← Back to ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Comments

ശ്രീനന്ദനം 5 [ശ്യാം ഗോപാൽ] · approved reader discussion

? നിതീഷേട്ടൻ ? • 19-09-2022 07:05

സസ്പെൻഷൻ മോശം ആയി, santhra പ്രിൻസി de തലക്ക് ഉറിയടിച്ചത് എന്ത് കൊണ്ടും നന്നായി ????. കഥ നല്ല flow und ?. Oru jathi twist ആയി പോയി, എന്നാലും എങ്ങനെ വെറുത്തു. കാത്തിരിക്കുന്നു ?

Das • 18-09-2022 15:24

തുടരുക ❤

Athul • 16-09-2022 15:28

പെട്ടന്ന് തുടങ്ങ് അളിയാ വായിച്ചു ഒരു ഫോയിലോയിൽ വന്നതായിരുന്നു ശേ നശിപ്പിച്ചു പെട്ടന്ന് ബാക്കി ഭാഗങ്ങൾ തുടര് അതികം വൈകിപ്പിക്കല്ലേ

All the best

ശ്യാം ഗോപാൽ • 17-09-2022 20:12

ജോലി തിരക്കിനിടയിലും ബുദ്ധിമുട്ടി ആണ് എഴുതുന്നത്,എഴുതി തുടങ്ങിയിട്ടുണ്ട്, വേഗം തന്നെ തരാൻ നോക്കാം... കമ്പി ഇല്ലാത്തത് കൊണ്ട് ആർക്കും വേണ്ട എന്ന് തോന്നുന്നു ?

Akash • 16-09-2022 13:13

Innu aanu full story vaayicha.. nice ♥️?❤️

ㅤആരുഷ് • 15-09-2022 20:21

?

ട്വിസ്റ്റ് ആണെല്ലോ?

അധികം വയികില്ല എന്ന് വിചാരിക്കുന്നു❤️

ശ്യാം ഗോപാൽ • 15-09-2022 13:24

സത്യത്തിൽ ഞാൻ മനഃപൂർവം കഥ വൈകിപ്പിക്കുന്നതല്ല, ഓഫീസിൽ ഇപ്പോൾ നോട്ടീസ് പീരിയഡ് ആണ്, അത് കൊണ്ട് തന്നെ നല്ല വർക്ക്‌ ലോഡ് ഉണ്ട്, അതിനിടയിൽ ആണ് ഇത്രയെങ്കിലും എഴുതുന്നത്, കഥ നിങ്ങൾക്കു ഇഷ്ടപ്പെട്ടതിൽ സന്തോഷം, നിങ്ങളുടെ പ്രോത്സാഹനം ആണ് എഴുതാനുള്ള പ്രചോദനം, ഓണത്തിന് വേണ്ടി എഴുതി തുടങ്ങിയതാണ്, അടുത്ത പാർട്ട്‌ ഒരു ആഴ്ച്ചക്ക് അകം ഇടം, കാത്തിരിപ്പിനു ഒരു സുഖമില്ലേ

ചങ്കുകൾ ഇനിയും സപ്പോർട്ട് തരണം, ലൈക്സ് വളരെ കുറവാണു

ശ്യാം ഗോപാൽ

✖‿✖•രാവണൻ ༒ • 15-09-2022 11:01

❤️❤️

Kunjaaan • 15-09-2022 00:33

Come oN❤

AbNormaL • 14-09-2022 22:50

Bro ithreem lag aakkathee? Please
Pettenn adutha part idanee...

AbNormaL • 14-09-2022 22:51

Kadha lag alla ketto. Time inte karyama udheeshuchee.

Jeru • 14-09-2022 22:50

Nale upload cheyy

P k രാംദാസ് • 14-09-2022 22:13

അഡ്മിനെ പരസ്യം വല്ലാതെ അരോചകം ആവുന്നുണ്ട്.... ഇത് പോലെ പരസ്യം വന്നാൽ കഥ വായിക്കാൻ തോന്നില്ല...

Dark devil • 14-09-2022 23:00

Bro use brave browser and free aanu. Paavam admin korachu kash inganokke alle kittunne. Porathenu ithoru non profitable setup alle... Veruthe vittekku...

Kadha adipoli aayirunnu tto

P k രാംദാസ് • 15-09-2022 13:45

ചെറിയ പരസ്യം അല്ല ഡിസ്പ്ലേ full ആയിട്ടാ വരുന്നത്.... Close ചെയ്തു കളഞ്ഞാലും 2 സെക്കന്റ്‌ കഴിയുമ്പോ വീണ്ടും വരും... ഈ പരസ്യം ഉള്ളത് കൊണ്ട് ആണ് മറ്റ് സൈറ്റുകളിൽ പോവ്വാതെ.... ഇങ്ങോട്ട് വരുന്നത് അപ്പൊ ഇവിടേം പരസ്യം.... ?

Akash • 16-09-2022 13:12

Bro javascript off aakiyal mathi pinne oru site illum AD varula ?

രൂദ്ര ശിവ • 14-09-2022 22:13

❤❤❤❤❤

Jeru • 14-09-2022 22:51

Nale upload cheyy