← Back to ശ്രീകലാസംഗമം [TGA]

Comments

ശ്രീകലാസംഗമം [TGA] · approved reader discussion

Kuttappayi • 15-12-2023 05:54

Dear TGA....

What a style...You have Penned it in a different way... I really enjoyed reading it..

Chirichu Chirichu maduthu poy bro.. Narmathil chaalicha sex story..

Please continue writing..

All the very best

ജിഷ • 09-03-2023 13:41

പൊളിച്ചു ഒനും പറയാനില്ല എന്തൊരു ഫീലിംഗ് ആണ് ശ്രീകല സുപ്പർ അയട്ടുണ്ട് ബാക്കി കൂടി എഴുതണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പൊന്നു.? • 06-03-2023 21:20

വൗ..... നല്ല കിടുകാച്ചി ശൈലി......

????

Reader • 05-03-2023 19:34

Kidu writing.....

TGA • 05-03-2023 20:08

Thanks

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 05-03-2023 10:56

♥️?♥️?♥️

TGA • 05-03-2023 20:05

?????

ആട് തോമ • 05-03-2023 10:28

സൂപ്പർ സ്റ്റോറി ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തു

TGA • 06-03-2023 16:17

തോമാച്ചാൻ പറഞ്ഞാ പിന്നെ അപ്പീലില്ല..

Love you..

അർജ്ജുൻ • 05-03-2023 09:09

നല്ല കഥ ...............നല്ല അവതരണം.........
നല്ല ശൈലി .........

സൂപ്പർ ആയിട്ടുണ്ട്.........

TGA • 05-03-2023 20:02

Thank you Arjun

Shadow • 04-03-2023 20:34

Wow....???
Amazing bro...

Never experienced this way of story telling...
Please don't stop,

It was an entirely different approach...

Thank you so much...

TGA • 05-03-2023 19:59

Love You.....

ഫ്ലോക്കി കട്ടേക്കാട് • 04-03-2023 20:14

ഇജ്ജാതി എഴുത്ത്!!!

ഓഫീസിൽ ആയോണ്ട് മുഴുവൻ വായിച്ചിട്ടില്ല ആദ്യത്തെ 7 പേജ് വായിച്ചപ്പോഴേ ഫാൻ ആയി. ബാക്കി വായിച്ചു വിശദമായി പറയാം.

കഥക്ക് ഉപയോഗിച്ച way of language is really amazing....

TGA • 05-03-2023 19:57

Waiting for you valuable comments

rashid • 04-03-2023 18:50

കൊള്ളാം, ഇനിയും കളികൾക്കുള്ള സ്കോപ് ഉണ്ട്, ഉഷാറാവട്ടെ

TGA • 05-03-2023 19:55

❤️

രുദ്രൻ • 04-03-2023 14:21

നല്ല പാർട്ട് അടുത്ത പാർട്ട് വേഗം ഇടുക

TGA • 05-03-2023 19:54

❤️

ഫ്ലോക്കി കട്ടേക്കാട് • 06-03-2023 14:35

Hi TGA

വൈകിയതിനു ക്ഷമിക്കണേ. പണിതിരക്ക് കാരണമാ.

ഒറ്റവാക്കിൽ പറഞ്ഞാൽ മൈൻഡ് ബ്ലോയിങ് ഐറ്റം.
1. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കഥ പറയാൻ തിരഞ്ഞെടുത്ത സ്റ്റൈൽ തന്നെ. ചുണ്ടിൽ ഒരു ചിരിയില്ലാതെ ഈ കഥ വായിച്ചു തീർക്കാൻ ആവില്ല എന്ന് തീർത്തു പറയാം.
2. കഥാപാത്രങ്ങളുടെ മാനസികവ്യാപരങ്ങളെ പൊട്രൈറ്റ് ചെയ്തതും, പ്രത്യേകിച്ച് രാഹുലിന്റെ ഹൃദയവും തലച്ചോറും തമ്മിൽ നടന്ന argument, എല്ലാം വേറെ ലെവൽ ആയിരുന്നു. ഈ ഒരു കംപ്ലീറ്റ് പാട്ടേണിൽ ഒരു സ്റ്റോറി എഴുതി വെച്ചിരുന്നു ഞാൻ. പല കാരണങ്ങളാൽ അതു പോസ്റ്റ്‌ ചെയ്യാൻ സാധിച്ചില്ല. ഇപ്പൊ നിങ്ങളുടെ സ്റ്റോറി കണ്ടപ്പോ ഒരു പ്രത്യേക ഫീൽ.
3.കഥാപാത്രങ്ങളെ കുറിച്ത് ആഴത്തിൽ    പറയാറായിട്ടില്ല. എന്നാലും ശ്രീകലയും അമ്മയും തന്തപ്പിടിയും ആളുകൾ ഓർത്തു വെക്കും.
4. വാൽകഷ്ണങ്ങൾ.. കഥ ഇടയ്ക്കു പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ട്. പെർസൊനലി ആ രീതി എനിക്കിഷ്ടമാണ്. അവക്കൊപ്പം തന്റെ മാസ്റ്റർ ക്ലാസ്സ്‌ ഐറ്റം കൂടെ ആയപ്പോ വേറെ ലെവൽ വായന അനുഭവം ആയിരുന്നു.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ഫ്ലോക്കി കട്ടേക്കാട്

TGA • 06-03-2023 16:14

പ്രിയപ്പെട്ട ഫ്ലോക്കി..

താങ്കളുടെ കമൻറ്റ് ഈ കഥക്കൊരലങ്കാരമാണ്.
You just made my day great.
ഈ കഥക്ക് ആദ്യം വന്ന കമൻറ്റെ നിങ്ങളെത്രപേര് ശ്രദ്ധിച്ചു കാണും എന്ന് എനിക്കറിയില്ല.അഡ്മിൻ റീമുവ് ചെയ്ത്താണോ എന്ന് എനിക്കറിയില്ല.അതിപ്പോൾ ഇവിടെയില്ല.ആ ഒരോറ്റ കമൻറ്റ് കാരണം ഇത വായിക്കാതെ വിട്ടവരുണ്ടാകും.ആറു നാട്ടിൽ നൂറു ഭാഷ എന്നു സമാധാനിച്ചങ്കിലും നന്നായി നോന്തു.
മറ്റോരു പാർട്ടിനെ കുറിച്ചോന്നും തൽക്കാലം ചിന്തയില്ല.
വെറെ രണ്ടു കുഞ്ഞു കഥകൂടി ഇതിനു മുൻപ് പോസ്റ്റെ് ചെയ്തിട്ടുണ്ട്.സമയം കിട്ടുമെങ്കിൽ വായിച്ച് അഭിപ്രായം പറയുക.

സ്നെഹപൂർവ്വം
TGA