Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
എന്റെ റൂമിലേക്ക് നടന്നു... ഉഫ്ഗ് അവളുടെ ആ പെർഫ്യൂംന്റെ മണം... അവൾ പാസ്സ് ചെയ്യുമ്പോൾ ആണ് ആ മണം ഫീൽ ചെയുക...അപ്പൻ ഗടിയും വിനുവും നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ നില്കുന്നു....
റൂമിൽ പോയി നേരെ എന്റെ അലമാര തുറന്നു തേച്ചു വച്ചിരിക്കുന്ന US POLO യുടെ ഒരു വൈറ്റ് ഷർട്ടും ഡെനിം ന്റെ ബ്ലൂ ജീൻസും എടുത്തു തന്നിട്ട് വേഗം മാറാൻ പറഞ്ഞു... ഞാൻ മാറിക്കൊള്ളാം നീ പൊയ്ക്കോ... അയ്യടാ ഞാൻ നിന്നാൽ എന്താ...
അങ്ങനെ നീ നിക്കണ്ട.. നീ മാറുമ്പോൾ എന്നെ വിളിക്കാറില്ലലോ
അയ്യടാ... പെണ്ണുങ്ങൾ മാറുന്ന പോലെ ആണോ നിങ്ങൾ... ഇനി എന്റെ മോനു അത്രേം പൂതി ആണേൽ ഇനി ഞാൻ വിളിക്കാം ട്ടോ....
ശരിക്കും വിളിക്കോ.. എന്റെ കണ്ണും വായും തുറന്നു പോയി...
അയ്യടാ... എന്താ പൂതി... വേഗം മാറിക്കെ ചെക്കാ.. ഞാൻ പോണൂ...
അതും പറഞ്ഞു അവൾ പുറത്തേക്കു ഇറങ്ങി...
ചെറിയ ഒരു നിരാശ തോന്നിയെങ്കിലും കിട്ടാൻ പോകുന്ന സൗഭാഗ്യം ആലോചിച്ചു ഞാൻ വേഗം ഡ്രസ്സ് മാറാൻ തീരുമാനിച്ചു, പക്ഷെ മനസ് മൈരൻ ചതിച്ചു, അവൻ പിന്നേം എലി ഡ്രസ്സ് മാറുന്ന സീൻ മാത്രം ഓർമപ്പെടുത്തി നിന്നു... ഉഫ്ഫ്ഫ് ആ മാമ്പഴങ്ങൾ.. ആയ നിതബങ്ങൾ ആലോചിച്ചപ്പോൾ തന്നെ താഴെ ഒരാൾ പൊന്തി വന്നു...ഇനിയും ആലോചിച്ചാൽ ശരിയാവില്ല... ഞാൻ വേഗം ഇട്ടിരുന്ന ട്രാക്ക് സൂട് ഊരി, ടി ഷർട്ടും ഊരി മാറ്റി ജീൻസു വലിച്ചു കയറ്റാൻ നോക്കിയപ്പോൾ ബാക്കിൽ ഒരു ചിരി ശബ്ദം, നോക്കിയപ്പോൾ എലി.. അവൾ പോയില്ലാരുന്നു... മൈര്.. ഞാൻ
💬 Comments
View all comments