0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 339

കുലകൾ നോക്കി ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ അവയും പഴുക്കും .. അപ്പോളാണ് തൊട്ടടുത്തായി ഉള്ള ചെറിയ പപ്പായ മരത്തിൽ ഒരു പാട് പപ്പായകൾ നില്കുന്നത് കണ്ടത് , ശരിക്കും പറഞ്ഞാൽ പൊട്ടന് ലോട്ടറി അടിച്ച കൂട്ടായി .. ഞാൻ പഴുത്ത ഒന്ന് രണ്ടു പപ്പായകളും പൊട്ടിച്ചു സന്തോഷത്തോടെ തിരിച്ചു നടന്നു ..

തിരിച്ചു ബീച്ചിനടുത്തു എത്തിയതും ഒരു നിമിഷത്തേക്ക് ഞാൻ സ്തംഭിച്ചു പോയി ... എലിയെ കിടത്തിയിരുന്നിടത്തു അവളെ കാണാനില്ല ...

എലീ ....... ഞൻ കയ്യിൽ ഉണ്ടായതെല്ലാം താഴെ ഇട്ടു കൊണ്ട് അങ്ങോട്ടേക്ക് ഓടി .. മണലിൽ അവളുടെ ഫുട് പ്രിന്റ്സ് കാണാനുണ്ടായിരുന്നു , ഞാൻ പോയ കാടിന്റെ എതിർ ഭാഗത്തേക്കാണ് കാണിക്കുന്നത് , അതും വന ഭാഗം തന്നെ ആണ് അങ്ങോട്ടേക്ക് നീങ്ങിയതും അകത്തു നിന്നും എലിയുടെ  നില വിളി കേട്ടു.. എന്റെ സകല നാഡി ഞരമ്പുകളും തളർന്നു പോയി , അവൾക്കെന്തോ ആപത്തു സംഭവിച്ച പോലെ മനസ് പറഞ്ഞു .. ഞാൻ നില വിളി കേട്ട സ്ഥലത്തേക്ക് പാഞ്ഞതും അവൾ ഇങ്ങോട്ടു പാഞ്ഞു കുത്തി വരുന്നു , ഇതെന്താപ്പാ എന്ന് കരുതി നോക്കുമ്പോൾ ഉണ്ട് അവൾ പഴയ കണക്കു ഒറ്റ ചാട്ടത്തിനു എന്റെ ഇടുപ്പിൽ കയറി ഇരുന്നു .. നോക്കിയപ്പോൾ ഉണ്ട് ഒരു തള്ള കുരങ്ങും മൂന്നാലു കുട്ടി കുരങ്ങുമാരും കൂടെ ഇവളുടെ പിന്നാലെ ഓടിക്കുന്നുണ്ട് .. അവളുടെ ചാടി കയറ്റം എനിക്കിഷ്ടമായെങ്കിലും ശത്രു പക്ഷമാണല്ലോ എന്നോർത്ത് ഞാൻ താഴെ ഇട്ടു .. എന്തിനാടീ മര ഭൂതമേ നിന്നെ അവറ്റകൾ ഓടിക്കുന്നത് ...അവൾ

💬 Comments

View all comments