0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.3K

എന്തൊക്കെയാണെന്ന് അറിയാനാണ്. അതിന് അവൻ തന്നെ മുൻകയ്യെടുത്തു.

“എന്താ ആമി.. കെട്ടിപ്പിടിക്കൊരു ശക്തി പോരല്ലോ..”

“ഓ.. സോറി.. ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോയി..”

“അത്ര വലിയ ആലോചനയെന്താ..? പറയ്..”

“ഒന്നുല്ല...”

“പറയെടി കേൾക്കട്ടെ.”

“ഏയ്‌.. അത് ഓഫീസിലെ വർക്കുകൾ ഒക്കെ.”

അവൾ കള്ളം പറഞ്ഞു. അതവനും മനസിലായിരുന്നു. കൃത്യമായ കാരണം എന്താണെന്നറിയാൻ വേണ്ടി അവൻ ഓരോ കാര്യങ്ങൾ എടുത്തിടാൻ തുടങ്ങി.

“എടി ഞാൻ ചോദിക്കാൻ വിട്ടു പോയി.”

“എന്താ...?”

“റിതിയോട് നീ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ അവനെന്താ പറഞ്ഞേ.?”

അത് കേട്ട് അവളൊന്ന് പതറിയെങ്കിലും ഭാവം വിട്ടില്ല.

“ഇന്നലെ ചോദിക്കേണ്ടത് ഇപ്പഴാണോ ചോദിക്കുന്നെ..?”

“ഇന്നലെ നമ്മുടെ സ്വകാര്യ നിമിഷങ്ങൾ അല്ലേ... അതിലിടക്ക് ചോദിക്കേണ്ടെന്ന് കരുതി..”

“എന്നിട്ട് അവനെ കുറിച്ച് തന്നെയല്ലേ നമ്മൾ സംസാരിച്ചത്.. ഏട്ടൻ മറന്നോ..?”

“അത് നീ അവന്റെ കാര്യം എടുത്തിട്ടത് കൊണ്ടല്ലേ...”

“അത് ശെരി.. പിന്നെന്തേ എന്നെ തടയാഞ്ഞേ..? ഏട്ടനും അതാസ്വദിച്ച്... എന്നെ കൊണ്ട് പറയിക്കണ്ട...”

“ആമി ഞാൻ പറഞ്ഞില്ലേ... അത് അപ്പോഴത്തെ ഒരു മൂഡ്.. അത് വിട്..”

“ഏട്ടന്റെ മൂഡ് പോലെ എനിക്കാവാൻ പറ്റുമോ.. എന്നെ കൊണ്ട് കഴിയണ്ടേ വിടാൻ..”

അവന്റെ നെഞ്ചിൽ തന്നെയാണ് ആ കൊള്ളിയാൻ പതിച്ചത്.

“അത് വിടെടി... എന്റെയാ മൂഡ്.. ഞാൻ പറഞ്ഞതല്ലേ.. അപ്പോൾ മാത്രം നീയൊന്ന്....” അവന് മുഴുവിക്കാനായില്ല.

“മ്മ്..”

“നിനക്ക് അവനോട് ഇഷ്ടമൊന്നും ഇല്ലല്ലോ.”

“ഇൽ..ല്ല...”

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. അതിന്റെ പരുങ്ങൽ സ്വാഭാവികമായും അവളുടെ മുഖത്ത് വിരിഞ്ഞു.

“അവൻ മെസ്സേജ് അയക്കാറുണ്ടോ നിനക്ക്..?”

“അ.. അത്.  പ്രോജെക്ടിന്റെ എന്തെങ്കിലും കാര്യങ്ങൾ ചോദിക്കാറുണ്ട്...”

“മ്മ്..”

“എന്തെങ്കിലും സംശയമുണ്ടോ..?

💬 Comments

View all comments