Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
ചോദ്യത്തിന് ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
“വേഗം വരാം..”
അതും പറഞ്ഞ് അവനവളുടെ കയ്യിൽ പിടിച്ച് പതിയെ വാഷ്റൂമിലേക്ക് നടന്നു. ആ നിമിഷം കൂടെ പോകുകയല്ലാതെ വേറൊരു മാർഗം സ്വീകരിക്കാൻ അവൾക്കായില്ല. വാഷ്റൂമിലെത്തി നടുവിലത്തെ ടോയ്‌ലെറ്റിൽ അവളെ കയറ്റി പുറകിൽ റിതിനും കയറി വാതിൽ ലോക്ക് ചെയ്തു. ക്രമേണ ഉയരുന്ന അവളുടെ മേനി ഗന്ധം കൂടിയത് പോലെയവന് തോന്നി. രണ്ടും കൈകളും അവളുടെ തോളത്തു പതിഞ്ഞപ്പോൾ നിസ്സഹായമായ കണ്ണുകളുയർത്തി അവളവനെ നോക്കി.
“വേണ്ട ഏട്ടാ.. ഇനിയും എനിക്ക് ഈ തെറ്റ് ആവർത്തിക്കാൻ കഴിയില്ല...”
“അതിന് നമ്മളൊന്നും ചെയ്യുന്നില്ലല്ലോ..”
“ഞാനിങ്ങനെ വരാൻ കൂടെ പാടില്ല..”
“എങ്കിൽ നീ വന്നതിന്റെ കാരണം എനിക്കറിയാം.”
“പക്ഷെ ഇതിങ്ങനെ തുടർന്നാൽ എന്റെ ഭാവി തകരും..”
“ഇല്ല.. അധിക നാൾ ഞാൻ ഇവിടെ ഉണ്ടാകില്ല. ഞാൻ പറഞ്ഞത് പോലെ പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി നിന്നെയെനിക്ക് വേണം. നീ സമ്മതിച്ചേ പറ്റു.”
അവളൊന്നും മിണ്ടിയില്ല. പെണ്ണിനെ ദേഹത്തോട് ചേർത്ത് നിർത്തി മുഖം ഉയർത്തി.
“പറയ് സമ്മതമാണോ..?”
“മ്മ്.. പക്ഷെ അതിനിടയിൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല..”
“എന്തേ..?”
“എന്റെ ഭർത്താവ് എന്നെ കാത്തു നിൽക്കുന്നുണ്ട്. കള്ളം പറഞ്ഞ് ഇങ്ങനെ വരുമ്പോൾ എനിക്കീ നിമിഷങ്ങളിൽ ജീവിക്കാനാവില്ല..”
“അടുത്ത തവണ നമ്മൾ ഒന്നിക്കുമ്പോൾ കള്ളം പറയണ്ടേ..”
“അത്.. അവസാനത്തേത് അല്ലേ..?”
“അല്ലെങ്കിലോ...?”
“ഏഹ്.. ഏട്ടൻ കള്ളനാണ്.. ചതിയൻ..”
അവളവന്റെ കയ്യിൽ നിന്ന് കൂതറാൻ ശ്രമം നടത്തി.
“വിട്...”
“ഹ.. അല്ലെടി പൊന്നേ.. ഞാൻ വെറുതെ പറഞ്ഞതാ...”
അവനവളുടെ എതിർപ്പില്ലാതാക്കി അടക്കി നിർത്തി ക്കൊണ്ട് പറഞ്ഞു.
“ഹ്മ്..”
“ഒന്ന് ചുംബിക്കട്ടെ നിന്നെ...?”
“വേണ്ട...”
“എന്തേ...?”
അവളൊന്നും മിണ്ടിയില്ല.
“പറയ്..”
“ഏട്ടനെയെനിക്ക് മനസിലാകുന്നില്ല.. കഴിഞ്ഞ തവണ എന്റെ സമ്മതം ചോദിച്ചിട്ടാണോ അങ്ങനെയൊക്കെ ചെയ്തത്..?”
“ഇഷ്ടപ്പെട്ടോ അങ്ങനെ ചെയ്തപ്പോ..?”
“പോട...”
പെണ്ണിന്റെ കുറുമ്പ് ആസ്വദിച്ച് അവൻ മുഖം അടുപ്പിച്ചു. നിശ്വാസമറിഞ്ഞ മുഖത്ത് ചുംബനം പ്രതീക്ഷിച്ച അവളുടെ കണ്ണുകൾ അടഞ്ഞു. ചുണ്ടുകൾ വിറച്ചു. അതിലേക്ക് ഉമിനീർ പകർത്തിക്കൊണ്ട് അവനവളുടെ മേൽച്ചുണ്ട് പതിയെ നുണഞ്ഞു. മൃദുലമായ അവളുടെ കൈകൾ അവന്റെ പുറത്ത് ബലമായി അമർന്നു. ചുണ്ടുകൾ
💬 Comments
View all comments