Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 9 [രജപുത്രൻ]
സങ്കടം ഒതുക്കാൻ പറ്റിയില്ല
ഞാനെങ്ങനെ വീട്ടിൽ കേറി ചെല്ലുമെന്നും,,,, എന്റമ്മയോട് ഞാനെന്തു പറയും എന്നതൊക്കെയായിരുന്നു എന്റെ മനസ്സിലെ ചിന്തകളപ്പോൾ
, അമ്മയെ കുറിച്ചോർത്തപ്പോൾ എനിക്കാകെ പേടി വരാൻ തുടങ്ങി,,, ഞാനപ്പോൾ വിപിൻ ചേട്ടനോട് എന്റമ്മയും പപ്പയും കൂടി എന്നെയിന്നു കൊന്നുകളയുമെന്നുള്ള കാര്യം പറഞ്ഞു അന്നേരം വിപിൻ ചേട്ടൻ
അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും എന്ത് വന്നാലും വിപിൻ ചേട്ടൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞു,,,,ഞാനപ്പോൾ വിപിൻ ചേട്ടനോട് എന്നെ കല്യാണം കഴിക്കാനും ഞാനിനി എന്റെ വീട്ടിലേക്കില്ലെന്നും വിപിൻ ചേട്ടന്റെ വീട്ടിലേക്കേ വരുന്നുള്ളൂവെന്നും പറഞ്ഞു ഞാൻ പാതിവഴിയിൽ അങ്ങനെ നിന്നു ആ സമയത്ത് വിപിൻ ചേട്ടൻ എന്നെ പലതരത്തിൽ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഞാനതിനൊന്നിലും വഴങ്ങിയില്ല
ഒടുവിൽ വിപിൻ ചേട്ടനെന്നെ കല്യാണം കഴിച്ചോളാമെന്നും
എല്ലാം എന്റെ കൂടെ വീട്ടിൽ വന്നു അമ്മയോട് പറഞ്ഞുകൊള്ളാമെന്നും പറഞ്ഞപ്പോൾ എനിക്കൊരാശ്വാസം തോന്നി ഞാനും വിപിൻ ചേട്ടനും ആൾക്കാരുടെ കണ്ണിൽ പെടാതെ പല ഊടു വഴികളും താണ്ടി വീട്ടിലേക്കു എത്തുന്നു വീടിന്റെ ഗേറ്റ് തുറന്ന് ഞങ്ങൾ വീട്ടുമുറ്റത്തേക്കു എത്തുമ്പോൾ 'അമ്മ വീട്ടുമുറ്റത്തു തന്നെ ഞങ്ങളെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു എന്നെകണ്ടപ്പോൾ തന്നെ 'അമ്മ പെട്ടന്നോടി വന്നു എന്നെ തല്ലാൻ തുടങ്ങി എന്റെ മുഖത്തും ശരീരത്തിലും ആയി അമ്മയപ്പോൾ പൊതിരെ തല്ലി ആ സമയത്ത് വിപിൻ ചേട്ടനെന്നെ അമ്മയിൽ നിന്നു മാറ്റാൻ നോക്കി ഒടുവിൽ 'അമ്മ കരഞ്ഞുകൊണ്ട് ഉമ്മറത്തുപോയി ഇരുന്നുഞാനപ്പോൾ കരഞ്ഞുകൊണ്ട് അമ്മയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചു .. അപ്പോഴേക്കും 'അമ്മ ഒന്ന് ഒതുങ്ങിയിരുന്നു എന്നിട്ടെന്നോട് വേഗം പോയി ഡ്രസ്സ് എടുത്തു ഉടുക്കാൻ പറഞ്ഞു ഞാൻ പെട്ടന്ന് വീട്ടിലേക്കു ഓടിക്കേറി എന്റെ റൂമിൽ പോയി
💬 Comments
View all comments