Chapter Title : ശ്രീനന്ദനം 2 [ശ്യാം ഗോപാൽ]
മൈരേ...
എനിക്ക് വേറെ ഒരു പെണ്ണുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, പ്ലിങ്ങി പോയി പാവം...
ഞാൻ ഒന്നും മിണ്ടാതെ അവൾക്കു ഒരു ലോഡ് പുച്ഛവും വിതറി അവന്റെ തോളിൽ കയ്യിട്ടു നടന്നു. നന്പൻ ഡാ.. ?
നിനക്കൊരു പെണ്ണുണ്ടേൽ അത് ഞാൻ മാത്രമാ അഭി, ഈ സ്മിത.. അതിനു വേണ്ടി ഞാൻ ഏതു അറ്റവും വരെ പോകും.ഏതു ഭൂലോക രംഭ വന്നാലും നീ എനിക്കുള്ളതാ .സ്മിത മനസ്സിൽ പറഞ്ഞു..
മൈരൻ അവളുടെ അടുത്ത് ആ പട്ടി ഷോ കാണിച്ചത് മൊത്തം കാന്റീനിൽ എന്റെ തല പൊളിക്കാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല, ഒരു ചിക്കൻ ബിരിയാനീം പിന്നെ ഒരു 2 ചിക്കൻ ഫ്രൈയും പോരാത്തതിന് ഒരു ഓറഞ്ച് ജ്യൂസും
എടാ നീ എന്ത് കോപ്പിനാ എലിയുടെ കാര്യം പറഞ്ഞെ?
അപ്പൊ എലി നിന്റെ അല്ലെ?
അത്... ഇനി ഇപ്പൊ നീ പറഞ്ഞ പോലെ വല്ല ഡോണിന്റെ മോനായി സെറ്റപ്പ് ഉണ്ടെങ്കിലോ??
ഹഹഹഹഹാ എന്റെ പൊന്നു മൈരാ.. നിന്നെ തൊഴണം, ഞാനതു ചുമ്മാ പറഞ്ഞതല്ലേ, ഇനി ഇപ്പോൾ അങ്ങനെ ആയാലും ഇപ്പൊ എന്താ, അവൾക്കു ആരാ എന്നൊന്നും അറിയില്ലലോ ചെറുപ്പത്തിലേ ഫോട്ടോ അല്ലെ, അതിനു മാത്രം ഉള്ള മണ്ട ഒന്നും അവൾക്കില്ല .. ഇനി എലി പോയാൽ നമ്മൾ വേറെ ആരെയെങ്കിലും കാണിച്ചു കൊടുത്താലും പോരെ... അവൻ വളരെ സിമ്പിൾ ആയി പറഞ്ഞു ഒരു എമ്പക്കവും വിട്ടു വയറും തടവി പോന്നു..
എന്തെങ്കിലും ആകട്ടെ മൈര് തത്കാലം ശല്യം ഒഴിവായാലോ..
പട്ടിയുടെ
💬 Comments
View all comments