0%

Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]

എന്റെ തുടക്കുമേലെ അവളുടെ ചന്തിയിട്ടു ഉരച്ചുകൊണ്ടിരുന്നു.... എന്നിട്ടവൾ റ പോലെ വളഞ്ഞു കൊണ്ട് അവളുടെ മുഖം എന്റെ മുഖത്തേക്കു വരുന്നു....

ആ സമയത്തു അവളുടെ കാർകൂന്തൽ എന്റെ മുഖത്ത് വന്നു പതിക്കുകയും ചെയ്യുന്നു.... അന്നേരമവൾ എന്റെ മുഖത്ത് പതിച്ച അവളുടെ തലമുടി ചുരുളുകളെ മാറ്റിക്കൊണ്ട് എന്റെ ചുണ്ടിനു മീതെ അവൾ ഊതിക്കൊണ്ടിരിക്കുന്നു...... ആ സമയത്തു എന്റെ മൊബൈലിൽ തുടരെ തുടരെ മെസ്സേജുകൾ വന്നുകൊണ്ടുള്ള വൈബ്രേഷൻ വരുന്നു.... ആ വൈബ്രെഷൻ സൗണ്ട് കേട്ടു ശ്രീതുവിന്‌ ദേഷ്യം വരുന്നു....

അവൾ മൊബൈൽ എടുത്തു നോക്കുന്നു..... അല്പസമയം കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നു കണ്ണീർ പ്രവഹിക്കുന്നു...... ആ കണ്ണീർതുള്ളികൾ എന്റെ ദേഹത്തേക്ക് വീഴുന്നു...... പെട്ടന്നവൾ എന്റെ ദേഹത്ത് നിന്നു എണീറ്റു കട്ടിലിൽ വേറെ സ്ഥലത്തേക്കു മാറി കിടക്കുന്നു.... എന്റെ മൊബൈൽ അപ്പോളും അവളുടെ കയ്യിലുണ്ട്....ഞാനുടനെ അവൾക്കരികിലേക്കു നീങ്ങി കിടക്കുന്നു..... എന്നിട്ടവളോട് കാര്യമെന്താണെന്നു ചോദിക്കുമ്പോൾ """അവളൊന്നും പറയാതെ,,, കരഞ്ഞുകൊണ്ട്,,,,

തലയിണയിൽ മുഖം പൊത്തി കരഞ്ഞുകിടക്കുന്നു """..... ഞാനന്നേരം ആ മൊബൈൽ അവളുടെ കയ്യിൽ നിന്നു വാങ്ങി അതിലെ വാട്സാപ്പ് മെസ്സേജ് നോക്കുന്നു.... ആ സമയത്ത് ഒരു പന്ത്രണ്ട് മെസ്സേജുകളോളം ഡിലീറ്റ് ചെയ്തതായി കാണുന്നു....... അത് കണ്ടപ്പോൾ ഞാനാകെ കൺഫ്യൂഷൻ ആയി എന്ത് ചെയ്യണമെന്നറിയാതെ കുഴയുന്നു..... ഇവളെ എങ്ങനെ ആശ്വസിപ്പിക്കണം,,, ഇവളോട് എന്ത് ചോദിക്കണം എന്നറിയാതെ നില്കുന്നു.......തുടരും (രാജാവിന്റെ മകൻ )

💬 Comments

View all comments