0%

Chapter Title : ശ്രീകലാസംഗമം [TGA]

Author : TGA Read All Parts 1.2K

തലയാട്ടി.

“നിനക്കെറ്റെ പേരറിഞ്ഞുടായിരുന്നോ, ഫോൺ വിളിച്ചപ്പോ ഏത് ശ്രീകലെയെന്നോക്കെ ചോദിച്ചല്ലോ..”

“സത്യം പറഞ്ഞാൽ ഇന്നു രാവിലെ വരെ എനിക്കറിഞ്ഞുടായിരുന്നു.”

“കൊള്ളാം. നല്ല ബെസ്റ്റ് പയ്യൻ.” കാപ്പികപ്പ് അവന് കൊടുത്തുകൊണ്ട് അവൻറ്റെ അടുത്തിരുന്നു.

”ചേച്ചിയെന്താ കല്യാണത്തിന് പോകാത്തത്..?രാഹല് ചിരിച്ചുകൊണ്ട് ചോദിച്ചു

“ഓ.. എനിക്കാ പെണ്ണിനെ കണ്ടൂട… ജാഡ സാധനം.”

“SAME TO YOU MAN, എന്തായാലും ലാഭമായി.” അവൻ കപ്പുയർത്തി.

ശ്രീകല  ചിയെസ്സടിച്ചു. അടുക്കളപ്പടിയിലിരുന്നു അവറോന്നിച്ചിരുന്ന് കാപ്പി കുടിച്ചു.

💬 Comments

View all comments