Chapter Title : ശ്രീമതി ഡ്രൈവിങ് സ്കൂൾ 2 [ജോണി കിങ്]
ആരെ കാണാൻ വന്നതാ...??? മനു :- അത്... ഞാൻ.. ഞാൻ ആരെയും കാണാൻ വന്നതല്ല.. എന്റെ ബൈക്ക് ഇതിലൂടെ പോവുമ്പോൾ കേടായി അതാ.. തോമസ് :- ആണോ വണ്ടി ഇപ്പൊ ഓക്കേ ആയോ എന്നിട്ട്? മനു :- അത് ഞാൻ എന്റെ ഒരു ഫ്രണ്ട്നോട് ഈ സ്ഥലം പറഞ്ഞു കൊടുത്തു അവൻ വന്നു നന്നാക്കി പോയി തോമസ് :- എന്നിട്ട് ഞാൻ കണ്ടില്ലല്ലോ മനു :- അത്... ചേട്ടാ... തോമസ് :- ആ മതി നിന്റെ പുളു... ഞാനും ഈ പ്രായം കഴിഞ്ഞ് വന്നതാ... മനു ഒന്ന് ചമ്മി :- ചേട്ടാ ഞാൻ ചുമ്മാ... തോമസ് :- അതെ ഇവിടെ പ്രായം തികഞ്ഞു നിൽക്കുന്ന കുറെ പെൺപിള്ളേരുണ്ട്, ഭർത്താവ് അടുത്തില്ലാതെ കുറെ വീട്ടമ്മമാരും ഈ കോളനിക്കു ചീത്തപ്പേരുണ്ടാക്കിയാലുണ്ടല്ലോ... മനു :- അയ്യോ ചേട്ടാ ഞാൻ അതിന് ഒന്നും വന്നതല്ല... തോമസ് :- നിന്റെ ചുണ്ടത്തെ ആ ചുവന്ന ലിപ്സ്റ്റിക്ക് അങ്ങ് തുടച്ചു കള എന്നിട്ട് പറ...
മനു ബൈക്കിന്റെ കണ്ണാടിയിൽ നോക്കി... ശ്രീമതി പോവുമ്പോൾ തനിക്കു കവിളിൽ ഒരു ഉമ്മ തന്നത് അവൻ ഓർത്തു... അവൻ പെട്ടന്ന് ചമ്മിക്കൊണ്ട് ആ ലിപ്സ്റ്റിക്ക് കൈകൊണ്ടു തുടച്ചു കളഞ്ഞു.. തമോസ് :- മ്മ്മ് പയ്യൻ കൊള്ളാം... ടാ ചെറുക്കാ നിന്നെ ഞാൻ കണ്ടോണ്ടു നീ രക്ഷപ്പെട്ടു ഇവിടെ കുറെ സദാചാര തെണ്ടികൾ ഉണ്ട് അവന്മാരുടെ കൈയിൽ കിട്ടുന്നതിന് മുൻപ് അങ്ങ് വിട്ടോ... മനു :- താങ്ക്സ് ചേട്ടാ... മനുവിന് അയാളുടെ ആറ്റിട്യൂട് ഇഷ്ടമായി അവൻ പെട്ടന്ന് തന്നെ അവിടെ നിന്നും
💬 Comments
View all comments