0%

Chapter Title : ശ്രീകലം തറവാട് [കുട്ടു കോ]

Author : kkstories Read All Parts 966

ചെറിയമ്മക്കും ഒരു ആൺകുട്ടി ആണ് ഒരു വയസ്സ് ആക്കുന്നതെ ഉള്ളൂ ഇപ്പോ 9 മാസം കഴിയാൻ ആയി ഇവർക്ക് കല്യാണം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കഴിഞ്ഞതിന് ശേഷം ആണ് കുഞ്ഞ് ഉണ്ടായത്.

ഞാൻ പ്ലസ്റ്റു എക്സാം എഴുതി ഇരിക്കുന്ന സമയത്ത് ആണ് കാര്യങ്ങളുടെ എല്ലാം തുടക്കം , യുവാൻ്റെ കൂടെ ഞാൻ കളിക്കൽ ആയിരുന്നു എപ്പോൾ ചെറിയമ്മ വന്നിട്ട് പറഞ്ഞു കണ്ടില്ലേ കുട്ടു യുവാന് നിന്നെ കിട്ടിയാ മതി കളിക്കാൻ .

ഞാൻ ചെറിയമ്മയോട് പറഞ്ഞു നിങ്ങൾ അവന് ഒരു കുഞ്ഞി വാവയെ കൂടെ കൊടുക്ക് അപ്പൊ അവൻ ഡബിൾ ഹാപ്പി ആയിരിക്കും, അതിൻ്റെ കൂടെ തന്നെ ഞാൻ പറഞ്ഞു തറവാട്ടിൽ ഒരു പെൺ കുഞ്ഞ് കൂടി ആവുമല്ലോ

ചെറിയമ്മ : ഹ ഹ... നീ ആള് കൊള്ളാലോ കുട്ടൂ

ഞാൻ തമാശ പറഞ്ഞതല്ല ചെറിയമ്മേ കാര്യമായിട്ട് തന്നെ പറഞ്ഞതാണ് .

നമുക്ക് നോക്കാമെട നിൻ്റെ ആഗ്രഹം എന്തായാലും ഞാൻ ചെറിയച്ചനോട് പറയുന്നുണ്ട് ,

അയ്യോ അത് വേണ്ട ഞാൻ പറഞ്ഞെന്ന് ചെറിയച്ചനോട് പറയണ്ട ,യുവാൻ പറഞ്ഞതാണെന്നോ അല്ലെങ്കിൽ ചെറിയമ്മൻ്റെ ആഗ്രഹം ആണെന്ന് പറഞ്ഞേക്ക്

അയ്യെട മോനെ എൻ്റെ ആഗ്രഹമോ നീ അല്ലേ പറഞ്ഞത് ഹ...ഹ...

അപ്പൊ ചെറിയമ്മക്ക് ആഗ്രഹം ഇല്ലേ..?

അതൊക്കെ ഉണ്ട്

അപ്പൊ അത് ഓകെ ആണ് ഹി ഹി

എന്താണ് രണ്ടു പേരും കൂടെ പറഞ്ഞു ചിരിക്കുന്നത് ഞാനും കൂടെ കേൾക്കട്ടെ എന്നും പറഞ്ഞു ലയന ചെറിയമ്മ അങ്ങോട്ട് വന്നു പ്രവീണ ചെറിയമ്മ ചോദിച്ചു കുഞ്ഞ് എവിടെ ഉറങ്ങിയോ...?

ലയന ചെറിയമ്മ :

💬 Comments

View all comments