Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 8 [രജപുത്രൻ]
അവളുടെ വീട്ടിലേക്കു പോയി....
ത്രീശൂരിലെ അവളുടെ വീട്ടിൽ ഒന്നുരണ്ടു ദിവസങ്ങൾ തങ്ങിയ ശേഷംമൂന്നാം ദിവസം ഉച്ചക്ക് ശേഷം ഞാനും അവളും കൂടി അവളുടെ കാറിൽ ബീച്ചിലേക്ക് പോകുന്നു....അവളായിരുന്നു കാർ ഓടിച്ചു കൊണ്ടിരുന്നത്.... തളിക്കുളം സ്നേഹതീരം ബീച്ചിലെത്തി ഞങ്ങളങ്ങനെ കടപുറത്തു പണികഴിപ്പിച്ചിട്ടുള്ള വിശ്രമകേന്ദ്രത്തിൽ കുറച്ചു നേരം കടലും ആ തിരമാലകളും നോക്കി ഇരുന്നു.... കുറച്ചു ദിവസങ്ങളായി ഞങ്ങൾ രണ്ടാളും മൂളലുകൾ അല്ലാതെ കാര്യമായി ഒന്നും സംസാരിക്കാറില്ലായിരുന്നു.....
എങ്ങനെ തുടങ്ങണം എന്നുള്ളത് രണ്ടുപേരെയും അലട്ടി കൊണ്ടിരുന്നതാണ് പ്രധാന പ്രശ്നമായിരുന്നത്.... കടലിലെ ഓളങ്ങളെ നോക്കി സമയം പോയ്കൊണ്ടിരുന്നപ്പോൾ ഒരു നേർത്ത കാറ്റു ഞങ്ങളിരുവരെയും തഴുകി കൊണ്ട് കടലിലേക്ക് ഇറങ്ങിപ്പോയി....
ആ സമയത്ത് അവളെന്റെ തോളിലേക്ക് അവളുടെ തലയും വെച്ചു ചാഞ്ഞു കിടന്നു... ആ സമയത്ത് ഞാനെന്റെ മനസ്സ് മുഴുവൻ അവൾക്കു മുന്നിലായി തുറന്നു കൊടുത്തു... ഞാനെന്താണെന്നും എങ്ങനെ ആയിരുന്നെന്നും എന്നെ കുറിച്ചെല്ലാം അവളോട് ഞാൻ പറഞ്ഞു.....
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ കൂടുതൽ ഇറുകി ചേർത്ത് പിടിച്ചു മൂളി കേട്ടതല്ലാതെ വേറെയൊന്നും പറഞ്ഞില്ല...... അവസാനം ഞാനവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ടു വീട്ടിൽ പോകാം എന്ന് പറയുന്നു....
ആ സമയത്തവൾ എന്റെ തോളിൽ തല ചായ്ച്ചു വെച്ചു കൊണ്ട് എന്റെ കൈത്തണ്ടയെ അവളുടെ കൈതണ്ടയാൽ ചുറ്റിപിടിച്ചു കൊണ്ട് :ദിലീപേട്ടനിനി എന്നെ കുറിച്ചറിയണ്ടേ?
മറുപടിയായി ഞാൻ :വേണ്ടെടോ,,, എനിക്കിതു തന്നെ ധാരാളം,,, എന്നെ കുറിച്ച് നീയിപ്പോൾ എല്ലാം അറിഞ്ഞില്ലേ എനിക്കതു മതി
അവളെങ്ങനെ കിടന്നു കൊണ്ടുതന്നെ :അതെന്താ ദിലീപേട്ടാ,,, ഞാനത്രക്കും പൊട്ടയായതു കൊണ്ടാണോ അത് കേൾക്കണ്ടാന്നു പറഞ്ഞെ? അതോ ദിലീപേട്ടനെന്നെ വെറുപ്പായതു
💬 Comments
View all comments