0%

Chapter Title : ശ്രീനന്ദനം 6 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 321

വച്ചേക്കുന്നു .. ബത്രറോമിൽ നോക്കിയപ്പോൾ അവിടെയും കാണാൻ ഇല്ല ... ഇവളിതെവിടെ പോയി , ഇനി ആ റോബിന്റെ കൂടെ വല്ല ഉഡായിപ്പിനും പോയതാണോ , പറയാൻ പറ്റൂല പെണ്ണല്ലേ വർഗം , പുറത്തു കൂടെ നോക്കി കളയാം ....ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങി ഡക്ക് ഏരിയയിലേക്ക് നടന്നു , നല്ല തണുപ്പുണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന ജാക്ക് ഡാനിയേൽ കാൽ ഭാഗത്തോളം തീർന്നു , എല്ലാവരും അവരാരവരുടെ ക്യാബിൻ റൂമുകളിൽ ഉറക്കമായതിനാൽ ഡക്ക് ഏരിയ വിജനമായിരുന്നു .. കടലും പൊതുവെ ശാന്തമായിരുന്നു ... ടെക്കിന്റെ കോർണറിൽ ആയി ഒരു അനക്കം കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പതുക്കെ നീങ്ങി , ആരോ രണ്ടു പേര് ചേർന്ന് ഒരാളെ ലൈഫ് ബോട്ടിലേക്ക് കയറ്റുന്നു ... ആരാണെന്നു വ്യക്തമല്ല ... കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായതും തലയിൽ കൂടി ഒരു കൊള്ളിയാൻ മിന്നി ... റോബിനും അവന്റെ ഒരു ഫ്രണ്ട് ഷിബുവും കൂടി എലിയെ ലൈഫ് ബോട്ടിലേക്ക് എടുത്തു കയറ്റുന്നു ,.... ഡാ ... അലറി കൊണ്ട് ഞാൻ അവർക്കു അരികിലേക്ക് കുതിച്ചു ,,,,,

എന്തോ ഒന്ന് തലയിൽ അടിച്ചത് മാത്രം ഓര്മ ഉണ്ട് .. പിന്നീട് എല്ലാം ശൂന്യമായിരുന്നു ..

ഇതേ സമയം ഷിപ്പിൽ , ഷിബു : എടാ അളിയാ നിനക്ക് അവളെ ശരിക്കു പണിതിട്ട് കളഞ്ഞാൽ മതിയാർന്നു .. ശേ .. മിസ് ആയി പോയി .. ഒന്നുമില്ലേലും എന്നാ ചരക്കട അവൾ .. അവളെ എടുത്തപ്പോൾ ഞൻ അവളുടെ മൂലക്ക് പിടിച്ചർന്നു

💬 Comments

View all comments