Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]
പിടിച്ച് അഭിമുഖമായി തിരിച്ചു നിർത്തി. മെല്ലെ താടിയിൽ തഴുകി മുഖം ഉയർത്തി. വിടർന്ന കണ്ണുകളിൽ നേരിയ നനവുണ്ട്. മുഖം കഴുകിയിട്ടും കണ്ണിനു താഴെ വലിഞ്ഞു പോയ കണ്മഷിയുടെ കറുപ്പ് പറ്റി പിടിച്ചത് മുഴുവനായും മാഞ്ഞിട്ടില്ല. സിന്ദൂരത്തിന്റെയും ചെറിയ ഭാഗം നേർത്ത രീതിയിൽ നെറ്റിയിലേക്ക് വലിഞ്ഞിട്ടുണ്ട്.
“എന്താ മിണ്ടാത്തെ..?”
അവൻ താഴ്മയോടെ ചോദിച്ചു. വീണ്ടും മുഖം താഴ്ത്തിയതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല. അവളെ ചേർത്ത് പിടിച്ച് ബെഡിൽ വന്നിരുന്നു. സൗന്ദര്യമാർന്ന മുഖത്തെ അപാകതകൾ എല്ലാം മാറ്റി കൊടുത്തു. കവിളിലും താടിയിലും തഴുകി നെറുകിൽ ഒരു ചുംബനവും കൊടുത്ത് വലത്തേ കൈവിരലുകൾ ചേർത്ത് പിടിച്ചു.
“എന്തു പറ്റി പറയ്..?”
കൊച്ചു കുട്ടികളെ പോലെ ഒന്നുമില്ലെന്നവൾ തലയാട്ടി. ഈ പരിചരണമൊന്നും അവൾ പ്രതീക്ഷിച്ചിട്ടുണ്ടായില്ല. റിതിന് തന്നോടുള്ള ഇപ്പോഴത്തെ സമീപനം കണ്ടപ്പോൾ അവൾക്ക് ചെറുതായി ആശ്വാസം തോന്നി.
“എന്നെ നോക്കെടി..”
അത് കേട്ടപ്പോൾ അവളുടെ സങ്കടം ശാട്യത്തിലേക്ക് മാറി.
“ഇല്ല..”
“പിണക്കമാണോ..?”
അല്ലെന്നവൾ തലകുലുക്കി.
“പിന്നെന്തു പറ്റി..?”
“ഒന്നുമില്ല..”
“എങ്കിലൊന്ന് ചിരിച്ചേ…”
“പോട..”
സ്വരം നേർത്ത ശാട്യത്തോടെ അവൾ കെറുവിച്ചു. ചെറു ചിരിയോടെ അവനവളുടെ കവിളിൽ ഒരു മുത്തം കൂടെ നൽകിക്കൊണ്ട് തുടർന്നു.
“സമയം വൈകി നമുക്ക് പോവണ്ടേ..?”
“മ്മ്..”
“എങ്കി നല്ല കുട്ടിയായി വാ..”
അവനവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നിറങ്ങി. സമയം ആറു മണിയോട് അടുത്തിരുന്നു. കാറിൽ തിരിച്ചുള്ള യാത്ര തുടരുമ്പോഴും അവൾ ഫോൺ നോക്കാൻ മുതിർന്നില്ല. നല്ല കുറ്റബോധം തന്നെ ഉള്ളിൽ പുകയുന്നുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യാൻ അനുവാദം തന്നിരിക്കുന്നു എന്ന് ശ്രീ പറഞ്ഞത് ബന്ധപ്പെടാനുള്ള അനുവാദമല്ല. അതാണ് അവളുടെ നെഞ്ചിനെ കുത്തുന്നത്.
“എന്തെങ്കിലും പറയെടി.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ..”
“മ്മ്..”
“റൂമിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇപ്പോ ഞാനൊന്നും ചോദിക്കുന്നില്ല. പക്ഷെ അതിനെ കുറിച്ച് നിന്റെ വായിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്..”
“എന്ത്..?”
“നമ്മുടെ കളിയെ കുറിച്ച് നിന്റെ അഭിപ്രായങ്ങൾ..”
അവൾ ഒന്നും മിണ്ടിയില്ല.
“മൂഡ് ഓഫ് ആണോ പെണ്ണേ..?”
അതിനും മൗനം തന്നെയായിരുന്നു മറുപടി.
“ശ്രീയെ കുറിച്ച് ഓർത്താണ് നിന്റെ മൂഡ് ഓഫ് എങ്കിൽ നീ പേടിക്കേണ്ട..
💬 Comments
View all comments