0%

Chapter Title : ശ്രീനന്ദനം 6 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 319

ഇരു ചെവി അറിയാതെ അല്ലെ ഒതുക്കിയത് , പിന്നെ കോളേജിൽ ആ പന്നൻ പറഞ്ഞു പരതിയതാണ് , എന്നാലും കേസ് ശരിക്കും എന്താണെന്നു ആർക്കും അറിയില്ല

എന്റെ മോനെ , അത് അവൾക്കു എന്നൊടുള്ള സ്നേഹം കൊണ്ടൊന്നും ആല്ല ഇതൊന്നും ചെയ്തത് , എന്റെ വീട്ടുകാർ നാണം കെടാതെ ഇരിക്കാൻ വേണ്ടി ആണ് അത് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതാണ് .. അത് കഴിഞ്ഞു ആ തെണ്ടി എവിടെ ഒക്കെ നാണം കെടുത്താൻ പറ്റിയിട്ടുണ്ടോ എവിടെ ഒക്കെ നാണം കെടുത്തിയിട്ടുണ്ട് , എല്ലാം പോട്ടെ ഏദൻ തോട്ടത്തിൽ വരെ കയറാൻ പറ്റാതെ ആക്കിയില്ലേ ...ക്ലാസ്സിൽ തന്നെ നീ അല്ലാതെ ആരാടാ എന്നോട് മിണ്ടാൻ വരാറുള്ളത് .. സ്വന്തം എന്ന് കരുതിയവർ മനസ്സിലാക്കാതെ ഇരിക്കുമ്പോൾ ഉള്ള വിഷമം ഉണ്ടല്ലോ അളിയാ അത് പറഞ്ഞ മനസിലാകില്ല .. ഇത് ബീറിൽ ഒന്നും നിക്കില്ല ,  പോയി വല്ല ഹോട് ഐറ്റം എടുക്കു മൈര് ...

എന്റെ അവസ്ഥ അവനു നന്നായി അറിയുന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ അവൻ പുറത്തു പോയി ... മൂന്ന് നിലകളിലാണ് ഷിപ്പുള്ളതു , ചെറുപ്പക്കാർക്ക് വേണ്ടി താഴെ ആയിരുന്നു സെറ്റ് ചെയ്തിരുന്നത് , മുതിർന്നവർ എല്ലാം മുകളിലും , പ്രൈവസി ക്കു വേണ്ടി ചെയ്തതാണ് എങ്കിലും അത് കൊണ്ടാണ് അച്ഛനൊന്നും താഴത്തെ ബഹളം അറിയാതെ പോയത് , പുറത്തിറങ്ങുമ്പോൾ എല്ലാം കളിച്ചു ചിരിച്ചു നടക്കുന്ന റോബിനെയും എലിയെയും ആണ് കാണുന്നത് , എത്ര ഒക്കെ മൈരൻ മനസിനെ പിടിച്ചു നിർത്താൻ നോക്കിയാലും

💬 Comments

View all comments