Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 7 [രാജാവിന്റെ മകൻ]
ഫോണിലൂടെ ആരോടോ പറയുന്നത് ഞങ്ങൾ കേൾക്കുന്നു ""ടാ നിങ്ങള് ഇതെവിടെ പോയി കിടക്കാട മൈരന്മാരെ,,, സമയം കളയാതെ വേഗം ഒന്ന് ഇങ്ങട് വന്നേക്ക്,,, ഞാനവരെ ഒരു സെറ്റപ്പിൽ റൂമിനുള്ളിൽ പൂട്ടിയിട്ടിരിക്കാണ്,,,, അതവർക്ക് അറിയില്ല,,, അവരെങ്ങാനും അറിഞ്ഞാൽ,,,, ആരേലും ഫോണിൽ ബന്ധപ്പെട്ടാൽ ആകെ കുഴയും,,, പിന്നെ ഇതുവരെ ഉണ്ടാക്കിതൊക്കെ കയ്യിന്നു പോവും,,, ഞാനിതൊന്നും പറഞ്ഞില്ലാന്നു വേണ്ടാട്ടോ,,,, എല്ലാം പ്ലാൻ ചെയ്തു വച്ചിട്ട്,,, ഊമ്പന്മാര് അണ്ടിമം തപ്പാൻ ഇറങ്ങിയേക്കുവാ """"..... പിന്നെ കുറച്ചു നേരത്തേക്ക് ഫോൺ നിശബ്ദമായതു പോലെ ആയിരുന്നു... ഒന്നും അവിടെ നിന്നു കേൾക്കാൻ കഴിഞ്ഞിരുന്നില്ല... അന്നേരം ശ്രീതുവിന്റെ മുഖം ടെന്ഷനടിച്ചു ആകെ വിളറിപോയിരുന്നു.... അവളാണേൽ തുടരെ തുടരെ വിളറിയ മുഖത്തോടെ ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.... എന്നിരുന്നാലും നിരാശയായിരുന്നു ഫലം.... പെട്ടന്ന് ഞങ്ങടെ വീടിന്റെ മുൻവാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നു.... അതോടൊപ്പം ഡിക്‌സന്റെയും കൂട്ടുകാരുടെയും ശബ്ദങ്ങളും കേൾക്കുന്നു..... ഞാനും ശ്രീതുവും മുഖാമുഖം ഭയത്തോടെ നോക്കുന്നു..... ആ സമയത്ത് അവരുടെ ശബ്ദം ഞങ്ങടെ ബെഡ്‌റൂം വാതിലിനു അടുത്തേക് വരുന്നതായി അനുഭവപെട്ടു..... ഞങ്ങൾ രണ്ടാളും വാതിലിലേക്ക് നോക്കുന്നു....
💬 Comments
View all comments