0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15293

പോലെ മനസ്സിൽ ഉയർന്നു.

ആളുകൾ ഒഴിഞ്ഞ ഓപ്പൺ കേബിനിൽ പകുതിയോളം ചെയറുകൾ കാലിയാണ്. പാർട്ടിക്ക് വരാതിരുന്ന വിരലിലെന്നാവുന്നവർ മാത്രമേ കേബിനിലുള്ളൂ. ഉറക്ക ക്ഷീണത്തിന്റെ തീവ്രത കണ്ണിൽ ഉളവാകുന്ന തളർച്ചയിൽ അവൾ കുറച്ച് നേരം വർക്ക്‌ ചെയ്തു. കണ്ണുകൾ മൂടുന്ന അവസ്ഥ വന്നപ്പോൾ ടേബിളിൽ തലവച്ച് കണ്ണടച്ചു. വാഷ് റൂമിലേക്ക് പോകുന്ന സമയം ടേബിളിൽ തല വച്ച് ഉറങ്ങുന്ന ആമിയെ റിതിൻ കാണുന്നുണ്ട്. ശ്രീ ഇല്ലാത്തത് കൊണ്ട് ഇന്നെന്തെങ്കിലും പ്ലാൻ നടക്കുമോ എന്നാണ് അവന്റെ ചിന്ത.

സമയം നീങ്ങി. കൃഷ്ണമണികളുടെ ചടുലമായ നീക്കങ്ങൾക്കൊടുവിൽ ശ്രീ കണ്ണു തുറന്നു. തലവേദനക്ക് അൽപം ശമനമുണ്ട്. ഇന്നലെ എത്രയധികമാണ് മദ്യം കുടിച്ചതെന്ന് ഓർത്തപ്പോൾ ഒരു ഭ്രാന്ത് പിടിച്ച അവസ്ഥ. പതിയെ എഴുന്നേറ്റിരുന്ന് സമയം നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ബാത്‌റൂമിലേക്ക് നീങ്ങി കാര്യങ്ങളൊക്കെ കഴിഞ്ഞ് പുറത്തു വന്നു. രാവിലെ ആമി ഉണ്ടാക്കി വച്ച ബ്രെഡ് ഓംലറ്റ് ഉണ്ട് മേശപ്പുറത്ത്. അതെടുത്ത് കഴിച്ച് തിരികെ ബെഡിൽ വന്നിരുന്നു. ആമിയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് മനസ്സിൽ കലശായ ചിന്ത മുഴങ്ങുന്നുണ്ട്. ദേഷ്യത്തിലായിരിക്കുമോ പ്രതികരിക്കുക എന്ന് പേടിച്ച് വിളിക്കാൻ തുനിഞ്ഞില്ല. താൻ ചെയ്തത് നല്ല കാര്യമല്ലല്ലോ. ഭാര്യയുമൊത്തു പാർട്ടിക്ക് പോയിട്ട് അവിടെ വച്ച് വെള്ളമടിച്ചു ഓഫാവുക. അവളെ കുറിച്ച് ചിന്തയില്ലാതെ ബോധം കെട്ട് കിടന്നുറങ്ങുക. ആ നിമിഷങ്ങളെ അവൻ സ്വയം ശപിച്ചു. പക്ഷെ ചിന്തകൾ നീളുമ്പോൾ അവന്റെ മനസ്സിൽ ഒരു തരം ശങ്കകൾ മുറുകുകയാണ്. ദൃശ്യ റൂമെടുത്തു കൊടുത്തിരുന്നെത് രാവിലെയവൾ പറയുന്നത് കേട്ടതാണ്. അവളവിടെ ഒറ്റക്കാണോ കിടന്നിട്ടുണ്ടാവുക..? അവന്റെ ചിന്തകൾ റിതിനിലേക്കും കടന്നു കയറി. അവൻ ഇന്നലെ വേഗം പോയിട്ടുണ്ടാകുമോ, ആമിയോട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ടാകുമോ എന്നാലോചിക്കുമ്പോൾ തല വേദന കൂടുകയാണ്. ഒരു കാര്യം ഉറപ്പാണ്. ഞാൻ വെള്ളമടിക്കുന്നത് റിതിൻ കണ്ടിട്ടുണ്ട്.

ഹൊ.. ഒന്നും മനസിലാകാത്ത അവസ്ഥ. ചിന്തകൾ ഇങ്ങനെ ചങ്ങലയുടെ കണ്ണികൾ പോലെ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു. ആമിയുടെ ഇന്നലത്തെ സംസാരങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ശ്രീ..

“ഏട്ടന് ഇപ്പോഴും പണ്ടത്തെ അതേ ചിന്തകൾ തന്നെ മനസിലുണ്ട്.”

“ദി സെയിം കുക്കോൾഡ് തോട്സ്...! ഏട്ടനറിയാതെ ഞങ്ങൾ

💬 Comments

View all comments