Chapter Title : ശ്രീദേവിയും മകനും 2 [ലങ്കേശൻ]
വരാം അമ്മയും പോയി റെഡി ആവൂ "
ഇതും പറഞ്ഞു ഞാൻ നേരെ മുകളിൽ എന്റെ മുറിയിലേക്ക് പോയി. ഒരു ജീൻസും ഷർട്ടും ഇട്ടു ഇറങ്ങിയ ഞാൻ നേരെ അമ്മയുടെ മുറിയിൽ പോയി തട്ടി വിളിച്ചു.
"അമ്മെ... ഇറങ്ങിയോ?.."
'അമ്മ വാതിൽ തുറന്നു ... ഇട്ടിരുന്ന നൈറ്റി ഇട്ടു നിൽക്കുന്ന അമ്മയെ കണ്ടു ഞാൻ തലയിൽ കൈ വച്ചു.
"പോകണ്ടേ നമുക് വേഗം ഒരുങ് .
"ഡാ ചെക്കാ നീ പോയി ഷെഡ്ഡിയും ഇട്ടു പാന്റും ഷർട്ടും ഇട്ടു ഇറങ്ങി വരുന്നത് പോലെ അല്ല പെണ്ണുങ്ങള് സാരി ഉടുത്ത ഇറങ്ങുന്നത്. ഒത്തിരി സമയം എടുക്കും."
"എന്ന സാരി മാറ്റി 'അമ്മ ചുരിദാർ ഇട്..."
അതിനു ഞാൻ എത്ര വര്ഷം മുന്നേ ആട ചുരിദാർ ഒക്കെ ഇട്ടത്... അതൊക്കെ ചെറുതായി കാണും . ഇപ്പൊ ഇട്ടാൽ എനിക്ക് ചേരുമെന്ന് തോന്നുന്നില്ല. പിന്നെ ഈ വയസാം കാലത്തു എന്തിന്റെ കേടാണ് എന്ന് നാട്ടുകാർ കേൾക്കും. "
ശെരിയാണ് 'അമ്മ ചുരിദാർ ഇട്ടിട്ട് മൂന്നു നാല് കൊല്ലമായി. 'അമ്മ അധികം ഒന്നും പുറത്തു പോകാറില്ല. അത് കൊണ്ട് തന്നെ 'അമ്മ ചുരിധാർ ഇടുന്ന ശീലം എന്നോ മറന്ന് പോയതാണ്. പുറത്തു പോകുന്ന ചുരുക്കം അവസരങ്ങളിൽ ഇടുന്നതാവട്ടെ സാരിയും. എനിക്ക് ആകെ സങ്കടം ആയി.
"അമ്മയൊന്നും പറയണ്ട ഇന്ന് ചുരിദാർ .. ഇട്ടാൽ മതി..."
ഇതും പറഞ്ഞു ഞാൻ അമ്മയുടെ ഡ്രസ്സ് ഡ്രയറിനു സമീപത്തേക്ക് നടന്നു. പുറകെ അമ്മയും വന്നു.
"ഡാ ആകെ ബോർ ആയിരിക്കും ഡാ... ഞാൻ ഇപ്പൊ നല്ല തടിച്ചു..
💬 Comments
View all comments