0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15K

മിണ്ടില്ലേ...?”

“മിണ്ടുന്നതിനെന്താടി പൊട്ടി..?”

“ഇഷ്ടം പോയോ..?”

“ഇല്ലാ...”

“എന്നെ വിളിക്കില്ലേ...?”

“വിളിക്കേം ചെയ്യും കാണും ചെയ്യും.. ചിലപ്പോ ഇനിയും കിസ്സടിക്കും..”

അവനൊരു ചെറിയ ദേഷ്യത്തോടെ പറഞ്ഞു. അവൾക്കത് കേട്ട് ചിരി വിരിഞ്ഞു. റിതിയെ നോക്കി കുറുമ്പോടെ തന്നെ കവിളിണകളിലെ നനവ് മുഴവൻ തുടച്ചു.

“അയ്യട..!  ഇനി കിസ്സടിക്കാൻ ഇങ്ങ് വാ...”

“എന്തെ...?”

“ഓടിക്കും ഞാൻ..”

“അത്രയ്ക്കോ...?”

അവൻ സ്റ്റീറിങ് ഒരു കയ്യിൽ ബാലൻസ് ചെയ്ത് ഇടത്തെ കയ്യിൽ അവളുടെ കവിളിൽ പിടിച്ച് ചൂണ്ടു വിരൽ പെണ്ണിന്റെ വായിലിറക്കി. പെട്ടെന്നുണ്ടായ നീക്കത്തിൽ അവളുടെ വായ തുറന്നു. നാവിലെ ഉമിനീരിൽ വിരൽ പുരട്ടി തിരിച്ചെടുത്ത് സ്വയം വായിലാക്കി നുണഞ്ഞു.

“ഈ.. വൃത്തികെട്ടവൻ..”

കെറുവിച്ച മുഖത്തോടെ അവളവനെ നോക്കി ചുണ്ട് തുടച്ചു.

“യെസ് അയാം..” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഒന്ന് കിട്ടേണ്ടത് തന്നെയാ നിനക്ക്..”

“പോടീ.. നല്ല വേദനയിണ്ടേനു..”

“കണക്കായി പോയി..”

“പൊന്നിന്റെ പിണക്കമൊക്കെ തീർന്നില്ലേ..?”

“ഇല്ല...”

അവൾ ശാട്യത്തോടെ പറഞ്ഞ് മുഖം തിരിച്ചു. അവർ ജങ്ഷൻ എത്താനായിരുന്നു.

“എടി എവിടെയാ ഇറക്കണ്ടേ..?”

“ഓ ഞാൻ മറന്നു.. അതാ അവിടുന്ന് ലെഫ്റ്റിലെ റോഡ്..”

അവൾ പറഞ്ഞത് പ്രകാരം കാർ ഇടത്തോട്ടുള്ള റോഡിലേക്ക് കയറി. അവിടെ ബൈക്കും കൊണ്ട് കാത്തു നിൽക്കുന്നുണ്ട് ശ്രീ. അവൾക്ക് ഇത് വരെ തോന്നാത്തൊരു നാണം മനസ്സിനെ വരിഞ്ഞു മുറുക്കി. കാറിൽ നിന്നിറങ്ങാൻ തോന്നിയില്ല. കാമുകന്റെ കൂടെ കറങ്ങാൻ സമ്മതിച്ചട്ട് വൈകുന്നേരം കൂട്ടാൻ വന്നിരിക്കുകയാണ് തന്നെ കെട്ടാൻ പോകുന്നവൻ...!

അവൾ ഇളിഭ്യതയോടെ കാറിൽ നിന്നിറങ്ങി റിതിയോട് തലകുലുക്കി പോകുവാണെന്നു അറിയിച്ചു. അവൻ പുഞ്ചിരിച്ച് ബൈ പറഞ്ഞു. ശ്രീ

💬 Comments

View all comments