Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
എന്നെ മാത്രം സ്നേഹിക്കാൻ ഞാൻ പറയുന്നുണ്ടോ..?”
റിതിൻ എന്റെ പെണ്ണിനെ നന്നായി വശികരിക്കാൻ ശ്രമിക്കുകയാണ്. അവളുടെ ഭാഗത്തു നിന്ന് അവനോട് ഒരു പോസിറ്റീവ് കാണാതെ ഇനിയവളോട് റിതിനെ കോൺടാക്ട് ചെയ്യാൻ സമ്മതിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. ഇന്ന് ഒരു തീരുമാനം ഉണ്ടാകും തീർച്ച..! ആ രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
“രണ്ടാളെ സ്നേഹിക്കാൻ ആവില്ലെന്ന് ഞാൻ പറഞ്ഞല്ലോ ഏട്ടാ..”
“ഓക്കേ ഫൈൻ.. ഞാൻ മനസിലാക്കുന്നു. നി പൊയ്ക്കോ..”
അവന്റെ കണ്ണിൽ നനവ് പടരുന്നതവൾ കണ്ടു.
“റിതിയേട്ടാ.. ഒക്കെയാണോ..??”
“ഞാൻ ഒരിക്കലും ഒക്കെയാകില്ല.. പക്ഷെ നിനക്ക് പോകാം.. നിയെന്നെ ഇഷ്ടപ്പെട്ടിട്ട് കൂടെ എനിക്ക് ഇങ്ങനൊരു ഗതി വരുമെന്ന് കരുതിയില്ല..” അവന്റെ സ്വരങ്ങൾ ഇടറി.
“പ്ലീസ് റിതി... എന്നെയിങ്ങനെ ഇമോഷണലാക്കി അയക്കാനാണെങ്കിൽ ശെരിയാകില്ല.. ശ്രീയോട് പോലും എനിക്ക് നേരാവണ്ണം മിണ്ടാനാവില്ല..”
“ഹ്മ്മ്.. എങ്കി നിന്റെ വായിൽ നിന്ന് ഞാനതു കേൾക്കാൻ ആഗ്രഹിക്കുന്നു..”
“എന്ത്...”
“എന്നെ ഇഷ്ടമാണെന്നുള്ളത്.. എന്നോട് പറഞ്ഞ് എന്റെ മനസ്സിനെയെങ്കിലും ആശ്വസിപ്പിക്ക്..”
“പ്ലീസ് റിതി.. അതിനെനിക്കാവില്ല..”
“നിന്റെ ഇഷ്ടം കപടമാണ്.. ഒരു തരം ഇൻഫാക്ച്ചുവെഷൻ..”
“ഞാൻ ഇഷ്ടപെട്ടത് സത്യമാണ്. എന്നെ കിസ്സടിക്കാൻ ഞാൻ സമ്മതിച്ചില്ലേ..? എന്റെ.... എന്റെ....പിടിക്കാൻ സമ്മതിച്ചില്ലേ..എന്നിട്ടും ഇങ്ങനെ പറയുമ്പോ സങ്കടമുണ്ട്.
അവളൊരു കരച്ചിലിന്റെ വക്കിൽ എത്തിക്കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ ശ്രീ ഞെട്ടിതരിച്ചു പോയി. തന്റെ ഊഹങ്ങളെല്ലാം സത്യമാകുന്ന അവസ്ഥയുടെ നഗ്നത...!
“ഐ ലവ് യൂ ആമി.. ലവ് യൂ...”
റിതിൻ ദയനീയമായ കരച്ചിൽ ഭാവത്തോടെ ആമിയെ നോക്കി പറഞ്ഞു. അത് തിരിച്ചു പറയാൻ വേണ്ടി അവളുടെ നാവ് തരിച്ചു. പക്ഷെ തന്നെ പുറത്തു കാത്തിരിക്കുന്ന ശ്രീയെ
💬 Comments
View all comments