടവേളയ്ക്ക് ശേഷം എന്നെങ്കിലും ഞാൻ തിരിച്ചു വന്നാൽ...,മനസ്സ് നിറക്കുന്ന ഒരു പ്രണയം തനിക്ക് ഞാൻ സമ്മാനിക്കും.

ഇതെന്റെ വാക്ക്

Achuraj • 28-10-2018 11:50

JO ബ്രോ

ടീസർ വായിക്കാൻ വൈകിയതിന് ആദ്യമേ ഒരു ക്ഷമാപണം സമയം അതെന്നെ വല്ലാതെ പിടി മുറുക്കുന്നു

പിന്നെ ടീസറിനെ കുറിച്ച് ഈ ഭദ്ര എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു പേരാണ്.. പക്ഷെ ടീസർ ലക്ഷണം കണ്ടിട്ട് ഇത് വേറെ ഭദ്ര ആണെന്ന തോന്നുന്നേ... എന്തായാലും കാത്തിരിക്കാം..

Joയുടെ തൂലികയല്ലേ അപ്പോൾ ടീസർ വെടിക്കെട്ട്‌ പോലെ കഥ ഒരു തൃശൂർ പൂരമാകട്ടെ എന്ന് ആശംസിക്കുന്നു..

അച്ചു രാജ്

jo • 28-10-2018 17:46

അച്ചു ബ്രോ... കമന്റുകളിലൂടെ ഞാനറിഞ്ഞതാണ് താങ്കളുടെ ഭദ്രയെ. ആ ഭദ്രയെ എഴുതാൻ എനിക്കൊരിക്കലും സാധിക്കുകയുമില്ല. ഞാൻ എഴുതുകയുമില്ല.

എങ്കിലും തുറന്നു പറയട്ടെ, പ്രണയം എഴുതാൻ ഒരു പേര് അന്വേഷിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ആ പേരും കമന്റുകളുമാണ്. തെറ്റാണെന്നറിഞ്ഞിട്ടും ഞാനാ പേര് അനുവാദം ചോദിക്കാതെ ഒന്നു കടംകൊള്ളുകയാണ്. എന്റെയീ കഥാപാത്രത്തിന് മറ്റേത് പേരിട്ടാലും എനിക്കൊരു തൃപ്തി വരില്ലെന്ന് തോന്നിയതുകൊണ്ടുമാത്രം. അനുവദിക്കണം.പ്ലീസ്.

പേടിക്കേണ്ട. താങ്കളുടെയാ ഭദ്രയുടെ പേരിന് യാതൊരു കളങ്കവും വരാതെ ഞാനീ കഥ എഴുതാൻ ശ്രമിക്കും. പറ്റുന്നില്ലെന്നു തോന്നിയാൽ...., അന്നീ കഥ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും. ഇതെന്റെ വാക്കാണ്.

പാലാക്കാരൻ • 27-10-2018 00:45

ഭദ്ര നല്ല പേര് ഒരുപാടു സ്കോപ്പ് ഉള്ള ഒരു കഥാപാത്രം. ജോ നിനക്കു പൂണ്ടു വിളയാടാനുള്ളതുണ്ട് കട്ട വെയ്റ്റിംഗ്

jo • 27-10-2018 12:16

അച്ചായോ.... കണ്ടില്ലല്ലൊന്നോർത്തിരിക്കുവാരുന്നു.

എന്തായാലും ഇറങ്ങിയതല്ലേ... ഒന്ന് നീന്തിക്കളയാം. ഇനി എങ്ങാനും വല്ല നിധിയും കെടച്ചാലോ

ഡോ. കിരാതൻ • 26-10-2018 06:44

പൂശേടാ..... പൊളിക്ക്.... ??

jo • 26-10-2018 18:51

കിരാത ഗുരുവേ... എവിടുണ്ടെന്റെ ചിറ്റ???

(കഥയെക്കാൾ നന്നായി കവിള് പൊളിയുന്നുണ്ട്.)

അസുരവിത്ത് • 26-10-2018 00:19

ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രണയത്തിന്റെ തുടക്കം ഒരു പൊട്ടിത്തെറിയിൽ ninnayirikkum എന്ന് അതുപോലെ തന്നെയായിരിക്കും ഈ കഥയും എന്നു ഞാൻ വിശ്വസിക്കുന്നു...

പിന്നെ ചേച്ചിയെ ഞാനിതുവരെ മറന്നിട്ടില്ല ഇന്നലെ രാത്രി കൂടെ വയിച്ചതെയുള്ളു... എന്റെ ഫേവറിറ്റ് കഥയിൽ ഒന്നാണ് നവവധു... ഇതു അതിലും nannavatte എന്നാശംസിക്കുന്നു....??

എന്നു ജോയുടെ കഥകളെ ഇഷ്ടപ്പെടുന്ന ഒരു കടുത്ത ആരാധകൻ.....???

jo • 26-10-2018 18:50

പ്രണയത്തിന്റെ തുടക്കം ഒരിക്കലും പൊട്ടിത്തേറിയിൽ നിന്നു മാത്രമാവില്ല ബ്രോ... ഒരു നോട്ടത്തിൽ, ഒരു ചിരിയിൽ, എന്തിന് ഒരു ശബ്ദത്തിൽ പോലുമുണ്ടാവാം പ്രണയം.

(നവവധുവിനെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല കേട്ടോ... അറിയാതെ മനസ്സിലൊരു കുളിർക്കാറ്റ് വീശുന്നു....)

അസുരവിത്ത് • 27-10-2018 00:33

ആ കുളിർക്കാറ്റ് അങ്ങനെ തന്നെ നിൽക്കട്ടെ ബ്രോ.... ആ kulirkattu ആസ്വദിച്ചു കൊണ്ട് തന്നെ ഇൗ കഥ തുടരുക...

jo • 27-10-2018 12:16

തീർച്ചയായും ബ്രോ... നിങ്ങളുടെയൊക്കെ വാക്കുകൾ കാണുമ്പോ അറിയാതെ എഴുതിപ്പോകും

അസുരവിത്ത് • 27-10-2018 22:59

???

Fahad • 25-10-2018 22:11

നമ്മുടെ നായകൻ ഇനി ലവൻ ആണോ..??. ഭദ്രയെ ഏകദേശം മനസിലായി..

jo • 26-10-2018 18:43

ഫഗത് ബ്രോ...കവി എന്താണ് ഉദ്ദേശിച്ചത്??? ഈ കഥക്ക് മറ്റാരുമായും യഥോരു ബന്ധവുമില്ല കേട്ടോ...

Fahad • 26-10-2018 18:59

ഞാൻ ആ ഒരു ഉദ്ദേശത്തിൽ പറഞ്ഞത് അല്ല.. ഭദ്ര എന്ന് പേര് കണ്ടപ്പോൾ പെട്ടന്ന് ഞമ്മളെ അച്ചുരാജിനെ ഓർമവന്നു.. അല്ലാതെ വേറെ ഒന്നും അല്ല

jo • 26-10-2018 19:13

പേടിക്കണ്ട. ഇത് അവരുമായി യാതൊരു ബന്ധവുമില്ലാത്ത കഥയാണ്.

Archana • 25-10-2018 22:00

അത്യുഗ്രന്‍ ജോ പോട്ടത്തിലെ പെണ്ണ്‍ ആരാ?

jo • 26-10-2018 18:41

ഒരുപാട് നന്ദി അർച്ചനാ...

ഫോട്ടത്തിലെ പെണ്ണിന്റെ പേര് മാനസ. മലയാളം നടിയാണ്

തമാശക്കാരൻ • 25-10-2018 21:29

ചേച്ചിക്ക് തുല്യം ചേച്ചി മാത്രം. ഇത് ചേച്ചിയുടെ ചേട്ടത്തി ആവട്ടെ എന്ന് ആശംസിക്കുന്നു

jo • 26-10-2018 18:40

ഹാലോ മിസ്റ്റർ തമാശ.... നീണ്ട ഇടവേളയ്ക്ക് ശേഷം താങ്കളുടെ കമന്റ് എന്റെ കഥയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം.

താങ്കൾതന്നെ പറഞ്ഞല്ലോ... ചേച്ചിക്ക് തുല്യം ചേച്ചി മാത്രം. അതേ എനിക്കും പറയാനുള്ളു. അനിയത്തിയായിപ്പോലും ഭദ്ര കാണില്ല.

മക്കുക്ക • 25-10-2018 09:04

ഹോ പൊളിച്ചു. ..
സിനിമയേക്കാൾ വെല്ലുന്ന ടീസർ

jo • 25-10-2018 19:06

മമ്മൂക്കാ... ഈ പേരിൽ ഈ കമന്റ് കാണുമ്പോ..... ഹോ രോമാഞ്ചിഫിക്കേഷൻ

മച്ചോ • 25-10-2018 19:41

എനിക്ക് എഴുതാനല്ലേ അറിയുള്ളൂ... വായിക്കാൻ അറിയില്ലല്ലോ...  ഹരിശ്രീഅശോകൻ@CIDമൂസ. Jpg

jo • 25-10-2018 20:39

എവിടെയോ എന്തോ പന്തികേട് പോലെ

മച്ചോ • 25-10-2018 20:41

ഞാനാ പൊട്ടൻ,

അല്ലേലും ഞാനീ കമന്റ് ഇടാൻ പാടില്ലായിരുന്നു.

ആർക്കും മനസ്സിലായില്ല.

പ്ലിങ്!!!

jo • 25-10-2018 20:44

ഉവ്വുവ്വേ...

jo • 27-10-2018 12:17

എനിക്കും ബല്യ കാര്യായിട്ടു മനസ്സിലായില്ല

RDX • 25-10-2018 06:32

ജോക്കുട്ട  ടീസർ  കിടുക്കി..  ഈ കഥ  തകർപ്പൻ  ആയിരിക്കും ?
ആദ്യ  ഭാഗം  അധികം  താമസിക്കാതെ  വേഗം  ഇടണേ ?

jo • 25-10-2018 19:05

ഞാൻ പരമാവധി ശ്രമിക്കാം ബ്രോ... ടീസർ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം. മുടങ്ങാതെ കമന്റിയത്തിന് അതിലേറെ സന്തോഷം

ലക്ഷ്മി എന്ന ലച്ചു • 25-10-2018 01:10

ഭദ്ര.ജോ ചേട്ടാ ഒരു അടിപൊളി ടീസർ മൂന്ന് പേജിലൂടെ തന്നു, ഈ സിനിമയുടെ ടീസറൊക്കെ കാണുന്ന പോലെ ഉണ്ടായിരുന്നു .

jo • 25-10-2018 06:07

ഹാ ഇതാര്???

എന്നെ ജോചേട്ടാ എന്നൊന്നും വിളിക്കല്ലേ. ഞനൊരു കൊച്ചുകുട്ടിയല്ലേ...???? ജോ അതു മതി കേട്ടോ. അല്ലാതെ വിളിക്കുമ്പോ എല്ലാരും വിചാരിക്കും എനിക്കു പത്തുമുപ്പതു വയസ്സുണ്ടെന്ന്.

ടീസർ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.

പൊന്നു.? • 28-10-2018 03:23

ലച്ചൂ..... ഈ ജോ 65- വയസ് കഴിഞ്ഞ കൊച്ച് പയ്യനാ..... അതോണ്ട് ജോകുട്ടാന്ന് വിളിച്ചാ മതി.....

????

Rahan • 25-10-2018 00:43

Jo വന്നേ,,  ഇൻട്രോ കിടു ബാക്കി കാത്തിരുന്നു കാണാം,  വേറൊന്നും പറയാനില്ല

jo • 25-10-2018 06:04

ഇൻട്രോ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.... എനിക്ക് വരാതെ പറ്റ്വോ നിങ്ങളൊക്കെ ഇവിടുള്ളപ്പോ???

Rajavu • 24-10-2018 22:41

Adipoli intro bro.

jo • 25-10-2018 06:03

നന്ദി രാജാവേ

Angel • 24-10-2018 21:52

കോളേജ് ടൂർ പോലുത്ത ഒരു കഥ പ്രഹീഷികമോ

jo • 25-10-2018 06:01

ഒരിക്കലുമില്ല ബ്രോ... ഇതിൽ കമ്പി കാണാൻ സാധ്യത കുറവാണ്

രേഖ • 24-10-2018 20:41

കാത്തിരിക്കുന്നു ജോയുടെ എഴുത്തിന്റെ അടുത്ത നാഴികക്കല്ലിനായി

jo • 24-10-2018 20:51

രേഖാ മാഡം... ഓ സോറി, അങ്ങനെ വിളിക്കല്ലുന്നു പറഞ്ഞാരുന്നല്ലോ അല്ലെ...

എവിടാരുന്നു??? കണ്ടിട്ട് കൊറെയായല്ലോ കണ്ടിട്ട്???

നാഴികക്കല്ലോ??? ഏയ് അത്രക്കൊന്നുമില്ല. ചുമ്മാ  ഒരു രചന. അത്രേയുള്ളൂ

രേഖ • 24-10-2018 21:21

കുറച്ചു എന്റേതായ തിരക്കും അതിനേക്കാൾ എന്റെ മടിയും അതാണ് കാണാനില്ലാത്തതു. ആ ചുമ്മാ എഴുതുന്ന രചനയാണ് നാഴികക്കല്ലായി മാറുന്നത്

jo • 25-10-2018 06:02

ആഹാ മടിയോ???? എന്നെക്കൊണ്ട് വെറുതെ സമരം തുടങ്ങിക്കരുത്. പോയിരുന്നു എഴുതിക്കോ....

നിഴലൻ • 24-10-2018 20:10

ജോ നീ പിന്നെയും വന്നല്ലേ.....തകർക്കെടാ...

jo • 24-10-2018 20:23

അതേ ഞാൻ വീണ്ടും വന്നിരിക്കുന്നു...തകർത്തു പൊളിക്കാതെ പറ്റ്വോ??? പണ്ടത്തെപ്പോലെയല്ലാ... കൊമ്പറ്റിഷൻ കൂടി... ഹ ഹ

lalu • 24-10-2018 19:38

തിരുമ്പി വന്തിട്ടെന്നു സോല് JO തിരുമ്പി വന്തിട്ടെന്നു സോല്....

മച്ചാനെ... പൊളിച്ച്.... കട്ട വെയ്റ്റിംഗ്... കട്ട പോസ്റ്റ് ആകാതിരുന്നാ മതി ഹഹ

jo • 24-10-2018 20:22

ലാലു ബ്രോ... ഉന്നെയെല്ലാം പാത്താ എന്നാലേ തിരുമ്പി വരാമെ ഇറുക്ക മുടിയുമോ???

പോസ്റ്റ് തരുക എന്നതൊരു ശീലം ആയകൊണ്ട് ബുദ്ധിമുട്ടാവില്ലല്ലോ അല്ലെ???

അഞ്ജാതവേലായുധൻ • 24-10-2018 18:15

അരേ വാ.. ബാക്കി പോരട്ടേയ്

jo • 24-10-2018 19:05

വന്നോണ്ടിരിക്കുന്നൂ...

പൊന്നു.? • 24-10-2018 12:54

തുടക്കം ഗംഭീരം..... ബാക്കി പെട്ടന്നങ്ങട് പോരട്ടെ....

????

jo • 24-10-2018 14:49

പൊന്നൂസേ...  ബാക്കി ദേ ബന്നൂന്നു കൂട്ടിക്കോ

ഈപ്പച്ചൻ മുതലാളി • 24-10-2018 11:36

കിടിലൻ... തകർത്തു കളഞ്ഞു... ടിസർ ഇങ്ങനെയാണേൽ കഥ എപ്പിടി ഇരിക്കും.... ഓൾ ദി ബെസ്റ്റ് ജോ

jo • 24-10-2018 14:49

മൊയ്ലാളീ... ടീസർ കിടുവാണെങ്കിലും പടം ഫ്ലോപ്പാവാനും സാധ്യത ഉണ്ടേ... ഓർമ്മ വേണേ...

പ്രിയംവദ കാതരയാണ് • 24-10-2018 11:35

എന്നാ പടം റിലീസ്? ?
റ്റീസർ പൊളിച്ചു ????

jo • 24-10-2018 14:48

ദേ വന്നൂന്ന് കൂട്ടിക്കോ...

(എന്നെന്നു ചോദിക്കരുത്. എന്നേലും വരും)

rashid • 24-10-2018 10:41

ഇൻട്രോ കലക്കി, റിലീസ് എന്നാണാവോ

jo • 24-10-2018 14:47

പൂമരത്തിന്റെ റിലീസ് പോലെ... ദേ അടുത്തയാഴ്ച

മച്ചോ • 24-10-2018 10:40

കൊള്ളാം...

കഥ പെട്ടെന്ന് ഇറക്കി വിട്... ബാക്കിയൊക്കെ അന്നേരം അഭിപ്രായം പറയാം...

jo • 24-10-2018 14:46

വിട് വിടെന്നു പറഞ്ഞാ അങ്ങോട്ട്‌ വിടാൻ എനികീ രായവിനേം സുന്ദരീനേം പോലെ എഴുത്തുമെഷീൻ ഒന്നുവില്ലെന്നു അറിഞ്ഞൂടെടാ???

മിനിമം 3 മാസം കൂടുമ്പോ അടുത്ത പാർട്ടിടുന്ന എന്നോട് ഇങ്ങനെയൊക്കെ ചോയിക്കാൻ നാണമില്ലേടാ നിനക്ക്???

RDX • 27-10-2018 12:29

അതിലും  നല്ലത്  പതുക്കെ  1 വർഷം  എടുത്ത്  ഒരു  കഥ  ഫുൾ  ആയിട്ട്  എഴുതി  ഇടുന്നതല്ലേ  ജോക്കുട്ട ??
നീ  എന്തായാലും 5-6 മാസം  പിടിക്കും  അടുത്ത  ഭാഗം  ഇടാൻ?

മച്ചോ • 24-10-2018 10:39

ഇതൊക്കെ എന്ന് തീരുമെടാ ഉവ്വേ... 

ചേച്ചി ഒരു വർഷം ഓടിച്ചവൻ... പെൻഡിങ്ങിൽ രണ്ടു സ്റ്റോറി ഇപ്പൊ പുതിയത്.

jo • 24-10-2018 14:44

ഹ ഹ. ഒന്നും തീർക്കില്ല. ചുമ്മാ വായനക്കാര് തെറിവിളിക്കട്ടെടാവേ... തീർത്താലെ... പിന്നേ എന്നാ പറഞ്ഞോണ്ട് സൈറ്റിൽ തെണ്ടിനടക്കും???

smitha • 24-10-2018 10:25

സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിന്‍റെ കാരണം മറ്റെന്തെങ്കിലുമായിരിക്കുമെന്നു കരുതിയ ഞാന്‍ റിയലി ബ്ലഡി ഫൂള്‍.

വായനക്കാല്‍ ജോയുടെ ചേച്ചിപ്പെണ്ണിനെ മാത്രമേ കണ്ടിട്ടുള്ളൂ.
ഭദ്രയുടെ കളി വായനക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ.

പോരട്ടെ പോരട്ടെ...

ബ്ലാക്കില്‍ ടിക്കറ്റിന് നൂറിരട്ടി വിലയിട്ടാലും പടം ഞാന്‍ കണ്ടിരിക്കും.

അമ്മാതിരിയല്ലേ ടീസര്‍!!!

jo • 24-10-2018 14:42

ചേച്ചിപ്പെണ്ണിനെ കണ്ടവർക്ക് ഭദ്രയൊരു എതിരാളിയായിരിക്കും.

വെള്ളമടിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. മറ്റൊന്നുകൂടി മനസ്സിലായില്ലേ??? മാമ്പൂ കണ്ടും മക്കളെക്കണ്ടും ജോയുടെ വരികളേക്കണ്ടും ഒന്നും കൊതിക്കരുത്. ഹു ഹു ഹോ

ഷാജി പാപ്പൻ • 24-10-2018 10:22

ബ്രോ ആദ്യം തന്നെ അടീം കുടീം ഒക്കെയാണല്ലോ

jo • 24-10-2018 14:37

അടിയും കുടിയും മുറപോലെ ഇനിയും വരും... ഹി ഹി

gokul • 24-10-2018 10:17

Super intro jo

Katta waiting

jo • 24-10-2018 14:36

ഒത്തിരി നന്ദി ബ്രോ

Anu Aanand • 24-10-2018 09:23

"ടീസർ "കണ്ടിട്ട്.... നോവൽ കിടക്കും എന്ന്തോന്നുന്നു !. ഇവിടെ ഇപ്പോൾ ആദ്യം ഇതല്ല , പക്ഷേ ആവശ്യം...."വാടകയ്ക്ക് എടുത്തിട്ടു "ഉടമസ്ഥനു തിരികെ നൽകാതെ ഇവിടെ ഒരു സാധനം ഇട്ടിട്ട് പോയിട്ടുണ്ടായിരുന്നു..... അത് എവിടെ jo ???.
വാങ്ങുന്നത് തിരികെ നൽകാൻ പഠിച്ചിട്ടില്ലേ ഇതുവരെ ???.....???

jo • 24-10-2018 14:36

ഉടമസ്ഥനറിയാതെ അടിച്ചുമാറ്റിയ സാധനം തിരിച്ചുകൊടുക്കുന്ന പതിവ് ഇല്ലാന്ന് പറയാൻ പറഞ്ഞു... ഹ ഹ

Dark knight മൈക്കിളാശാൻ • 24-10-2018 07:23

ഈ കാര്യത്തിൽ ഞാനും രാജാവിനോടൊപ്പമാണ്. വെള്ളം വേണ്ട. ഡ്രൈ അടിച്ചോളാം.

jo • 24-10-2018 14:32

ഉവ്വുവ്വേ... കൂമ്പ് കരിഞ്ഞുപോകും.

Dark knight മൈക്കിളാശാൻ • 24-10-2018 07:18

ഇവളൊരു നടക്കൊന്നും പോകണ ലക്ഷണമില്ല. ഭദ്രയുടെ അടി കിട്ടി കിട്ടി നായകന്റെ ഊപ്പാടെളകും. നവവധുവിലെ പോലെയുള്ള തൊട്ടാൽ കരയുന്ന ചേച്ചിപ്പെണ്ണല്ല ഭദ്ര.
അടുത്ത തല്ലിന്റെ അടിക്ക് ഡ്രൈ അടിക്കാൻ ഞാനുമുണ്ടാകും കൂടെ. നമുക്കോരോ തല്ലും ആഘോഷിക്കണം.

jo • 24-10-2018 14:34

അതാ എന്റേം പേടി. കഥയുടെയും നായകന്റെയും അന്ത്യം ഒന്നിച്ചാകുമോന്ന്.

ഞാൻ സ്വന്തമായി ബിവറേജസ് തുടങ്ങിയിട്ട് വിളിക്കാം കേട്ടോ.. ഇല്ലെങ്കിൽ കാശ് കൊറേ പോകും.

Dark knight മൈക്കിളാശാൻ • 24-10-2018 16:02

ഒന്നും പറ്റിയില്ലെങ്കിൽ സ്വയം ഒരു ആനക്കാട്ടിൽ ഈപ്പച്ചനാവണം. എന്നിട്ട് വാറ്റ് ബിസിനസ് തുടങ്ങ്.

jo • 24-10-2018 19:05

ആ അതേ ഇനി ബാക്കിയുള്ളൂ

Maddy • 24-10-2018 06:26

ആഹാ, ടീസർ ഇങ്ങനാണേൽ പടം  ഇറങ്ങിക്കഴിഞ്ഞാൽ എന്താവും അവസ്ഥ.. കട്ട വെയ്റ്റിങ്,റിലീസിംഗ് ഡേറ്റ് കൂടി പറയെന്റെ മാഷേ..

പ്രഥമ ദൃഷ്ട്യാ അകൽച്ചയെന്നു തോന്നുമെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നിരിക്കണം. അല്ലേ??

jo • 24-10-2018 06:30

എന്റെയൊരു വീക്ഷണകോണകത്തിൽ ഈ പടമൊരു വമ്പൻ ഫ്ലോപ്പാകാനാണ് സാധ്യത. ഹ ഹ.

പിന്നെ, ഇവർ തമ്മിലുള്ള അന്തർധാര ടോം &  ജെറി പോലെ സജീവമായിരിക്കും.

(വല്ലാതെ ഇഷ്ടപ്പെട്ടൂട്ടോ ഈ കമന്റ്. താങ്ക്സ് ബ്രോ)

jo • 24-10-2018 06:24

ഹുക്കോ??? രായാവേ... താനെന്റെ ചെക്കനെ കൊലക്ക് കൊടുക്കാൻ ഇറങ്ങീതാണോ???

ഓരോ അടിക്കും കുപ്പി മേടിക്കണമെങ്കിൽ ഞാനൊരു ഡിസ്റ്റിലറി തുടങ്ങണമെന്നാ തോന്നണെ... ആ വഴിയേ പാപ്പോം

KOchoonj • 24-10-2018 05:39

പൊളി.. പൊളി.. പൊപ്പൊളി.... ഗുരുവേ..തകർത്തു.. വേഗം ബാക്കി..

jo • 24-10-2018 14:32

കൊച്ചൂഞ്ഞേ... നിങ്ങടെയൊക്കെ കഥക്കൊപ്പമുണ്ടോ ഇത്???

Random guy • 24-10-2018 03:01

തുടക്കം പൊളിച്ചു. Bakhi ponnotte

jo • 24-10-2018 06:22

ഒരുപാട് നന്ദി ബ്രോ... ഒരിടവേളയ്ക്ക് ശേഷം ബാക്കി ഇട്ടേക്കാം

Akh • 24-10-2018 02:11

ജോക്കുട്ട  ടീസർ  നന്നേ  ബോധിച്ചു .... ഇഷ്ടായിട്ടോ .... പെട്ടന്ന്  കഥയും  ആയി  വാ .... ??????

jo • 24-10-2018 06:21

ഓഹോ... നീ ഇഷ്ടപ്പെടേണ്ട.

പോയി മിഴിയും ഡേവിളും എഴുതെടാ. എന്നിട്ട് ഇഷ്ടപ്പെട്ടാൽ മതി നീയ്.

Akh • 24-10-2018 08:33

ഹഹ.. ശ്ശേ  ഇതൊന്നും  മറന്നില്ലേ ???????????...

jo • 24-10-2018 14:31

അങ്ങനെ മറക്കാൻ പറ്റ്വോ???

Akh • 24-10-2018 15:56

എല്ലാവരും  മറക്കും  എന്നു  കരുതി  കുറച്ചു ദിവസം  മാറി  നിന്നിട്ടും  ആരും  മറന്നില്ലല്ലേ ???????????

Akh • 24-10-2018 15:57

ഇനിയിപ്പോ  ബാക്കി  എഴുതണമല്ലോ  ഈശ്വര.... ???????

jo • 24-10-2018 19:07

ഒരു കൊല്ലമായി വരാത്ത കലിപ്പനെ വിട്ടിട്ടില്ല. പിന്നാ നീ...

ചത്തില്ലെങ്കിൽ ഞാൻ വരും., കുത്തിപ്പൊക്കാൻ

Akh • 24-10-2018 23:58

ഹഹ  ?????

jo • 25-10-2018 20:40

കിളിച്ചോണ്ടിരിക്കാതെ പോയി എഴുതെടാ തെണ്ടീ

Akh • 25-10-2018 20:56

എഴുത്ത്  ഇപ്പോഴും എന്നിൽ നിന്നും  അകലെ    കാണാമറയത്  തന്നെ ...

ശ്രമിക്കുന്നുണ്ട്  അതിനെ  കണ്ടെത്താൻ..... ??????

jo • 27-10-2018 12:18

നിന്റെ തലമണ്ട നോക്കി ഒരെണ്ണം തന്നാലുണ്ടല്ലോ... ഒക്കെ മറനീക്കി പുറത്തുവരും പറഞ്ഞേക്കാം

asuran • 24-10-2018 00:43

തുടക്കം പൊളിച്ചു. ബാക്കി കൂടി ഇങ്ങട്ട് പോരട്ടെ.

കള്ള് കുടിക്കുമ്പോൾ ഉള്ള ഹീറോയിസവും ഭദ്രയുടെ മുന്നിലെ പൊട്ടൻ കളിയും ആളുടെ സ്വഭാവത്തിൽ ഒരു പൊരുത്തം ഇല്ലായ്മ ഉണ്ട് അതോ മനപ്പൂർവ്വം പൊട്ടൻ കളിച്ചതോ.

jo • 24-10-2018 06:20

ആളുടെ സ്വഭാവം വഴിയേ അറിയും. അതിനുമുന്നേ ഭദ്രയേ അറിയണം... എങ്കിലേ മനസ്സിലാകൂ ഈ പൊട്ടൻകളിയുടെ അർഥം. അവൻ...അവനൊരിക്കലുമൊരു ഹീറോയുമല്ല കേട്ടോ...

ഇരുട്ട് • 23-10-2018 23:30

??
ശ്രീഭദ്രം.
പേരുതന്നെ അടിപൊളി.

പിന്നെ.,
* നവവധു പോലെ happy ending ആണെങ്കിൽ മാത്രം എഴുതിയാൽ മതി.?
*അധികം ഇടവേളകളൊന്നും എടുക്കാൻ പറ്റൂല്ല.?
*ചേച്ചിയെ കുറേ കരയിപ്പിച്ച പോലെ ഭദ്രയെ കരയിപ്പി ചാൽ......?
* ചേച്ചീ നെ അനക്ക്‌ തോന്നീത് പോലെ യൊക്കെ തെറികൾ വിളിച്ച മാതിരി ഇബടെ മാണ്ട.?
പിന്നെ,? മര്യാദ ക്‌കായിരുന്നാൽ പരിക്ക് കൂടാതെ തടി തപ്പാം..??

??

jo • 24-10-2018 06:18

ഇരുട്ടണ്ണാ.... ഒരുപാട് നന്ദി കേട്ടോ... ഈ നീളൻ കമന്റിന്.

1. ഹാപ്പി എൻഡിങ് തന്നെയാകും കേട്ടോ...

2. ഇടവേളകളുടെ കാര്യത്തിൽ നോ ഗ്യാരന്റി...ഹി ഹി

3. ഭദ്ര കരയുമോ??? ഏയ്...സാധ്യതയില്ല.

4. ഞാൻ തെറിവിളി നിർത്തി... ഹി ഹി ഹൂ

എന്തായാലും അവസാന ഭാഗങ്ങളിൽ ഒരടി. അത് ഞാൻ പ്രതീക്ഷിക്കുന്നുണ്ടട്ടോ

Dark knight മൈക്കിളാശാൻ • 24-10-2018 07:25

തെറി വിളിച്ചാൽ അവന്റെ ചെപ്പക്കുറ്റി അടിച്ച് കലക്കും ഞങ്ങടെ ശ്രീഭദ്ര.

jo • 24-10-2018 14:30

അതുകൊണ്ടാ തെറിവിളി നിർത്തിയെന്നു പറഞ്ഞത്.. ഹ ഹ

ഋഷി • 23-10-2018 23:25

നല്ല മോഹിപ്പിക്കുന്ന തുടക്കം. ബാക്കി അധികം വെച്ച് താമസിപ്പിക്കരുത്‌.

jo • 24-10-2018 06:13

മോഹിപ്പിക്കാനോ???? ഞാനോ??? ഏയ്... ഒരിക്കലുമില്ല.... അധികമായി ഒന്നും ആഗ്രഹിക്കരുത്. പ്രത്യേകിച്ച് ഞാനെഴുത്തുമ്പോൾ...യേത്??? ഹ ഹ.

Baghavan • 23-10-2018 23:23

Monee jokuttaa oru vedikulla scope oke ubd ithil..badraye kooduthal ariyanam...than vishadamayi ezhuth badraye patti...teasar kollam....

jo • 24-10-2018 06:11

ഭദ്രയെ അറിയണം... അതേ... അതുതന്നെയാണ് പ്രധാനം. ഇനിയുള്ള രചനകൾ... അത് അവൾക്കായുള്ളതാണ്

കബാലി • 23-10-2018 23:17

പോന്നോട്ടേ പോന്നോട്ടേ ശ്രീഭദ്രം പോന്നോട്ടേ...!
പെട്ടന്ന് പോന്നോട്ടേ....!
ജോക്കുട്ടാ മിന്നിച്ചേക്കണേ!!!

jo • 24-10-2018 06:10

മിന്നുവോ പൊട്ടുവോന്നു ദൈവത്തിന് മാത്രം അറിയാം...