0%

Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 727

കൊണ്ടിരുന്നു, അപ്പൂപ്പനെ തോണ്ടിയപ്പോൾ അപ്പൂപ്പനും അറിയില്ല എന്ന ഭാവത്തിൽ കൈ മലർത്തി...

എന്നാൽ എലി ഇരുന്നു ഇളിക്കുന്നുണ്ടാർന്നു....

വണ്ടി നേരെ നിന്നത് മഹിന്ദ്രയുടെ ഷോറൂമിൽ ആണ്, ചോദ്യ ഭാവത്തിൽ നിന്ന എന്നോട് വരാൻ പറഞ്ഞു അപ്പൻ ഗഡി നടന്നു... അച്ഛനെ കണ്ടപ്പോൾ തന്നെ അവിടത്തെ സെയിൽസ് മാൻ വന്നു അകത്തേക്ക് വിളിച്ചു

സാർ വണ്ടി റെഡി ആയിട്ടുണ്ട്.. ഇന്ന് ഇപ്പോൾ തന്നെ ഡെലിവറി ആക്കാം ട്ടോ... എനിക്കൊന്നും മനസിലായില്ല...

നേരെ പോയത് പുതപ്പിച്ചു കിടന്ന ഒരു കാറിന്റെ അടുത്തേക്കാണ്... അവിടെ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു ഹ്മ്മ് ഇതാണ് നിന്റെ വണ്ടി... നീ തന്നെ ഇത് മാറ്റിക്കോ... അത്ഭുതം കൊണ്ട് നിന്ന  എന്നെ എലി തട്ടി വിളിച്ചു കവർ മാറ്റാൻ പറഞ്ഞു ഞാൻ അവളെ കൂടെ വിളിച്ചു, അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ ആ കവർ മാറ്റിയപ്പോൾ അവിടെ കൂടെ നിന്നവർ കൈ അടിച്ചു, കവർ മാറിയപ്പോൾ ഞാൻ ഞെട്ടി പോയി ബ്ലാക്ക് കളർ കമ്പനി കസ്റ്റമിസ്ഡ് ടോപ് മോഡൽ റൂഫ് മഹിന്ദ്ര താർ.. ശരിക്കും wrangler പോലെ... എന്റെ കണ്ണ് നിറഞ്ഞു പോയി... ഞാൻ അച്ഛനെ കെട്ടി പിടിച്ചു..

നീയെയ് രവി മേനോന്റെ മോനാ ശ്രീനന്ദനത്തിൽ  മാധവൻ മേനോന്റെ കൊച്ചു മകൻ.. ആ നീ കുറച്ചൊക്കെ മാസ്സ് കാണിച്ചോടാ ഇനി.. ഈ പ്രായം അതിന്റെ ആണ്...

ശരിക്കും കണ്ണ് നിറഞ്ഞു പോയി... ഞങ്ങൾ കേക്ക് ഒക്കെ കട്ട്‌ ചെയ്തു വണ്ടിയുമായി ഇറങ്ങി, വണ്ടിയിൽ കയറിയപ്പോ തന്നെ അടുത്ത കുരിശു എലി വക, ഫ്രന്റ് സീറ്റ്‌ അവളുടെ

💬 Comments

View all comments