ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]
📝 Ongoing
👁 1049380 views ❤ 449 likes ⭐ 0.0 rating 💬 95 comments 📚 1 chapters 📅 2019-12-11
ശ്രീപ്രിയ A Travelogue Sreepriya A Travelogue | Author : Manthan Raja '''ലേറ്റ് ആകുന്നതെന്തിനാണ്? ഉടൻ വരട്ടെ. വായനക്കാരുടെ ക്ഷമയ്ക്കും ഒരതിരുണ്ട്.'' അഭിപ്രായത്തിൽ സുന്ദരിയുടെ ഈയൊരു കമന്റിൽ നിന്നാണ് , എഴുതി തുടങ്ങിയ കഥ , തീരില്ലന്നുറപ്പായപ്പോൾ പെട്ടന്നൊരു കഥ തട്ടിക്കൂട്ടിയത് . അത്കൊണ്ട് തന്നെ ഈ കഥ പ്രിയ സുഹൃത്ത് സുന്ദരിക്കുന്നു സമർപ്പിക്കുന്നു .ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത കഥയും ''ശ്രീപ്രിയ - A Travelogue ' .............................................. "'' മോനെ ..ഫോണൊന്ന് തരാമോ ..എന്റെ ഫോൺ സ്വിച്ച് ഓഫായി . ചാർജ്ജ് തീർന്നെന്ന് തോന്നുന്നു "'' ചെറുതായി മയക്കം വന്നു തുടങ്ങിയിരുന്ന മെജോ പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു . തന്റെ സീറ്റിൽ ഒരു സ്ത്രീ . ഏതാണ്ട് നാൽപ്പത്തിയഞ്ച് വയസ് തോന്നിക്കും . വീതിയേറിയ സ്വർണ കസവുള്ള കടും പച്ച സാരിയും അതിന്റെ മാച്ചിങ്ങ് ബ്ലൗസും . "'സോ ...സോറി കേട്ടോ ..ഞാനുറക്കം കളഞ്ഞല്ലേ ?''' "'ഹേയ് ..കുഴപ്പമില്ല ചേച്ചി .."' മെജോ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺഎടുത്തു കൊടുത്തു . "'പാസ് വെർഡ് ..."' ""ഫേസ് ലോക്കാണ് ..."' മെജോ ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചിട്ട് ഫോൺ അവരുടെ കയ്യിലേക്ക് കൊടുത്തിട്ടവരെ നോക്കി . ഷാംപൂ ചെയ്‌തെ പോലെയുള്ള മുടി തോളിനു താഴെവരെ. കാതിൽ വലിയൊരു ജിമിക്കി കമ്മൽ . ചുണ്ടിനു താഴെ നടുവിലായുള്ള മറുക് അവരെ കൂടുതൽ സുന്ദരിയാക്കി . . അല്
Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .