Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 9 [രജപുത്രൻ]
ഞങ്ങൾ പിന്നെ ആ കനാല് മറിച്ചുകടന്നു തൊട്ടടുത്തുള്ള ഒരു പറമ്പിലേക്ക് പെട്ടന്ന് ഓടിക്കയറി അവിടെ ആ പറമ്പ് അന്നേരം മൊത്തം പുല്ലുകൾ വളർന്നു കാടു പിടിച്ച നിലയിലായിരുന്നു.രണ്ടാളുടെ ഉയരത്തിൽ ആയിരുന്നു ആ പറമ്പിനുള്ളിൽ പുല്ലുകൾ വളർന്നു നിന്നിരുന്നത് ഞാനും വിപിൻ ചേട്ടനും വേഗത്തിൽ ആ പുല്ലുകൾ തട്ടി മാറ്റി പറമ്പിലൂടെ കുറെ ദൂരം ഓടി അപ്പോളേക്കും നാട്ടുകാരും ആ പറമ്പിനുള്ളിലേക്കു ഞങ്ങളെ പിന്തുടർന്ന് എത്തിയിരുന്നു നാട്ടുകാർ ടോർച്ചടിച്ചുകൊണ്ട് ഞങ്ങളെ പുല്ലുകൾ തിങ്ങി വളർന്ന ആ പറമ്പിനുള്ളിൽ തിരയാൻ തുടങ്ങി ഞങ്ങളപ്പോൾ ഒച്ചയുണ്ടാക്കാതെ മാനം മുട്ടെ വളർന്ന ആ പുല്ലുകൾ പതുക്കെ പതുക്കെ മാറ്റി അവരുടെ കണ്ണുകളിൽ അകപ്പെടാതെ ആ
പുല്ലുകളിൽ അഭയം പ്രാപിച്ചു
,, ഒരുപാട് പേരുണ്ടായിരുന്നു പിന്നാലെയെന്ന് ഞാനപ്പോഴാണ് അറിയുന്നത്
അത്രക്കധികം ആൾക്കാരെ കണ്ടപ്പോൾ ഞാനാകെ വിറക്കാനും തുടങ്ങിയപ്പോൾ
മനസ്സിൽ തെളിഞ്ഞു വന്ന ദൈവങ്ങളോടെല്ലാം ഞാനപ്പോൾ മനസ്സുരുകി ക്ഷമ ചോദിച്ചു കാണിച്ചത് വലിയൊരു തെറ്റാണെന്നു എനിക്കപ്പോൾ മനസ്സിനുള്ളിൽ തോന്നാൻ തുടങ്ങി ആ സമയത്ത് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു ആ ഫോൺ റിങ് ശബ്ദം കേട്ടപ്പോൾ അതെന്റെ ഫോണാണെന്ന് എനിക്ക് തോന്നി
". ഞാനപ്പോൾ ശ്രീതുവിനോട്
ഹോ
നിന്റെ വിളിയപ്പോൾ ദൈവവും കേട്ടില്ലാലേമറുപടിയായി ശ്രീതുവപ്പോൾ
സത്യം,,,, അങ്ങനെ തന്നെയാ ഉണ്ടായത്
, എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഏതോ ഒരു ചേട്ടൻ ഫോൺ എടുത്തു ആ ചേട്ടനപ്പോൾ സംസാരിച്ചത് എന്റമ്മയോടായിരുന്നു
.ഞാനപ്പോൾ ശ്രീതുവിനോട്
ഛെ
നിന്റമ്മയും അങ്ങനെ കാര്യം അറിഞ്ഞല്ലേ
. ശ്രീതുവപ്പോളെന്നോട്
മ്മ്മംന്ന് മൂളികൊണ്ടെന്നോട് വീണ്ടും
"അവരമ്മയോടപ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞു
,
💬 Comments
View all comments