Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
ചാട്ടത്തിനു എന്റെ ഒക്കത്തു കയറിയിരുന്നു .. കൊച്ചു കുട്ടികളെ പോലെ
വാട്സാപ്പിൽ തുരു തുരാ നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരുന്നു പലരും വീഡിയോ എടുത്തു അയച്ചു തന്നതാണ് , ഫേസ് ബുക്കിൽ ലൈവ് പോയിരുന്നത്രെ , ഞങ്ങൾ എന്തായാലും ഫേമസ് ആയി ...
പിന്നെ ആവേശകരമായ ഓണ സദ്യ ആയിരുന്നു ... ഉഫ്ഫ്ഫ് എന്ത് ടേസ്റ്റ് ആയിരുന്നെന്നു അറിയാമോ , പാലട കൂടെ കുടിച്ചപ്പോൾ മത്തു പിടിച്ചു പോയി ... ശരിക്കും പറഞ്ഞാൽ കിടന്നു ഉറങ്ങാൻ ആണ് തോന്നിയെ ,,,
ഏലി ആണേൽ തിന്നിട്ടു എഴുനേൽക്കാൻ പോകും ആവാതെ അവിടെ ഇരിക്കുന്നു ... എല്ലാത്തിനേം താങ്ങി പിടിച്ചു ഏദൻ തോട്ടത്തിൽ പോയി റസ്റ്റ് എടുത്തു പിന്നീട അവിടെ ഫോട്ടോ ഷൂട്ടുകളും രീൽസും ഒക്കെ ആയി ബഹളമയം ആയിരുന്നു ... എന്റെയും എലിയുടെയും ഒന്ന് രണ്ടു നല്ല ഫോട്ടോസ് എടുത്തു ഞങ്ങൾ ഇൻസ്റ്റയിലും ഫേസ്ബുക്കിലും അപ്പ് ലോഡ് ചെയ്തു ...
കുറച്ചു റസ്റ്റ് എടുത്തതിനു ശേഷം ഉറിയടി മത്സരം ആയിരുന്നു ,,,,, മുട്ടൻ കോമഡി ആയിരുന്നു സാന്ദ്ര ഉറിയടിച്ചതു വൈറൽ ആയി മാറി .. ഉറിക്ക് പകരം രേഫെറിയായി വിസിൽ അടിച്ച പ്രിൻസിയുടെ തലമണ്ട അടിച്ചാണ് കപ്പടിച്ചതു എന്ന് മാത്രം
എന്തോ ഭാഗ്യത്തിന് മാവേലി ആയി വേഷം കെട്ടിയ സെക്കന്റ് ഇയറിലേ മനു കുടയും ഇട്ടു ഓടിയത് കൊണ്ട് മാവേലി സേഫ് ആയി , കണ്ഠം വഴി ഓടുന്ന മാവേലിയും എയറിൽ ആണ് ...
അങ്ങനെ അവസാനം നമ്മുടെ വടം വലി മത്സരം വന്നെത്തി , ലോലൻ ഹരീഷ് ,
💬 Comments
View all comments