Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
ചതിക്കുകയല്ലേ ചെയ്തത്..?”
“ഒരിക്കലുമല്ല..ഇട്സ് ഓൾ എബൌട്ട് ഹിസ് ഫാന്റസി. അതുകൊണ്ടല്ലേ നമുക്ക് നന്നായി സുഖിക്കാൻ കഴിഞ്ഞത്..?”
“ശ് ഹ്...”
അവൾ തല താഴ്ത്തി.
“ഇതിൽ നാണിക്കാനൊന്നുമില്ല പെണ്ണേ.. ഇനിയെപ്പഴാ നമ്മൾ പോകുന്നെ..?”
“ഏട്ടൻ ആഗ്രഹിച്ചത് എന്നിൽ നിന്ന് നേടിയില്ലേ.. ഇനിയും ഇത് തുടരണോ..?”
“വേണ്ടേ..?”
“വേണ്ട..”
“ഇങ്ങനെ ചിന്തിക്കേണ്ടെടി. ഇത് ചതിയൊന്നുമല്ല. നി അവനോട് ശെരിക്കും ഒന്ന് സംസാരിച്ചു നോക്ക്. എന്നിട്ട് പറയ്.”
“ഇല്ല...”
അവൾ ശാട്യത്തോടെ എഴുന്നേറ്റു.
“ഇനി മീറ്റിംഗ് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്നെ...”
അതും പറഞ്ഞ് തിരിച്ചു നടക്കുന്ന ആമിയെ പുഞ്ചിരിയോടെ നോക്കി ഇരിക്കുകയാണ് റിതിൻ. ഡോർ തുറക്കുന്നതിനു മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ ചുളിഞ്ഞ ടോപ്പിന്റെ സ്ലിറ്റിനടിയിലെ പാളികൾ മറിയുന്ന നിതബത്തിലാണ് അവന്റെ കണ്ണ്. ടോപിന്റെ സ്ലിറ്റ് താഴ്ത്തിയിട്ട് അവളവനെ ദേഷ്യത്തോടെ നോക്കി.
കോപം വന്നാലും സൗന്ദര്യം വർദ്ധിക്കുന്ന പെണ്ണിന്റെ മുഖത്ത് നോക്കി സൂപ്പർ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖം തിരിച്ച് അവളിറങ്ങി പോയി. എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും താൻ നൽകിയ സുഖത്തെ ആമിക്ക് തിരസ്‌ക്കരിക്കാൻ ആവില്ലെന്ന് റിതിന് ഉറപ്പുണ്ട്.
വർക്കുകൾ തീർത്തു വരുന്ന തിരക്കോടെ സമയം ഉച്ചയിലേക്ക് നീങ്ങി. ലഞ്ചിനു വേണ്ടി ആമിയും ശ്രീയും കാന്റീനിലേക്ക് ചെന്നു. ഒരു മൂലയിൽ ആയിരിന്നു അവൾ ഇരിപ്പിടം കണ്ടെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടയിലും ശ്രീയുടെ മുഖത്തു നോക്കാനുള്ള ആമിയുടെ ചമ്മൽ അവന് മനസ്സിലാകുന്നുണ്ട്. പക്ഷെ തുടർന്ന് കൊണ്ടുപോകാൻ ആവില്ലല്ലോ. ശ്രീ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു
“നിന്റെ ചമ്മൽ ഇനിയും മാറിയില്ലേ..?”
“ഉം..”
അത് കേട്ട് അതീവ ജാള്യതയിൽ അവൾ ചെറുതായി മൂളി.
“റിതിന്റെ കേബിനിലേക്ക് പോകുന്നത് കണ്ടല്ലോ.. എന്ത് പറയുന്നു..?”
“അപ്പോ കണ്ടിരുന്നല്ലേ.. എന്നിട്ടെന്തേ എന്നെ നോക്കാഞ്ഞേ..?”
“നോക്കിയിട്ട് എന്തിനാ ചമ്മൽ കാണിക്കാനല്ലേ..?”
അവളൊന്നും മിണ്ടിയില്ല.
“റിതിൻ എന്താ പറയുന്നേ..?”
“രണ്ട് ദിവസത്തെ ലീവിന്റെ കാര്യൊക്കെ ചോദിച്ചു.”
“മ്മ്.. കാര്യങ്ങൾ ഞാൻ അറിഞ്ഞെന്ന് നി അവനോട് പറഞ്ഞോ..?”
“ഇല്ല..”
“അങ്ങനെ തന്നെ നിക്കട്ടെ..”
“അതാ ഞാൻ പറഞ്ഞത് ഞാൻ റിസൈൻ ചെയ്യാം. പിന്നെ കുഴപ്പമില്ലല്ലോ..”
“എങ്കിൽ എല്ലാം അവസാനിക്കുമോ..?”
അവൾക്കൊന്നും മിണ്ടാനായില്ല.
💬 Comments
View all comments