0%

Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.3K

മൂടിപുതച്ചൊക്കെയാണ് നടന്നിരുന്നത് . വാസുവേട്ടൻ കല്യാണം കഴിച്ചതിൽ പിന്നെ ...ഹഹ "' വിജയ പൊട്ടിച്ചിരിച്ചു .

"'എന്നാമ്മേ ചിരിക്കൂന്നേ ..."'

"'ഹേയ് ..വാസുവേട്ടൻ വന്നാൽ പിന്നെ ഒരുമുഴം തുണി കിട്ടിയാൽ ഭാഗ്യം . രാത്രിയിലാണേൽ അതുമില്ല "'

''ഈ പ്രായത്തിലുമൊ ?''' ഉള്ളിൽ വന്ന ആശ്ചര്യം ഒളിച്ചുവെക്കാൻ ശ്രീജക്കായില്ല .

"'' ഇതിനു വല്ല പ്രായവുമുണ്ടോ മോളെ ? എനിക്ക് തോന്നുന്നതീ പ്രായത്തിലാ കൂടുതലെന്നാ ..."'

"'ശ്ശൊ ..ഞാൻ വന്നത് ബുദ്ധിമുട്ടായല്ലേ നിങ്ങൾക്ക് ...""'

"' ഹേയ് ..ഒന്ന് പോടീ . രണ്ട് ദിവസം കഴിഞ്ഞാൽ ഇത് ഞങ്ങടെ ലോകം തന്നെയല്ലേ . ഈ ശനിയും ഞായറും കഴിഞ്ഞു വാസുവേട്ടൻ അടുത്ത ആഴ്ച വരുമ്പോഴേക്കും മോൾ പോകില്ലേ ..."''

''എന്നാൽ മോൾ ബാത്‌റൂമിൽ കേറിക്കോ . ഉപ്പുമാവാണ് കേട്ടോ ബ്രെക്ക്ഫാസ്റ്റ് . ഞാൻ എളുപ്പത്തിൽ ഉണ്ടാക്കുന്നത് നോക്കും . വാസുവേട്ടൻ വരുമ്പോ മാത്രം എന്തേലും കൂടുതലുണ്ടാക്കും . പിന്നേയ് പെട്ടന്ന് വേണം കേട്ടോ . ഞാൻ കോൾ ടാക്സി ബുക്ക് ചെയ്തിട്ടുണ്ട് . മോളെ ഇറക്കി വിട്ടിട്ട് ഞാൻ പൊക്കോളാം . കഴിയുമ്പോ വിളിച്ചാൽ മതി . "''

വിജയ അടുക്കളയിൽ പണിയാനായി പോയപ്പോൾ ശ്രീജ കാപ്പികുടിച്ചിട്ട് ബാത്റൂമിലേക്ക് കയറി .

"'' ആഹാ .... സാരി നല്ലപോലെ ഉടുക്കാനറിയാല്ലോ . പുറത്തേക്കൊക്കെയുള്ള ഇന്റർവ്യൂ അല്ലെ ... ജീൻസും ഷർട്ടുമൊക്കെ മതിയാരുന്നു . നമ്മുടെ നാട്ടിലാ സാരിയൊക്കെയുടുത്തു ഇന്റർവ്യൂവിന് പോകുന്നെ ..""'

"' ജീൻസ് അൽപം ടൈറ്റാ അമ്മെ ..|"'''

"''"''' ഇന്നലെ നീ ഇട്ടുനോക്കിയല്ലേ എടുത്തേ

💬 Comments

View all comments