← Back to ശ്രീനന്ദനം [ശ്യാം ഗോപാൽ]

Comments

ശ്രീനന്ദനം [ശ്യാം ഗോപാൽ] · approved reader discussion

×‿×രാവണൻ✭ • 04-07-2022 19:55

???

AbNormaL • 02-07-2022 22:18

Athin Ni eetha mowne. ni vaayikkanda

ആത്മാവ് • 30-06-2022 14:12

Dear പൊളിച്ചു... ബാലൻസ് പെട്ടന്ന് വേണം കേട്ടോ..? ഒരു കഥ പൂർത്തീകരിക്കുമ്പോഴാണ് എഴുതിയ ആൾ ശരിക്കും ഒരു നല്ല എഴുത്തുകാരനാകുന്നത്.. അലസത പാടില്ല എന്ന് അർഥം ??. തിരക്ക് ഉണ്ട് എന്ന് അറിയാം.. But, പല കഥകളും കുറച്ചു കുറച്ചു എഴുതുന്നതിലും നല്ലത് എഴുതുന്ന ഒന്ന് വൃത്തിയായി പൂർത്തീകരിക്കുക ??. താങ്കൾക് അതിനുള്ള കഴിവുണ്ട്... ധൈര്യമായി എഴുതിക്കോ കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും ??. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

ശ്യാം ഗോപാൽ • 01-07-2022 05:06

കഥകൾ മുഴുവനാക്കണം എന്ന് ആഗ്രഹം ഉണ്ട്, എന്തായാലും ഉള്ളത് മുഴുവനാക്കണം, അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്, നിങ്ങളുടെ പ്രോത്സാഹനമാണ് എഴുതാനുള്ള പ്രചോദനം.. പിന്നെ ഞാൻ ഈ സൈറ്റിലെ വർഷങ്ങൾ ആയുള്ള വായനക്കാരൻ ആണ്..വലുതായി എഴുതാൻ ഒന്നും അറിയില്ല എന്തൊക്കെയോ മനസ്സിൽ തോന്നുന്നത് എഴുതുന്നു അത്രേ ഉള്ളൂ ?

ആത്മാവ് • 03-07-2022 22:48

ഞാനും പഴയ ഒരു ആളാണ് (ഇവിടുത്തെ ) പഴയ എഴുത്തുകാർ മിക്കവരും ഇപ്പൊ ഇല്ല.. അതിന്റ ഒരു ചെറിയ വിഷമം ??. എന്റെ പ്രിയ ചങ്ക് - പങ്കാളി, jo, പെൻസിൽ, കടുവ, മാസ്റ്റർ, മന്ദൻരാജ, ജിന്ന്, ഡ്രാക്കുള, പ്രദീപ്‌, ചാർളി,മാച്ചോ,akh.... Etc.ഇവരെ ഒന്നും ഇപ്പൊ കാണുന്നില്ല എവിടെയാണോ ആവോ..? ??? ഇനി പേര് മാറ്റിയോ..? ??. മിക്കവാറും താങ്കളെപ്പോലെ വായനക്കാർ തന്നെയാണ് ഇവിടെ പിന്നീട് എഴുത്തുകാരായി വന്നിട്ടുള്ളത്. ഞാനും അങ്ങനെ തന്നെ.. But ചെറിയ വെത്യാസം മാത്രം.. ഞാൻ കഥ എഴുതിയത് ഈ ഐഡിയിൽ നിന്നും അല്ല.. ചെറിയൊരു പേടി അതാ ??? 6,7 കഥകൾ എഴുതി.. അങ്ങനെ ഇരിക്കുമ്പോഴാ പ്രെളയം ?? ( 2018) പിന്നീട് അങ്ങോട്ട് തിരക്കായി എഴുതാൻ പറ്റാതായി, വായിക്കാൻ പറ്റാതായി, പിന്നീട് ഇങ്ങോട്ട് വരാൻ തന്നെ പറ്റാതായി.. ???. ഇപ്പോൾ വീണ്ടും വന്നു... നോക്കട്ടെ പഴയതുപോലെ ആകാൻ.. ??. Ok dear ധൈര്യമായി എഴുതിക്കോ ഈ ആത്മാവ് കൂടെയുണ്ടാകും ???( ആത്മാവ് ഇല്ലാതെ ആർക്കെങ്കിലും മുൻപോട്ടു പോകാൻ പറ്റുമോ ??) ok dear.. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

Sahla • 30-06-2022 00:58

Thudakkam nannayi....adutha partum vegam poratteyy❤️

ശ്യാം ഗോപാൽ • 30-06-2022 02:12

ഒടുക്കവും നന്നാക്കണം എന്നുണ്ട്.. മിക്കവാറും ശനിയാഴ്ച രണ്ടാം ഭാഗം തരാം
ഉറപ്പില്ല ?

മായൻ • 30-06-2022 00:27

എന്റെ കളികൾ ഉപേക്ഷിച്ചതു പോലെ ഇതും ഉപേക്ഷിക്കുമോ?

ശ്യാം ഗോപാൽ • 30-06-2022 02:11

ഒന്നും മനപൂരവം അല്ല ബ്രോ.. ജോലി തിരക്കുകൾ ആണ്, വാസുകിയും, എന്റെ കളികളും പൂർത്തിയാക്കും, ആദ്യം ഇതൊന്നു കരക്ക്‌ അടുപ്പിക്കട്ടെ ?  രണ്ടാം ഭാഗം പണി പുരയിൽ ആണ് പേജുകൾ കൂട്ടാൻ ശ്രമിക്കുന്നുണ്ട്

Devil Prince • 29-06-2022 23:22

Nannayittudu bro

അമ്പത്തൂർ വിശ്വം • 29-06-2022 23:08

Ee thayoli smitha raja komban ivare oke therivilikunn pooran anu ivanu thanthakk vili kettale urakkam varoo guys comeon

Raju Anathi • 29-06-2022 21:58

Dear Syam,
അറിയാൻ വേണ്ടി ചോദിക്കുകയാണ്..എന്താണ് കഥകൾ മുഴുമിക്കാതെ വിട്ടുകളയുന്നത്..അതിന്റെ യഥാർത്ഥ കാരണം ഒന്നു പറയുമോ? എഴുതാൻ തുടങ്ങുമ്പോളുള്ള അവേശം പിന്നീട് നഷ്ടപ്പെടുന്നതാണോ അതോ മുഴുവൻ കഥയും മനസ്സിലില്ലാതെ ആണോ എഴുത്ത് ആരംഭിക്കുന്നത്..അതോ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം ലഭിക്കുന്നില്ല എന്ന നിരാശ കൊണ്ടാണോ ഈ ഉപേക്ഷ.

ഒരിക്കൽ ഉപേക്ഷിക്കുന്ന കഥയും കഥാപാത്രങ്ങളെയും തിരികെ അതേ അവേശത്തോടെ ആവാഹിക്കാൻ കഴിയുമോ? ഏച്ചു കെട്ടി മുഴച്ചിരിക്കും പോലെയല്ലെ പിന്നെ ഉണ്ടാവുക..ഒന്നു പറയുമോ.

ഇപ്പൊ തന്നെ മതിയായ കാരണങ്ങളില്ലാതെ രവി-ഖദീജ rough sex വന്നു ഇതിൽ..അതും ഒരു ചെറിയ ഫ്ലാഷ്ബാക്കിനിടെ. കമ്പികഥയല്ലെ, ഒരു കളിയില്ലാതെ എങ്ങിനെയാ..ല്ലേ.

എല്ലാർക്കും അവർ വിചാരിക്കും പോലെ ആശയങ്ങൾ അക്ഷരങ്ങളിലാക്കാൻ ആകില്ല. അതിനു കഴിയുന്ന ഭാഗ്യശാലികൾ സൂക്ഷ്മതയോടെ -അത് കമ്പികഥയാണെന്ന് കരുതി നിസ്സാരമാക്കാതെ സ്വന്തം കഴിവ് കൂടുതൽ മിഴിവുള്ളതാക്കൂ..അവർക്കൊപ്പമാണ് വായനക്കാർ.

ഭാവുകങ്ങളോടെ…

ശ്യാം ഗോപാൽ • 29-06-2022 22:18

കഥകൾ മുഴുവനാക്കാതെ പോകുന്നത് തിരക്കുകകൾ കൊണ്ടാണ്, സത്യത്തിൽ ഓരോ ദിവസവും നല്ല നല്ല കഥകൾ ആണ് ഇവിടെ വരുന്നത്, എനിക്ക് എഴുതുന്നതിലും ഇഷ്ടം ഇവിടെ വരുന്ന കഥകൾ വായിക്കാനാണ് ഏറ്റവും miss ചെയ്യുന്നത് എന്റെ ഡോക്ടറുട്ടിയെ ആണ്... പിന്നെ എന്റെ കാര്യത്തിൽ തുടങ്ങി വച്ചതു കഥയും ക്ലൈമാക്സ്യും മനസ്സിൽ ഉള്ളത് കൊണ്ടാണ് പിന്നെ എഴുതി പോകുമ്പോൾ വേറെ വേറെ തലങ്ങളിലേക്ക് എത്താറുണ്ട്.. എല്ലാം മുഴുവനാക്കണം എന്നാണ് ആഗ്രഹം.. അതെ ഫ്‌ലോയിൽ തന്നെ എഴുതാൻ ശ്രമിക്കാം..

Ninte thathayodu para • 29-06-2022 21:50

സുഖമാണോ....

കംസൻ • 29-06-2022 21:45

നൈസ് ?

ശ്യാം ഗോപാൽ • 30-06-2022 02:13

കംസേട്ടാ താങ്ക്സ് ❤

hari • 29-06-2022 21:31

Poli katta support