0%

Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 714

ആകട്ടെ എന്ന് കരുതി, പിന്നെ പപ്പാ വരുന്ന  വരെ ഞാൻ നിന്റെ വീട്ടിൽ നിന്റെ കൂടെ തന്നെ കാണും, കേട്ടോടാ മര തലയാ.. ഇനി വല്ല കുരുത്തക്കേട് കാണിച്ചാൽ നിന്നെ ഞാൻ ശരിയാക്കി തരാം,വീണ്ടും കലിപ്പ് മോഡ് ഓൺ

ഇവൾ എന്തിന്റെ ജന്മ്മം ആണോ ആവോ.. എന്നാലും വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലാലോ.. എന്തെങ്കിലും ആകട്ടെ അവളുടെ സാമിപ്യം ഒരു പോസിറ്റീവ് വൈബ് തരുന്നുണ്ട്..

തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ആയിരുന്നു, സിനി ടീച്ചർ ആയിരുന്നു, ഞങ്ങളോട് ക്ലാസ്സിൽ കയറിക്കൊള്ളാൻ പറഞ്ഞു..

സ്റ്റുഡന്റസ്, ഇത് എലീന ഇന്നലെ നിങ്ങൾ പരിചയപെട്ടു കാണും എന്ന് അറിയാം, മുംബയിൽ ആണ് പഠിച്ചിരുന്നുന്നത്, സ്കൂൾ ലെവൽ ടോപ് സ്കോറെർ ആണ്, നമ്മുടെ അഭിയുടെ ഫാമിലി ഫ്രണ്ട് കൂടി ആണ്.. നോട്സ് എല്ലാം അഭിയുടെ കയ്യിൽ നിന്നും വാങ്ങണം, കേട്ടോ.. എലീന എവിടെയാ താമസം, പേരെന്റ്സ് മുംബയിൽ അല്ലെ, ഹോസ്റ്റലിൽ ആണോ?

അല്ല miss, അഭിയുടെ വീട്ടിൽ തന്നെ ആണ് താമസം, നോട്സ് എല്ലാം ഞാൻ നോക്കിക്കൊള്ളാം

എന്തൊരു എളിമ, ഇവൾ ഒന്തിനേക്കാൾ പെട്ടെന്ന് നിറം മാറും,

ഞാൻ മനസിൽ ഓർത്തു,ഞാൻ സ്മിതയെ നോക്കിയപ്പോൾ അവളുടെ മുഖം കുരിശു കണ്ട ചെകുത്താനെ പോലെ ഉണ്ട്.. ചിലപ്പോൾ എന്റെ വീട്ടിൽ എലി താമസിക്കുന്നത് കൊണ്ടാകും ?ഞാൻ അവസരം മുതലക്കൻ തന്നെ തീരുമാനിച്ചു..

മിസ്സേ എന്റെ നോട്സ് എല്ലാം ഞാൻ കൊടുത്തോളം, വൈകിട്ട് വീട്ടി പോയിട്ട് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ പതുക്കെ എഴുതിയെടുത്തോളം.. ഞാൻ സ്മിതയെ നോക്കി പറഞ്ഞു..

അവൾ ആണേൽ ദേഷ്യം

💬 Comments

View all comments