0%

Chapter Title : ശ്രീമതി ഡ്രൈവിങ് സ്കൂൾ 3 [ജോണി കിങ്]

Author : Kambikathakal Read All Parts 1K

മാറാല തട്ടണം...അത്രെ ഉള്ളു...പണി കൂടുതലുണ്ടോ

അനിത :- അയ്യോ ഇതൊക്കെ എന്ത് പണിയ ചേച്ചി... ഈ അനിതേയ്ക്ക് ഇതൊക്കെ നിസാരം...

ശ്രീമതി :- ഹിഹി... ആ പിന്നെ നിനക്ക് ഉച്ചയ്ക്ക് ഫുഡ്‌ എന്താ വേണ്ടത്.. ചോറ് ഓർഡർ ചെയ്യട്ടെ...

അനിത :- ഓർഡർ ചെയ്യാനോ?ഞാൻ ഇവിടെ ഉള്ളപ്പ്പോളോ.. ഞാൻ വെക്കാം ചേച്ചി...

ശ്രീമതി :- ഹിഹി നീ കൊള്ളാല്ലോ...

അനിത :- ഹിഹി എല്ലാരും പറയും... ചേച്ചി ഇവിടെ ഒറ്റയ്ക്കാണോ

ശ്രീമതി :- അതെ.. ഹുസ്ബൻഡ് ഗൾഫിലാണ്...

അനിത :- ആഹ ചേട്ടൻ ഇനി എപ്പോളാ വരുന്നത്??

ശ്രീമതി :- 3 വർഷമായി അവിടെ തന്നെയാ ഉടനെ തന്നെ വെറും എന്നാണ് കേട്ടത്. അനിത എന്നല്ലേ നിന്റെ പേര്... നിന്റെ ഹുസ്ബൻഡ് എവിടെയാ

അനിത :- ഓ അങ്ങേരുടെ കാര്യം ഒന്നും പറയാത്തത ഭേദം... ഒരു പ്ലമ്പറാ...

ശ്രീമതി :- എന്ത് പറ്റി ഒരു വിഷമം...

അനിത :- ഏയ്യ് ഒന്നുമില്ല ചേച്ചി... സംസാരിച്ചു സമയം കളയണ്ടാ ഞാൻ വേഗം പണി തുടങ്ങട്ടെ...

ശ്രീമതി :- ഞാൻ കൂടെ സഹായിക്കാണോ??

അനിത :- കൊള്ളാം... ചേച്ചി അവിടെ പോയി ഇരുന്നേ ഇത് എനിക്കുള്ളതെ ഉള്ളു ഹിഹി...

അനിത ബാത്‌റൂമിൽ പോയി സാരി അഴിച്ച് മാറ്റി ഒരു നൈറ്റിയുടുത്ത് വന്നു. (അനിത 25 വയസ്സ് കാണാൻ അഞ്ജലി നായർ പോലെ തോന്നും...ഭർത്താവ് സാബു പ്ലമ്പർ) അവൾ വേഗം തന്നെ പണികൾ എല്ലാം ചെയ്തു തുടങ്ങി. ശ്രീമതി ആ സമയം സോഫയിലിരുന്നു മനുവിനെ ഓർക്കുകയായിരുന്നു.

അഞ്ജലി ഓരോ മുറികളും അടിച്ചു

💬 Comments

View all comments