Chapter Title : ശ്രീമതി ഡ്രൈവിങ് സ്കൂൾ [ജോണി കിങ്]
ഇതൊക്കെ പറയാൻ വേണ്ടി ഒന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ. ഇത് കേട്ടു ഞങ്ങളുടെ മനസ്സിൽ ലെടുപൊട്ടി... വിബിൻ :- ഏതാ അമ്മ അവരുടെ പേര്? വിബിന്റെ അമ്മ :- അയ്യോ അത് ഞാൻ മറന്നു പോയി...അവര് തന്ന ആ വിസിറ്റിംഗ് കാർഡ് ഞാൻ ഇവിടെ എവിടോ...ആ അതാ പെട്ടന്ന് ഞങ്ങൾ അത് എടുത്തു റൂമിലേക്ക് ചെന്നു. ഞങ്ങൾ ആ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. ശ്രീമതി ഡ്രൈവിംഗ് സ്കൂൾ. അഡ്രസ്സും രണ്ടു ഫോൺ നമ്പറും ഉണ്ട്. അഡ്രസ് കണ്ട വിബിൻ :- എടാ ഇത് ആ അജിത് ഏട്ടന്റെ കടയുടെ അടുത്തല്ലേ... ഞാൻ :- ശെരിയാ റീചാർജ് കടയുടെ അടുത്തു തന്നെയാ ഈ സ്ഥാപനം.. ഉഫ്ഫ് അങ്ങേരുടെയൊക്കെ യോഗം... മനു :- എടാ ഈ ചരക്കായിരുക്കുമോ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്?
വിബിൻ :- കേട്ടത് വെച്ചു നോക്കിയാൽ ഇവരാവാനാവും സാധ്യത... അവർ ഇങ്ങോട്ട് വന്നതും വണ്ടിയൊടിച്ചല്ലേ...
ഞാൻ :- പക്ഷെ ലേഡീസ് ഒൺലി അല്ലെ... വിബിൻ :- എന്തായാലും നാളെ അവിടംവരെ നമ്മക്ക് ഒന്ന് പോയി നോക്കാം....
പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും നന്നായി ഡ്രസ്സ് ഒക്കെ ചെയ്തു ഡ്രൈവിംഗ് സ്കൂളിന്റെ അടുത്തു എത്തി. പുറത്ത് ആ ആന്റിയുടെ കാർ ഞങ്ങൾ കണ്ടു. അടുത്തുള്ള അജിത് ഏട്ടന്റെ കടയിൽ നമ്മൾ കയറി... അജിത് ഏട്ടൻ :- ആ മൂന്നു എണ്ണാവുമുണ്ടല്ലോ എന്താ പരുവാടി വിബിൻ :- ഏയ്യ് വെറുതെ അജിത് ഏട്ടൻ :- എന്താടാ ചുറ്റിക്കളി... ഞാൻ :- അജിത് ഏട്ടാ ഇവിടെ എപ്പോളാ ഡ്രൈവിംഗ് സ്കൂൾ വന്നത്?
💬 Comments
View all comments