0%

Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം [രാജാവിന്റെ മകൻ]

വേളയിൽ എന്റെ മൊബൈലിൽ ഒരു വാട്സ്ആപ്പ് സന്ദേശം വന്നു....ഞങ്ങളുടെ ബെഡ്‌റൂമിന്റെ മേശമേൽ ഇരിക്കുകയായിരുന്നു അന്നേരം എന്റെയാ മൊബൈൽ.... അവൾ കയ്യെത്തിച്ചു ആ മൊബൈൽ എടുത്തു എനിക്ക് തന്നു...... ഞാനവളിൽ നിന്നു മൊബൈൽ വാങ്ങി അവളുടെ മുഖത്തിന്‌ മുന്നിൽ അവൾ കാണാത്ത പോലെ ഒരു മറയായി ആ മൊബൈൽ പിടിച്ച് ആ മൊബൈലിലെ വാട്സ്ആപ്പ് സന്ദേശം നോക്കി.... ഒരു ഫോട്ടോയായിരുന്നു സന്ദേശരൂപത്തിൽ വന്നിരുന്നത്.... ഞാനത് തുറന്നു നോക്കി...........മൊബൈലിലെ ആ വാട്സ്ആപ്പ് സന്ദേശം നോക്കി കണ്ണുകൾ തുറിച്ചു നോക്കി കൊണ്ട് ഞാൻ.......... (തുടരും ).....

രാജാവിന്റെ മകൻ.....

💬 Comments

View all comments