0%

Chapter Title : ശ്രീനന്ദനം 2 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 477

സൈലെൻസ്.. ഇതെന്താ ചന്തയോ... തോമ പതിവ് ഡയലോഗ് തുടങ്ങി..അയ്യാൾ പതിവ് പോലെ രാമായണം വായന തുടങ്ങി..

ഹ്മ്മ് പതിവ് പോലെ ആ നാറി ഇങ്ങോട്ട് തന്നെയാടാ നോക്കി ഇരിക്കുന്നെ, നിനക്കൊന്നു നോക്കിയാൽ എന്താ വിനു എന്നെ ചൊറിഞ്ഞു തുടങ്ങി..

മൈരാ എന്റെ കയ്യിന്നു കിട്ടിയ പിന്നെ നീ ഇരുന്നു കരയാൻ തുടങ്ങും, മിണ്ടാണ്ട് ഇരുന്നോ അവന്റെ ഒരു നോക്കൽ.. ആ  മൈരത്തിക്കു വട്ടാണ്

ഒന്ന് പോടാ ഊമ്പി.. നീ വലിയ പുണ്യാളനൊന്നും ആവണ്ട ഞാൻ കാണാറുണ്ട് ഇടയ്ക്കു അവളുടെ ഓരോ ഡയലോഗ്ഗിലും നീ സൈലന്റവുന്നത്, പിന്നെ നിന്റെ മാറി നിന്നുള്ള ചിരിയും.. മിണ്ടാ പൂച്ച കാലമുടക്കുമ്പോള നമ്മളൊക്കെ അറിയുള്ളൂ

എടാ കാട്ടവരാതി, നിന്നോട് പറഞ്ഞിട്ടില്ലേ അത് എന്താ കാര്യം എന്ന്.. ഞാൻ അവന്റെ കൈ പിടിച്ചു പിരിച്ചു

ഉഫ്ഫ്ഫ്ഫ് മൈരേ പിടി വിട്.. ഞാൻ സമ്മതിച്ചു അവന്റെ ഒരു ബല്യ കാല സഖി... നീ ആരു വൈക്കം മുഹമ്മദ്‌ ബഷീറോ

അതേടാ അവളെന്റെ ബല്യ കാല സഖി തന്നെയാ, ഞാൻ എന്റെ മാലയിൽ തടവി കൊണ്ട് പറഞ്ഞു..

ഹ്മ്മ്മ് നീ നോക്കി ഇരുന്നോ, നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ, അവളെയ് അവിടത്തെ വല്ല ഡോൺ ന്റെ മോനെയും കെട്ടി വരുന്നത് കാണാം

അറിയാതെ ആണെങ്കിലും മനസ്സിൽ ഒരു വെള്ളിടി വെട്ടി.. ഇനി എലി എങ്ങാനും???  ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ എലിയെ എനിക്കറിഞ്ഞൂടെ..

എന്നിട്ടാണോടാ മൈരാ നീ അവളെ ഒന്ന് വിളിക്കാത്തത്. പണ്ട് ആണേൽ കത്തു എഴുതാനുള്ള മടി ആണെന്ന് പറയാം, ഇപ്പോൾ മൊബൈൽ

💬 Comments

View all comments