0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12966

നീയും ഞാനും മാത്രം.. അതിനു സമ്മതമല്ലേ..?”

“അല്ല...!”

“സമ്മതമാണ്.. എനിക്കറിയാം. അപ്പൊ നാളെ വൈകുന്നേരം സംസാരിക്കാം.. ഗുഡ് നൈറ്റ്‌..”

അതിന് റിപ്ലൈ നൽകാൻ വിരലുകൾ ചലിക്കാതെ ചാറ്റ് നോക്കിയിരുന്ന് നിമിഷങ്ങൾ നീങ്ങിയപ്പോൾ റിതിൻ ഓൺലൈനിൽ നിന്ന് പോയെന്ന് മനസ്സിലായി. മാറി മറയുന്ന ചിന്തകൾ വിഹരിച്ച അവളുടെ മനസ്സിൽ അവനോട് കുറച്ചു കൂടി സംസാരിക്കാൻ ആഗ്രഹം ഉണ്ടായത് പോലെ തോന്നി.

അടുത്ത ദിവസം മാസവസാനമാണ്. പല ക്‌ളയന്റുകൾക്കും റിസൾട്ട്‌ കൊടുക്കേണ്ട ദിവസം. അത് കൊണ്ട് തന്നെ എല്ലാവരുടെ തലക്ക് മുകളിലും ജോലിഭാരം പുകയുന്നുണ്ട്. ശ്രീക്ക് ഇപ്പോൾ ആമിയെക്കുറിച്ച് യാതൊരു ആധിയും ഇല്ലാത്തത് കൊണ്ട് അവളുടെ മേലുള്ള ശ്രദ്ധ കുറച്ചിട്ടുണ്ട്. ഇനി റിതിൻ എന്തൊക്കെ കളിച്ചാലും ആമിയെ അതിനൊന്നും കിട്ടില്ലെന്ന്‌ ശ്രീ ഉറച്ചു വിശ്വസിച്ചു. അതിലവൻ സന്തോഷവാനാണ്.

കാരണം തന്റെ കുക്കോൾഡ് ഫാന്റസിയിൽ റിതിനെ പോലൊരാൾ കടന്നു വന്നത് കാരണം വല്ലാതെ വലഞ്ഞു പോയി. നന്നായി വിഷമം അനുഭവിക്കുകയും ചെയ്തു. അവരുടെ ബന്ധം നിർത്താൻ കഴിയാതെ പോയിരുന്നെങ്കിൽ താൻ ആത്മാർത്ഥമായി സ്നേഹിച്ച ആമി പെണ്ണിനെ എനിക്കൊന്ന് നേരാവണ്ണം കാണാൻ കൂടെ കിട്ടില്ലായിരുന്നു. ആമിക്കും റിതിനും പരസ്പരമുണ്ടായിരുന്ന ഇഷ്ടം കൂടിയിടത്താണ് ഞാൻ തോറ്റു പോയത്.

പക്ഷെ ഇപ്പോൾ എല്ലാം അവസാനിച്ചതിന്റെ നെടുവീർപ്പിൽ ശ്രീ തന്റെ ഭാര്യയെ ഒന്നേന്തി വലിഞ്ഞു നോക്കി. വർക്കിന്റെ ചൂട് പുകയുന്ന മുഖഭാവത്തിൽ കരിമഷിയെഴുതിയ അവളുടെ നീണ്ടടയുന്ന കണ്ണുകൾ നോക്കി ആത്മ സന്തോഷത്തോടെ അവൻ ചെയറിൽ അമർന്നിരുന്നു. അപ്പോഴും ശ്രീ അറിയുന്നില്ല ബാത്‌റൂമിൽ വച്ച് റിതിനിൽ നിന്ന് ആമിക്കുണ്ടായ സുഖാനുഭവവും രണ്ടു ദിവസമായി നടക്കുന്ന അർദ്ധ രാത്രിയിലെ സംഭാഷണങ്ങളും...!

അന്നത്തെ ഓഫീസ് ടൈം തീരുമ്പോൾ കൂടുതൽ ജോലി ഭാരം ഉണ്ടായതിനാൽ വൈകുന്നേരം കാണാൻ വേണ്ടിയുള്ള റിതിൻ പറഞ്ഞ പ്ലാൻ നടന്നില്ല. ആമി ശ്രീയോടൊപ്പം വീട്ടിലേക്ക് തിരിച്ചു. പ്ലാൻ മുടങ്ങിയതിൽ അവൾക്ക് സമ്മിശ്ര വികാരമായിരുന്നു. സന്തോഷവുമില്ല സങ്കടവുമില്ല. പക്ഷെ റിതിൻ എങ്ങോട്ട് പോകുന്നു എന്ന് അറിയാത്തതിന്റെ ഒരു ആകാംഷ ഉണ്ട്.

അതിനെക്കുറിച് സംസാരിക്കാൻ കഴിയാഞ്ഞത് കൊണ്ട് എന്താണ് സംഭവം എന്നറിയാൻ അവൾക്ക് ആകാംഷ കൂടി. അതിനെക്കുറിച്ച് ശ്രീയോട് പറയണമെന്ന് തോന്നിയെങ്കിലും പുറകോട്ടടിച്ചു.

💬 Comments

View all comments