Chapter Title : ശ്രീലക്ഷ്മി ബീ എസ് സി നഴ്സ് 1 [Its Me]
അതാകുമ്പോൾ ഉച്ചയ്ക്ക് വരാം വൈകുനേരം പോകാം അത് കഴിഞ്ഞു രാത്രീലും വരാം സുഖം. " മോഹനൻ പറഞ്ഞു.
തന്റെ സുഖജീവിതം കഴിഞ്ഞു എന്ന് മൃദുലയ്ക്കു മനസിലായി.
അങ്ങനെ 2 മാസം കൂടെ കഴിഞ്ഞു, ഇപ്പോ ശ്രീ പോയിട്ട് 6മാസം കഴിഞ്ഞു ഇടയ്ക് അവൾ ഒന്ന് വീട്ടിൽ വന്നു പക്ഷെ സുമേഷിനെ കാണാൻ പറ്റിയില്ല കാരണം എന്നും മോഹനൻ വീട്ടിൽ കാണും, വിജയൻ ഇപ്പോ പ്രൈവറ്റ് ബസിലെ പരുപാടി നിർത്തി, ഇപ്പോ എറണാകുളം - ബാംഗ്ളൂർ ബസ് ട്രിപ്പ് ആണ് അതും പ്രമുഖ ബസ് ഡീലർ ആയ കല്ലടയിലെ ഒരു ബസിലെ മെയിൻ ഡ്രൈവർ ആണ്.
സുമേഷ് ബസിലെ കിളി പരുവാടി ഒകെ നിർത്തി ഇപ്പോ psc കോച്ചിംഗ് ആണ്, എങ്ങനേലും ഒരു പോലീസ് കോൺസ്റ്റബിൾ ആകണം
"ഈ എട്ടായിക്ക് എന്നോട് ഒരു തരി സ്നേഹമില്ല, എത്ര ആയി ഞാൻ വിളിക്കുന്നു, ഒന്ന് വന്നിട്ട് പോയാൽ എന്താ, ആ ആൻസിടെയും ശരണ്യേടെയും ചെക്കന്മാർ കഴിഞ്ഞ മാസങ്ങളായിട്ട് വന്നു പോയി, ഞങ്ങൾക്ക് വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെ വെലോ ബന്ധു വീട്ടിൽ പോകുവാണെന്നു പറഞ്ഞു ലീവ് എടുക്കാം എട്ടായി ഒന്ന് ആലോചിച്ചിട്ട് പറ" ശ്രീ കുറച്ചു കലിപ്പിച്ചു പറഞ്ഞു.
സുമേഷിനു സത്യം പറഞ്ഞാൽ ഇത് ഒരു നല്ല അവസരം ആയിട്ടാണ് തോന്നിയത്. അവൻ അപ്പോ തന്നെ ഈ കാര്യം മൃതുലെനെ വിളിച്ചു പറഞ്ഞു.
മൃതുലെടെ മനസ്സിൽ ഒരു പ്ലാൻ വന്നു, അന്ന് വൈകുനേരം മോഹനൻ വന്നപ്പോ അവൾ മോഹനനോട്
" എത്ര നാളായി ഏട്ടാ ശ്രീയെ കണ്ടിട്ട്, നമ്മക് അവടം
💬 Comments
View all comments